ലേഖനം

സമീന്‍ ജിഹാദ്: ജമ്മുവിനെ കയ്യടക്കാന്‍ ഉള്ള ജിഹാദിതന്ത്രം

ഇന്ത്യ-പാക് വിഭജനത്തിന് ശേഷം, പാകിസ്ഥാന് നമ്മളോടുണ്ടായിരുന്നത് സ്പര്‍ദ്ധ മാത്രമാണെന്നായിരുന്നു നമ്മള്‍ തെറ്റിദ്ധരിച്ചത്. എന്നാല്‍, അത് അവരുടെ മതം അനുശാസിക്കുന്ന 'ജിഹാദ്' ആണെന്ന് മനസ്സിലാക്കാന്‍ ദശാബ്ദങ്ങള്‍ കുറച്ചെടുത്തു. ഇരുപത്തൊന്നാം...

Read more

ഹിന്ദുസന്യാസിമാരുടെ വധവും ചില മാധ്യമങ്ങളും

മഹാരാഷ്ട്രയില്‍ വരേണ്യരായ രണ്ട് ഹിന്ദു സന്യാസിമാരെ ആള്‍ക്കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ കേരളത്തിലെ മാധ്യമങ്ങളും സാഹിത്യ സാംസ്‌കാരിക നായകന്മാരും കൂട്ടഒപ്പിടല്‍ സാഹിത്യതൊഴിലാളികളും ആരും തന്നെ പ്രതികരിച്ചില്ല. മെഴുകുതിരികള്‍ കത്തിച്ചില്ല....

Read more

കൊറോണയെ കീഴടക്കിയ കൊച്ചു സംസ്ഥാനം

വ്യത്യസ്തമായ വിനോദസഞ്ചാര വികസനത്തിലൂടെ സാമ്പത്തികനേട്ടം കൈവരിച്ച് ലോകഭൂപടത്തില്‍ ഇടം പിടിച്ച കൊച്ചു സംസ്ഥാനമായ ഗോവയെ ആശങ്കയിലാക്കിയാണ് കോവിഡ് 19 എന്ന മഹാമാരി കടന്നു വന്നത്. എന്നാല്‍ പിഴവില്ലാത്ത...

Read more

ഭക്തിസാന്ദ്രമായ തിറയാട്ടക്കാലം

കേരളത്തില്‍ തെക്കന്‍ മലബാറിലെ (കോഴിക്കോട്, മലപ്പുറം ജില്ലകള്‍) കാവുകളിലും തറവാട്ടു സ്ഥാനങ്ങളിലും വര്‍ഷംതോറും ദേവപ്രീതിക്കായി കോലം കെട്ടിയാടുന്ന ചടുലവും വര്‍ണ്ണാഭവും ഭക്തിനിര്‍ഭരവുമായ ഒരു അനുഷ്ഠാന കലാരൂപമാണ് തിറയാട്ടം....

Read more

കൊറോണക്കാലത്തെ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍

ഈ കൊറോണക്കാലത്ത് കേന്ദ്രസര്‍ക്കാര്‍ കഷ്ടപ്പെടുന്ന സാധാരണക്കാരുടെയും പട്ടിണിപ്പാവങ്ങളുടെയും കൂടെയാണ് എന്ന് വ്യക്തമാക്കുന്നതായിരുന്നു ധനമന്ത്രി നിര്‍മ്മലാ സീതാരാമനും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസും പരസ്പര ധാരണയോടെ, പല തവണയായി...

Read more

തോമസ് ഐസക്ക് സിഐഎ ചാരനോ?

സിപിഎമ്മിന്റെ നേതാക്കള്‍ പിണറായി വിജയനെയും സ്പ്രിംഗ്ലറിനെയും ന്യായീകരിച്ച് വിഷമിച്ച് നില്‍ക്കുന്ന അവസ്ഥയിലാണ് കൂനിന്മേല്‍ കുരു പോലെ കേരള ധനമന്ത്രി തോമസ് ഐസക്കിന്റെ പേര് വിക്കിലീക്‌സില്‍ 'പ്രൊട്ടക്ടഡ്' എന്ന...

