എ.ശ്രീവത്സൻ

എ.ശ്രീവത്സൻ

‘നൃത്തച്ചുവടുകളും രാഷ്ട്രീയവും’

‘നൃത്തച്ചുവടുകളും രാഷ്ട്രീയവും’

മുംബൈയില്‍ നിന്ന് മടങ്ങി എത്തിയ കേശുവേട്ടനെ ഒന്ന് കാണാന്‍ പോയി. ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്ത് കൊടുത്തത് ഞാന്‍ ആയിരുന്നു. ആ നിലക്ക് സുരക്ഷിതമായി തിരിച്ചെത്തിയോ എന്ന്...

‘മൂര്‍ഖതയും ഭീകരതയും’

‘മൂര്‍ഖതയും ഭീകരതയും’

രാവിലെ പത്രപാരായണം കഴിഞ്ഞ് ചിന്തയിലാണ്ടു. ചില പ്രമുഖ രാഷ്ട്രീയ കക്ഷികളുടെയും മലയാള മാധ്യമങ്ങളുടെയും പ്രിയ ഭാവി പ്രധാനമന്ത്രിയായ യുവരാജാവിന്റെ കേംബ്രിഡ്ജിലെ പ്രസംഗം. അത് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു, മൂക്കത്ത്...

തോണിത്തൊപ്പിക്കാരന്റെ ജാലവിദ്യകള്‍

തോണിത്തൊപ്പിക്കാരന്റെ ജാലവിദ്യകള്‍

കുറച്ചു കാലമായി കാണാത്തത് കൊണ്ടാവും കേശുവേട്ടനും ഭാര്യയും എന്നെ അന്വേഷിച്ചിറങ്ങിയത്. ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയി എന്ന വിവരവും കിട്ടിക്കാണും. എന്തായാലും കുശലാന്വേഷണങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ സമകാലീന രാഷ്ട്രീയവും...

‘പക്ഷപാതവും പക്ഷഭേദവും’

‘പക്ഷപാതവും പക്ഷഭേദവും’

പത്രം വായിച്ചുകൊണ്ട് ഉമ്മറത്തിരിക്കുകയായിരുന്നു. വാര്‍ത്തകള്‍ വായിച്ച് ചിന്തയിലാണ്ടു. മാധ്യമങ്ങള്‍ കാണിക്കുന്ന പക്ഷപാതം, രാഷ്ട്രീയക്കാര്‍ കാണിക്കുന്ന പക്ഷഭേദം. രണ്ടും ദു:ഖദായകം തന്നെ. ഒരു ഉളുപ്പുമില്ലാതെ സ്വജനങ്ങളെ ജോലിയില്‍ തിരുകി...

‘നിര്‍ഭയത്വവും അഭിമാനവും’

‘നിര്‍ഭയത്വവും അഭിമാനവും’

അസുഖാവസ്ഥയിലായിരുന്ന എന്നെ കാണാന്‍ വന്നതായിരുന്നു കസിന്‍ ഉണ്ണി വക്കീല്‍. കുശലാന്വേഷണത്തിനു ശേഷം നേരെ സമകാലീന സംഭവങ്ങളിലേക്ക് പുള്ളി തിരിഞ്ഞു. 'ആ ജോണ്‍ ബ്രിട്ടാസ് പറഞ്ഞത് കേട്ടുവോ?' 'ങാ.....

‘കമ്മ്യൂണിസ്റ്റ് നിന്ദയും ഹിന്ദു കമ്മ്യൂണിസവും

‘കമ്മ്യൂണിസ്റ്റ് നിന്ദയും ഹിന്ദു കമ്മ്യൂണിസവും

അത്യാവശ്യം മരുന്ന് വാങ്ങിക്കാന്‍ പുറത്ത് ഇറങ്ങിയതായിരുന്നു. അപ്പോഴാണ് വഴിയില്‍ രാമേട്ടന്‍ 'എന്താ സുഖമില്ലായിരുന്നു എന്ന് കേട്ടു' 'അതെ' അസുഖ വിവരങ്ങള്‍ കൈമാറിയ ശേഷം ഞാന്‍ പറഞ്ഞു. 'സുഖമില്ലാത്തതിനാല്‍...

