Monday, June 29, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

ഭാരതത്തെ അവഗണിച്ച് ഒരു ലോക രാഷ്ട്രത്തിനും മുന്നോട്ടുപോകാൻ പറ്റില്ല: കെ.പി. രാധാകൃഷ്ണ‌ൻ

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Jun 26, 2026

കാഞ്ഞങ്ങാട്: സനാതനധർമ്മത്തിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രത്തെ പരമമായ വൈഭവത്തിലേക്കെത്തിക്കാൻ രാഷ്ട്രത്തിന്റെ സമസ്‌ത വ്യാവഹാരിക മേഖലകളിലും സ്വതന്ത്രമായ, സധൈര്യം മുന്നോട്ട് പോകാൻ പറ്റുന്ന ജനവിഭാഗങ്ങൾ ഉണ്ടാക്കുക എന്നതാണ് രാഷ്ട്രീയ സ്വയംസേവ സംഘത്തിന്റെ ലക്ഷ്യമെന്നും ലക്ഷ്യപൂർത്തീകരത്തിനായി വ്യക്തിനിർമ്മാണം എന്ന മഹത്തായ പ്രക്രിയയിലൂടെയാണ് സംഘം മുന്നോട്ട് പോകുന്നതെന്നും ആർഎസ്എസ് ദക്ഷിണ ക്ഷേത്രീയ സഹബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണ‌ൻ പറഞ്ഞു.

Google NewsAdd Kesari Weekly as a preferred source on Google

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് കാഞ്ഞങ്ങാട് സംഘജില്ല രാജ് റസിഡൻസിയിൽ സംഘടിപ്പിച്ച സാകാർ വൈചാരിക സദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നാടിൻ്റെ കരുത്ത് പാരസ്പര്യത്തിൽ ഊന്നിയുള്ള സനാതന ധർമ്മമാണെന്നും ഈ ആശയം ഭാരതത്തോളം പഴക്കമുള്ള ഒന്നാണ്. ഹിന്ദുത്വമെന്ന ആശയം മനുഷ്യത്വത്തിൻ്റെ പൂർണ്ണതയാണ്. ഇതു തന്നെയാണ് സനാതന ധർമ്മം. നൂറാം വർഷത്തിൽ ആഘോഷ പരിപാടികൾക്കപ്പുറത്ത് കുടുംബ പ്രബോധൻ, സാമൂഹ്യ സമരസത, സ്വദേശി, പ്രകൃതി സംരക്ഷണം, പൗരധർമ്മം എന്നീ പ്രധാനപ്പെട്ട ആശയങ്ങൾ സമൂഹത്തിലേക്കെത്തിക്കുന്നതിന് സമൂഹത്തിൻ്റെ വ്യത്യസ്‌ത തലങ്ങളിലൂടെ ആളുകളുടെ കൂട്ടായ്‌മയിലൂടെ മുന്നോട്ടുപോകാനാണ് സംഘം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വസുധൈവ കുടുംബം എന്ന ആശയമാണ് സംഘം മുന്നോട്ടുവച്ചിട്ടുള്ളത്. കുടുംബം ഭദ്രമാണെന്ന് ഉറപ്പുവരുത്തിയാൽ മാത്രമേ ഒരാൾക്ക് എവിടെയും ഇരിക്കാൻ സാധിക്കുകയുള്ളു. പാറ്റകളുടെ രൂപത്തിൽ ചില ശക്തികൾ കുടുംബത്തെ കടന്നാക്രമിക്കാൻ ശ്രമിക്കുന്നു. നമ്മുടെ കുടുംബവ്യവസ്ഥ തകർക്കാൻ ആരെയും അനുവദിക്കില്ല. സംഘത്തിന് ലക്ഷ്യത്തിലേക്കെത്താൻ ഇനിയും നിരവധി പ്രവർത്തനങ്ങൾ നടത്താനണ്ട്. ആർഎസ്എസിനെ മനസ്സിലാക്കിയിട്ടില്ലാത്ത കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികൾ അഭിപ്രായങ്ങൾ പറയുന്നു. ആർഎസ്എസ് സാംസ്‌കാരിക സംഘടന മാത്രമാണ്. മതസംഘടനയല്ലെന്ന് ഇനിയെങ്കിലും ഇവർ തിരിച്ചറിയണം. തൻ്റെ മതത്തിൽ വിശ്വസിച്ചാൽ സ്വർഗ്ഗത്തിലെത്തുമെന്നും ദൈവത്തിലേക്കുള്ള വഴിയാണെന്നുമാണ് എല്ലാ മതസംഘടനകളും അവകാശപ്പെടുന്നത്. ആർഎസ്എസ് നിത്യശാഖയിലൂടെ സംസ്‌കാരമുള്ള വ്യക്തികളെ വളർത്തുന്നു. വ്യക്തികൾ സമൂഹത്തെ വളർത്തുന്നു. ഭാരതത്തെ അവഗണിച്ച് ഇന്ന് ഒരു ലോക രാഷ്ട്രത്തിനും മുന്നോട്ടുപോകാൻ പറ്റില്ലെന്നും ഭാരതം അതിൻ്റെ ലക്ഷ്യസ്ഥാനത്ത് എത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

ജില്ലാ സംഘചാലക് കെ. ദാമോദരൻ ആർക്കിടെക്ട് അധ്യക്ഷനായി. കേരള കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. സിദ്ധ പി.അൽഗുർ മുഖ്യാതിഥിയായി. ജില്ലാ സേവാ പ്രമുഖ് പി. ബാബു സ്വാഗതവും ജില്ലാ സഹകാര്യവാഹ് വി. ശ്രീജിത്ത് നന്ദിയും പറഞ്ഞു. നന്ദിത ബാബുരാജ് വന്ദേമാതരവും ആവണി രാഗേഷ് ദേശീയഗാനവും ആലപിച്ചു. പരിപാടിയുടെ മുന്നോടിയായി സംഘം എന്ന സിനിമയുടെ പ്രദർശനവും നടന്നു.

