പ്രകാശന്‍ ചുനങ്ങാട്

പ്രകാശന്‍ ചുനങ്ങാട്

മുളയാണിയിട്ട് കൊല്ലന്‍ (ആരോമര്‍ ചേകവര്‍ 20)

മുളയാണിയിട്ട് കൊല്ലന്‍ (ആരോമര്‍ ചേകവര്‍ 20)

''ഈ വക ചതി എങ്ങനെ ഞാന്‍ ചെയ്യേണ്ടൂ ! ” ''അങ്കത്തില്‍ നീ എന്നെ ജയിപ്പിച്ചാല്‍ നിണക്ക് ഞാന്‍ തക്കപ്രതിഫലം തരും. എന്റെ മകള്‍ കുഞ്ചുണ്ണൂലിയും മരുമകള്‍...

കുട്ടിമാണിയുടെ തന്ത്രം (ആരോമര്‍ ചേകവര്‍ 19)

കുട്ടിമാണിയുടെ തന്ത്രം (ആരോമര്‍ ചേകവര്‍ 19)

കുട്ടിമാണി പടിഞ്ഞാറ്റി മച്ചറയുടെ താഴു തുറന്നു. മെയ്യാഭരണപ്പെട്ടി വലിച്ചുവെച്ചു. ആഭരണങ്ങളെടുത്ത് ഭംഗിയിലണിഞ്ഞു. കണ്ണാടി നോക്കി നെറ്റിയില്‍ ചന്ദനക്കുറി വരച്ചു. ആടകള്‍ ഞൊറിഞ്ഞുടുത്തു. നേരിയ മേല്‍മുണ്ടുകൊണ്ട് മെയ് മറച്ചു....

അരിങ്ങോടരുടെ തന്ത്രം (ആരോമര്‍ ചേകവര്‍ 18)

അരിങ്ങോടരുടെ തന്ത്രം (ആരോമര്‍ ചേകവര്‍ 18)

''അങ്കംവെട്ടാന്‍ എന്റെ മച്ചുനിയന്‍ ആരോമര്‍ പ്രജാപതി നാട്ടിലേക്കു പുറപ്പെട്ടുകഴിഞ്ഞു. ചുരിക കടയിക്കാന്‍ ഞാന്‍ കൊല്ലക്കുടിയില്‍ പോകുന്നു. ഞാനാണല്ലോ ആരോമര്‍ക്ക് തുണയായിപ്പോകുന്നത്. നേരം വൈകിയ നേരത്ത് നിങ്ങടെ വീട്ടില്‍...

ചന്തുവിന്റെ യാത്ര (ആരോമർ ചേകവർ 17)

ചന്തുവിന്റെ യാത്ര (ആരോമർ ചേകവർ 17)

''മകനേ ചന്തു, നീ എകര്‍ന്ന വരമ്പേറിപ്പോകാതെ താണ വഴിയേ പോകണം. ആരാനും പേരുചൊല്ലി വിളിച്ചാലോ, തിരിഞ്ഞു നോക്കരുത്. മാറ്റങ്കച്ചേകവരായ അരിങ്ങോടര്‍ കോലോസ്ത്രി നാട്ടിലെ ചേകോരാണ്. ഏഴങ്കംവെട്ടി ജയിച്ചോനാണ്....

ചന്തു പുത്തൂരംവീട്ടില്‍ (ആരോമർ ചേകവർ 16)

ചന്തു പുത്തൂരംവീട്ടില്‍ (ആരോമർ ചേകവർ 16)

''ചന്തൂന് ചോറു വിളമ്പ് മകളേ'' ഉണ്ണിയാര്‍ച്ച വടക്കിനി അടിച്ചുതെളിച്ചു വെടിപ്പാക്കി. പുല്‍പ്പായ നിവര്‍ത്തിയിട്ടു. ഇലവെച്ച് ചന്ത്വാങ്ങളയെ ഊണു കഴിക്കാന്‍ വിളിച്ചു. കൈവായ് കഴുകി ചിതം വരുത്തി ചന്തു...

ചന്തുവിന്റെ വരവ് (ആരോമർ ചേകവർ 15)

ചന്തുവിന്റെ വരവ് (ആരോമർ ചേകവർ 15)

''ഞാന്‍ അങ്കത്തില്‍ തോറ്റുമരിച്ചാലും, പെണ്ണേ നിണക്കൊന്നിനും കുറവുണ്ടാകില്ല. എന്റെ നേരനുജന്‍ ഉണ്ണിക്കണ്ണന്‍ നിന്നെ കയ്യൊഴിയില്ല. നിങ്ങള്‍ ഒരുമിച്ചു സുഖമായി ജീവിക്കണം'' അതുകേട്ട് കുഞ്ചുണ്ണൂലി കാതു രണ്ടും പൊത്തി....

