അടുക്കളയില്ലാത്ത വീടുകള്‍
പണ്ടു പണ്ട്, എന്നുപറഞ്ഞാലൊരമ്പതുകൊല്ലം മുമ്പുവരെ, ഒറ്റപ്പാലത്തുനിന്ന് പട്ടാമ്പിയിലെത്തുവോളം മൂന്നോ നാലോ മിലിട്ടറി ഹോട്ടലുകള്‍ മാത്രമുണ്ടായിരുന്ന കാലമുണ്ടായിരുന്നു. നോണ്‍വെജിറ്റേറിയന്‍ ഹോട്ടലിനെ ഞങ്ങള്‍ വള്ളുവനാട്ടുകാര്‍ മിലിട്ടറി ഹോട്ടലെന്ന് ഓമനപ്പേരിട്ടു വിളിച്ചു....












































