Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home പുസ്തകപരിചയം

അബ്ദുള്ളക്കുട്ടിയുടെ സ്മരണകള്‍

ടി.കെ. സുധാകരൻഎം.കെ.സദാനന്ദൻസി.എം. രാമചന്ദ്രൻടി.കെ. സുധാകരൻ,എം.കെ.സദാനന്ദൻandസി.എം. രാമചന്ദ്രൻ
30 October 2020

ദേശീയ മുസ്ലീം
എ.പി. അബ്ദുള്ളക്കുട്ടി
ഇന്ത്യാബുക്‌സ്
കോഴിക്കോട് – 2
പേജ്: 112 വില: 150 രൂപ

Google NewsAdd Kesari Weekly as a preferred source on Google

രാഷ്ട്രീയത്തില്‍ തന്റേതായ നിലപാടുകള്‍ സ്വീകരിച്ചതിന്റെ പേരില്‍ ശ്രദ്ധേയനായ എ.പി. അബ്ദുള്ളക്കുട്ടിയുടെ അഞ്ചാമത്തെ പുസ്തകമാണ് ‘ദേശീയ മുസ്ലീം’. സ്വന്തം നിലപാടുകള്‍ പ്രസംഗങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും പൊതുജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ എക്കാലത്തും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ഇപ്പോള്‍ ബി.ജെ.പിയുടെ ദേശീയ ഉപാദ്ധ്യക്ഷനായ അബ്ദുള്ളക്കുട്ടി ഈ പുസ്തകത്തിലും തന്റെ ചില അനുഭവങ്ങളാണ് വായനക്കാരുമായി പങ്കുവെക്കുന്നത്.

സി.പി.എമ്മിന്റെ ഇരുമ്പുമറയ്ക്കുള്ളില്‍ ഒരു രാഷ്ട്രീയ തടവുകാരനെ പോലെ കഴിഞ്ഞകാലത്ത് മക്കളുടെ വിദ്യാരംഭം നടത്തിയ ഉദ്വേഗജനകമായ സംഭവം ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. കേരളത്തിന്റെ സമ്പൂര്‍ണ്ണ സാക്ഷരതയ്ക്കു കാരണം ഈ വിദ്യാരംഭ ചടങ്ങാണെന്നു ഗ്രന്ഥകാരന്‍ കരുതുന്നു. യോഗയും ആയുര്‍വ്വേദവും പോലെ ഇതിനെയും ആഗോളവല്‍ക്കരിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
കണ്ണൂരില്‍ സി.പി.എം. നടത്തിവരുന്ന കൊലപാതക രാഷ്ട്രീയം ബി.ജെ.പി. അംഗങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചപ്പോള്‍ സതീദേവിയെ പോലുള്ള എം.പി.മാര്‍ പിണറായി വിജയനെ കണ്ടതും ബംഗാള്‍ മാതൃകയില്‍ കൊന്ന് ഉപ്പിട്ട് ചാക്കില്‍ കുഴിച്ചിട്ടാല്‍ യാതൊരു തെളിവും ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞതും ഞെട്ടലോടെയാണ് കേട്ടതെന്നും അബ്ദുള്ളക്കുട്ടി എഴുതുന്നു. സുരേഷ്‌കുറുപ്പിന്റെ സാന്നിദ്ധ്യത്തില്‍ ബംഗാള്‍ എം.പിമാരോട് ചോദിച്ച് ഇക്കാര്യം അദ്ദേഹം സ്ഥിരീകരിച്ചതും പുസ്തകത്തില്‍ വിശദമായി പ്രതിപാദിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന കാഴ്ചപ്പാടിനെ അംഗീകരിക്കുന്ന തന്നെ ഇടത് വലത് മുന്നണികള്‍ പുറത്താക്കിയപ്പോള്‍ രാഷ്ട്രീയം വിടാനൊരുങ്ങിയതും പ്രധാനമന്ത്രിയെ കാണാന്‍ ചെന്ന സമയത്ത് അദ്ദേഹം പിന്തിരിപ്പിച്ചതും പുസ്തകത്തില്‍ വായിക്കാം. വികസനവുമായി ബന്ധപ്പെട്ട അബ്ദുള്ളക്കുട്ടിയുടെ നിലപാടുകള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന നല്ലൊരു പുസ്തകമാണിത്.