കുഞ്ചൂണ്ണൂലിയുടെ വിലാപം (ആരോമര്‍ ചേകവര്‍ 14)

കുഞ്ചൂണ്ണൂലിയുടെ വിലാപം (ആരോമര്‍ ചേകവര്‍ 14)

''ആങ്ങള അങ്കത്തിനു പോവുകയാണെങ്കിലോ, കളരിഭരമ്പരദൈവങ്ങളാണേ, ഈ ശീലാന്തയില്‍ കെട്ടിത്തൂങ്ങിച്ചാവും ഞാന്‍'' ''ചതിക്കല്ലേ ആര്‍ച്ചേ'' എന്നു പറഞ്ഞ് ആരോമര്‍ ശംഖില്‍ കുറച്ചു വെള്ളമെടുത്തു. മന്ത്രം നൂറ്റൊന്നാവര്‍ത്തി ജപിച്ചൂതി, പെങ്ങളുടെ...

നേര്‍പെങ്ങള്‍ ഉണ്ണിയാര്‍ച്ച (ആരോമര്‍ ചേകവര്‍- 12)

നേര്‍പെങ്ങള്‍ ഉണ്ണിയാര്‍ച്ച (ആരോമര്‍ ചേകവര്‍- 12)

ആറ്റുമ്മണമ്മേലെ ഉണ്ണിയാര്‍ച്ച അന്നൊട്ടുപാതിരയ്ക്ക്, ഉറങ്ങുന്ന ഉറക്കത്തില്‍ ഒരു സ്വപ്നം കണ്ടു. സ്വപ്നം കണ്ട് ഉണ്ണിയാര്‍ച്ച ഞെട്ടിയുണര്‍ന്നു. നേരാങ്ങളയായ ആരോമര് അങ്കം കുറിച്ചിരിക്കുന്നു ! ശേഷം രാത്രി ആര്‍ച്ചയ്ക്ക്...

അനുജനുള്ള ഉപദേശം (ആരോമര്‍ ചേകവര്‍ -11)

അനുജനുള്ള ഉപദേശം (ആരോമര്‍ ചേകവര്‍ -11)

ഇനിയുമുണ്ട് അനുജനെ പറഞ്ഞേല്‍പ്പിക്കുവാന്‍. ഒന്നല്ലോ നമുക്കു നേരമ്മാവന്‍. അമ്മാവന് ആണ്‍മക്കളില്ലാത്തതിനാല്‍ അമ്മാവനെ നമ്മുടെ വീട്ടിലേക്കു വരുത്തി അച്ഛനെപ്പോലെ സംരക്ഷിക്കണം. അമ്മാവന്‍ മരിച്ചുപോയാലോ, വിധിയാംവണ്ണം എലപുലയും ക്രിയകളും കഴിച്ച്...

ആര്‍ച്ചയെ സമാശ്വസിപ്പിച്ച് (ആരോമര്‍ ചേകവര്‍ -13)

ആര്‍ച്ചയെ സമാശ്വസിപ്പിച്ച് (ആരോമര്‍ ചേകവര്‍ -13)

പുത്തൂരം വീടെന്നു കേട്ടപ്പോള്‍ കണക്കച്ചെക്കന്‍ ഞെട്ടിവിറച്ചു. കയ്യും കാലും തളര്‍ന്നു. ആരോമര്‍ചേകവരുടെ നേര്‍പെങ്ങളായ ഉണ്ണിയാര്‍ച്ചയമ്മയാണ് മുമ്പില്‍! ''ഉണ്ണിയമ്മേ എനിക്കൊരു പിഴ പറ്റിപ്പോയി. പിഴ പറ്റാത്ത മനുഷ്യരുണ്ടോ അമ്മേ....

