നിന്റെ
പതിനെട്ടാം പിറന്നാളിന്,
പ്രണയ സമ്മാനമായി
ഞാന്‍
നിനക്കു നല്‍കിയ പട്ടുസാരി,
മരിക്കുംവരെ
നീ ഉപേക്ഷിക്കില്ല
എന്ന നിന്റെ ശപഥം,
പൊളിവാക്കല്ലെന്ന്
ഫാനില്‍ തൂങ്ങിയ
പട്ടുസാരികൊണ്ട്
നീ സാക്ഷ്യപ്പെടുത്തി!
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]