പ്രകാശന്‍ ചുനങ്ങാട്

പ്രകാശന്‍ ചുനങ്ങാട്

ആന

ആന

കൊല്ലപ്പരീക്ഷ കഴിഞ്ഞ് സ്‌കൂളടച്ചു. ഇനി രണ്ടുമാസം സുഖം. സതിയും പ്രഭാവതിയും നാളെ എത്തും. കാവിലെ താലപ്പൊലി കഴിഞ്ഞിട്ടേ രണ്ടാളും തിരിച്ചുപോവൂ. ബാംഗ്ലൂരുനിന്ന് അമ്മായിയും മക്കളും വരുന്നുണ്ട്. എല്ലാവരും...

കുരങ്ങന്മാര്‍

കുരങ്ങന്മാര്‍

ചക്കയും മാങ്ങയും പഴുത്തു മണം പരത്തുന്ന കുംഭ-മീനമാസ കാലത്താണ് അനങ്ങന്‍മലയില്‍ നിന്ന് കുരങ്ങന്മാരിറങ്ങുന്നത്. പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും കല്ലെടുത്തെറിഞ്ഞും ആളുകള്‍ വാനരപ്പടയെ ഓടിക്കാന്‍ നോക്കും. എന്നാലും വന്നകാര്യം...

നാറാണത്തു ഭ്രാന്തന്‍

നാറാണത്തു ഭ്രാന്തന്‍

''തെമ്മാടിക്കും തേക്കുന്തടിക്കും എവിടേയും കിടക്കാം. മഴയത്തായാലും വെയിലത്തായാലും, വെള്ളത്തിലായാലും ചെളിയിലായാലും, തേക്കുന്തടിക്ക് ഒരുകേടും വരില്ല.'' അതുപോലെയാണത്രേ തെമ്മാടികളും. എന്തും ആവാം. കേള്‍പ്പോരും കേള്‍വിയുമില്ല. 'എന്തും ചെയ്യാം മഹതാ...

കാട്ടിലെ തടി

കാട്ടിലെ തടി

''അമ്പലത്തിന്റെ കിഴക്കേഗോപുരം തൊട്ട് ഒറ്റപ്പാലംവരേള്ള റോഡ് കഴിഞ്ഞ കൊല്ലല്ലേ ടാറിട്ടത്?'' ''അതെ മുത്തശ്ശീ'' ''ശങ്കരന്‍ പറയ്ാ, മഴക്കാലം കഴിഞ്ഞപ്പൊ റോഡു മുഴുവന്‍ കുണ്ടും കുഴിയും ആയീന്ന്. ശരിയാണോ...

ചന്ദനം ചാരിയാല്‍

ചന്ദനം ചാരിയാല്‍

''നല്ല കുട്ടികളുമായിട്ടേ കൂട്ടു കൂടാവൂ. ചീത്ത കൂട്ടു കെട്ട് നല്ലകുട്ടികളേയും വഴിതെറ്റിക്കും. വലിയോരുടെ കാര്യത്തിലും അതാ ശരി. ചീത്ത ചങ്ങാതിമാരായിട്ടാവും പണ്ട് മധുരയില്‍ നിന്റെ അമ്മാമന്റെ കൂട്ട്....

കരുവാന്റെ മൂരി

കരുവാന്റെ മൂരി

തുലാമാസത്തിലെ ഇടി സൂക്ഷിക്കണം. ഓര്‍ക്കാതിരിക്കുമ്പോഴാണ് സന്ധ്യയ്ക്ക് മാനത്ത് മഴക്കാറ് ഉരുണ്ടുകൂടുക. മിന്നലും ഇടിയും ഒന്നിച്ചുകഴിയും. ഇടി മുരളാന്‍ തുടങ്ങുമ്പോഴേ മുത്തശ്ശി അകത്തേക്കു വലിയും. ''അപ്പൂ വാ കോലായിലിരിക്കണ്ട.''...

മിഠായിത്തെരുവ്‌

മിഠായിത്തെരുവ്‌

'നനഞ്ഞ മുണ്ട് വലത്തേ തോളത്തിടരുത്' മുത്തശ്ശി എപ്പോഴും പറയും. മഴയായാലും മഞ്ഞായാലും രാവിലെ എണീറ്റാലുടനെ ഞാന്‍ പാടത്തുള്ള കുളത്തില്‍ പോയി കുളിച്ചു വരും. എന്നിട്ടേ ചായയും പലഹാരവും...

നരസിംഹം

നരസിംഹം

ബാംഗ്ലൂരുനിന്ന് വലിയമ്മാവന്റെ മക്കളു വന്നാലും പാലക്കാട്ടുനിന്ന് വലിയമ്മയുടെ മക്കളു വന്നാലും മുത്തശ്ശിക്കു പണിയായി. കുട്ടികളെ എപ്പോഴും ഓര്‍മ്മിപ്പിക്കണം: 'തൃസന്ധ്യനേരത്ത് ഉമ്മറ പ്പടീലിരിക്കരുത്.' എന്നോടു പറയേണ്ടി വരാറില്ല. ഞാന്‍...

പൊള്ളാച്ചിയിലെ പുതപ്പ്

പൊള്ളാച്ചിയിലെ പുതപ്പ്

ഒരു ദിവസം ഉള്ളിലുള്ള ഒരു മോഹം മുത്തശ്ശിയോടു പറയുകയായിരുന്നു അമ്മ. ''അമ്മേ നമുക്ക് കാറുവാങ്ങണം. ഗുരുവായൂര്‍ക്കും പഴനിക്കും പോണം.'' ''കാറു വാങ്ങാനൊക്കെ ശേഖരന്റെ കയ്യില് കാശുണ്ടാവ്വോ ശാരദേ?''...

പൊന്നു കായ്ക്കുന്ന മരം

പൊന്നു കായ്ക്കുന്ന മരം

വീടിന്റെ വടക്കേമുറ്റത്തോടു ചേര്‍ന്ന് ഒരു തെങ്ങുണ്ട്. ആ തെങ്ങിന്റെ ചോട്ടിലാണ് കല്യാണി പാത്രം കഴുകുന്നത്. ചകിരിയും വെണ്ണീറുംകൊണ്ട് തേച്ചുരച്ചാണ് കല്യാണി ചെമ്പും പാത്രങ്ങളും വെളുപ്പിക്കുന്നത്. കഴുകിവെച്ചു കഴിഞ്ഞാല്‍...

ഒരട്ട നിനക്കും

ഒരട്ട നിനക്കും

പാക്കനാരുടെ കഥപറയാന്‍ വലിയ ഇഷ്ടമാണ് മുത്തശ്ശിക്ക്. കേള്‍ക്കാന്‍ എനിക്കും. ഒരുദിവസം കുടിലിന്റെ മുറ്റ ത്തിരുന്ന് വട്ടിയും മുറവും ഉണ്ടാക്കുകയായിരുന്നു പാക്കനാരും കെട്ടിയവളും. വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ കെട്ടിയവള്‍...

മകന്റെ അമ്മ

മകന്റെ അമ്മ

മധുരയിലുള്ള അമ്മാമന്റെ കാര്യം ഇടക്കു വല്ലപ്പോഴും ഓര്‍മ്മിക്കും മുത്തശ്ശി. പുറമേക്കു കാണിച്ചില്ലെങ്കിലും മകനെപ്പറ്റി പറയുമ്പോള്‍ മുത്തശ്ശിയുടെ കണ്ണുകള്‍ ഈറനാവാറുണ്ടെന്ന് എനിക്കറിയാം. എന്നിട്ടും, 'അമ്മാമെ മുത്തശ്ശിക്ക് വല്യേ ഇഷ്ടാല്ലേ'’എന്നു...

പടനായന്മാര്‍

പടനായന്മാര്‍

കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ കളരി എനിക്കൊരു അത്ഭുത ലോകമായിരുന്നു. ബാംഗ്ലൂരമ്മാമന്റെ കയ്യുംപിടിച്ച് ദേശത്തുള്ള കളരിയില്‍ പോയതും വടിപ്പയറ്റു കണ്ടതും ഓര്‍മ്മയുണ്ട്. അമ്മാമനും കുട്ടിക്കാലത്ത് കളരി പഠിച്ചിട്ടുണ്ടത്രെ. കളരിയെപ്പറ്റി കുറേ കാര്യങ്ങള്‍...

