Monday, July 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

എന്നാലും സ്റ്റാലിനേ ഇത്രയ്ക്ക് വേണ്ടിയിരുന്നോ?

ശാകല്യൻശാകല്യൻ
7 June 2024

ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തിലെ സയാമീസ് ഇരട്ടകളാണ് താനും തമിഴ്‌നാട് മുഖ്യന്‍ സ്റ്റാലിനും എന്ന അഹങ്കാരത്തിലായിരുന്നു കേരള മുഖ്യന്‍ വിജയന്‍ സഖാവ്. വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷിക പരിപാടിയുടെ വേദിയില്‍ വെച്ച് വിജയന്‍ സഖാവിനെ നോക്കി സ്റ്റാലിന്‍ മലയാളത്തില്‍ പറഞ്ഞത് ‘ഉടല് വേറെ വേറെ ആണെങ്കിലും ചിന്ത ഒന്നാണെ’ ന്നാണ്. രണ്ട് ഉടലും ഒരു ഉയിരുമായി കഴിയുന്ന സയാമീസ് ഇരട്ടകള്‍. ചിന്തയില്‍ മാത്രമല്ല സ്വഭാവത്തിലും പ്രവൃത്തിയിലുമൊക്കെ ഇരട്ടകള്‍ തന്നെ. സ്റ്റാലിന്‍ മകനെ മന്ത്രിയാക്കി; വിജയന്‍ മരുമകനെ മന്ത്രിയാക്കി. സ്റ്റാലിന്‍ പാര്‍ട്ടി കുടുംബസ്വത്താക്കി. വിജയനും പാര്‍ട്ടി വഴി കുടുംബ സ്വത്ത് ഉണ്ടാക്കി. സാന്‍ഡിയാഗോ മാര്‍ട്ടിന്‍ നല്കിയ സംഭാവന പങ്കുവെക്കുന്നതിലും അവര്‍ ഇരട്ടകള്‍ തന്നെ. ഇരട്ടകളുടെ സാമ്യം അവിടെ തീര്‍ന്നില്ല. സ്റ്റാലിനും വിജയനും ഒരേ സ്വരത്തില്‍ സനാതന ധര്‍മ്മത്തെ എതിര്‍ക്കുന്നു. സി.എ.എ വിരുദ്ധ നിലപാടിലും രണ്ടു പേര്‍ക്കും ഒരേ ചിന്ത. പരസ്യമായി പറഞ്ഞു തങ്ങളത് നടപ്പാക്കില്ല. കടമെടുപ്പിനുള്ള അവകാശമുള്‍പ്പെടെ സംസ്ഥാന സ്വയംഭരണത്തിന് വിജയന്‍ സഖാവ് ദില്ലിയില്‍ നടത്തിയ ധര്‍ണ്ണക്ക് സ്റ്റാലിന്റെ പൂര്‍ണ്ണ പിന്തുണ കിട്ടി. ഡി.എം.കെ ക്കാര്‍ കറുത്ത ഷര്‍ട്ട് ധരിച്ചു പങ്കെടുക്കുകയും ചെയ്തു. വൈക്കത്തെ വേദിയില്‍ സ്റ്റാലിന്റെ പ്രസംഗം കേട്ട് കോള്‍മയിരണിഞ്ഞ വിജയന്‍ പറഞ്ഞത് ഇനിയങ്ങോട്ടും ഞങ്ങള്‍ ഇങ്ങനെത്തന്നെ എന്നാണ്. സ്റ്റാലിന് വിജയന്‍ ചുകപ്പ് ഷാളുമണിയിച്ചു.

Google NewsAdd Kesari Weekly as a preferred source on Google

താനും സ്റ്റാലിനും സാമന്തരാജാക്കന്മാരായി കേരളവും തമിഴ്‌നാടും ഭരിക്കുന്നതിന്റെ സ്വപ്‌നത്തില്‍ മുഴുകിയിരിക്കെ വിജയന്‍ സഖാവിന്റെ മുഖത്ത് ആഞ്ഞൊരടി കിട്ടി. കത്തിന്റെ രൂപത്തിലാണ് അടി വന്നുകൊണ്ടത്. വട്ടവടയിലെ കര്‍ഷകര്‍ക്കുവേണ്ടി കേരള സര്‍ക്കാര്‍ ചിലന്തിയാറ്റില്‍ പണിയാന്‍ ഉദ്ദേശിക്കുന്ന തടയണയുടെ പണി ഉടനെ നിര്‍ത്തിക്കോളണം എന്നാണ് സ്റ്റാലിന്റെ കത്ത്. മുഖം തടവി കാര്യമെന്തെന്ന് മനസ്സിലാക്കി വരുമ്പോഴേക്കും വരുന്നു മറ്റേ കരണത്ത് അതിലും ശക്തമായ തൊഴി. മുല്ലപ്പെരിയാര്‍ അണക്കെട്ടിനുമുകളില്‍ കയറിനിന്ന് തമിഴ്‌സിനിമയിലെ നായകനെപ്പോലെ വാള്‍ വീശി ബദല്‍ അണക്കെട്ടിന്റെ പണിയുമായി മുന്നോട്ടു പോയാല്‍ ‘കൊല്ലുവേന്‍’ എന്ന ആക്രോശമാണ് സ്റ്റാലിനില്‍ നിന്ന് കേട്ടത്. സൂക്ഷിച്ചു നോക്കിയപ്പോള്‍ സ്റ്റാലിന്റെ പുറകില്‍ അരിവാള്‍ ചുറ്റികയുള്ള ചെങ്കൊടി. അതുമായി നില്‍ക്കുന്നത് തമിഴ്‌നാട് സി.പി.എം സംസ്ഥാന കമ്മറ്റി. സഖാവ് വിജയന്‍ സ്വപ്‌നലോകത്തോ അതോ ഭൂമിയിലോ എന്ന് ഏ.കെ.ജി സെന്ററിലുള്ളവര്‍ അദ്ദേഹത്തിന് ഒന്നു പറഞ്ഞുകൊടുക്കണേ.

ADVERTISEMENT
Tags: പിണറായി വിജയന്‍വിജയന്‍സ്റ്റാലിന്‍
ShareTweetSendShare

Related Posts

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

പിന്തിരിപ്പന്‍ കമ്മ്യൂണിസം ഔട്ട്; ന്യൂജന്‍ ക്രോക്കോച്ചിസം ഇന്‍!

പിന്തിരിപ്പന്‍ കമ്മ്യൂണിസം ഔട്ട്; ന്യൂജന്‍ ക്രോക്കോച്ചിസം ഇന്‍!

പി.എം.ശ്രീ കരാറും ലീഗിന്റെ ”ഒലക്ക വീണു ചത്ത കോഴീന്റെ കറി”യും!

പി.എം.ശ്രീ കരാറും ലീഗിന്റെ ”ഒലക്ക വീണു ചത്ത കോഴീന്റെ കറി”യും!

‘നാണംകെട്ടവനാരപ്പാ സതീശനാണേ അയ്യപ്പാ…

‘നാണംകെട്ടവനാരപ്പാ സതീശനാണേ അയ്യപ്പാ…

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

സതീശനും സാവര്‍ക്കറും പിന്നെ ജയരാജന്റെ നരവംശ സിദ്ധാന്തവും

സതീശനും സാവര്‍ക്കറും പിന്നെ ജയരാജന്റെ നരവംശ സിദ്ധാന്തവും

Shopping Cart

Latest

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies