സ്വാതന്ത്ര്യദേവതയുടെ ഉപാസകന്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 10)
1948 ജനുവരി 30ന് നാഥുറാം വിനായക ഗോഡ്‌സെയും കൂട്ടുകാരും ചേര്‍ന്ന് മഹാത്മാഗാന്ധിയെ വെടിവെച്ച് കൊന്നു. കൊലപാതകികള്‍ വൈകാതെ പിടിക്കപ്പെട്ടെങ്കിലും രാഷ്ട്രീയ എതിരാളികളും ജനസമ്മതരുമായ വ്യക്തികളെയും സംഘടനകളെയും ഒതുക്കാനുള്ള...












































