എല്ലാ മെയ്മാസവും ഒരുപോലെയല്ല നീരൊഴുക്കുകളെല്ലാം നിശ്ശബ്ദം മണ്ണിന്റെ മരണവിലാപം പോലെ വരണ്ട വേനലിന്റെ വേരുകള്‍തേടുന്ന മെയ് മാസമാണിത്. മാവുകളും പ്ലാവുകളും വെട്ടിത്തിളയ്ക്കുന്ന മാനത്തേയ്ക്ക് നോക്കി ഊഷരമായ ജീവിതത്തെയോര്‍ത്ത്...
Read moreDetailsആര്‍ദ്രാകാശമിരുണ്ടുമയങ്ങീ- ട്ടാദിത്യന്‍ മറവായപ്പോള്‍ ആളിന്നൊച്ചയൊഴിഞ്ഞൊരുമുറ്റ- ത്താകെച്ചിലരുടെ കാലൊച്ച ശാന്തം മെല്ലെയനങ്ങുന്നെങ്കിലു- മാഴും ധ്യാന സ്ഥിതിയില്‍ത്താന്‍ തീര്‍ത്ഥം പദ്മമതാത്മീയം തിരു- നാരായണജപലയനിരതം ചന്ദ്രികമെല്ലെയലിഞ്ഞൊഴുകുംവഴി- പോലാം ഗോപുര വരശിരസില്‍ ചൂടാന്‍...
Read moreDetailsനീറ്റല്‍ സ്വസ്ഥമായ മനസ്സ് അസ്വസ്ഥമാകുവാന്‍ ഇടയ്‌ക്കൊന്നു കാലിടറി വീണാല്‍ മതി. വീഴ്ചയില്‍ പൊടിഞ്ഞ ഒരു തുള്ളി ചോരയുടെ നീറ്റല്‍ ജീവിതം തീരുന്നതുവരെ നിങ്ങളെ അലോസരപ്പെടുത്തും. തോന്നല്‍ മതിയെന്നു...
Read moreDetailsപ്രതിച്ഛായയില്‍ മനസ്സിന്റെ നിറമുണ്ടോ? വര്‍ണാഭമെങ്കിലും ചിതറിയ രക്തവര്‍ണത്തില്‍ കടും വേദനയുടെ പാടുകള്‍ കെട്ടുപിണഞ്ഞിട്ടുണ്ട്. പച്ചപ്പിന്റെ പ്രതീക്ഷ വെറുതെ. ആസക്തിയുടെ പിടിയില്‍ നിന്ന് കുതറിമാറാന്‍ ശ്രമിക്കുമ്പോഴൊക്കെ പെയ്‌തൊഴിഞ്ഞ പകയില്‍...
Read moreDetailsഒരു കവിത കൂടി ഞാനെഴുതട്ടെ ഞാനുമീ ഹരിത മാം ഭൂവില്‍ ഉണ്ടെന്നറിയിക്കാന്‍ പ്രിയ ധരണീ നിന്നെ ഇഷ്ടമാണെന്നതി- ന്നൊരു മധുര ഗീതകം കൂടി മൂളട്ടെ ഞാന്‍ ഇവിടെ...
Read moreDetailsനവഗ്രഹത്തടവറയില്‍ എത്ര രാശിചക്രങ്ങള്‍ മോക്ഷമാര്‍ഗ്ഗങ്ങള്‍ രാഹുവിന്‍ വിഷനാവുകള്‍ ഗ്രഹചാരദോഷങ്ങള്‍ ദശാപഹാരങ്ങള്‍ ഏതുമന്ത്രമുരുക്കഴിക്കേണ്ടു ഞാന്‍... ചതുരംഗക്കളങ്ങളില്‍ കാതോര്‍ക്കുന്നെത്ര കരുക്കള്‍ സംഭീതഭാവ മുഖങ്ങള്‍ ചൂതുപതയും സ്മിതങ്ങള്‍ വിശുദ്ധനീക്കങ്ങള്‍ ജന്മഹോമങ്ങള്‍ ഏതു...