Read more

മരിചഝാപ്പി- ഭൂപടത്തിലെ ചോരപ്പാട്

എന്താണ് മരിചഝാപ്പിയുടെ ചരിത്രം? മതത്തിന്റെ പേരില്‍ ഭാരതം വിഭജിക്കപ്പെട്ടതോടെ കിഴക്കന്‍ ബംഗാളില്‍ നിന്നും അവശിഷ്ട ഭാരതത്തിലേക്ക് അഭയം തേടിയെത്തിയ അടിയാള ഹിന്ദു അഭയാര്‍ത്ഥികളിലെ വലിയ ഒരു വിഭാഗത്തെ...

Read more

സവര്‍ക്കറെ ഭയന്ന നെഹ്‌റു അനീതി ചെയ്തു (ഭാരത വിഭജനം ഇസ്ലാമിക സൃഷ്ടി 8)

ഒരു വിപ്ലവകാരി എന്ന നിലയ്ക്കുള്ള സവര്‍ക്കറുടെ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ പാരമ്പര്യവും നന്നായി അറിയാവുന്നയാളായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു. ആധുനികതയെ ഇഷ്ടപ്പെടുന്നയാളായിരുന്നു സവര്‍ക്കര്‍. ഗാന്ധിജിയില്‍നിന്ന് വ്യത്യസ്തമായി യന്ത്രങ്ങളും വ്യവസായവുമൊക്കെ രാഷ്ട്ര...

Read more

മെനസിസ്സിന്റെ തന്ത്രങ്ങള്‍ (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം -17)

തികഞ്ഞ റോമന്‍ കത്തോലിക്കനും അതിലൂടെ തികഞ്ഞ പൗരസ്ത്യ മാര്‍തോമസഭ വിരോധിയുമായ മെനസിസ് തന്നെ മാര്‍തോമ ക്രിസ്ത്യാനികളുടെ ഒരു മതസമ്മേളനം വിളിച്ചുചേര്‍ക്കുവാന്‍ മുന്‍കൈ എടുത്തുവെന്നുവെന്നുള്ളത് ഭാരത സഭാചരിത്രത്തിലെ ഒരു...

Read more

ഹിന്ദു മഹാമണ്ഡലത്തിന്റെ ചരിത്രവും സന്ദേശവും

ജാതിരഹിത ഹിന്ദുസമൂഹത്തിന്റെ സൃഷ്ടിക്കായി ഭാരതകേസരി മന്നത്തു പത്മനാഭനും മഹാനായ ആര്‍. ശങ്കറും ചേര്‍ന്ന് രൂപം നല്‍കിയ ഹിന്ദുമഹാമണ്ഡലത്തിന് 70 വയസ്സ് തികയുന്നു. ഹിന്ദു മഹാമണ്ഡലം ഒരു പ്രസ്ഥാനം...

Read more

ലോകത്തിന് മരുന്നായി ഭാരതം

കൊറോണ എന്ന മഹാമാരിയെ ഭാരതം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ലോകത്തിന്റെ ഭാവി സ്ഥിതി ചെയ്യുന്നത് എന്ന് ലോകാരോഗ്യ സംഘടനയുടെ ഒരു പത്ര സമ്മേളനത്തില്‍ ഡോ.ടെഡ്‌റോസ്...

Read more

രാജ്യത്തെ ഞെട്ടിച്ച കൂട്ടക്കൊല

രാജ്യം കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത മഹാപാതകത്തിനാണ് കഴിഞ്ഞദിവസം മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ ചെറു ഗ്രാമമായ ഗഡ്കകിഞ്ചിലെ സാക്ഷ്യം വഹിച്ചത്; ആ വഴി യാത്ര ചെയ്യുകയായിരുന്ന രണ്ട് ഹിന്ദു സന്യാസിമാരും...

Read more

മാനെന്നും വിളിക്കില്ല ….

കണ്ടംബെച്ചൊരു കോട്ടാണ് പണ്ടേ കിട്ടിയ കോട്ടാണ് മമ്മദ്കാക്കേടെ കോട്ടാണ് - ഇത് നാട്ടില് മുഴുവന്‍ പാട്ടാണ്... മലയാള ചലച്ചിത്ര ലോകത്ത് ഒരു നാഴികക്കല്ലായിരുന്നു 1961ല്‍ വര്‍ണചിത്രമായി പുറത്തിറങ്ങിയ...

