Wednesday, June 24, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

കെഎസ്ആർടിസി ബസുകളിൽ ദിവ്യാംഗർക്ക് യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

കേസരി ഡെസ്ക്കേസരി ഡെസ്ക്
Jun 24, 2026

കൊച്ചി: കെഎസ്ആര്‍ടിസി ബസുകളില്‍ ദിവ്യാംഗര്‍ക്ക് ലഭിച്ചിരുന്ന യാത്രാ ഇളവ് പുനഃസ്ഥാപിക്കണമെന്ന് സക്ഷമ ആവശ്യപ്പെട്ടു. സംസ്ഥാന ബജറ്റിലും ദിവ്യാംഗ സമൂഹത്തെ അവഗണിച്ചതായും സക്ഷമ സംസ്ഥാന സെക്രട്ടറി ഒ.ആര്‍. ഹരിദാസ് പ്രസ്താവനയില്‍ പറഞ്ഞു.

Google NewsAdd Kesari Weekly as a preferred source on Google

ദിവ്യാംഗര്‍ക്കായുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മറ്റ് ക്ഷേമ പെന്‍ഷനുകളേക്കാള്‍ 25 ശതമാനം അധികമായിരിക്കണമെന്ന് 2016 ലെ ദിവ്യാംഗര്‍ക്കായുള്ള അവകാശ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ദിവ്യാംഗ സമൂഹത്തിന്റെ സാമൂഹിക സാമ്പത്തിക ശോച്യാവസ്ഥ ബോദ്ധ്യപ്പെട്ട് വി.ഡി. സതീശന്‍ സര്‍ക്കാര്‍ വ്യവസ്ഥ നടപ്പാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ബജറ്റ് നിരാശയുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു. ദിവ്യാംഗരുടെ പുനരധിവാസ പ്രവര്‍ത്തനത്തില്‍ നേരിടുന്ന ഏറ്റവും കടുത്ത വെല്ലുവിളി യോഗ്യരായ തെറാപ്പിസ്റ്റുകളുടെ അഭാവമാണ്. നിലവിലെ സ്ഥാപനങ്ങളിലെ സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചും മെഡിക്കല്‍ കോളജുകളില്‍ താല്‍ക്കാലികമായി കോഴ്‌സുകള്‍ അനുവദിച്ചും ഒക്ക്യൂപ്പേഷണല്‍ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് തുടങ്ങി വിവിധ പ്രൊഫഷണലുകളുടെ ദൗര്‍ലഭ്യത്തിന് പരിഹാരമുണ്ടാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ബജറ്റില്‍ അതും ഇടംപിടിച്ചിട്ടില്ല.

വാര്‍ഷിക വരുമാനം കണക്കാക്കാതെ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച സര്‍ക്കാര്‍ ദിവ്യാംഗര്‍ നേരിടുന്ന യാത്രാ ദുരിതം കണ്ടില്ലെന്നു നടിക്കുകയാണ്. കെഎസ്ആര്‍ടിസി ബസുകളില്‍ യാത്രാ ഇളവ് അനുവദിച്ചിരുന്നു. പ്രതിവര്‍ഷം ഇരുപതിനായിരം രൂപ വരുമാന പരിധി വച്ചാണ് പദ്ധതി നടപ്പാക്കിയത്. എന്നാല്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചതോടെ വാര്‍ഷിക വരുമാനം ഉയരുകയും മുഴുവന്‍ ദിവ്യാംഗരും ഈ പരിധിക്ക് പുറത്താകുകയും ചെയ്തു. അതിനാല്‍ ക്ഷേമ പെന്‍ഷന്‍ വരുമാനമായി കണക്കാക്കാതെ മുഴുവന്‍ ദിവ്യാംഗര്‍ക്കും പദ്ധതി ആനുകൂല്യം ലഭിക്കുംവിധം സൗജന്യ യാത്രാ സൗകര്യം പുനഃസ്ഥാപിക്കണമെന്ന് സക്ഷമ ആവശ്യപ്പെട്ടു.

ADVERTISEMENT

ദിവ്യാംഗരുടെ യാത്രാദുരിതം പരിഹരിക്കുന്നതിന് പൊതുഗതാഗത സംവിധാനത്തിലൂടെ കാഴ്ച പരിമിതര്‍, വീല്‍ചെയര്‍ ഉപയോക്താക്കള്‍ തുടങ്ങി എല്ലാ ദിവ്യാംഗര്‍ക്കും സുഗമമായി യാത്ര ചെയ്യുവാന്‍ സാധിക്കും വിധം ആവശ്യമായ പരിവര്‍ത്തനങ്ങള്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ വരുത്തണമെന്നും ഒ. ആര്‍. ഹരിദാസ് അറിയിച്ചു. Share Tweet Send

Tags: സക്ഷമKSRTC
ShareTweetSendShare

Related Posts

ആർഎസ്എസ് വിവേകാനന്ദ ദർശനത്തിന്റെ പ്രായോഗിക ആവിഷ്കാരം: ജെ.നന്ദകുമാർ

ആർഎസ്എസ് വിവേകാനന്ദ ദർശനത്തിന്റെ പ്രായോഗിക ആവിഷ്കാരം: ജെ.നന്ദകുമാർ

സംഘം പ്രവർത്തിച്ചിട്ടുള്ളത് ഭാരതീയ നാഗരികതയെ സംരക്ഷിക്കാൻ: മുകുന്ദ് സി.ആർ.