മണ്ടന്മാര്‍

മണ്ടന്മാര്‍

മണ്ടന്മാരും തിരുമണ്ടന്മാരുമായ ആളുകളുണ്ട്. വിഡ്ഢിത്തമേ പറയൂ. വിവരക്കേടേ കാണിക്കൂ. അങ്ങനെയുള്ളവരെപ്പറ്റി മുത്തശ്ശി ചില രസികന്‍ പഴഞ്ചൊല്ലുകള്‍ പറയും: 'പിന്നുക്കുടുമീം പൂണൂലും കണ്ടപ്പൊ ശങ്കരവാര്‌രാ നിരീച്ചു. അടുത്തു വന്നപ്പഴല്ലെ,...

ശകുനം

ശകുനം

'ശകുനറിയാത്തോന്‍ ചെന്നറിയും' എന്നാണ് പഴമക്കാരുടെ ചൊല്ല്. ''ഇന്നത്തെക്കാലത്ത് ശകുനം നോക്കീട്ടൊന്നും യാത്രക്കിറങ്ങാന്‍ പറ്റില്ലാന്നു കൂട്ടിക്കോളൂ അപ്പൂ'' എന്ന് മുത്തശ്ശി പറയും. കത്തി, കൊടുവാള്, കൈക്കോട്ട്, ചൂല്, മുറം,...

ഉപ്പ്

ഉപ്പ്

ചെറിയ കാശുകൊടുത്താല്‍ ഒരു പാക്കറ്റ് ഉപ്പുകിട്ടും. ഏതു കടയിലും കിട്ടും ഉപ്പ.് ഉപ്പില്ലാത്ത കറിയില്ല. കഞ്ഞി കുടിക്കാനും വേണം ഉപ്പ.് വിലകുറവായതു കൊണ്ടാണ് ഉപ്പിനെ ആരും ശ്രദ്ധിക്കാത്തത്....

പാമ്പും പകയും

പാമ്പും പകയും

എത്ര വര്‍ഷം കഴിഞ്ഞാലും ആനയുടേയും മുതലയുടേയും പാമ്പിന്റേയും പക ഒടുങ്ങില്ലെന്നു പറയും മുത്തശ്ശി. വേദനിപ്പിച്ചവരോട് പ്രതികാരം ചെയ്യാന്‍ കാത്തു കഴിയുമത്രെ ഈ മൂന്നു ജീവികളും. പാമ്പിനും മുതലയ്ക്കും...

ആലങ്ങോട്ടുനായരുവീട്

ആലങ്ങോട്ടുനായരുവീട്

ആലങ്ങോട്ടുനായരുവീട്ടുകാരുടെ കഥ പറയുകയായിരുന്നു മുത്തശ്ശി. ''ആലങ്ങോട്ടുതറവാട് എട്ടുകെട്ടാണ്. നാലുകെട്ടിന് ഒരു നടുമുറ്റം. എട്ടുകെട്ടാണെങ്കില്‍ രണ്ടു നടുമുറ്റമുണ്ടാവും. ആലങ്ങോട്ടുകാരാണ് ദേശത്തെ അധികാരികള്‍. ഒരു വെട്ടിക്കൊല നടന്നാലും ആലങ്ങോട്ടുനായരുടെ സമ്മതം...

അത്താഴവും മുത്താഴവും

അത്താഴവും മുത്താഴവും

സന്ധ്യക്ക്് നാമം ചൊല്ലിക്കഴിഞ്ഞ് ഞാന്‍ പഠിക്കാനിരിക്കും. എട്ടുമണികഴിയും അമ്മ അത്താഴം വിളമ്പണമെങ്കില്‍. അത്താഴം എത്ര വൈകിയാലും എനിക്കു കുഴപ്പമില്ല. എന്നാലോ, ഊണുകഴിഞ്ഞ് കൈകഴുകിയാലുടനെ കിടക്കുന്നതാണ് എന്റെ ശീലം....

