Tuesday, July 21, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

തോമസ് ഐസക്ക് സിഐഎ ചാരനോ?

പി.ആര്‍. ശിവശങ്കരൻപി.ആര്‍. ശിവശങ്കരൻ
24 April 2020

സിപിഎമ്മിന്റെ നേതാക്കള്‍ പിണറായി വിജയനെയും സ്പ്രിംഗ്ലറിനെയും ന്യായീകരിച്ച് വിഷമിച്ച് നില്‍ക്കുന്ന അവസ്ഥയിലാണ് കൂനിന്മേല്‍ കുരു പോലെ കേരള ധനമന്ത്രി തോമസ് ഐസക്കിന്റെ പേര് വിക്കിലീക്‌സില്‍ ‘പ്രൊട്ടക്ടഡ്’ എന്ന വിശേഷണത്തോടെ വരുന്നത്. വിക്കിലീക്‌സ് വിഷയങ്ങളുമായി പരിചയമുള്ളവര്‍ക്ക് സുപരിചിതമാണ് പ്രോട്ടക്ടഡ് എന്ന ഈ വിശേഷണം. വിക്കിലീക്‌സിന്റെ സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ എന്ന ആസ്‌ട്രേലിയന്‍ പ്രതപ്രവര്‍ത്തകന്‍ പ്രസിദ്ധനാകുന്നതും പിന്നീട് അറസ്റ്റിലാകുന്നതും രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നതും അമേരിക്കയുടെ കണ്ണിലെ കരടായതിനാലാണ്. അതിന് കാരണം വിക്കിലീക്‌സിന്റെ പ്രധാന വെളിപ്പെടുത്തലുകള്‍ അമേരിക്കന്‍ സേനയെക്കുറിച്ചും സിഐഎ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ചാരസംഘടനയെക്കുറിച്ചും ആയതിനാലാണ്. ഈ വെളിപ്പെടുത്തലില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടത് അമേരിക്കന്‍ എംബസി വഴി ‘കേബിളുകള്‍’ എന്ന പേരില്‍ അതീവ രഹസ്യമായി വിദേശ ചാരന്മാര്‍ അയക്കുന്ന സിഐഎ രേഖകളാണ്. ഇതില്‍ അമേരിക്കന്‍ ചാരസംഘടന പണം ആവശ്യത്തിലധികം നല്‍കി ചില പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥരെയു, രാഷ്ട്രീയ നേതാക്കളെയും അവരുടെ ‘അസറ്റു’കളാക്കിയും ‘ഇന്‍ഫോര്‍മര്‍’ ആക്കി മാറ്റിയിരുന്നു. ഇത്തരക്കാര്‍ നിരന്തരം മറ്റുരാജ്യങ്ങളുടെ/സംസ്ഥാനങ്ങളുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തുകയൂം അമേരിക്കയ്ക്ക് ആവശ്യമായ, വേണ്ടത്ര പ്രചാരണങ്ങള്‍ നടത്തിപ്പിക്കുകയും ചെയ്യുമായിരുന്നു എന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. ഇങ്ങനെ നിയന്ത്രിക്കുന്ന ‘അസറ്റുകളെ’ ഇവര്‍ ഈ കേബിളുകളില്‍ (സന്ദേശങ്ങളില്‍) പേരിന്റെ കൂടെ ‘സംരക്ഷിക്കപ്പെടേണ്ടവര്‍’ എന്ന വിശാലമായ അര്‍ത്ഥത്തില്‍ പ്രൊട്ടക്ടഡ് എന്ന് ചേര്‍ക്കാറുണ്ട്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ഡോ. തോമസ് ഐസക് ധനമന്ത്രിയായിരുന്ന കാലത്തുപോലും ഡോ. തോമസ് ഐസക്കിനെ അമേരിക്കന്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന സിഐഎ ഉദ്യോഗസ്ഥന്മാര്‍ കാണുകയും വിവര ശേഖരണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു എന്നാണ് വിക്കിലീക്‌സിന്റെ രേഖകളില്‍നിന്നും മനസ്സിലാകുന്നത്. ഈ കാലഘട്ടത്തില്‍ ചെന്നൈയിലെ അമേരിക്കന്‍ എംബസിയില്‍നിന്നും അയച്ച രഹസ്യരേഖകളില്‍ ഡോ. തോമസ് ഐസക്കിന്റെ പേരിന്റെ കൂടെ ‘സംരക്ഷിക്കപ്പെടേണ്ടവര്‍’ എന്ന് ചേര്‍ത്തിരുന്നു എന്നത് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. ഗോഹത്യക്കാരന് ബ്രഹ്മഹത്യക്കാരന്‍ കൂട്ട് എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കി അമേരിക്കയ്ക്ക് വിവരങ്ങള്‍ വില്‍ക്കുന്ന മുഖ്യമന്ത്രിയ്ക്ക് സി.ഐ.എ ചാരന്‍ ഒരേ തൂവല്‍ പക്ഷിയാകുന്നു.

Google NewsAdd Kesari Weekly as a preferred source on Google
ADVERTISEMENT
Tags: തോമസ് ഐസക്ക്സിഐഎവിക്കിലീക്‌സ്
Share122TweetSendShare

Related Posts

മാതൃകാ മേയർ

മാതൃകാ മേയർ

അടിയന്തരാവസ്ഥയിലെ അനീതികള്‍

അടിയന്തരാവസ്ഥ കേരളത്തില്‍ (അടിയന്തരാവസ്ഥയിലെ അനീതികള്‍ 2)

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

ജനതാ പരീക്ഷണവും ക്രെംലിന്‍ ഇടപെടലും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ 38)

ജനതാ പരീക്ഷണവും ക്രെംലിന്‍ ഇടപെടലും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ 38)

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

Shopping Cart

Latest

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies