No products in the cart.

No products in the cart.

ബാലഗോകുലം

ചന്ദ്രഹാസമിളക്കുക(ശൈലികള്‍)

രാവണന്റെ കൈയിലെ വാളിന്റെ പേരാണ് ചന്ദ്രഹാസം. ശിവന്‍ നല്‍കിയതാണിത്. അതിന് പിന്നില്‍ ഒരു കഥയുണ്ട്. ഒരിക്കല്‍ രാവണന്‍ ബ്രഹ്മാവിനെ തപസ്സുചെയ്യാന്‍ തുടങ്ങി. വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടില്ല....

Read more

മറുപിള്ള (നോവല്‍ കാമധേനു – 9)

ഇഞ്ചിക്ക് ചാണകം കലക്കി ഒഴിച്ചുകൊണ്ട് അച്ഛന്‍ പറമ്പില്‍ നില്‍ക്കുന്നതു കണ്ടപ്പോള്‍ കണ്ണന്‍ അച്ഛന്റെ അടുത്തേക്ക് ചെന്നു. ''അച്ഛാ, കറുമ്പി പുല്ലൊന്നും തിന്നാതെ കരയുന്നു.'' കണ്ണന്‍ പറഞ്ഞു. ''രാവിലെതന്നെ...

Read more

സന്തോഷം

എല്ലാവരും ആഗ്രഹിക്കുന്നത് സന്തോഷമാണ്. ഞാന്‍ ഇതെഴുതുന്നതും എനിക്ക് സന്തോഷം കിട്ടാന്‍ വേണ്ടിയാണ്. ജീവിക്കുന്നതു തന്നെ സന്തോഷം കിട്ടാനാണെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഉണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍...

Read more

മരം വെട്ടരുത്‌

വെട്ടിനിരത്താന്‍ തുനിയരുതേ നട്ടുനനച്ചു വളര്‍ത്തിടണേ വെട്ടാനായുധമേന്തിവരുമ്പോള്‍ ഓടിയടുത്തു തടഞ്ഞിടണേ തണലുകള്‍ നല്‍കും നല്ലമരങ്ങള്‍ നാടുമുഴുക്കെ വളര്‍ത്തിടണേ അതിനായ് നമ്മള്‍ക്കൊത്തൊരുമിക്കാം കൂട്ടത്തോടെ മുന്നേറാം.

Read more

കറുമ്പി അമ്മയാകുന്നു (നോവല്‍ കാമധേനു – 8)

''മൂക്കു കുത്തിയാല്‍ അതിന് വേദനിക്കില്ലേ അച്ഛാ. കഷ്ടമല്ലേ..'' കണ്ണന്‍ സങ്കടത്തോട് പറഞ്ഞു. ''മൂക്കുകയര്‍ നൂലുകൊണ്ടുള്ളതാ. അതുകൊണ്ട് അത്ര പരുക്കനല്ല. ഒരാഴ്ചകൊണ്ട് ശരിയായിക്കോളും'' അച്ഛന്‍ കണ്ണനെ ആശ്വസിപ്പിച്ചു. കണ്ണന്...

Read more

ഭാരതീയകലയുടെ ആനന്ദദര്‍ശനം

''രാജ്യം സൃഷ്ടിക്കേണ്ടത് കച്ചവടക്കാരും രാഷ്ട്രീയക്കാരുമല്ല. കലാകാരന്മാരും കവികളുമാണ്. '' വിഖ്യാതനായ ഒരു കലാചിന്തകന്റെ വാക്കുകളാണിത്. ആനന്ദ്. കെ കുമാരസ്വാമിയുടെ. തന്റെ 'Essays in National Idealism' (1909)...

Read more

ചുനപ്പാല്‍ (നോവല്‍ കാമധേനു – 7)

ഒരു ദിവസം അച്ഛന്‍ കറുമ്പിയുടെ ചെറിയ മുലകള്‍ ഞെക്കിപ്പിഴിഞ്ഞു നോക്കുന്നത് കണ്ണന്‍ കണ്ടു. കാളയെക്കൊണ്ട് ചവിട്ടിച്ച്, രണ്ടു മൂന്നുമാസം കഴിഞ്ഞിരുന്നു. അപ്പോള്‍ അത് കാലിളക്കി അച്ഛനെ തൊഴിക്കാന്‍...

Read more

കറുമ്പിയുടെ നാവ്

തൊഴുത്തില്‍ നില്‍ക്കുമ്പോള്‍ കറുമ്പിയുടെ അടുത്തേയ്ക്കു ചെന്നാല്‍ അത് തലയിളക്കി കുറുമ്പു കാട്ടുമ്പോള്‍ കാളകളെ നിയന്ത്രിക്കാന്‍ അച്ഛന്‍ കൊണ്ടു വച്ച പൂട്ടുകമ്പ് എടുത്ത് കണ്ണന്‍ അടിച്ചിട്ടുണ്ട്. അച്ഛന്‍ പൂട്ടുമ്പോള്‍...

