Monday, June 29, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

ലോകം തിരയുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ഭാരതത്തിന്റെ കാഴ്ചപ്പാടുകളിൽ : ഡോ. മോഹൻ ഭാഗവത്

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Jun 29, 2026

ബെംഗളൂരു: ഇന്ന് ലോകം തിരയുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ഭാരതത്തിന്റെ കാഴ്ചപ്പാടുകളിലുണ്ടെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ഭാരതീയ ശിക്ഷൺ മണ്ഡൽ ആർട്ട് ഓഫ് ലിവിങ് ഇന്റർനാഷണൽ സെന്ററിൽ സംഘടിപ്പിച്ച “എൻ.ഇ.പി 2020 നടപ്പിലാക്കൽ: ഭാരതീയ ജ്ഞാന സമ്പ്രദായങ്ങളുടെ സംയോജനം” എന്ന ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Google NewsAdd Kesari Weekly as a preferred source on Google

ഭാരതത്തിന്റെ ആഗോള ഉത്തരവാദിത്തത്തെക്കുറിച്ച് അടിവരയിട്ടു പറഞ്ഞ അദ്ദേഹം, നിലവിലുള്ള ആഗോള ചട്ടക്കൂടുകൾ ഭാഗികമായ വീക്ഷണങ്ങൾ മാത്രമാണ് നൽകുന്നതെന്നും അവയ്ക്ക് മാത്രം ഇന്നത്തെ കാലഘട്ടത്തിലെ വെല്ലുവിളികളെ പൂർണ്ണമായി പരിഹരിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി.

ലോകമെമ്പാടുമുള്ള എല്ലാ ജീവജാലങ്ങളുടെയും ക്ഷേമത്തിനായി ഭാരതം പറയുന്നതു കേൾക്കാൻ ലോകം തയ്യാറാകേണ്ടത് അനിവാര്യമാണ്. ഭാരതീയ ശിക്ഷൺ മണ്ഡലിന്റെ പ്രവർത്തനമെന്നത് ഒരു വലിയ ദൗത്യത്തിലെ പങ്കാളിത്തമാണ്. നമ്മുടെ ദൗത്യം യഥാർത്ഥത്തിൽ ലോകത്തിന് പൂർണ്ണത നൽകുക എന്നതാണ്. മറ്റ് വീക്ഷണങ്ങളെ ഭാരതം തെറ്റായി കാണുന്നില്ല. എല്ലാവരും അവരുടെ ജീവിതാനുഭവങ്ങളിൽ നിന്നാണ് കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നത്, അവയ്ക്ക് അതിന്റേതായ സാധുതയുമുണ്ട്.

ADVERTISEMENT

വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന ഭാരതീയ ദർശനം ഇത്തരം എല്ലാ അനുഭവങ്ങളെയും സ്വാഗതം ചെയ്യുന്നു. സത്യം എന്നത് ഏതെങ്കിലും ഒരു വീക്ഷണത്തിൽ മാത്രം ഒതുങ്ങാൻ കഴിയാത്തത്ര വിശാലമാണ്. സത്യത്തിലേക്കുള്ളവഴി തർക്കമല്ല, സംവാദമാണ്. ഭാരതീയ വീക്ഷണങ്ങൾ പൂർണ്ണമാണ്, ഈ പൂർണ്ണതയ്ക്കായി ലോകം ഭാരതത്തെ കേൾക്കേണ്ടതുണ്ട്, അദ്ദേഹം പറഞ്ഞു. എല്ലാറ്റിനെയും പണത്തിന്റെ അടിസ്ഥാനത്തിൽ അളക്കുന്നതിനും അപ്പുറം, മനുഷ്യനെ അതിന്റെ സമ്പൂർണ്ണതയിൽ കാണുന്ന ഒരു സമഗ്രമായ കാഴ്ചപ്പാടിലാണ് ഭാരതീയ ശിക്ഷൺ മണ്ഡൽ പ്രവർത്തിക്കുന്നത്.രാഷ്ട്രീയ പാർട്ടികളുമായി ചേർന്ന് ഇത്തരം പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ ചെയ്യാൻ കഴിയില്ലെന്ന് സർസംഘചാലക് ഓർമ്മിപ്പിച്ചു.

ചടങ്ങിൽ ഡോ. മോഹൻ ഭാഗവത് ഭാരതീയ ശിക്ഷൺ മണ്ഡലിന്റെ പുതിയ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. ശിക്ഷൺമണ്ഡൽ പ്രസിഡന്റ് ഡോ. സച്ചിദാനന്ദ് ജോഷി, ജനറൽ സെക്രട്ടറി ഡോ. ഭരത്ശരൺ സിംഗ് തുടങ്ങിയവർ പങ്കെടുത്തു.