ADVERTISEMENT

സെന്‍ട്രല്‍ ലൈബ്രറിയിലെ സുഹൃത്ത്
വിമല്‍ ബാബു.പി
യെസ്പ്രസ് ബുക്‌സ്, പെരുമ്പാവൂര്‍
പേജ്: 176 വില: 200 രൂപ

അപരിചിതവും സാങ്കല്‍പ്പികവുമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചെടുത്ത് അവയെ ജീവിതത്തിന്റെ ഭാഗമാണെന്നു വിശ്വസിപ്പിക്കുന്ന കഥകള്‍ രചനാ വൈഭവത്തിന്റെ മികവായി കാണാം. അപ്രതീക്ഷിതമായി കണ്ടുകിട്ടുന്ന ചില സൗഹൃദങ്ങള്‍ -വ്യക്തിത്വങ്ങള്‍, യാത്രാവേളയിലെ കുശലം പറച്ചിലുകള്‍, രസകരമായ കാഴ്ചകള്‍ ഒക്കെ നമ്മുടെ മനസ്സിനെ സ്വാധീനിക്കാറുണ്ടല്ലോ. അത്തരം ധന്യമുഹൂര്‍ത്തങ്ങളെ കഥാതന്തുക്കളാക്കി അവതരിപ്പിക്കാനുള്ള കഴിവ് പ്രകടിപ്പിക്കുകയാണ് വിമല്‍ബാബു എന്ന കഥാകാരന്‍ ‘സെന്‍ട്രല്‍ ലൈബ്രറിയിലെ സുഹൃത്ത്’ എന്ന പുസ്തകത്തിലൂടെ. ബാല്യകൗമരങ്ങളിലെ അവാച്യമായ അനുഭൂതികളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഏതാനും കഥകള്‍ ഇതിലുണ്ട്. ഗൃഹാതുരത്വമുണര്‍ത്തുന്ന അത്തരം പതിനെട്ട് കഥകളിലൂടെ നമ്മുടെ തന്നെ ജീവിതത്തെ വായിച്ചെടുക്കാനാകും.

കാത്തിരിപ്പ് (കഥകള്‍)
ടി.കെ. ഉണ്ണികൃഷ്ണന്‍
ഏകതത്ത്വ പബ്ലിക്കേഷന്‍സ്
പാലക്കാട്
പേജ്: 98 വില: 100 രൂപ

‘കുപ്പന്റെ മഴു’ എന്ന ആദ്യകഥാസമാഹാരത്തിലൂടെ വായനക്കാരുടെ ശ്രദ്ധപിടിച്ചുപറ്റിയ കഥാകൃത്താണ് ടി.കെ. ഉണ്ണികൃഷ്ണന്‍. അ ദ്ദേഹത്തിന്റെ രണ്ടാമത്തെ കഥാസമാഹാരമാണ് ‘കാ ത്തിരിപ്പ്’. പറയാനുള്ളത് ചുരുക്കിയും ലളിതമായും പറയുക എന്നതാണ് ഈ കഥാകൃത്തിന്റെ രീതി. എല്ലാകഥകളിലും എന്തെങ്കിലും ഗുണപാഠവും കാ ണും. അതുകൊണ്ടുതന്നെ വായനക്കാര്‍ക്ക് ഒറ്റയിരിപ്പില്‍ വായിക്കാനും കഥയി ലെ പ്രധാന ആശയത്തെക്കുറിച്ച് ചിന്തിക്കാനും പ്രേ രണ ലഭിക്കുന്നു. നിത്യജീവിതത്തിലെ സാധാരണ സന്ദര്‍ഭങ്ങളില്‍ നിന്നാണ് കഥാകൃത്ത് കഥകള്‍ ക ണ്ടെത്തുന്നത് എന്നതും ഈ പുസ്തകത്തിന്റെ ഒരു മേന്മയാണ്.

Share5TweetSendShare

Related Posts

ജയ് ഹിന്ദും ഡയറിക്കുറിപ്പുകളും

ജയ് ഹിന്ദും ഡയറിക്കുറിപ്പുകളും

ഓര്‍മ്മകളുടെ ശാദ്വല ഭൂമിക

ഓര്‍മ്മകളുടെ ശാദ്വല ഭൂമിക

യാത്രാവിവരണവും ഐതിഹ്യവും

യാത്രാവിവരണവും ഐതിഹ്യവും

ധര്‍മ്മത്തിലധിഷ്ഠിതമായ സാംസ്‌കാരിക പൈതൃകം

ധര്‍മ്മത്തിലധിഷ്ഠിതമായ സാംസ്‌കാരിക പൈതൃകം

തുറന്നെഴുത്തുകള്‍

തുറന്നെഴുത്തുകള്‍

ഗീതാതത്ത്വവും കണക്കില്ലാത്തത്ര കണക്കും

ഗീതാതത്ത്വവും കണക്കില്ലാത്തത്ര കണക്കും

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies