വെട്ടിനിരത്താന്‍ തുനിയരുതേ
നട്ടുനനച്ചു വളര്‍ത്തിടണേ
വെട്ടാനായുധമേന്തിവരുമ്പോള്‍
ഓടിയടുത്തു തടഞ്ഞിടണേ
തണലുകള്‍ നല്‍കും നല്ലമരങ്ങള്‍
നാടുമുഴുക്കെ വളര്‍ത്തിടണേ
അതിനായ് നമ്മള്‍ക്കൊത്തൊരുമിക്കാം
കൂട്ടത്തോടെ മുന്നേറാം.
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]