Tags: ഡോ. മോഹൻ ഭാഗവത്
ShareTweetSendShare

Related Posts

ഭാരതത്തെ അവഗണിച്ച് ഒരു ലോക രാഷ്ട്രത്തിനും മുന്നോട്ടുപോകാൻ പറ്റില്ല: കെ.പി. രാധാകൃഷ്ണ‌ൻ

ഭാരതത്തെ അവഗണിച്ച് ഒരു ലോക രാഷ്ട്രത്തിനും മുന്നോട്ടുപോകാൻ പറ്റില്ല: കെ.പി. രാധാകൃഷ്ണ‌ൻ

അമൃതഭാരതത്തിനായി സമൂഹത്തെ സമഗ്രപരിവർത്തനത്തിന് വിധേയമാക്കണം: ജെ. നന്ദകുമാർ

അമൃതഭാരതത്തിനായി സമൂഹത്തെ സമഗ്രപരിവർത്തനത്തിന് വിധേയമാക്കണം: ജെ. നന്ദകുമാർ

കെഎസ്ആർടിസി ബസുകളിൽ ദിവ്യാംഗർക്ക് യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

കെഎസ്ആർടിസി ബസുകളിൽ ദിവ്യാംഗർക്ക് യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

ആർഎസ്എസ് വിവേകാനന്ദ ദർശനത്തിന്റെ പ്രായോഗിക ആവിഷ്കാരം: ജെ.നന്ദകുമാർ

ആർഎസ്എസ് വിവേകാനന്ദ ദർശനത്തിന്റെ പ്രായോഗിക ആവിഷ്കാരം: ജെ.നന്ദകുമാർ

സംഘം പ്രവർത്തിച്ചിട്ടുള്ളത് ഭാരതീയ നാഗരികതയെ സംരക്ഷിക്കാൻ: മുകുന്ദ് സി.ആർ.

സംഘം പ്രവർത്തിച്ചിട്ടുള്ളത് ഭാരതീയ നാഗരികതയെ സംരക്ഷിക്കാൻ: മുകുന്ദ് സി.ആർ.

മാനസിക അടിമത്തത്തിൽ നിന്നും ഭാരതസമൂഹം ഉണരണം: സുനിൽ ജി കുൽക്കർണി

മാനസിക അടിമത്തത്തിൽ നിന്നും ഭാരതസമൂഹം ഉണരണം: സുനിൽ ജി കുൽക്കർണി

Shopping Cart

Latest

ലോകം തിരയുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ഭാരതത്തിന്റെ കാഴ്ചപ്പാടുകളിൽ : ഡോ. മോഹൻ ഭാഗവത്

ലോകം തിരയുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ഭാരതത്തിന്റെ കാഴ്ചപ്പാടുകളിൽ : ഡോ. മോഹൻ ഭാഗവത്

ഭാരതത്തെ അവഗണിച്ച് ഒരു ലോക രാഷ്ട്രത്തിനും മുന്നോട്ടുപോകാൻ പറ്റില്ല: കെ.പി. രാധാകൃഷ്ണ‌ൻ

ഭാരതത്തെ അവഗണിച്ച് ഒരു ലോക രാഷ്ട്രത്തിനും മുന്നോട്ടുപോകാൻ പറ്റില്ല: കെ.പി. രാധാകൃഷ്ണ‌ൻ

മാതൃഭൂമിയുടെ മദപ്പാടുകള്‍

മാതൃഭൂമിയുടെ മദപ്പാടുകള്‍

അമൃതഭാരതത്തിനായി സമൂഹത്തെ സമഗ്രപരിവർത്തനത്തിന് വിധേയമാക്കണം: ജെ. നന്ദകുമാർ

അമൃതഭാരതത്തിനായി സമൂഹത്തെ സമഗ്രപരിവർത്തനത്തിന് വിധേയമാക്കണം: ജെ. നന്ദകുമാർ

കെഎസ്ആർടിസി ബസുകളിൽ ദിവ്യാംഗർക്ക് യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

കെഎസ്ആർടിസി ബസുകളിൽ ദിവ്യാംഗർക്ക് യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

ആർഎസ്എസ് വിവേകാനന്ദ ദർശനത്തിന്റെ പ്രായോഗിക ആവിഷ്കാരം: ജെ.നന്ദകുമാർ

ആർഎസ്എസ് വിവേകാനന്ദ ദർശനത്തിന്റെ പ്രായോഗിക ആവിഷ്കാരം: ജെ.നന്ദകുമാർ

സംഘം പ്രവർത്തിച്ചിട്ടുള്ളത് ഭാരതീയ നാഗരികതയെ സംരക്ഷിക്കാൻ: മുകുന്ദ് സി.ആർ.

സംഘം പ്രവർത്തിച്ചിട്ടുള്ളത് ഭാരതീയ നാഗരികതയെ സംരക്ഷിക്കാൻ: മുകുന്ദ് സി.ആർ.

മാനസിക അടിമത്തത്തിൽ നിന്നും ഭാരതസമൂഹം ഉണരണം: സുനിൽ ജി കുൽക്കർണി

മാനസിക അടിമത്തത്തിൽ നിന്നും ഭാരതസമൂഹം ഉണരണം: സുനിൽ ജി കുൽക്കർണി

പി.നാരായണക്കുറുപ്പിന് ആദരാഞ്ജലി അർപ്പിച്ച് ആര്‍.എസ്.എസ്.

പി.നാരായണക്കുറുപ്പിന് ആദരാഞ്ജലി അർപ്പിച്ച് ആര്‍.എസ്.എസ്.

യോഗ : ആത്മ സംയോജനത്തിൻ്റെ ശാസ്ത്രം

യോഗ : ആത്മ സംയോജനത്തിൻ്റെ ശാസ്ത്രം

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News