Read more

കുട

മഴയേയും വെയിലിനേയും തടുക്കാനാണ് അല്ലെങ്കില്‍ മറയ്ക്കാനാണ് കുട. ഒരു പ്രതിരോധവസ്തുവാണ് അത്. മറക്കുട പ്രത്യേകമുണ്ട്. മഴയില്ലെങ്കില്‍ കുട മറക്കാറുണ്ട്. അത് കുടയുടെ കുറ്റമല്ല. തൊപ്പിക്കുട മുതല്‍ വെണ്‍കൊറ്റക്കുട...

Read more

കറുമ്പിയുടെ കുറുമ്പ്

രണ്ടുമുറിയും അടുക്കളയും വലിയ ഒരു വരാന്തയും മാത്രമുള്ള വീടിന്റെ ഒരു മുറിയില്‍ വലിയ പത്തായം സ്ഥാനം പിടിച്ചിരുന്നു. രണ്ടു തട്ടൂടി* യുടെ (*പലക അടിച്ച കട്ടില്‍) അത്രയും...

Read more

അക്കരപ്പച്ച

ഇക്കരെ മേയും പയ്യിനു തോന്നി അക്കരയല്ലോ കേമം പാറിയണഞ്ഞൊരു പരുന്തു ചൊല്ലീ പയ്യേ, അക്കരനല്ലൂ. പച്ചപ്പുല്ലുപരക്കേയുണ്ട് പച്ച മരത്തണലുണ്ട് തഴുകിയുറക്കാന്‍ കുളിര്‍ കാറ്റുണ്ട് തെളിനീരുറവകളുണ്ട് ചങ്ങാത്തത്തിനു മാനും...

Read more

പര്യായമഞ്ജരി

ഭൂമി സൂര്യനെ ചുറ്റിത്തിരിയുമ്പോഴാണ് നമുക്ക് ദിവസങ്ങള്‍ ഉണ്ടാകുന്നത്. ദിവസത്തിനു രണ്ടു ചിറകുകള്‍ ഉണ്ട്, അഥവാ ഭാഗങ്ങളുണ്ട്. രാത്രിയും പകലുമാണത്. ഉറക്കവും ഉണര്‍വ്വുമാണത്. അല്ലെങ്കില്‍ വിശ്രമവും ശ്രമവുമാണത്. അങ്ങനെ...

Read more

വല്യമ്മാമ ( കാമധേനു – 3 )

പാടത്തുപോയ അച്ഛന്‍ വരാന്‍ വൈകിയപ്പോള്‍ ആലോചനയില്‍ നിന്ന് ഉണര്‍ന്ന് കണ്ണന്‍ അടുക്കളയിലേക്ക് പോയി. പലഹാരം ഉണ്ടാക്കി കഴിഞ്ഞെങ്കിലും ചായപ്പാത്രം അമ്മ അടുപ്പത്ത് വച്ചിട്ടില്ല. അച്ഛന്‍ വരാതെ പലഹാരത്തില്‍...

Read more

കുഞ്ഞണ്ണാന്‍

ചില്‍ ചില്‍ ചില്‍ ചില്‍ എന്നുംപാടി- അണ്ണാന്‍ കുഞ്ഞു മരം കയറും, ചില്ലകള്‍ തോറും ചാടിച്ചാടി- മാനത്തേക്ക് കുതിച്ചുയരും മുമ്പില്‍ കാണും മാമ്പഴമെല്ലാം കൈയിലെടുക്കുമകത്താക്കും, പുറത്തുവരയും, കൗതുകവാലും...

Read more

വല്യമ്മാമ-2 (കാമധേനു – 3)

മഴക്കാലത്ത് കാളകളെ കുളിപ്പിക്കുന്നത് പാടത്തിനോട് ചേര്‍ന്നൊഴുകുന്ന ചെറിയ തോട്ടിലാണ്. ചെറിയ തോട്ടില്‍ മഴക്കാലത്തുമാത്രമേ കാളകളെ കുളിപ്പിക്കാനുള്ള വെള്ളം ഉണ്ടാവാറുള്ളു. പാടവരമ്പിനോടു ചേര്‍ന്നുള്ള തോടിന്റെ കരയില്‍ താമസിക്കുന്ന ചില...

Read more

എന്റെ കൃഷ്ണാ….