ക്യാന്‍സല്‍ കള്‍ച്ചറും കേരളവും

ക്യാന്‍സല്‍ കള്‍ച്ചറും കേരളവും

കേശുവേട്ടന്റെ ഫോണ്‍ വന്ന് അവിടംവരെ പോയി നോക്കിയതായിരുന്നു. പതിവുപോലെ ഫേസ് ബുക്കിന്റെയും ഈമെയിലിന്റെയും പാസ്സ്‌വേര്‍ഡ് മറന്നു പോയി. ഏത് ഫോണ്‍ നമ്പറാണ് വെരിഫിക്കേഷന് കൊടുത്തതെന്ന് ഓര്‍മ്മയുമില്ല. ഞാന്‍...

വിഴിഞ്ഞത്തെ കര്‍ണ്ണരേഖകള്‍

വിഴിഞ്ഞത്തെ കര്‍ണ്ണരേഖകള്‍

പത്രത്തില്‍ വിഴിഞ്ഞത്തെ കാര്യങ്ങള്‍ വായിച്ചിരിക്കുമ്പോഴാണ് പ്ലംബര്‍ ടോണി കേറി വരുന്നത്. ടോണി എന്റെ സഹോദരന്റെ സുഹൃത്താണ്. കണ്ടാല്‍ സാധു പയ്യന്‍. യോഗയും ധ്യാനവുമൊക്കെ ചെയ്യുന്ന സത്യക്രിസ്ത്യാനി. ടോണി...

‘കാല്‍പ്പന്തു കളിയും അമിതാവേശവും’

‘കാല്‍പ്പന്തു കളിയും അമിതാവേശവും’

ബാങ്കില്‍ പോയി വരുമ്പോഴാണ് ശ്രദ്ധിച്ചത് റോഡില്‍ തലയ്ക്ക് മുകളില്‍ അഞ്ച് തെക്കേ അമേരിക്കന്‍ രാജ്യങ്ങളുടെ പതാകകള്‍. സാമാന്യം വലുപ്പത്തില്‍ ഉള്ളവ. പതാകള്‍ക്കു താഴെ അവയെ നോക്കി ഒരാള്‍...

‘പ്ലഷറും പ്രഷറും ‘

‘പ്ലഷറും പ്രഷറും ‘

പ്ലഷര്‍, പ്രഷര്‍ ഈ രണ്ട് ഇംഗ്ലീഷ് വാക്കുകളും കേരളത്തില്‍ യഥേഷ്ടം ഉപയോഗിക്കുന്ന സമയമാണിത്. പ്ലഷറിന് മലയാളത്തില്‍ നിരവധി അര്‍ത്ഥമാണ്. സന്തോഷം, ആനന്ദം, പ്രീതി, സുഖം, രസം, ഇഷ്ടം,...

‘സാമ്പത്തിക മാന്ദ്യവും കഴുതക്കച്ചവടവും’

‘സാമ്പത്തിക മാന്ദ്യവും കഴുതക്കച്ചവടവും’

രാവിലെ നടക്കാന്‍ പോയി വരുമ്പോള്‍ കേശുവേട്ടന്‍ ഗേറ്റില്‍ ചമ്മലടിക്കുന്ന വലിയ പാത്തി ചൂലുമായി നില്‍പ്പുണ്ട്. മുറ്റത്ത് മാത്രമല്ല ഗേറ്റിനുമുന്നിലുള്ള ഇടവഴിയും കേശുവേട്ടന്‍ ഒരു മടിയും കൂടാതെ അടിച്ചു...

‘തോഡോ-ജോഡോ’- പൊട്ടിക്കൂ ഒട്ടിക്കൂ..

‘തോഡോ-ജോഡോ’- പൊട്ടിക്കൂ ഒട്ടിക്കൂ..

ഓണം അവധി കഴിഞ്ഞു ഓഫീസ് തുറന്ന് ഒന്ന് ഇരുന്നതേ ഉള്ളൂ.. അതാ വരുന്നൂ കാക്കൂര്‍ ശ്രീധരന്‍മാഷ്.. 'കുറെ കാലമായല്ലോ കണ്ടിട്ട് മാഷെ.. വരൂ വരൂ ഇരിക്കൂ ..'...