കുളി

കുളി

രാവിലത്തെ പലഹാരപ്പണിയും ഉച്ചക്കലത്തെ വെപ്പും കഴിയുമ്പോഴേക്കും പന്ത്രണ്ടു മണിയാവും. അപ്പോഴാണ് അമ്മക്ക് ഇത്തിരി കയ്യൊഴിവ്. ''കുളിച്ചു വരട്ടേ അമ്മേ'' എന്നു ചോദിച്ചാല്‍, മുത്തശ്ശി സമ്മതിക്കില്ല. പടിക്കല്‍ത്തന്നെയാണ് കുളം....

ചവര്‍പ്പും മധുരവും

ചവര്‍പ്പും മധുരവും

മേലേവളപ്പില്‍ ഒരു നെല്ലിമരം നില്‍ക്കുന്നുണ്ട്. ഇന്നലെയാണ് ശങ്കരനെക്കൊണ്ട് നെല്ലിക്ക അറുപ്പിച്ചത്. കുറെ ഉപ്പിലിട്ടു വെക്കും. ബാക്കികൊണ്ട് മുത്തശ്ശി ലേഹ്യമുണ്ടാക്കും. കരുപ്പട്ടിശ്ശര്‍ക്കരയും വേറെ എന്തെല്ലാമോ അങ്ങാടിമരുന്നുകളും വേണം. എല്ലാംകൂടി...

ചെമ്പുകൊണ്ടു വിളമ്പുന്നു

ചെമ്പുകൊണ്ടു വിളമ്പുന്നു

മുറ്റത്തിന്റെ വടക്കുകിഴക്കേ അതിരിലാണ് പശുത്തൊഴുത്ത്. രണ്ടു പശുക്കളുണ്ട് തൊഴുത്തില്‍. തവിടിന്റെ നിറമുള്ള അമ്മിണിയുടെ കറവ വറ്റാറായി. കറമ്പിപ്പയ്യ് പെറ്റിട്ടധികമായിട്ടില്ല. മുഴുവന്‍ പാലും കുടിച്ചു തീര്‍ക്കാന്‍ പറ്റാത്തതുകൊണ്ട് അടുത്തുള്ള...

പത്തായം പെറും

പത്തായം പെറും

വീട്ടിലെ ഇല്ലായ്മയും വല്ലായ്മയും കഷ്ടപ്പാടും മുതിര്‍ന്നവരെപ്പോലെ കുട്ടികളും അറിഞ്ഞിരിക്കണമെന്ന് മുത്തശ്ശി പറയും. പുല്ലു പറിക്കാറായാല്‍ മുറ്റത്തെ പുല്ലു പറിപ്പിക്കണം. കൈക്കോട്ടെടുക്കാറായാല്‍ കുട്ടികള്‍ കൈക്കോട്ടെടുക്കണം. വിറകു വെട്ടാറായാല്‍ വിറകു...

മാവു പൂക്കുന്നു

മാവു പൂക്കുന്നു

കഴിഞ്ഞ കൊല്ലത്തെ തിരുവാതിരക്കാലത്ത് നല്ല മഞ്ഞും കുളിരുമായിരുന്നു. ഈ അടുത്ത കാലത്തൊന്നും ഇത്ര തണുപ്പുണ്ടായിട്ടില്ല എന്നാണ് എല്ലാവരും പറഞ്ഞത്. രാത്രി നേരങ്ങളില്‍ മൂടിപ്പുതച്ചുറങ്ങാന്‍ നല്ല സുഖം. പാടത്തിന്റെ...

പൂച്ചകള്‍

പൂച്ചകള്‍

പൂച്ചകളെപ്പറ്റിയും കുറച്ചേറെ പറയാനുണ്ട് മുത്തശ്ശിക്ക.് നായക്ക് വീട്ടുകാരോടാണത്രെ സ്‌നേഹം. പൂച്ചക്കോ വീടിനോടാണ്. വീടുവിട്ട് വീട്ടുകാര് പോകുമ്പോള്‍ നായയും പോകും പിന്നാലെ. പൂച്ചയാണെങ്കില്‍ വീടു വിട്ടു പോവില്ല. 'പൂച്ചക്ക്...