ആരോമരുടെ വരവ് (ആരോമര്‍ ചേകവര്‍-8)

അനുജനോട് (ആരോമര്‍ ചേകവര്‍ 10)

ആരോമര്‍ നേരനുജനായ ഉണ്ണിക്കണ്ണനെ പേരുചൊല്ലി വിളിച്ചു. ''ഏട്ടനെന്നെ വിളിച്ചോ?'' എന്നു ചോദിച്ച് ഉണ്ണിക്കണ്ണന്‍ ഏട്ടന്റെ അരികിലെത്തി. ''പുത്തരിയങ്കം പുറപ്പാടായി അനുജാ. പ്രജാപതിനാട്ടില്‍ കുറുങ്ങാട്ടിടം വാഴുന്നോരും കൂടെവന്ന നായന്മാരുമാണ്...

അങ്കക്കിഴി (ആരോമർ ചേകവർ-9)

അങ്കക്കിഴി (ആരോമർ ചേകവർ-9)

വാഴുന്നോര്‍ നെഞ്ചത്തു കൈവെച്ചു. കൂത്തുള്ളക്കാവിലമ്മയ്ക്കു കൂത്തും, നാട്ടുഭരദേവതയായ മുണ്ടിയാന് നാല്‍പ്പത്തിരണ്ടു തിരിയും, ചന്ദനപ്പൂങ്കാവിലയ്യപ്പന് ചന്ദനക്കളഭവും, അല്ലിമലര്‍ക്കാവിലയ്യപ്പന് തിയ്യാട്ടവും കളഭാട്ടവും, കാവില്‍ ഭഗവതി നല്ലമ്മയ്ക്ക് ഊട്ടും പായസവും നേര്‍ന്നു....

ആരോമരുടെ വരവ് (ആരോമര്‍ ചേകവര്‍-8)

ആരോമരുടെ വരവ് (ആരോമര്‍ ചേകവര്‍-8)

''അച്ഛാ, കുറച്ചേറെ നായന്മാരും ഒരു തമ്പുരാനും വന്നിട്ടുണ്ട്. അവര്‍ മണ്ഡകമുറ്റത്ത് മുല്ലത്തറയിലിരിപ്പാണ്'' കണ്ണപ്പച്ചേകവര്‍ക്ക് കുട്ടിമാണി പറഞ്ഞത് വിശ്വാസമായില്ല. ''മാനുഷ്യം* കൊഞ്ചല്ലേ കുട്ടിമാണി. ചൂരക്കോലുകൊണ്ടു മയക്കും ഞാന്‍'' ''കളരിഭരമ്പര...

പുത്തൂരം വീട് (ആരോമർ ചേകവർ-7 )

പുത്തൂരം വീട് (ആരോമർ ചേകവർ-7 )

പിറ്റേന്നു കാലത്തുതന്നെ അങ്കത്തട്ടിന്റെ പണി തുടങ്ങി. മുറിപ്പലകവെച്ച് മുളയാണിയിട്ടുറപ്പിച്ചു. അങ്കത്തട്ടിന്റെ ഏതു ഭാഗത്താണ് മുറിപ്പലക ഉറപ്പിച്ചിട്ടുള്ളതെന്ന് അരിങ്ങോടര്‍ക്കു മാത്രമേ അറിയാവൂ. കള്ളപ്പണിയില്‍ അത്രയ്ക്കു വിരുതാണ് വിശ്വകര്‍മ്മന്. അങ്കത്തട്ടിന്റെ...

അങ്കച്ചേകവരെത്തേടി (ആരോമർ ചേകവർ-6 )

അങ്കച്ചേകവരെത്തേടി (ആരോമർ ചേകവർ-6 )

''ആരാ മുത്തശ്ശീ ചേകോന്മാര്. അവരെന്തിനാ മറ്റുള്ളോര്‍ക്കുവേണ്ടി അങ്കം വെട്ടുന്നേ?'' ''അങ്ങനെയൊരു വര്‍ഗ്ഗണ്ടായിരുന്നു അപ്പൂ, ആ കാലത്ത്. അവരുടെ കുലത്തൊഴിലാണ് അങ്കം വെട്ടല്. '' ''കഷ്ടല്ലേ മുത്തശ്ശീ. അങ്കം...

മൂപ്പിളമത്തര്‍ക്കം (ആരോമർ ചേകവർ -5)

മൂപ്പിളമത്തര്‍ക്കം (ആരോമർ ചേകവർ -5)

എലപുല നന്നായി കഴിക്കണമെന്നും ഇന്നേക്ക് ഏഴാംനാളില്‍ ശേഷക്രിയ തുടങ്ങണമെന്നും നിശ്ചയിച്ചു. പുലകുളി അടിയന്തിരം കഴിയുന്നതുവരെ എല്ലാ ദിവസവും സദ്യ നടത്തണം. സന്ധുബന്ധുക്കളേയും ദേശക്കാരേയും വിളിക്കണം. ഏഴാംനാള്‍ ചുടലയില്‍നിന്ന്...