ലോക പല്ലിദിനവും മര ഓന്തുകളും

ലോക പല്ലിദിനവും മര ഓന്തുകളും

ആഗസ്ത് 14. റെസിഡന്‍സ് അസോസിയേഷന്റെ ഫ്‌ളാഗ് പോസ്റ്റ് തത്സ്ഥാനത്ത് ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. അപ്പോഴാണ് കേശുവേട്ടന്‍ ആ വഴി വരുന്നത്. 'ഇത് ഇന്നലെ വേണ്ടതായിരുന്നു. 13-ാം തീയതി.'...

രാമായണ വായനയും കേരളദുരന്തവും

രാമായണ വായനയും കേരളദുരന്തവും

മഴ ഒന്ന് മാറി നിന്നപ്പോള്‍ കടയില്‍ പോയി ചില സാധനങള്‍ വാങ്ങി മടങ്ങി വരുകയായിരുന്നു. വഴിയില്‍ രാമേട്ടന്‍. 'അല്ല ഭാഗവത സമിതിയില്‍ രാമായണം വായിച്ചു എന്ന് കേട്ടു...?'...

‘ദയാലുവായ സിംഹവും അറിവില്ലാപൈതങ്ങളും’

‘ദയാലുവായ സിംഹവും അറിവില്ലാപൈതങ്ങളും’

'കേട്ടില്ലേ.. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിനു മുകളില്‍ വെച്ച അശോക സ്തംഭത്തിനെതിരെ കേസ്.. സിംഹങ്ങള്‍ക്ക് ക്രൗര്യം കൂടിപ്പോയത്രേ!' പത്രവാര്‍ത്ത വായിച്ച ശ്രീമതിയ്ക്ക് സംശയം 'ഇനിയിപ്പോ അത് മാറ്റേണ്ടി വരുമോ?'...

മഹാരാഷ്ട്രയില്‍ പാഊസ് പട്‌ല!

മഹാരാഷ്ട്രയില്‍ പാഊസ് പട്‌ല!

ഹ! രാവിലെ തന്നെ കാക്കൂര്‍ ശ്രീധരന്‍ മാഷ് ! വന്ന ഉടനെ കുശലാന്വേഷണത്തിനു നില്‍ക്കാതെ കുട മൂലയില്‍ ചാരിവെച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു 'മഹാരാഷ്ട്രയില്‍ .. ഹ.ഹ... എന്താ...

പഞ്ഞമാസവും കുറുക്കന്റെ കല്ല്യാണവും

പഞ്ഞമാസവും കുറുക്കന്റെ കല്ല്യാണവും

കേശുവേട്ടന്റെ മെസ്സേജ് 'ഈ വഴി പോകുമ്പോള്‍ ഒന്ന് വരണേ.. ചെറിയ ഒരു കംപ്യൂട്ടര്‍ പ്രോബ്ലം'. കാര്യമായി ഒന്നും ഉണ്ടാവില്ല. മിക്കവാറും ഏതെങ്കിലും പാസ്സ്വേര്‍ഡ് മറന്നതാവും. വൈകീട്ട് കുടയെടുത്ത്...

സത്യപ്രതിജ്ഞയും വഞ്ചനാ കുറ്റവും

സത്യപ്രതിജ്ഞയും വഞ്ചനാ കുറ്റവും

സത്യപ്രതിജ്ഞാ ലംഘനത്തെക്കുറിച്ചും അതിലെ പൊള്ളത്തരങ്ങളെക്കുറിച്ചും ഓര്‍ത്തിരിക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് ടി.വി.കണ്ട് കൊണ്ടിരുന്ന ശ്രീമതി ദേഷ്യപ്പെട്ട് അത് ഓഫാക്കി പോന്നത്. 'എന്താ.. എന്ത് പറ്റി' ? എന്ന് ചിരിച്ചുകൊണ്ട്...

