എ.ശ്രീവത്സൻ

എ.ശ്രീവത്സൻ

‘കലാമണ്ഡലവും തീസിയൂസിന്റെ കപ്പലും’

‘കലാമണ്ഡലവും തീസിയൂസിന്റെ കപ്പലും’

'കലാമണ്ഡലത്തില്‍ ചിക്കന്‍ ബിരിയാണി' കേട്ടില്ലേ? എന്ന് ചോദിച്ചു കൊണ്ട് ശ്രീമതി സ്വീകരണ മുറിയിലെത്തി. തീര്‍ത്തും അപ്രിയ സ്വരം. ഞാനും സുഹൃത്ത് ബാലചന്ദ്രനും കൂടി കാര്യമായ എന്തോ സംസാരിച്ചു...

‘ഭഗവദ്ഗീതയും തെറിയും’

‘ഭഗവദ്ഗീതയും തെറിയും’

'അല്ല, കേട്ടില്ലേ? ഭഗവദ്ഗീത പച്ചത്തെറി എന്ന് ഒരുത്തന്‍.' സുനില്‍ ബാബു സ്വല്‍പ്പം രോഷാകുലനായാണ് വീട്ടില്‍ കയറി വന്നത്. 'സാരല്ല്യ.. വൈരാഗ്യഭക്തി നല്ലതാ.. അതോണ്ടെന്താ നല്ല തെറി വായിക്കണമെന്ന്...

‘പരിസ്ഥിതിദിനവും ഗുരു ചാണക്യനും’

‘പരിസ്ഥിതിദിനവും ഗുരു ചാണക്യനും’

ജൂണ്‍ അഞ്ച്. വേദവ്യാസ സ്‌കൂളിലെ പരിസ്ഥിതി ദിനാചരണം കഴിഞ്ഞു വരികയായിരുന്നു. വായനശാലയ്ക്ക് സമീപം ഇറങ്ങിയപ്പോള്‍ അവിടെ രണ്ടു സുഹൃത്തുക്കള്‍. ശ്രീധരന്‍മാഷും ചന്ദ്രനുണ്ണിയും 'ഇന്ന് ജുബ്ബയിലാണല്ലോ?.. എന്നൊരാള്‍'. 'ആങ്.....

‘സ്‌കില്‍ ഇന്ത്യ’ യും ‘കില്‍ ഇന്ത്യ’യും

‘സ്‌കില്‍ ഇന്ത്യ’ യും ‘കില്‍ ഇന്ത്യ’യും

പോസ്റ്റ് ഓഫീസ് വരെ പോയതായിരുന്നു. അവിടെ ആല്‍ത്തറയ്ക്കല്‍ ചന്ദ്രനുണ്ണി. കണ്ട പാടെ പറഞ്ഞു. 'ഞാന്‍ ആ ആര്‍ട്ടിക്കിള്‍ വായിച്ചു. അതിനുശേഷമാണ് ഞാന്‍ അണ്ണാമലൈയുടെ ഇന്റര്‍വ്യൂ വീഡിയോ കണ്ടത്....

‘കെ.കേരളം – കലികാല കേരളം ‘

‘കെ.കേരളം – കലികാല കേരളം ‘

തിരഞ്ഞെടുപ്പിന്റെ പിറ്റേന്ന് കേശുവേട്ടനെ ഒന്ന് കാണാന്‍ പോയി. തലേന്ന്, നടക്കാന്‍ പ്രയാസമുള്ള കേശുവേട്ടനെ ആരോ വണ്ടിയില്‍ കൊണ്ടുപോയി വോട്ട് ചെയ്യിച്ച് കൊണ്ടുവന്നിരുന്നു. എണ്‍പത്തി മൂന്നിലും തന്റെ സമ്മതിദാനാവകാശം...

പ്രതിഭയും പ്രത്യാശയും

പ്രതിഭയും പ്രത്യാശയും

'നല്ല പ്രതിഭാസമ്പന്നരായ സ്ഥാനാര്‍ത്ഥികളെ തന്നെ നിര്‍ത്തിയിട്ടുണ്ട് ഇനി ജയിപ്പിക്കേണ്ടത് ജനങ്ങളുടെ കടമ' നമ്പ്യാരങ്കിള്‍ ചാരുകസേരയില്‍ ഒന്ന് ഇളകിയിരുന്ന് പറഞ്ഞു. 'നേരത്തെയും പ്രതിഭയ്ക്ക് കുറവൊന്നുമുണ്ടായിരുന്നില്ല. ഇ.ശ്രീധരന്‍, ജേക്കബ് തോമസ്,...

ന വേണുശ്ചന്ദനായതെ

ന വേണുശ്ചന്ദനായതെ

ബംഗളൂരുവില്‍ നിന്ന് അമ്മാവന്റെ കാള്‍. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം അവിടുത്തെ ജലക്ഷാമമായി ഞങ്ങളുടെ ചര്‍ച്ചാവിഷയം. വലിയ ദുരന്തത്തിലേക്കാണ് പോക്ക്. വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യ, കണ്ണും മൂക്കുമില്ലാതെ കെട്ടിടങ്ങള്‍ അനുവദിക്കുക....

മതം നോക്കരുത്; മതം നോക്കണം

മതം നോക്കരുത്; മതം നോക്കണം

സീനിയര്‍ സിറ്റിസണ്‍ വാട്‌സാപ്പ് ഗ്രൂപ്പിലെ രാഷ്ട്രീയ പോസ്റ്റ് കണ്ട് ചന്ദ്രനുണ്ണി വിളിച്ചതായിരുന്നു. അടിപിടി ഒഴിവാക്കാന്‍ മതവും രാഷ്ട്രീയവും പാടില്ല എന്ന നിയമം വെച്ചിരുന്നു. അത് ഒരു കൂട്ടര്‍...

ആനക്കമ്പവും ഭൂമിക്കമ്പവും

ആനക്കമ്പവും ഭൂമിക്കമ്പവും

'എന്താ ബഹളം!' ടി.വി. നോക്കിക്കൊണ്ട് ശ്രീമതി പറഞ്ഞു. ടി.വിയില്‍ വയനാട്ടിലെ ജനങ്ങളുടെ സമരമാണ്. അവിടെ ആന ഒരാളെ ചവിട്ടി കൊന്നതിന് ജനങ്ങളുടെ രോഷം അണപൊട്ടി ഒഴുകുകയാണ്. 'ഇപ്പോള്‍...

ചാരാഗ്രേസരന്മാരും കുഞ്ചിക്കുട്ടിപ്പിള്ളയും

ചാരാഗ്രേസരന്മാരും കുഞ്ചിക്കുട്ടിപ്പിള്ളയും

'കേട്ടില്ലേ.. ഇന്ത്യയ്ക്ക് പാകിസ്ഥാനെ പേടിയാണെ'ന്ന് മണിശങ്കര്‍ അയ്യര്‍. ഉണ്ണി വക്കീല്‍ പഴനിയില്‍ പോയി പ്രസാദവുമായി വന്നതായിരുന്നു. ഒരു എക്‌സ് സര്‍വിസ് മെന്‍ എന്ന നിലയ്ക്ക് ഉണ്ണിയ്ക്ക് അരിശം...

ചങ്ങലമതിലും കുണ്ടന്‍കിണറും

ചങ്ങലമതിലും കുണ്ടന്‍കിണറും

'മനുഷ്യചങ്ങല' ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. കേശുവേട്ടന്‍ വായ് പൊത്തി ചിരിച്ചു. 'ഞാന്‍ കണ്ടു കാളൂര്‍ റോഡ് ജംഗ്ഷനില്‍ ആ ബാനര്‍. ബുദ്ധിയില്ല അക്ഷരശുദ്ധിയുമില്ല.' 'ച യ്ക്ക് ഇരട്ടിപ്പ്...

കാലചക്രത്തിന്റെ ഗതിമാറ്റം

കാലചക്രത്തിന്റെ ഗതിമാറ്റം

അമ്പലത്തിലെ പരിപാടി കഴിഞ്ഞു മടങ്ങുകയാണ് ഞങ്ങള്‍. മൈക്കിലൂടെയുള്ള 'ജയ് ശ്രീരാം' വിളികള്‍ അപ്പോഴും അവസാനിച്ചിട്ടില്ല. നമ്പ്യാരങ്കിള്‍ പറഞ്ഞു 'പരിപാടി നന്നായിരുന്നു. എന്നാലും ക്ഷേത്ര സംരക്ഷണ സമിതി നടത്തുന്ന...

