Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

വിശുദ്ധ ആന്റണിയുടെ സുവിശേഷം

ശാകല്യൻശാകല്യൻ
6 January 2023

രാജ്യത്തെ ‘മതേതര’ രാഷ്ട്രീയക്കാര്‍ക്കു വഴി കാട്ടാന്‍ വിശുദ്ധ ആന്റണി തിരുമേനി ഒരു സുവിശേഷം പുറത്തിറക്കിയിരിക്കുന്നു. മോദിയുടെ ഭരണം അവസാനിപ്പിക്കാനുള്ള സൂത്രവാക്യമാണ് ഈ സുവിശേഷത്തിലുള്ളത് എന്നതിനാല്‍ ഇത് നിസ്സാരമായി കരുതരുത്. അതുകൊണ്ട് സകല മതേതരന്മാരും ഇതു ഹൃദിസ്ഥമാക്കി വെക്കുകയും നിത്യപ്രാര്‍ത്ഥനയിലും പ്രവൃത്തിയിലും കൈക്കൊള്ളുകയും വേണം. ആമേന്‍! സുവിശേഷം-1. ചന്ദനക്കുറി മൃദുഹിന്ദുത്വമല്ല. സുവിശേഷം-2. മുസ്ലിമിനും ക്രിസ്ത്യാനിക്കും പള്ളിയില്‍ പോകാം. ഹൈന്ദവ സുഹൃത്തുക്കളാരെങ്കിലും അമ്പലത്തില്‍ പോയാല്‍, ചന്ദനക്കുറിയിട്ടാല്‍ ഉടന്‍ തന്നെ അവര്‍ മൃദുഹിന്ദുത്വം സ്വീകരിക്കുന്നവരാണ് എന്ന സമീപനം സ്വീകരിക്കുന്നത് തെറ്റാണ്. സുവിശേഷം 3. ഇത്തരം സമീപനം മോദിയുടെ ഭരണം വീണ്ടും വരാനേ സഹായിക്കൂ. സുവിശേഷം – 4. ജനങ്ങളില്‍ ഭൂരിപക്ഷം ഹിന്ദുക്കളാണ്. ന്യൂനപക്ഷങ്ങളോടൊപ്പം ഹിന്ദുക്കളുടെ ഭൂരിപക്ഷത്തേയും മോദിക്കെതിരെയുള്ള സമരത്തിന്റെ ഭാഗമാക്കാന്‍ കഴിയണം. സുവിശേഷം – 5. എല്ലാവിഭാഗം ജനങ്ങളേയും ഒന്നിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസ്സിനേ കഴിയൂ. സുവിശേഷങ്ങളുടെ പൊരുള്‍ പിടികിട്ടിയില്ലേ. ദയാനയവും സ്‌നേഹവും ഹിന്ദുക്കളോടല്ല. അവരുടെ വോട്ടിനോടാണ്.

Google NewsAdd Kesari Weekly as a preferred source on Google

ഇത്രയൊക്കെ തൊണ്ടകീറി വിളിച്ചു പറഞ്ഞിട്ടും ആന്റണി തിരുമേനിയുടെ സുവിശേഷം മദാമ്മയ്ക്കു മാത്രമേ മനസ്സിലാകുന്നുള്ളു എന്നതാണ് ഗതികേട്. 1993-ല്‍ മത്തായി മഞ്ഞൂരാന്‍ സ്മാരക പ്രഭാഷണത്തില്‍ ആന്റണി ഇതുപോലെ ഒരു വെളിപാട് നടത്തിയിരുന്നു. ന്യൂനപക്ഷ പ്രീണനത്തിനും ഹിന്ദു പാര്‍ശ്വവല്‍ക്കരണത്തിനും എതിരായിരുന്നു അത്. അന്നും ആരും അതുചെവിക്കൊണ്ടില്ല. പകരം അദ്ദേഹത്തെ കേരളത്തില്‍ നിന്നു കെട്ടുകെട്ടിച്ചു. പിന്നെ ആസ്ഥാനം ദല്‍ഹിയിലായി. കോണ്‍ഗ്രസ്സിന്റെ വേരു ചീഞ്ഞപ്പോള്‍ കുറ്റിയും പറിച്ച് നാട്ടിലേക്ക് വന്ന ആന്റണിക്ക് വീണ്ടും വെളിപാടുണ്ടായിരിക്കുന്നു. തന്റെ തിരുനാളും കോണ്‍ഗ്രസ്സിന്റെ 138-ാം സ്ഥാപകദിനവുമായ ദിവസം കെ.പി.സി.സി. ആസ്ഥാനത്തായിരുന്നു ഈ സുവിശേഷ ഘോഷണം നടന്നത്. മൃദുഹിന്ദുത്വം ഭയന്ന് സ്വന്തം കുറിമാച്ച് എം.പിയായവര്‍ പോലും കൂടെ നില്‍ക്കാനുണ്ടായില്ലല്ലോ കര്‍ത്താവേ എന്ന് നമുക്ക് വിലപിക്കാം.

ADVERTISEMENT
ShareTweetSendShare

Related Posts

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

തരാതരം പോലെ മതേതരത്വ സര്‍ട്ടിഫിക്കറ്റ്

തരാതരം പോലെ മതേതരത്വ സര്‍ട്ടിഫിക്കറ്റ്

സി.പി.എമ്മിന്റെ വോട്ടുകച്ചവടം

സി.പി.എമ്മിന്റെ വോട്ടുകച്ചവടം

ഭാരതം മാതൃകയാക്കേണ്ടത് വംശവെറിയുടെ അമേരിക്കന്‍ മാതൃകയോ?

ഭാരതം മാതൃകയാക്കേണ്ടത് വംശവെറിയുടെ അമേരിക്കന്‍ മാതൃകയോ?

പ്രിയദര്‍ശിനിയുടെ മുറ്റത്ത് കണ്ടത് മൂര്‍ഖനോ പെരിച്ചാഴിയോ?

പ്രിയദര്‍ശിനിയുടെ മുറ്റത്ത് കണ്ടത് മൂര്‍ഖനോ പെരിച്ചാഴിയോ?

കൈവിട്ട ‘റിയല്‍ കേരള സ്റ്റോറി’യും കിളിപോയ ഗോവിന്ദന്‍ സഖാവും

കൈവിട്ട ‘റിയല്‍ കേരള സ്റ്റോറി’യും കിളിപോയ ഗോവിന്ദന്‍ സഖാവും

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies