ചില്‍ ചില്‍ ചില്‍ ചില്‍
എന്നുംപാടി-
അണ്ണാന്‍ കുഞ്ഞു മരം കയറും,
ചില്ലകള്‍ തോറും ചാടിച്ചാടി-
മാനത്തേക്ക് കുതിച്ചുയരും
മുമ്പില്‍ കാണും മാമ്പഴമെല്ലാം
കൈയിലെടുക്കുമകത്താക്കും,
പുറത്തുവരയും, കൗതുകവാലും
കാണാനെന്തൊരു രസമയ്യോ….
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]