സംഘം പ്രവർത്തിച്ചിട്ടുള്ളത് ഭാരതീയ നാഗരികതയെ സംരക്ഷിക്കാൻ: മുകുന്ദ് സി.ആർ.

മാനസിക അടിമത്തത്തിൽ നിന്നും ഭാരതസമൂഹം ഉണരണം: സുനിൽ ജി കുൽക്കർണി

മാനസിക അടിമത്തത്തിൽ നിന്നും ഭാരതസമൂഹം ഉണരണം: സുനിൽ ജി കുൽക്കർണി

പി.നാരായണക്കുറുപ്പിന് ആദരാഞ്ജലി അർപ്പിച്ച് ആര്‍.എസ്.എസ്.

പി.നാരായണക്കുറുപ്പിന് ആദരാഞ്ജലി അർപ്പിച്ച് ആര്‍.എസ്.എസ്.

കവി പത്മശ്രീ പി നാരായണക്കുറുപ്പ് അന്തരിച്ചു

കവി പത്മശ്രീ പി നാരായണക്കുറുപ്പ് അന്തരിച്ചു

ഭാരതത്തിന്റേത് പോരാട്ടത്തിന്റെയും സ്വാഭിമാനത്തിന്റെയും ചരിത്രം: ഡോ. മോഹൻ ഭാഗവത്

ഭാരതത്തിന്റേത് പോരാട്ടത്തിന്റെയും സ്വാഭിമാനത്തിന്റെയും ചരിത്രം: ഡോ. മോഹൻ ഭാഗവത്

Shopping Cart

Latest

കെഎസ്ആർടിസി ബസുകളിൽ ദിവ്യാംഗർക്ക് യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

കെഎസ്ആർടിസി ബസുകളിൽ ദിവ്യാംഗർക്ക് യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

ആർഎസ്എസ് വിവേകാനന്ദ ദർശനത്തിന്റെ പ്രായോഗിക ആവിഷ്കാരം: ജെ.നന്ദകുമാർ

ആർഎസ്എസ് വിവേകാനന്ദ ദർശനത്തിന്റെ പ്രായോഗിക ആവിഷ്കാരം: ജെ.നന്ദകുമാർ

സംഘം പ്രവർത്തിച്ചിട്ടുള്ളത് ഭാരതീയ നാഗരികതയെ സംരക്ഷിക്കാൻ: മുകുന്ദ് സി.ആർ.

സംഘം പ്രവർത്തിച്ചിട്ടുള്ളത് ഭാരതീയ നാഗരികതയെ സംരക്ഷിക്കാൻ: മുകുന്ദ് സി.ആർ.

മാനസിക അടിമത്തത്തിൽ നിന്നും ഭാരതസമൂഹം ഉണരണം: സുനിൽ ജി കുൽക്കർണി

മാനസിക അടിമത്തത്തിൽ നിന്നും ഭാരതസമൂഹം ഉണരണം: സുനിൽ ജി കുൽക്കർണി

പി.നാരായണക്കുറുപ്പിന് ആദരാഞ്ജലി അർപ്പിച്ച് ആര്‍.എസ്.എസ്.

പി.നാരായണക്കുറുപ്പിന് ആദരാഞ്ജലി അർപ്പിച്ച് ആര്‍.എസ്.എസ്.

യോഗ : ആത്മ സംയോജനത്തിൻ്റെ ശാസ്ത്രം

യോഗ : ആത്മ സംയോജനത്തിൻ്റെ ശാസ്ത്രം

കവി പത്മശ്രീ പി നാരായണക്കുറുപ്പ് അന്തരിച്ചു

കവി പത്മശ്രീ പി നാരായണക്കുറുപ്പ് അന്തരിച്ചു

അസഹിഷ്ണുതയുടെ അവതാരങ്ങള്‍

അസഹിഷ്ണുതയുടെ അവതാരങ്ങള്‍

നവതി കടന്ന നാരീരത്‌നം

നവതി കടന്ന നാരീരത്‌നം

പാറ്റകളെ പര്‍വ്വതീകരിക്കുന്നവര്‍

പാറ്റകളെ പര്‍വ്വതീകരിക്കുന്നവര്‍

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News