No products in the cart.

No products in the cart.

ചലച്ചിത്രം

വൈകാരികത നഷ്ടപ്പെടുന്ന ആധുനിക കുടുംബം

വര്‍ത്തമാന കാലത്തെ മലയാളിയുടെ മനസ്സിനു നേരെ നീട്ടിയ കണ്ണാടിയാണ് ഹോം എന്ന സിനിമ. പേര് അന്വര്‍ത്ഥമാക്കും വിധം ഏതൊരു സാധാരണക്കാരന്റെയും വീടുതന്നെയാണ് ഈ ചിത്രം. സ്മാര്‍ട്ട് ഫോണിന്റെ...

Read more

വിട്ടുവീഴ്ചയില്ലാത്ത സിനിമാനിലപാട്‌

അടൂര്‍ എന്നത് ഒരു സ്ഥലപ്പേരാണ്. എന്നാല്‍ ഈ സ്ഥലപ്പേര് ഉച്ചരിക്കുമ്പോള്‍ ലോകത്തെവിടെയുമുള്ള സിനിമാസ്വാദകരുടെ മനസ്സില്‍ തെളിയുന്നത് വെള്ളിനിറത്തില്‍ പിറകോട്ട് നീണ്ട മുടിയുള്ള, നീളന്‍ ഖദര്‍ ജുബ്ബയിട്ട ഒരാളുടെ...

Read more

വെള്ളം

മദ്യലഹരിയില്‍ ആണ്ടുപോയ ഒരു മനുഷ്യന്റെ ജീവിതം പറയുന്ന സാധാരണം എന്ന് തോന്നാവുന്ന അസാധാരണ ജീവിത വിജയം പറയുന്ന സിനിമ. നമ്മുടെ കുടുംബങ്ങളിലും നാട്ടിന്‍പുറങ്ങളിലും ഇത്തരത്തിലുള്ള നിരവധി പേരെ...

Read more

സാമൂഹ്യപ്രതിബദ്ധതയുടെ സന്ദേശം

ദേശസ്‌നേഹവും സാമൂഹിക പ്രതിബദ്ധതയും മുഖമുദ്രയാക്കിയ ഒരുപാട് ചിത്രങ്ങള്‍ നാം മുന്‍പും കണ്ടിട്ടുണ്ട്. പക്ഷെ ഇത് ഒരു ഹ്രസ്വ ചിത്രമാണ്. അതും വെറും മൂന്നു മിനിറ്റ്. പൊതുപ്രവര്‍ത്തനം പ്രധാന...

Read more

ചെറുതിന്റെ ലാവണ്യം തേടിയ മേള

സിനിമ ഒരു സാര്‍വ്വലൗകിക കലയാണ്. ഭാഷകള്‍ക്കും ദേശീയതകള്‍ക്കും സംസ്‌കാരങ്ങള്‍ക്കും അതീതമായുള്ള മനുഷ്യാവസ്ഥകളെ ആവിഷ്‌കരിക്കുന്ന നിരവധി സിനിമകള്‍ ഏതേത് രാജ്യങ്ങളില്‍ നിര്‍മ്മിക്കപ്പെട്ടു എന്ന കാര്യം ഗൗനിക്കാതെ ലോകമെമ്പാടുമുള്ള ചലച്ചിത്രപ്രേമികള്‍...

Read more

‘എന്നും നന്മകള്‍’ സമ്മാനിച്ചിട്ടുള്ള അന്തിക്കാടന്‍ ‘കഥ തുടരുന്നു’

'വീണ്ടും ചില വീട്ടുകാര്യങ്ങള്‍' എന്ന മട്ടിലാണ് അനൂപ് സത്യന്‍ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയെപ്പറ്റി പല സിനിമാ നിരൂപകര്‍ എഴുതിവയ്ക്കുന്നത്. കേവലം 'കുടുംബ പുരാണത്തിനും'...

Read more

കാശ്മീരിന്റെ കഥ പറയുന്ന ശിക്കാര

ഭാരതത്തിന്റെ ചരിത്രത്തിലെ മായാത്ത കളങ്കമാണ് കാശ്മീര്‍ താഴ്‌വരയില്‍ നിന്ന് പുറത്താക്കപ്പെട്ട പണ്ഡിറ്റുകളുടെ ദുരന്തകഥകള്‍. ഇസ്ലാമിക തീവ്രവാദം അതിന്റെ മൂര്‍ദ്ധന്യതയില്‍ എത്തിയ 1990-ല്‍ ഏകദേശം നാല് ലക്ഷം ഹിന്ദു...