‘ഇഴഞ്ഞെത്തുന്ന വ്രണിത നാഗങ്ങള്‍’

‘ഇഴഞ്ഞെത്തുന്ന വ്രണിത നാഗങ്ങള്‍’

കാക്കൂര്‍ ശ്രീധരന്‍മാഷുടെ വീട്ടില്‍ ചര്‍ച്ചയിലാണ് ഞാന്‍. മാഷ് പഴയ സോഷ്യലിസ്റ്റ് ആണെന്നറിഞ്ഞുകൊണ്ടു തന്നെയാണ് സബ് ആള്‍ട്ടണ്‍ ചര്‍ച്ചയില്‍ പോയിരുന്നുവോ എന്ന് ചോദിച്ചത്. 'ഇല്ല എനിക്കതിനെപ്പറ്റി ഒന്നുമറിയില്ല.' മാഷ്...

‘ക്ഷാത്രവീര്യവും താമരയും’

‘ക്ഷാത്രവീര്യവും താമരയും’

ചന്ദ്രനുണ്ണി എന്നെപ്പോലെ റിട്ടയര്‍ ആയി വീട്ടില്‍ ഇരിക്കയാണ്. എന്നാലും വെറുതെ ഇരിക്കുന്ന പണി ഇല്ല. ഈയിടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം എടുത്തു എന്ന് കേട്ട് അഭിനന്ദിക്കാന്‍ അദ്ദേഹത്തിന്റെ...

ചൂണ്ടിക്കളിയും വിഡ്ഢി രാജ്യവും

ചൂണ്ടിക്കളിയും വിഡ്ഢി രാജ്യവും

കേശുവേട്ടനെ കണ്ടിട്ട് കുറെ നാളായിരുന്നു. ഒന്ന് പോയി കണ്ടു. ഈയിടെയായി സംസാരിക്കാന്‍ വിഷമം, മറ്റു ചില അസുഖങ്ങള്‍. കണ്ണിന്റെ അസുഖമായി ഞാനും പുറത്തിറങ്ങാറില്ലായിരുന്നു. എന്തായാലും കുശലാന്വേഷണങ്ങള്‍ക്ക് ശേഷം...

നവകേരളസദസ്സും തൊഴുകൈ പ്രാണിയും

നവകേരളസദസ്സും തൊഴുകൈ പ്രാണിയും

ഗേറ്റില്‍ ഒരു ശബ്ദം. ഉണ്ണിവക്കീല്‍ ആണ്. 'എന്റെ ഒരു റെജിസ്റ്റേര്‍ഡ് ലെറ്റര്‍ ഇവിടെ തരാന്‍ പറഞ്ഞിരുന്നു. കിട്ടിയോ?' 'ങാ ഉവ്വല്ലോ.. വാ ഇരിക്കൂ..' പുള്ളി ഇരുന്നപ്പോള്‍ തന്നെ...

പുസ്തകപൂജയും കുറ്റിച്ചൂലും

പുസ്തകപൂജയും കുറ്റിച്ചൂലും

മഹാനവമി ദിവസം. രാത്രി. കേസരി ഭവനിലെ നവരാത്രി സര്‍ഗ്ഗോത്സവത്തിലെ പ്രഭാഷണവും കേട്ട് കലാപരിപാടിയും കണ്ട് മടങ്ങുകയാണ് ഞങ്ങള്‍. കാറില്‍ നമ്പ്യാരങ്കിള്‍, ഉണ്ണിയേട്ടന്‍, ശ്രീമതി, പിന്നെ ഞാനും. നമ്പ്യാരങ്കിള്‍...

ശാര്‍ങ്ഗകപ്പക്ഷികള്‍ ഇസ്രായേലിനൊപ്പം

ശാര്‍ങ്ഗകപ്പക്ഷികള്‍ ഇസ്രായേലിനൊപ്പം

മന്ദപാല മഹാമുനി പിതൃലോകത്തെത്തിയിട്ടും സുഖലേശം സിദ്ധിക്കാതെ ദു:ഖിച്ചു. എന്താണതിനു കാരണം എന്നന്വേഷിച്ചപ്പോള്‍ ദേവകള്‍ ഇങ്ങനെ പറഞ്ഞു: 'മൂന്ന് ഋണത്തോടെ മാനവന്‍ ജനിക്കുന്നു മൂന്നും വീട്ടീടുന്നവനൂര്‍ദ്ധ്വലോകങ്ങളുണ്ടാം ബ്രഹ്‌മചര്യത്തെക്കൊണ്ടും നിത്യയജ്ഞത്തെക്കൊണ്ടും...