Tags: RSS
ShareTweetSendShare

Related Posts

അമൃതഭാരതത്തിനായി സമൂഹത്തെ സമഗ്രപരിവർത്തനത്തിന് വിധേയമാക്കണം: ജെ. നന്ദകുമാർ

അമൃതഭാരതത്തിനായി സമൂഹത്തെ സമഗ്രപരിവർത്തനത്തിന് വിധേയമാക്കണം: ജെ. നന്ദകുമാർ

കെഎസ്ആർടിസി ബസുകളിൽ ദിവ്യാംഗർക്ക് യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

കെഎസ്ആർടിസി ബസുകളിൽ ദിവ്യാംഗർക്ക് യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

ആർഎസ്എസ് വിവേകാനന്ദ ദർശനത്തിന്റെ പ്രായോഗിക ആവിഷ്കാരം: ജെ.നന്ദകുമാർ

ആർഎസ്എസ് വിവേകാനന്ദ ദർശനത്തിന്റെ പ്രായോഗിക ആവിഷ്കാരം: ജെ.നന്ദകുമാർ

സംഘം പ്രവർത്തിച്ചിട്ടുള്ളത് ഭാരതീയ നാഗരികതയെ സംരക്ഷിക്കാൻ: മുകുന്ദ് സി.ആർ.

സംഘം പ്രവർത്തിച്ചിട്ടുള്ളത് ഭാരതീയ നാഗരികതയെ സംരക്ഷിക്കാൻ: മുകുന്ദ് സി.ആർ.

മാനസിക അടിമത്തത്തിൽ നിന്നും ഭാരതസമൂഹം ഉണരണം: സുനിൽ ജി കുൽക്കർണി

മാനസിക അടിമത്തത്തിൽ നിന്നും ഭാരതസമൂഹം ഉണരണം: സുനിൽ ജി കുൽക്കർണി

പി.നാരായണക്കുറുപ്പിന് ആദരാഞ്ജലി അർപ്പിച്ച് ആര്‍.എസ്.എസ്.

പി.നാരായണക്കുറുപ്പിന് ആദരാഞ്ജലി അർപ്പിച്ച് ആര്‍.എസ്.എസ്.

Shopping Cart

Latest

ഭാരതത്തെ അവഗണിച്ച് ഒരു ലോക രാഷ്ട്രത്തിനും മുന്നോട്ടുപോകാൻ പറ്റില്ല: കെ.പി. രാധാകൃഷ്ണ‌ൻ

ഭാരതത്തെ അവഗണിച്ച് ഒരു ലോക രാഷ്ട്രത്തിനും മുന്നോട്ടുപോകാൻ പറ്റില്ല: കെ.പി. രാധാകൃഷ്ണ‌ൻ

മാതൃഭൂമിയുടെ മദപ്പാടുകള്‍

മാതൃഭൂമിയുടെ മദപ്പാടുകള്‍

അമൃതഭാരതത്തിനായി സമൂഹത്തെ സമഗ്രപരിവർത്തനത്തിന് വിധേയമാക്കണം: ജെ. നന്ദകുമാർ

അമൃതഭാരതത്തിനായി സമൂഹത്തെ സമഗ്രപരിവർത്തനത്തിന് വിധേയമാക്കണം: ജെ. നന്ദകുമാർ

കെഎസ്ആർടിസി ബസുകളിൽ ദിവ്യാംഗർക്ക് യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

കെഎസ്ആർടിസി ബസുകളിൽ ദിവ്യാംഗർക്ക് യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

ആർഎസ്എസ് വിവേകാനന്ദ ദർശനത്തിന്റെ പ്രായോഗിക ആവിഷ്കാരം: ജെ.നന്ദകുമാർ

ആർഎസ്എസ് വിവേകാനന്ദ ദർശനത്തിന്റെ പ്രായോഗിക ആവിഷ്കാരം: ജെ.നന്ദകുമാർ

സംഘം പ്രവർത്തിച്ചിട്ടുള്ളത് ഭാരതീയ നാഗരികതയെ സംരക്ഷിക്കാൻ: മുകുന്ദ് സി.ആർ.

സംഘം പ്രവർത്തിച്ചിട്ടുള്ളത് ഭാരതീയ നാഗരികതയെ സംരക്ഷിക്കാൻ: മുകുന്ദ് സി.ആർ.

മാനസിക അടിമത്തത്തിൽ നിന്നും ഭാരതസമൂഹം ഉണരണം: സുനിൽ ജി കുൽക്കർണി

മാനസിക അടിമത്തത്തിൽ നിന്നും ഭാരതസമൂഹം ഉണരണം: സുനിൽ ജി കുൽക്കർണി

പി.നാരായണക്കുറുപ്പിന് ആദരാഞ്ജലി അർപ്പിച്ച് ആര്‍.എസ്.എസ്.

പി.നാരായണക്കുറുപ്പിന് ആദരാഞ്ജലി അർപ്പിച്ച് ആര്‍.എസ്.എസ്.

യോഗ : ആത്മ സംയോജനത്തിൻ്റെ ശാസ്ത്രം

യോഗ : ആത്മ സംയോജനത്തിൻ്റെ ശാസ്ത്രം

കവി പത്മശ്രീ പി നാരായണക്കുറുപ്പ് അന്തരിച്ചു

കവി പത്മശ്രീ പി നാരായണക്കുറുപ്പ് അന്തരിച്ചു

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News