Read more

മണ്ണാങ്കട്ടയും കരിയിലയും രാഷ്ട്രീയത്തിലേക്ക്

മണ്ണാങ്കട്ടയും കരിയിലയും രാഷ്ട്രീയത്തില്‍ പ്രവേശിച്ചിരിക്കുന്നു. വെറും ശുദ്ധ രാഷ്ട്രീയമല്ല, അത്യാവശ്യം വര്‍ഗ്ഗീയ സുഗന്ധം പേറുന്ന പുരോഗമന സെക്യുലര്‍ രാഷ്ട്രീയം. കാലദേശാതീതമായ ആ കാശി യാത്രയില്‍ അവര്‍ക്ക് കാറ്റും...

Read more

ലെനിന്‍ പ്ലഖനോവിനെ വെട്ടി നിരത്തി (ഒരു റഷ്യന്‍ യക്ഷിക്കഥ – 5)

ലെനിന്റെ തിരഞ്ഞെടുത്ത കൃതികളില്‍ സ്വന്തം ജീവിതവുമായി ബന്ധപ്പെട്ട ആഖ്യാനം ഒന്നേയുള്ളു -17 പേജ് നീണ്ട ആ വിവരണമാകട്ടെ, പ്ലഖനോവുമായി തര്‍ക്കിച്ച് പിരിഞ്ഞതിന്റേതാണ്. ഒരു പത്രവും മാസികയും തുടങ്ങുന്നതിനെപ്പറ്റി...

Read more

പുതിയ ലോകക്രമം ഉയരട്ടെ

കോറോണാ വൈറസ് വ്യാപനം ലോകമെമ്പാടും അസാധാരണമായ ഒരു സാഹചര്യം അഥവാ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. നിലവിലുള്ള സാമൂഹ്യവും രാഷ്ട്രീയവുമായ ക്രമത്തില്‍ ലോകത്തെക്കുറിച്ചുള്ള നമ്മുടെ ധാര്‍മ്മികമായ കാഴ്ചപ്പാട്, വിശേഷിച്ചും മനുഷ്യജീവിതത്തിന്റെ...

Read more

ലെനിന്‍ തോറ്റു (ഒരു റഷ്യന്‍ യക്ഷിക്കഥ – 4)

ലെനിന്റെ രാഷ്ട്രീയവും, യോഗങ്ങളില്‍ പൊട്ടിത്തെറിക്കുന്ന സ്വഭാവവും വച്ച്, അയാള്‍ ഒരു രോഗി ആയിരുന്നു എന്ന നിഗമനത്തില്‍ എത്താം. ആ നിഗമനം തെറ്റല്ലെന്ന് സോവിയറ്റ് യൂണിയന്റെ പതനശേഷം തുറന്നുകിട്ടിയ...

Read more

സവര്‍ക്കറെ മോചിപ്പിക്കാന്‍ ഗാന്ധിജിയും (ഭാരത വിഭജനം ഇസ്ലാമിക സൃഷ്ടി- 7)

ഗാന്ധിസത്തിന്റെ ശക്തനായ വിമര്‍ശകനായിരുന്നു സവര്‍ക്കര്‍. ഇക്കാര്യത്തില്‍ മറ്റു പലരെയും പോലെ വിട്ടുവീഴ്ച ചെയ്തിട്ടുമില്ല. കാരണം എതിര്‍പ്പ് നയപരമായിരുന്നു. ഇതില്‍ മുഖ്യമായത് ഭാരത വിഭജനത്തോടുള്ള രാഷ്ട്രീയ സമീപനമായിരുന്നു. രാഷ്ട്രവിഭജനമെന്ന...

Read more

ഫ്രാന്‍സിസ് സേവ്യര്‍ ക്രൂരനായ മതംമാറ്റക്കാരന്‍ (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം 16)

ഫ്രാന്‍സിസ് സേവ്യറിനെപ്പോലെ മതപരിവര്‍ത്തനം തൊഴിലാക്കിയ മറ്റ് നിരവധി പേര്‍ കത്തോലിക്ക സഭയില്‍ ഉണ്ടെങ്കിലും ഭാരത സഭാചരിത്രത്തില്‍ ഒരു പ്രത്യേക സ്ഥാനം തന്നെ മാര്‍പാപ്പ സേവ്യറിന് നല്‍കി. ഇതിന്...