Read moreDetailsരാജ്യം കൊല്ലരുതെന്ന് പല തവണ പ്രാര്‍ത്ഥനകളില്‍ അപേക്ഷിച്ചതാണ്... എന്നിട്ടും വിശ്വാസത്തിന്റെ ദൈവങ്ങള്‍ വെടിപൊട്ടിച്ചു രാജ്യത്തെ കൊന്നു...! ചോര വെളുപ്പിന് കറുപ്പിനോടായിരുന്നു അതിര്‍ത്തി തര്‍ക്കം... കറുപ്പിനാകട്ടെ വെളുപ്പിന്റെ അധിനിവേശത്തില്‍...
Read moreDetailsരണ്ടു കണ്ണീര്‍ക്കണങ്ങള്‍ പരസ്പരം കണ്ടുമുട്ടി- പ്പിരിയുന്ന പോലെയും, രണ്ടു സ്വപ്‌നങ്ങള്‍ മായുന്ന പോലെയും രണ്ടു പൂക്കള്‍ കൊഴിയുന്ന പോലെയും ഓര്‍ത്തെടുക്കാന്‍ കഴിയാതെ പിന്നെയും മൂളിനോക്കുന്നൊ- രീരടി പോലെയും.......
Read moreDetailsഇഷ്ടപ്പെട്ട വരികള്‍ക്കു താഴെ അടിവരയിട്ടുകൊണ്ടിരിക്കെ കൈയില്‍ കിടന്നാണ് മരിച്ചത് തെളിച്ചം മങ്ങി മങ്ങി വാക്കുകള്‍ പൂര്‍ണ്ണമാക്കാതെ അവസാന തുള്ളി മഷിയും വെടിയുകയാണ് എന്റെ പേന ഏറെക്കാലമെന്നോടൊപ്പമിരുന്ന് കവിതകളില്‍...
Read moreDetailsനിറപറവെക്കു, നറുനെയ്യും പാര്‍ന്നു നിറന്നു കത്തട്ടെ നിലവിളക്കുകള്‍! അരിച്ചാന്തു നന്നായണിഞ്ഞ പൂമുറ്റം മണിപ്പന്തല്‍ നോക്കിച്ചിരിച്ചുനില്‍ക്കട്ടെ മുഴങ്ങട്ടെ വാദ്യം കിലുങ്ങട്ടെ മണി ഉടുക്കുപാട്ടിന്റെയലയിളകട്ടെ ഒരുക്കുക വേഗം മണിപീഠം, പട്ടും-...
Read moreDetailsഒരു കരയില്‍ നിന്നക്കരക്കെത്തുവാന്‍ തുഴയെറിഞ്ഞെത്ര കാലം കടന്നു പോയ്... കടവുവഞ്ചിക്കു പോലും ജരാനര മരണ ഗന്ധങ്ങള്‍ വന്നുപോകുന്നുവോ... ഇവിടെയെന്നുമൊരേതുഴക്കാരനീ... കടവിലെത്തിയാല്‍ കാലം നിലയ്ക്കയായ്... ജനിമൃതിച്ചുറ്റിലെത്രയോ തലമുറ കടവിലെത്തിക്കടന്നു...
Read moreDetailsഒടുവില്‍, രണ്ടു നില വീടായി. ഗൃഹപ്രവേശനത്തിന്റന്ന് പാല്‍ കാച്ചുമ്പോള്‍ ഭാര്യ മൊഴിഞ്ഞു: എത്ര പെട്ടന്ന് വൃദ്ധരാവുന്നു നാം. പോര്‍ച്ചിലിന്ന് മുന്തിയ ജാതി കാറായി. മുറ്റം വരെ താറിട്ട...
Read moreDetailsനിന്റെ പതിനെട്ടാം പിറന്നാളിന്, പ്രണയ സമ്മാനമായി ഞാന്‍ നിനക്കു നല്‍കിയ പട്ടുസാരി, മരിക്കുംവരെ നീ ഉപേക്ഷിക്കില്ല എന്ന നിന്റെ ശപഥം, പൊളിവാക്കല്ലെന്ന് ഫാനില്‍ തൂങ്ങിയ പട്ടുസാരികൊണ്ട് നീ...
Read moreDetailsവിശ്വനാഥന്‍ വാഴുന്ന വാരാണസിയില്‍ പവിത്രയാം ഗംഗാതടത്തില്‍ രാവും പകലുമൊരുപോലെ ഉറങ്ങാത്ത സ്‌നാനഘട്ടുകള്‍. പകലെരിയും സൂര്യനും രാത്രിയിലെ നക്ഷത്ര ചിരാതുകളും ഘട്ടുകളില്‍ പകല്‍ വിരിക്കുന്നു. എത്രയോ മനുകുലജന്മങ്ങള്‍ പുണ്യപാപ...
Read moreDetailsമരണനേരത്ത് ചൊല്ലുവാനിപ്പൊഴേ കരുതിവെയ്ക്കണം രാമസങ്കീര്‍ത്തനം മറവിതന്‍ പൂപ്പു ബാധിച്ചാടാതെയുള്‍ സ്മരണയില്‍ രാമരൂപം തെളിയ്ക്കണം കരളിനുള്ളില്‍ കിനാവിന്റെ ജാലക പടിയിലുണ്ടായിരുന്ന രാമായണം പൊടി തുടയ്ക്കണം ജീവിത കര്‍ക്കട പെരുമഴയത്തിരുന്നുവായിയ്ക്കണം....
Read moreDetailsഅയലുകള്‍പോലുമറിയാതെയായൊരീ- പ്പകലുകള്‍, പിന്നെ രാവിന്റെ നീക്കുകള്‍, വെയില്, മഞ്ഞും മഴയും മറന്നൊരീ- പ്പുതിയ കാലഗതിയില്‍നടപ്പവര്‍.....! വയലുകള്‍, കളിത്തോടുകള്‍, പുഴകളും, നദിയുമാ, മലഞ്ചെരുവും, ഗിരികളും വനനിബിഡമാം പുണ്യസ്ഥലികളും വിജനമായ്ത്തീര്‍ന്നപോലെയാണെങ്ങുമേ!...
Read moreDetailsവീട് വൃത്തിയാക്കുമ്പോള്‍ അമ്മ പറയാറുണ്ട് വേട്ടാളന്റെ കൂട് അടര്‍ത്തിക്കളയേണ്ടെന്ന് അമ്മയുടെ വാക്കില്‍ വേട്ടാളനെ ഞാന്‍ വെറുതെ വിടും മാറാമ്പല്‍ തൂക്കാന്‍ ചൂല് കൈയിലെടുക്കുമ്പോഴേക്കും അമ്മ വിലക്കും, 'അവറ്റകളെ...
Read moreDetailsഒറ്റയ്ക്കിരിക്കുമ്പോളെന്‍ മനസ്സിലോടിയെത്തുന്നു ഇരുട്ടു ചാലിച്ചുള്ള വാര്യത്തെ കുട്ടിക്കാലം അകത്തും പുറത്തും നടുമുറ്റത്തും ചുറ്റും നനുത്ത വെളിച്ചം മാത്രം വാര്യത്തെ ധാരാളിത്തം ചിമ്മിണി വിളക്കിന്റെ കടും പുകച്ചുരുള്‍ തീര്‍ക്കും...
Read moreDetailsപാരതന്ത്ര്യമൊഴിഞ്ഞുഭാരതമാകെയും വികസിക്കുവാന്‍ പാതകാട്ടിയ സംഘശക്തിയതിന്റെ നേര്‍ക്കു നമിക്ക നാം പാവനത്വമിയന്ന ജന്മ മനുഷ്യകര്‍മ്മമിതൊക്കെയും പാടുവാനിവിടേറെയുണ്ട് പരര്‍ക്കുവേണ്ടിയുയിര്‍ത്തവര്‍ സ്‌നേഹനൂലിഴയില്‍ കൊരുത്തവരാണ്, സേവനതല്‍പ്പരര്‍ ത്യാഗമാണ് നയിപ്പ,താത്മനിയന്ത്രണം പരിശീലിതം വ്യക്തിശുദ്ധി, ചരിത്രശുദ്ധി,...
Read moreDetailsഅപ്‌സര തീയറ്റര്‍ നിന്നയിടം ഇപ്പോള്‍ ഒഴിഞ്ഞ പറമ്പാണ്. കമ്മ്യൂണിസ്റ്റ് പച്ചകള്‍ മൂടി കാട്ടു പന്നികള്‍ മേയുന്നയിടം. പണ്ടത്തെ പകലറുതികളില്‍ പള്ളിപ്പറമ്പില്‍ ആറ്മണി മുട്ടുമ്പോള്‍ അപ്‌സര തീയറ്ററില്‍ 'നാരായാണ...
Read moreDetailsശകുന്തളയെന്നു പേരുള്ള, തോനെ പാലു തരുന്ന പുള്ളി പയ്യ്ണ്ടായിന് ഞങ്ങള്‍ക്ക്.. മുറ്റത്തെ തൊഴുത്തില്‍ക്കിടന്ന് പയ്യ് ഞങ്ങളോട് തലയാട്ടും. കൊമ്പുഴിഞ്ഞ്, നെറ്റിയിലൂടെ കയ്യോടിക്കുമ്പോള്‍ സ്‌നേഹത്തോടെയെന്തോ പറയും. നേരം വെളുക്കുമ്പോള്‍...
Read moreDetailsവൃശ്ചികക്കുളിര്‍ വീശീടും സ്വച്ഛകാന്താര വീഥികള്‍ സച്ചിതാനന്ദരൂപന്‍തന്‍ സന്നിധാനമണഞ്ഞിടാന്‍! പമ്പതന്‍ കുളിരോളങ്ങള്‍ കളഗീതം മുഴക്കിയും സ്വാഗതം നേരുന്നുകാറ്റും ദളമര്‍മ്മരമോടിതാ! പുണ്യപാപം നിറച്ചെത്തും പള്ളിക്കെട്ടുകള്‍ താങ്ങിയും; ഭദ്രമാം നെയ്മുദ്രയാടാ- നദ്രിനാഥന്‍...
Read moreDetailsപൂങ്കാവനത്തിന്റെ ശോഭയില്‍ പുണ്യമാം- പാമ്പാതരംഗക്കുളിരില്‍, പൂര്‍ണ്ണേന്ദു പോല, ങ്ങമരുന്ന നിന്നുടെ- പൂര്‍ണ്ണപ്രഭതേടി വന്നു, ഞാന്‍ നിന്റെ കാരുണ്യമൊന്നിനായ്,ക്കേണു! വൈഷ്ണവ- ശൈവപ്പൊരുളാ,യമരുന്ന - കലിയുഗവരദനാം സ്വാമീ! കലികാല ദോഷശമനത്തിനായൊരു-...
Read moreDetailsശിവഗിരിയി- ലെത്തുമ്പോള്‍ പലതാളമേളങ്ങള്‍ ഒരു നാദമായ് മാറിയൊഴുകുന്നു. ഞാന്‍ എന്നിലെ എന്നെത്തിരയുന്നു. അനാദി ചൈതന്യ- മൊരു കാറ്റു മൂളലാല്‍ കര്‍ണ്ണപുടങ്ങളെ തഴുകുന്നു. ഞാന്‍ എന്നിലെ നാരായം തിരയുന്നു....
Read moreDetailsനഗരത്തെരുവിലെ പിച്ചാത്തി വില്‍പനക്കാരനോട് ഞാന്‍ പറഞ്ഞു. എനിക്കൊരു നല്ല പിച്ചാത്തി വേണം. വില്‍പനക്കാരന്‍ എന്തിനെന്ന് ചോദിച്ച് ഊരും പേരും ആധാര്‍ കാര്‍ഡും ആവശ്യപ്പെട്ടു. പിച്ചാത്തിക്ക് (പ്രത്യേകിച്ച് കൊളുത്തി...
Read moreDetailsകൂകിപാഞ്ഞും പറന്നും ഞാനെത്തുമ്പോഴേക്ക്.. കടലിനെ മുത്താന്‍ ചുണ്ടു ചേര്‍ത്തു നില്‍ക്കുന്ന സൂര്യനെ നോക്കി, ചോര വാര്‍ന്നു പിടയുന്ന പകലില്‍, വീടിന്റെ വരാന്തയില്‍, എണ്‍പതുകാരനും എഴുപത്തഞ്ചുകാരിയും എപ്പോഴോ ഉറച്ചു...
Read moreDetailsമുഖംമൂടിയിട്ട സദാചാരത്തിന്റെ തിരുസഭയില്‍ പറയാന്‍ മടിച്ചവ, തൊലിക്കട്ടി ഇല്ലായ്മയാല്‍ രാഷ്ട്രീയവേദികളില്‍ പറയാന്‍ അറച്ചവ, ഉപജീവനത്തിന്റെ മത്സരപ്പാച്ചിലില്‍ പരിഭ്രമംകൊണ്ട് പറയാന്‍ മറന്നവ പരിസരബോധം കൊണ്ട് ആള്‍ക്കൂട്ടങ്ങളില്‍ വിളമ്പാതിരുന്നവ ഉള്‍ക്കടനോവോടെ...
Read moreDetailsപുഴപഠിപ്പിച്ചുവെന്നെപ്പലതുമേ, പുറകിലേക്കുമിടയ്ക്ക് നടക്കുവാന്‍ പഴയയോര്‍മ്മക്കാലത്തേക്കിടയ്ക്കിടെ തിരികെ ഞാനും മടങ്ങുന്നതങ്ങനെ വെറുതെയൊട്ടിരിക്കുന്നേരമല്ലത്, വെളിവു മങ്ങിക്കിടക്കുമ്പൊഴല്ലത്, തിരിവെളിച്ചമായെന്റെ മാര്‍ഗ്ഗങ്ങളില്‍ ത്തരികയാണവ ലക്ഷ്യങ്ങളൊക്കെയും. ചെറുതരംഗം, അനക്കങ്ങള്‍ കോളുകള്‍ നിറയുമുച്ചലജ്ജീവിതസ്പന്ദമായ്, പറയുമാറുണ്ടതെന്നോട് നീള്‍പ്പുഴ...
Read moreDetails1. നമോ നമസ്‌തേ ഭാരതജനനീ! പ്രപഞ്ചമാതസ്ത്വം പ്രസീദ! മഹ്യം സുഖദം സുസ്ഥിര ഭാവോജ്വലമൈക്യം സമുദ്രവസനാവരണേ! ഗിരിവരകിരീടധരിണി! ത്വം പ്രകാശയ! സവിതാരം നവയുഗഭാരതചൈതന്യം 2. അഖണ്ഡഭാരതചൈതന്യേ! പരമനന്തഗുണദാത്രീ! അഖിലാഗമസാരസതത്വജ്ഞേ!...
Read moreDetailsഓണത്തിനൂഞ്ഞാലുകെട്ടുമ്പൊഴൊക്കെയും എന്‍ കളിത്തോഴന്‍ വിളിച്ചിരുന്നെന്നെയും തെക്കേപ്പുറത്തെ പുളിങ്കൊമ്പിനുച്ചിയില്‍ അച്ഛനവന്നായ് ചമച്ചൊരൂഞ്ഞാലുകള്‍ ആടിത്തിമിര്‍ത്ത സായന്തനക്കൂട്ടുകള്‍... ആടിത്തൊടാനാഞ്ഞ ചില്ലതന്നോര്‍മ്മകള്‍ എത്തിപ്പിടിക്കുവാനാവാത്ത കൊമ്പുകള്‍ കുത്തിനോവിച്ചു തുടങ്ങിപിന്നെപ്പിന്നെ കാലംകടന്നു വളര്‍ന്ന നോവാറുവാന്‍ ഒറ്റക്കയറില്‍...
Read moreDetailsKesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]