മയില്‍പ്പീലി കാണേ മനസ്സിലെത്തീ, കണ്ണന്റെ പീലിത്തിരുമുടിയും; മുളങ്കാടുകാണേ, യൊഴുകിവന്നൂ വേണുഗാനത്തിന്നലയൊലികള്‍. ആകാശനീലത്തില്‍ നിന്റെ മേനി, മഞ്ഞമന്ദാരത്തില്‍ നിന്റെ വസ്ത്രം കവിളില്‍ ചെന്താമരപ്പൂക്കള്‍ കണ്ടു, ആഭരണത്തില്‍ നക്ഷത്രശോഭ. കാല്‍ത്തളനാദത്തില്‍...

Read more

ജീവിതം ധന്യം കണ്ണാ

ഒരു പിടി അവലായെന്‍ ഹൃദയത്തെ ഞാന്‍ നിന്റെ തിരുമുന്നിലര്‍പ്പിച്ചിടട്ടെ കദനത്തിന്‍ കയ്പ്പാണു മധുരമില്ലെങ്കിലു മിതു നിനക്കെന്റെ സമ്മാനം ഇതു നിന്റെ തൃക്കയ്യില്‍ സ്വീകരിയ്ക്കു കണ്ണാ ഒഴുകുന്ന കണ്ണീര്‍...

Read more

പാടത്ത് (കാമധേനു 2)

പാടത്ത് വിത്ത് വിതച്ചു കഴിഞ്ഞാല്‍ അത് കൊയ്യുന്നതുവരെ, മുടങ്ങാതെ രാവിലെ എഴുന്നേറ്റ് പാടത്തേയ്ക്കു അച്ഛന്‍ പോകും. വീട്ടില്‍നിന്നും അല്പം അകലെയാണ് പാടം. സൂര്യന്‍ ഉദിച്ചു കഴിഞ്ഞാല്‍ പിന്നീട്...

Read more

പൂമരം

വഴിവക്കിലൊരു പൂമരം കാറ്റണച്ച്, തണല്‍വിരിച്ച് പൂത്തുലഞ്ഞാടവെ, ഒരു യന്ത്രയീര്‍ച്ച വാളിന്റെ കാലന്‍കോഴിമൂളലില്‍ തലകറങ്ങി വീണുപോയ്!

Read more

കിന്നരിപ്പൂച്ച

നീളന്‍ വാലുള്ള കിന്നരി മേലു നിറയെ പൂപ്പഞ്ഞി പാലു കുടിക്കാറാകുമ്പോള്‍ വാലു വിറപ്പിച്ചോടിവരും കണ്ണടച്ചു പാലുകുടിക്കും കാലില്‍ തട്ടിയുരുമ്മീടും മ്യാവൂ മ്യാവൂ കരഞ്ഞീടും മച്ചിന്മേലെയിരുന്നീടും  

Read more

കുഞ്ഞനും കുരുവിയും

കുരുവി... കുരുവി.. കുഞ്ഞിക്കുരുവീ... കൂട്ടിന് ഞാനും കൂടട്ടെ...? കുഞ്ഞിച്ചിറകുകള്‍ തന്നു കഴിഞ്ഞാല്‍- കൂടെ ഞാനും പാറീടാം ! ആകാശത്തില്‍ പോകാം താരക മുത്തുകള്‍ വാരി എടുത്തീടാം ഒഴുകി...

Read more

കടത്തിണ്ണയിലൂടെ, വീട്ടുമുറ്റത്തൂടെ ഓടുന്ന തീവണ്ടി

ടോയ്‌ട്രെയിനാണ്. പക്ഷെ കളിപ്പാട്ടമല്ല. ശരിക്കുമുള്ള യാത്രാവണ്ടി. പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്ങില്‍. വലിയ പര്‍വതങ്ങളും അതിന്റെ ചെരിവുകളും താഴ്‌വരകളും അടങ്ങിയ വടക്കന്‍ ജില്ല. ഹിമാലയത്തിലെ ശിവാലിക് മലനിരകളില്‍ ഉള്ള നഗരം....

Read more

കാമധേനു

സ്‌കൂളില്ലാത്തതുകൊണ്ട് കണ്ണന്‍ പതിവിലും വൈകിയാണ് എഴുന്നേറ്റത്. വീടിന്റെ വടക്കുവശത്തുള്ള വരാന്തയുടെ കഴുക്കോലില്‍ കെട്ടിത്തൂക്കിയ ചുരയ്ക്കാ കുടുക്കയില്‍ നിന്ന് ഉമിക്കരിയെടുത്ത് ഇടതു കൈവെള്ളയിലിട്ട് മുറുക്കിപ്പിടിച്ചു കൊണ്ട് മുറ്റത്തേക്കിറങ്ങി. കണ്ണനെ...

Read more

എന്റെ കുഞ്ഞിക്കോഴി

കുഞ്ഞിക്കാലാല്‍ ചിക്കിനടക്കും കുഞ്ഞിക്കോഴി വിരുതത്തി കുഞ്ഞിക്കൊക്കാല്‍ കൊത്തിയെടുക്കും കുഞ്ഞി പ്രാണിക്കെന്തുരസം പിയ്യോ പിയ്യോ കൊഞ്ചിപ്പാടി പമ്മിനടക്കും പാവത്തി നെല്ലും പുല്ലും കൊത്തിത്തിന്ന് വയറുനിറക്കും വമ്പത്തി കൊഞ്ചുകുറുമ്പാ കൊച്ചുവെളുമ്പാ...

Read more

കുക്കുടവും ശുനകനും

കൊക്കിക്കൊക്കി നടന്ന് കുക്കുടമിങ്ങനെ ചൊല്ലി:- ''ഉച്ചത്തില്‍ ഞാന്‍ കൂവീട്ടല്ലേ ഉദിച്ചുയരുന്നതു സൂര്യന്‍'' കേട്ടപ്പോള്‍ ചിരിവന്നൂ, ചങ്ങല- ക്കെട്ടു കിലുക്കിമൊഴിഞ്ഞു ശുനകന്‍:- ''ഉള്ളതു ഞാന്‍ പറയട്ടെ, കൊള്ളാമിവന്റെയഹങ്കാരം! 'ഠ'...

Read more

നെല്ലിക്ക

നെല്ലിക്ക കഴിക്കാത്ത കൂട്ടുകാരുണ്ടാവില്ല അല്ലേ. കവിതകളിലൂടെയും കഥകളിലൂടെയും പഴഞ്ചൊല്ലുകളിലൂടെയും കൂട്ടുകാര്‍ നെല്ലിക്കയുടെ സവിശേഷതകള്‍ കേട്ടിരിക്കുമല്ലോ. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ചൈന, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ സുലഭമായി നെല്ലി...

Read more

കുടിപ്പള്ളിക്കൂടം

തൊണ്ണൂറ് വയസ്സ് കഴിഞ്ഞ ഒരു ഉന്നത വ്യക്തി. അദ്ദേഹത്തോടൊപ്പം ഞാന്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനായി പോയ അവസരം. സംഘാടകര്‍ ഞങ്ങള്‍ക്ക് ഓരോ ചായ സല്‍ക്കരിച്ചു. ചായകുടി കഴിഞ്ഞതും...

Read more

വിഷുക്കണി

  മൂന്നുവര്‍ഷം മുമ്പാണ് പുലര്‍ച്ചെ ഭജനകേട്ട് എഴുന്നേറ്റത്. മുറ്റത്ത് ആളുകളുടെ ശബ്ദം. അമ്മ വാതില്‍ തുറന്നു. ഞാന്‍ ഓടിച്ചെന്നു നോക്കി. വരാന്തയില്‍ ഓടക്കുഴലൂതി നില്‍ക്കുന്ന കൃഷ്ണന്‍. നിലവിളക്കിന്റെ...

Read more

മേള

അതൊരു വസന്തകാലമേളയായിരുന്നു. ഏതൊരു മേളയേക്കാളും കൂടു തല്‍ ആളുകളതിനുണ്ടായിരുന്നു. ജനങ്ങള്‍ നാലുപാടും ഒഴുകി നീങ്ങുന്നു. താല്ക്കാലികമായി കെട്ടിയുണ്ടാക്കിയ കടകളില്‍ പലതരം അലങ്കാരവസ്തുക്കള്‍ ഒരുക്കി വച്ചിരിക്കുന്നു. വര്‍ണാഭമായ പുഷ്പശേഖരം...

Read more

അര്‍ജുനന്‍കുന്നും പാഞ്ചാലിക്കുന്നും

ഇതിഹാസപുരാണങ്ങളുടെ വായന പുസ്തകത്താളുകളില്‍ മാത്രമല്ല സാധ്യമാവുന്നത്. ഭാരതത്തില്‍ ഏതു കോണില്‍ ഏതു നാട്ടില്‍ ച്ചെല്ലുമ്പോഴും അവിടത്തെ ഏതെങ്കിലും സ്ഥലങ്ങളുമായോ നദീപര്‍വതങ്ങളുമായോ ക്ഷേത്രങ്ങളുമായോ സമൂഹങ്ങളുമായോ ഗോത്രങ്ങളുമായോ കലകളുമായോ ബന്ധപ്പെട്ട...

Read more
Page 8 of 14 1 7 8 9 14

Latest