മലയാളി എന്ന സുവഞ്ചനീയന്‍

മലയാളി എന്ന സുവഞ്ചനീയന്‍

'എന്താ രാവിലെ തന്നെ ഡിക്ഷ്ണറി പരതുന്നത്?' എന്ന് ചോദിച്ചുകൊണ്ടാണ് ശ്രീമതി റൂമില്‍ വന്നത്. 'ഇന്ന് ബാങ്കില്‍ പോകാനുള്ളതല്ലേ? കോപ്പറേറ്റീവ് ബാങ്കിലെ പണം സ്റ്റേറ്റ് ബാങ്കിലേക്ക് മാറ്റാം എന്ന്...

സനാതന വിവേചന സൂക്തങ്ങള്‍

സനാതന വിവേചന സൂക്തങ്ങള്‍

ഉച്ചയ്ക്ക് ഊണ് കഴിഞ്ഞിരിക്കുമ്പോഴാണ് ഞാന്‍ ബാലാജി എന്ന് വിളിക്കുന്ന ബാലഗോവിന്ദേട്ടന്റെ വിളി വരുന്നത്. അത് ഇടയ്ക്ക് പതിവാണ്. ഒരുപടി കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിക്കും. ഇന്നലെ വിചിത്രമായ ഒരു...

ചാന്ദ്രലോകത്തിലെ വിസ്മയങ്ങള്‍

ചാന്ദ്രലോകത്തിലെ വിസ്മയങ്ങള്‍

ചാന്ദ്രയാന്‍ ലാന്‍ഡിങ്ങിന്റെ പിറ്റേന്ന് കേശുവേട്ടനെ ചെന്ന് കണ്ടപ്പോഴേയ്ക്കും ലാന്‍ഡിംഗ് പോയന്റിന് 'ശിവ ശക്തി' എന്ന് പേര് വീണിരുന്നു. 'ഹ ഹ ..' കേശുവേട്ടന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു 'അത്...

‘തേന്‍കുപ്പിയും സ്വര്‍ഗ്ഗങ്ങളും’

‘തേന്‍കുപ്പിയും സ്വര്‍ഗ്ഗങ്ങളും’

രാവിലെ യോഗ കഴിഞ്ഞു താഴെ ഇറങ്ങി വന്നപ്പോള്‍ 'ഡും' എന്നൊരു ശബ്ദം. ഡൈനിംഗ് ടേബിളില്‍ തേന്‍ കുപ്പി വെച്ച് അത് ചൂണ്ടി ശ്രീമതി എന്നെ നോക്കി ഉറക്കെ...

‘മിത്തും കുത്ത് റാത്തീബും’

‘മിത്തും കുത്ത് റാത്തീബും’

ടൗണില്‍ ലൈബ്രറിക്ക് മുന്നില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. 'ഹലോ' എന്ന് പറഞ്ഞു ആരോ പുറത്ത് തട്ടി. നോക്കുമ്പോള്‍ പെരുമണ്ണ ബഷീര്‍. കഴിഞ്ഞ ലോക കപ്പ് ഫുട്‌ബോള്‍ സമയത്ത് കണ്ടതാണ്...

ഭരണഘടനയും ഭാഗപത്രവും

ഭരണഘടനയും ഭാഗപത്രവും

'എന്താ രാവിലെ തന്നെ ഭരണഘടനയുമായി?' രാവിലെ കാപ്പിയുമായി വന്ന ശ്രീമതി ചോദിച്ചു. ഭരണഘടനയുടെ കൈപ്പുസ്തകം വായിച്ചുകൊണ്ടിരുന്ന ഞാന്‍ തലയുയര്‍ത്തി പറഞ്ഞു. 'ഇന്നിപ്പോള്‍ എല്ലാവരും ഭരണഘടനാ വിദഗ്ധര്‍ ആയിരിക്കയല്ലേ?...