നവോത്ഥാനവും നവീന അനാചാരങ്ങളും

നവോത്ഥാനവും നവീന അനാചാരങ്ങളും

ഞായറാഴ്ചയാണ്. രാവിലെത്തന്നെ ഗേറ്റില്‍ ശബ്ദം കേട്ട് നോക്കി. കസിന്‍ ഉണ്ണിവക്കീലാണ്. സ്റ്റാമ്പ് പേപ്പറുമായി വന്നതാണ്. 'എന്താ തിരക്കിലാണോ ?' 'അതെ... രാവിലെത്തന്നെ പേപ്പറില്‍ ഒരു വാര്‍ത്ത. 'ഹിന്ദുക്കളില്‍...

മയോ ക്ലിനിക്കും കാള്‍മാര്‍ക്‌സും

മയോ ക്ലിനിക്കും കാള്‍മാര്‍ക്‌സും

'ചിരി ഒരു ഉത്തമ മരുന്ന്.. എന്ന് മയോ ക്ലിനിക്ക് അവരുടെ വെബ്‌സൈറ്റില്‍'. കുശലാന്വേഷണത്തിന് ചെന്ന ഞാന്‍ ഒരു മുഖവുരയുമില്ലാതെ പറഞ്ഞു. 'ഹ..ഹ.ഹ.. അത് ഇവിടെ എത്രയോ കാലം...

സ്വത്ത് വിവരവും നികുതിക്കെണികളും

സ്വത്ത് വിവരവും നികുതിക്കെണികളും

'അതേപ്പൊ നന്നായേ.. ഇദ്ദേഹം ശരിക്കും കുടുങ്ങി ..' ഏതോ കെ-റെയില്‍ വാര്‍ത്ത കേട്ട് കയ്യടിച്ച് പ്രതികരിക്കുകയായിരുന്നു ശ്രീമതി. 'എന്താത്?' എന്ന് ചോദിച്ചുകൊണ്ട് ഞാന്‍ സിറ്റിംഗ് റൂമിലേക്കെത്തി. തിരഞ്ഞെടുപ്പ്...

‘പണിമുടക്കെന്ന വികസനവിരോധം’

‘പണിമുടക്കെന്ന വികസനവിരോധം’

രണ്ടു ദിവസത്തെ പണിമുടക്കെന്ന ഹര്‍ത്താലിന് ശേഷം പിറ്റേന്ന് ഓഫീസിലേക്കുള്ള യാത്രയില്‍. വണ്ടി ബസ് സ്റ്റോപ്പില്‍ എത്തിയപ്പോള്‍ രാമേട്ടന്‍!. ഞാന്‍ കാര്‍ പതുക്കെയാക്കി. 'വരുന്നോ' എന്ന് ചോദിച്ചു. 'എവിടേയ്ക്കാ?...

ലോകസമാധാനവും ഉദാരതയും

ലോകസമാധാനവും ഉദാരതയും

രാവിലെ നടത്തം കഴിഞ്ഞു മടങ്ങുമ്പോഴുണ്ട് കേശുവേട്ടന്‍ പുള്ളിയുടെ ഗേറ്റില്‍ പിടിച്ച് ചിരിച്ചുകൊണ്ട് നില്‍ക്കുന്നു. 'ഹ! എന്താ കേശുവേട്ടാ ..രാവിലെതന്നെ ഒരു തമാശച്ചിരി.?' 'ഒന്നൂല്ല്യ ..ബജറ്റിലെ വിശേഷം ഓര്‍ത്ത്...

വിവാഹത്തമാശകളും തലപ്പ്രാന്തന്മാരും

വിവാഹത്തമാശകളും തലപ്പ്രാന്തന്മാരും

പതിവുപോലെ ഓഫീസില്‍ കാക്കൂര് ശ്രീധരന്‍മാഷുടെ തല. ഒരെത്തിനോട്ടം. 'വരൂ വരൂ ..'ഞാന്‍ ക്ഷണിച്ചു. 'കുറെ നാളായല്ലോ കണ്ടിട്ട് ..ബാങ്കില്‍ വന്നതായിരിക്കും അല്ലേ?' കാലഭേദം ഇല്ലാതെ കുടയുമായി നടക്കുന്ന...

ചങ്കിലെ ചൈനയും ഗാന്ധിഗിരിയും

ചങ്കിലെ ചൈനയും ഗാന്ധിഗിരിയും

പണിക്കരേട്ടനെ ഒന്നുകാണാന്‍ പോയതായിരുന്നു. വീടിനടുത്തുള്ള ഫ്‌ളാറ്റിലാണ് താമസം. കോവിഡ് വന്നു പോയെങ്കിലും പുള്ളി പൂര്‍വ്വാധികം ആരോഗ്യവാനാണ്. ഡിഫെന്‍സില്‍ ആയിരുന്നു. ഇപ്പോള്‍ വിരമിച്ചു. സ്വസ്ഥം വിശ്രമജീവിതം. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം...

കാക്കക്കൂട്ടവും ഗൂഢാലോചനയും

കാക്കക്കൂട്ടവും ഗൂഢാലോചനയും

രാവിലെ തന്നെ കാക്കകളുടെ കരച്ചില്‍. തുറന്നിട്ട ജാലകത്തിലൂടെ ഒന്ന് നോക്കി. നിറയെ കാക്കകള്‍. ഇലക്ട്രിക് പോസ്റ്റിലും കമ്പികളിലും മരച്ചില്ലകളിലും ഒക്കെ ഇരുന്നു ബഹളം. താഴെ ഇറങ്ങി വന്നപ്പോള്‍...

കൂപമണ്ഡൂകങ്ങളും മഹാബലിയും

കൂപമണ്ഡൂകങ്ങളും മഹാബലിയും

കുറച്ചുകാലമായി ഞാന്‍ മുറ്റത്തിന്റെ നടുവില്‍ ഒരിത്തിരി വട്ടത്തില്‍ മുത്തിള്‍ കൃഷി ചെയ്യുന്നു. അതിന് നനച്ചു കൊണ്ടിരിക്കുമ്പോഴാണ് കസിന്‍ ഉണ്ണി കേറി വരുന്നത്. ഉണ്ണി നഗരത്തില്‍ വക്കീലാണ്. 'ഇതെന്തിനാ?...

ദുര്‍ഗ്ഗാപൂജയും ഹവായ് ചപ്പലും

ദുര്‍ഗ്ഗാപൂജയും ഹവായ് ചപ്പലും

രാവിലെ കടയില്‍ പോയി വരുമ്പോഴാണ് ശ്രദ്ധിച്ചത് കേശുവേട്ടന്റെ വീടിന് മുമ്പില്‍ ഒരു BMW കാര്‍. ങെ!.. എന്തിത് ? മാരുതി 800 ല്‍ നിന്ന് നേരെ BMW...

യൂണിഫോമും വിവാഹപ്രായവും

യൂണിഫോമും വിവാഹപ്രായവും

ടി.വി.യില്‍ തകര്‍പ്പന്‍ ഡിബേറ്റ്. സ്‌ക്കൂള്‍ യൂണിഫോം, വിവാഹപ്രായം എന്നിവ വിഷയങ്ങള്‍. അവ യഥാക്രമം ലിംഗസമത്വം, ബാലവിവാഹ നിരോധനം എന്നാവേണ്ടിയിരുന്നു. എന്നാല്‍ ആരൊക്കെയാണ് അതിന് എതിര് നില്ക്കുന്നത് എന്ന്...

ഭക്ഷണഭേദം പക്ഷഭേദം

ഭക്ഷണഭേദം പക്ഷഭേദം

പുറത്ത് പോയി ഓഫീസില്‍ തിരിച്ചെത്തിയപ്പോഴേയ്ക്കും മണി പതിനൊന്നര കഴിഞ്ഞിരുന്നു. 'ദാമൂ.. രണ്ട് ചായ പറഞ്ഞോ' എന്ന് പറഞ്ഞ് ഞാന്‍ ഫാനിട്ട് സീറ്റില്‍ ചാഞ്ഞിരുന്നു. ഓഫീസ് ബോയ് ദാമു...

Page 3 of 4 1234

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.