ജീവിതത്തെ യാന്ത്രികമായി പകര്‍ത്തുന്നതല്ല സാഹിത്യം
ക്രിസ്തു ജനിക്കുന്നതിനും നാന്നൂറിലധികം വര്‍ഷം മുന്‍പ് പാലകാപ്യമുനി രചിച്ച കൃതിയാണത്രേ പാലകാപ്യം അഥവാ ഹസ്തായുര്‍വേദം. അതിനെ അടിസ്ഥാനപ്പെടുത്തി, തിരുമംഗലത്ത് നീലകണ്ഠന്‍ മൂസ് 15-16 ശതകങ്ങളില്‍ മാതംഗലീല രചിച്ചു....










