Read more

താനാജി-രണവീര്യത്തിന്റെ അഭ്രകാവ്യം

ചരിത്രപോരാട്ടങ്ങളും രണധീരന്മാരുടെ ഐതിഹാസിക വിജയങ്ങളും പല ചലച്ചിത്രങ്ങളുടെയും പ്രമേയമായിട്ടുണ്ട്. എന്നാല്‍ അവയില്‍ ത്രസിപ്പിക്കുന്ന ദൃശ്യാനുഭവത്തെ നല്‍കുന്ന ചലച്ചിത്രങ്ങള്‍ അപൂര്‍വ്വമാണ്. അത്തരമൊരു അനുഭവത്തെ നല്‍കുന്നതാണ് ഓം റൗത് സംവിധാനം...

Read more

കുടിപ്പകയുടെ പകര്‍ന്നാട്ടങ്ങള്‍

താരാരാധനയും രാഷ്ട്രീയ പരിഗണനകളും സിനിമാ മേഖലയില്‍ കൊടികുത്തിവാഴുന്ന കാലത്ത് സിനിമകളുടെ ഫേസ്ബുക്ക് റിവ്യൂകള്‍ക്ക് ഒരു പ്രാധാന്യവും കൊടുക്കാറില്ല. കൃത്യമായ മുന്‍വിധികളും അജണ്ടകളും വെച്ചാണ് ഒട്ടുമിക്ക സിനിമാ വിലയിരുത്തലുകളും...

Read more

പ്രേക്ഷകനെ ഹൈജാക്ക് ചെയ്യുന്ന സിനിമ

നവവരന്റെ ആകുലതകളിലൂടെ രസകരമായ ഒരു കുടുംബചിത്രം പ്രേക്ഷകന് കാഴ്ചവച്ചിരിക്കുന്നു കെട്യോളാണെന്റെ മാലാഖ എന്ന സിനിമ. ആസിഫ് അലി ചെയ്ത സ്ലീവാചന്‍ എന്ന കഥാപാത്രം തിയേറ്ററില്‍ നിന്നും ഇറങ്ങുന്ന...

Read more

സ്മൃതിയിലേക്ക് തുറക്കുന്ന ജാലകങ്ങൾ

നിറവാര്‍ന്നു തെളിഞ്ഞുമറഞ്ഞ ജീവിതസ്മൃതികള്‍ ഓരോ വ്യക്തിത്വത്തിനോടൊപ്പം ഭൂതകാലവും വര്‍ത്തമാനകാലവും തമ്മിലുള്ള താരതമ്യത്തിന് നമ്മെ പ്രേരിപ്പിക്കാറുണ്ട്. സമാജസേവനത്തിനായി സുഖസൗകര്യങ്ങള്‍ ത്യജിച്ച് വേദനകള്‍ വരിക്കുകയും, എന്നാല്‍ തലമുറകള്‍ക്ക് ആവേശവുമായി മാറിയവരെ...

Read more

Mission Mangal-ഇച്ഛാശക്തിയുടെ സന്ദേശങ്ങള്‍

അടുത്ത കാലത്ത് ബോളിവുഡില്‍ ചരിത്ര സിനിമകളുടെ ഒരു വേലിയേറ്റം തന്നെയാണല്ലോ സംഭവിച്ചു കൊണ്ടിരിക്കുന്നത്; പ്രത്യേകിച്ച് ദേശീയ ബോധത്തെ അടിസ്ഥാനമാക്കിയുള്ളവ. പ്രധാനമായും വന്നിട്ടുള്ളത് യുദ്ധചിത്രങ്ങളും വീരചരിതങ്ങളുമാണ്. പ്രേക്ഷകരുടെ പ്രതികരണം...

Read more

ഓസ്‌ക്കാർ…സിനിമയുടെ സിനിമ…

സിനിമക്കുള്ളിലെ സിനിമ എന്നത് ചലച്ചിത്രകാരന്മാര്‍ക്ക് പ്രിയപ്പെട്ട പ്രമേയമാണെങ്കിലും മലയാളത്തില്‍ ഈ വിഷയത്തില്‍ കൈവെക്കാന്‍ അധികമാരും ധൈര്യപ്പെട്ടിട്ടില്ല. അപൂര്‍വ്വമായി വന്ന ചിത്രങ്ങള്‍ തന്നെ വിഷയത്തിന്റെ ആത്മാവിനോട് പൂര്‍ണ്ണമായും നീതി...

Read more

നരേന്ദ്രജാലം വെള്ളിത്തിരയിൽ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഭൂതപൂര്‍വമായ വിജയമാണ് ഭാരതീയ ജനതാ പാര്‍ട്ടി കരസ്ഥമാക്കിയിരിക്കുന്നത്. 2014-ലെ തിരഞ്ഞെടുപ്പ് ഫലത്തേക്കാള്‍ മാധ്യമങ്ങളെയും രാഷ്ട്രീയ പണ്ഡിതരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. ഏറെ...

Read more

Latest