തിരൂരും തുഞ്ചത്ത് ആചാര്യനും

തിരൂരും തുഞ്ചത്ത് ആചാര്യനും

മുഖത്ത് ഒരു ചെറു ചിരി ഫിറ്റ് ചെയ്തുകൊണ്ടാണ് ഉണ്ണി വക്കീല്‍ വീട്ടില്‍ കയറി വന്നത്. വന്ന പാടെ ചോദിച്ചു. 'അറിഞ്ഞില്ലേ? തിരൂര്‍ സ്റ്റേഷന്റെ പേര് മാറ്റാന്‍ പോകുന്നു....

‘നിര്‍മ്മിതബുദ്ധിയും വക്രബുദ്ധിയും’

‘നിര്‍മ്മിതബുദ്ധിയും വക്രബുദ്ധിയും’

ലൈബ്രറിയ്ക്ക് മുമ്പില്‍..അതാ കാക്കൂര്‍ ശ്രീധരന്‍മാഷ്.. 'ഹ! കുറെ കാലത്തിന് ശേഷമാണ് ശ്രീധരന്‍മാഷെ കാണുന്നത്. എന്തൊക്കെയുണ്ട് മാഷേ?.. ഞാന്‍ കൈ പിടിച്ചു. തോളില്‍ തൊട്ടു. പതിവ് കുശലാന്വേഷണത്തിന് ശേഷം...

‘ദില്ലിയിലെ ചെങ്കോന്‍മൈയും കേരളത്തിലെ കൊടുങ്കോന്‍മൈയും’

‘ദില്ലിയിലെ ചെങ്കോന്‍മൈയും കേരളത്തിലെ കൊടുങ്കോന്‍മൈയും’

കൃത്യം ഒരു മണിക്ക് മുമ്പായി തന്നെ കേബിള്‍ ടി.വി നിലച്ചു. പിന്നെ പ്രസംഗം കഴിഞ്ഞതിനു ശേഷമാണ് പ്രക്ഷേപണം തുടര്‍ന്നത്. പ്രധാനമന്ത്രിയുടെ നിര്‍ണ്ണായക പ്രസംഗങ്ങള്‍ നടക്കുമ്പോള്‍ ഇത് പതിവാണ്....

ദേവേന്ദ്രനും മാതലിയും

ദേവേന്ദ്രനും മാതലിയും

ഒഡീഷക്കാരന്‍ കേശവ് പണി നിര്‍ത്തിപ്പോയപ്പോള്‍ ശ്രീമതിയ്ക്ക് ഒട്ടേറെ പരാതി. ഒന്നും കണ്ടറിഞ്ഞു ചെയ്യില്ല. വേണ്ടാത്ത ചെടി നിര്‍ത്തും വേണ്ടത് പറിച്ചു കളയും, ഇതൊന്നും തൊടരുത് എന്ന് പറഞ്ഞ്...

കടക്കെണിയും കുരങ്ങന്മാരും

കടക്കെണിയും കുരങ്ങന്മാരും

വിഷുത്തലേന്നുള്ള പരക്കം പാച്ചിലിലായിരുന്നു ഞാന്‍. കണി വെയ്ക്കാന്‍ വെറ്റിലയും അടക്കയും വേണം. അടുത്തുള്ള കടയിലൊന്നും അത് കിട്ടില്ല. ഇക്കാലത്ത് ആരും തന്നെ മുറുക്കുന്നവരില്ലല്ലോ. എന്തായാലും അമ്പലമുക്കിലുള്ള കടയില്‍...

‘യോഗ്യതയും അയോഗ്യതയും’

‘യോഗ്യതയും അയോഗ്യതയും’

ഉണ്ണി വക്കീലിന്റെ ഓഫീസ് വരെ ഒന്ന് പോയതായിരുന്നു. 'ഇരിക്കൂ ഇരിക്കൂ.. ആ ഡോക്യുമെന്റ് തയ്യാറാക്കി വെച്ചിട്ടുണ്ട്, ഇതാ..' ഡോക്യുമെന്റ് വാങ്ങി ബാഗില്‍ വെച്ചിട്ട് ഞാന്‍ പറഞ്ഞു. 'നല്ല...

Page 2 of 4 1234

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.