നീളന്‍ വാലുള്ള കിന്നരി
മേലു നിറയെ പൂപ്പഞ്ഞി
പാലു കുടിക്കാറാകുമ്പോള്‍
വാലു വിറപ്പിച്ചോടിവരും
കണ്ണടച്ചു പാലുകുടിക്കും
കാലില്‍ തട്ടിയുരുമ്മീടും
മ്യാവൂ മ്യാവൂ കരഞ്ഞീടും
മച്ചിന്മേലെയിരുന്നീടും
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]