സ്വധര്‍മ്മബോധത്തിന്റെ ഭാരതീയ മാതൃക
ജൂണ്‍ 27 ഹിന്ദുസാമ്രാജ്യദിനം നൂറ്റാണ്ടുകളായി അടിമത്തത്തിലാണ്ടു കിടന്ന ഭാരതീയര്‍ക്ക് സ്വധര്‍മ്മബോധവും ആത്മവിശ്വാസവും നല്‍കി അവരെ സ്വാഭിമാനത്തിന്റെ പുതുയുഗത്തിലേക്കു നയിച്ച വീരയോദ്ധാവും ഹിന്ദുസാമ്രാജ്യ സ്ഥാപകനുമായിരുന്നു ഛത്രപതി ശിവാജി മഹാരാജ്....












