Read more

ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് സിപിഎമ്മിന്റെ പകല്‍ക്കൊള്ള

കേരള ജനതയ്ക്കുമേല്‍ സമാനതകള്‍ ഇല്ലാത്ത യാതനകള്‍ അടിച്ചേല്പിച്ചുകൊണ്ടാണ് 2018ലും 2019ലും തുടരെ തുടരെ രണ്ടു മഹാപ്രളയങ്ങള്‍ കടന്നുപോയത്. പ്രളയം വിതച്ച കെടുതിയിയില്‍ നിന്നും ദുരന്തബാധിതരെ കൈപിടിച്ചുയര്‍ത്തി അവര്‍ക്കൊരു...

Read more

ഗവര്‍ണ്ണര്‍ പദവി ആവശ്യമുണ്ടോ?

നമ്മുടെ രാജ്യത്ത് ഗവര്‍ണ്ണര്‍ പദവി ആവശ്യമില്ലെന്ന വാദം ഈയിടെ ചിലരൊക്കെ ഉന്നയിച്ചു കണ്ടു. ഈ വാദത്തിന്റെ ആദ്യ ഉപജ്ഞാതാവ് കമ്മ്യൂണിസ്റ്റ് നേതാവ് ഇ.എം.എസ്. നമ്പൂതിരിപ്പാടായിരുന്നു. ഇപ്പോള്‍ അത്...

Read more

ഭരണ കാര്യക്ഷമതയുടെ കാലം

കൊറോണ വൈറസ് ഭീതിയകറ്റി ഭാരതത്തെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ലോകാരോഗ്യ സംഘടനയുടെയും വിവിധ ലോക രാഷ്ട്രങ്ങളുടെയും പ്രശംസ പിടിച്ചുപറ്റി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനസംഖ്യയുള്ള...

Read more

തബ്‌ലീഗ് ഭീകരര്‍ തന്നെ

നിസാമുദ്ദീനിലെ ബംഗ്ലാവാലി പള്ളിയില്‍ കോവിഡ് പ്രചരിപ്പിച്ച് സാധാരണക്കാരെ കൊന്നൊടുക്കാന്‍ ശ്രമിച്ചതിനെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്ക് മൗലാന സാദിനെതിരെ കേസെടുത്തു. തബ്‌ലീഗിന്റെ പ്രവര്‍ത്തനം മതപ്രചാരണത്തിന്റേത് മാത്രമാണെന്നും അവര്‍ക്ക് ഭീകരബന്ധമില്ലെന്നും കരുതുന്ന...

Read more

പകര്‍ച്ചവ്യാധിക്കെതിരെ ജനതാജനാര്‍ദ്ദനനെ ഉണര്‍ത്തി മോദി

മോദി സൈന്യത്തെ തെരുവിലിറക്കിയിട്ടില്ല. അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളൊന്നും അദ്ദേഹം ജനങ്ങള്‍ക്ക് നിഷേധിച്ചിട്ടില്ല. ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ഭൂരിഭാഗവും സ്വമേധയാ പാലിക്കാവുന്നതും പൊതുജനനന്മ ഉദ്ദേശിച്ചിട്ടുള്ളതുമാണ്. കോവിഡ് 19 നെതിരായ പോരാട്ടത്തിന് തന്റെ...

Read more

പ്രത്യാശയുടെ മറുപേര്

ലോകം കോവിഡ് എന്ന മഹാമാരിക്ക് മുന്നില്‍ വിറങ്ങലിച്ചു നിന്നപ്പോള്‍; ഒട്ടേറെ പ്രതിസന്ധികള്‍ക്ക് കാരണാകുമെന്ന വിലയിരുത്തലുകള്‍ ഉള്ള ''ലോക്ക് ഡൗണ്‍'' എന്ന ധീരമായ നിലപാടെടുത്ത് നമ്മുടെ പ്രധാനമന്ത്രി രാജ്യത്തെ...

Read more
Page 61 of 72 1 60 61 62 72

Latest