കുരുവി… കുരുവി.. കുഞ്ഞിക്കുരുവീ…
കൂട്ടിന് ഞാനും കൂടട്ടെ…?
കുഞ്ഞിച്ചിറകുകള്‍ തന്നു കഴിഞ്ഞാല്‍-
കൂടെ ഞാനും പാറീടാം !
ആകാശത്തില്‍ പോകാം
താരക മുത്തുകള്‍ വാരി എടുത്തീടാം
ഒഴുകി നടക്കും മേഘപ്പുഴയില്‍,
തഴുകി തഴുകി നീന്തീടാം
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]