അമ്മാമനും മുത്തശ്ശിയും

അമ്മാമനും മുത്തശ്ശിയും

മുത്തശ്ശിയുടെ മൂന്നാമത്തെ സന്താനം, എന്റെ അമ്മയുടെ രണ്ടാമത്തെ ഏട്ടന്‍, മധുരയിലാണ്. ടീസ്റ്റാളാണത്രെ അമ്മാമന്. അമ്മായി തമിഴത്തിയാണ്. കറുത്തിട്ടാണത്രെ. രണ്ട് ആണ്‍മക്കള്‍. അവരും കറുത്തിട്ടാണോ. അറിയില്ല. അമ്മാമ അമ്മായിയേയും...

കുഞ്ചുപ്പണിക്കരുടെ ചാമക്കിഴി

കുഞ്ചുപ്പണിക്കരുടെ ചാമക്കിഴി

കഥ പറഞ്ഞുപറഞ്ഞ് മുത്തശ്ശിക്കു മടുക്കും. എനിക്കാണെങ്കില്‍ കഥ എത്ര കേട്ടാലും മതിയാവില്ല. ''മുത്തശ്ശീ ഒരു കഥ കൂടി --'' ''അപ്പു കേട്ടിട്ടില്ലേ, കുഞ്ചുപ്പണിക്കരുടെ ചാമക്കിഴി?'' ''കുഞ്ചുപ്പണിക്കരുടെ ചാമക്കിഴി...

കോഴയ്ക്ക (കോവയ്ക്ക)

കോഴയ്ക്ക (കോവയ്ക്ക)

ഞാന്‍ മുത്തശ്ശിയുടെ അടുത്തു ചെന്നിരുന്നു. ചെല്ലത്തില്‍നിന്ന് മൂന്നാല് അടക്കാക്കഷ്ണമെടുത്ത് കുഞ്ഞുരലിലിട്ട ് ഇടിക്കാന്‍ തുടങ്ങി. ''കോഴിള്ളേടത്തും കോഴക്കള്ളേടത്തും ചാത്തം ഊട്ടണ്ട.'' കോഴികളെപ്പറ്റി ഓര്‍ത്തിരിക്കുന്നതു കൊണ്ടായിരിക്കണം മുത്തശ്ശി അങ്ങനെ...

പുഷ്പകവിമാനം

പുഷ്പകവിമാനം

ഒരു പുഷ്പകവിമാനം സ്വന്തമാക്കണമെന്ന് ശങ്കരമംഗലത്ത് കേശവനുണ്ണിത്താന്‍ ഏറെക്കാലമായി ആഗ്രഹിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരനായ ഉണ്ണിത്താന്റെ സേവനകാലമത്രയും മലബാര്‍ ഭാഗത്തായിരുന്നു. പ്രത്യേകിച്ച് പാലക്കാടു ജില്ലക്കകത്ത്. വളരെക്കാലം ഒറ്റപ്പാലം താലൂക്കാപ്പീസില്‍. ഒറ്റപ്പാലംതാസില്‍ദാരുടെ...

കോഴിയും കുറുക്കനും

കോഴിയും കുറുക്കനും

എന്റെ കുട്ടിക്കാലത്ത് വീട്ടിലെന്നും കോഴികളുണ്ടായിരുന്നു. പടിഞ്ഞാറെ താഴ്‌വാരത്തോടു ചേര്‍ന്ന് മണ്ണുകൊണ്ട് മെനഞ്ഞുണ്ടാക്കിയതാണ് കോഴിക്കൂട്. വായു കടക്കാനുള്ള ദ്വാരം മാത്രം. കൊച്ചു മരവാതില്‍. അന്തിമയക്കത്തോടെ കോഴികള്‍ കൂട്ടില്‍ വന്നു...

Page 2 of 4 1234

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.