മൂത്ത കൈമള്‍ (ആരോമർ ചേകവർ -4)

മൂത്ത കൈമള്‍ (ആരോമർ ചേകവർ -4)

സന്യാസിയാണെങ്കിലും ഇയാളൊരു നായരായിരിക്കണമെന്ന തോന്നലുണ്ടായി, നാടുവാഴിക്ക്. വിവരങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കി. പ്രജാപതിനാട്ടില്‍ കുറുങ്ങാട്ടിടം വാഴുന്നോരായിരുന്നു. സ്വത്തെല്ലാം മരുമക്കളെ ഏല്‍പ്പിച്ച് തീര്‍ത്ഥങ്ങള്‍ തേടിയിറങ്ങിയതാണ്. കുറഞ്ഞോരു കാലംകൊണ്ട് ആഗ്രഹങ്ങള്‍ നിറവേറി....

കൈമളുടെ സന്ന്യാസം (ആരോമർ ചേകവർ -3 )

കൈമളുടെ സന്ന്യാസം (ആരോമർ ചേകവർ -3 )

മരുമക്കളെ കാര്യങ്ങളെല്ലാം പറഞ്ഞേല്‍പ്പിച്ച് മൂത്തകൈമള്‍ കൊങ്കിയമ്മയെ വിളിച്ചു. കൊങ്കിയമ്മ അടുക്കളയിലായിരുന്നു. ഓപ്പയുടെ വിളികേട്ട് ഉടുമുണ്ടില്‍ കൈതുടച്ച് വേഗം ഉമ്മറക്കോലായിലേക്കു വന്നു. കാവിവസ്ത്രം ധരിച്ച് അരത്തിണ്ണയിലിരിക്കുകയാണ് ഓപ്പ. എന്താ...

കുറുങ്ങാട്ടിടം വാഴുന്നോര്‍ (ആരോമര്‍ ചേകവര്‍-2)

കുറുങ്ങാട്ടിടം വാഴുന്നോര്‍ (ആരോമര്‍ ചേകവര്‍-2)

പണ്ട് പ്രജാപതിനാട്ടില്‍ കുറുങ്ങാട്ടിടം ദേശത്ത് ഒരു മൂത്തകൈമളുണ്ടായിരുന്നു. ദേശത്തു വാഴുന്നോരായിരുന്നു മൂത്തകൈമള്‍. എവടേ മുത്തശ്ശീ പ്രജാപതിനാട്? “കണ്ണൂരുഭാഗത്തായിരിക്കണം. അതൊന്നും മുത്തശ്ശിക്ക് നിശ്ചല്യ. കഥ പറയുമ്പൊ എടേല് കേറിനിക്കരുത്....

ആരോമര്‍ ചേകവര്‍

ആരോമര്‍ ചേകവര്‍

രാവിലത്തെ കാപ്പികുടി കഴിഞ്ഞ് അപ്പു ഉമ്മറത്തേക്കു വന്നു. അരക്കൊല്ലപ്പരീക്ഷ അവസാനിച്ച് ഇന്നലെയാണ് സ്‌കൂളടച്ചത്. സ്‌കൂളടവായതുകൊണ്ട,് പോയിരുന്നു പഠിക്കെടാ’ എന്ന് അമ്മ പറയില്ല. ഒഴിവുദിവസങ്ങള്‍ എങ്ങനെ കൊണ്ടാടണമെന്ന് അപ്പുവിനൊരു...

ലിവിങ്ങ് ടുഗെദര്‍

ലിവിങ്ങ് ടുഗെദര്‍

തൃശൂരുള്ള പ്രശസ്തമായ എഞ്ചിനീയറിങ്ങ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സിന്റെ എട്ടാമത്തെ സെമസ്റ്ററിലേക്ക് കാലെടുത്തുവെച്ചപ്പോഴാണ് രാമചന്ദ്രന് ക്യാമ്പസ് സെലക്ഷന്‍ കിട്ടിയത്. വിപ്രോയില്‍ സെഫ്ട്‌വെയര്‍ എഞ്ചിനീയര്‍. ഫൈനല്‍ റിസല്‍ട്ട് വരുന്നമുറയ്ക്ക് ജോലിയില്‍...

Page 4 of 4 134

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.