”ചത്തത് ദളിതനെങ്കില്‍ കൊന്നത് യോഗി തന്നെ”
ആരിഫ്, സുഹൈല്‍, ജുനൈദ് എന്നൊക്കെ പറയുന്ന പേരുകള്‍ ഹിന്ദുക്കളുടേത് ആണെന്ന് മാത്രമല്ല ഹിന്ദു ജാതീയമായ അധികാര ശ്രേണിയുടെ മുകള്‍ തട്ടില്‍ ഉള്ളവര്‍ കൂടിയാണ്. അവര്‍ നടത്തുന്ന ഏത്...
ആരിഫ്, സുഹൈല്‍, ജുനൈദ് എന്നൊക്കെ പറയുന്ന പേരുകള്‍ ഹിന്ദുക്കളുടേത് ആണെന്ന് മാത്രമല്ല ഹിന്ദു ജാതീയമായ അധികാര ശ്രേണിയുടെ മുകള്‍ തട്ടില്‍ ഉള്ളവര്‍ കൂടിയാണ്. അവര്‍ നടത്തുന്ന ഏത്...
ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി മാതൃസമ്മേളനം ഇടതുപക്ഷ ക്കാരിയായ കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തതിനെതിരെ കോണ്‍ഗ്രസ് നേതാക്കളായ വി.ഡി.സതീശനും കെ.സുധാകരനും കൊടുവാളെടുത്തത് സംഘപരിവാറിന് അവര്‍ കല്പിച്ച...
താലിബാന്‍ ഭരണം നടത്തുന്നതില്‍ മുസ്ലിംലീഗിനോട് മത്സരിക്കുകയാണ് ഇരു കമ്മ്യൂണിസ്റ്റുപാര്‍ട്ടികളും. യൂത്തു ലീഗ് പൊതുയോഗത്തില്‍ പ്രസംഗിക്കാന്‍ മഹിളാലീഗ് നേതാവ് ഖമറുന്നീസ അന്‍വര്‍ മൈക്കിനടുത്തെത്തിയപ്പോള്‍ തടഞ്ഞത് മായിന്‍ ഹാജി എന്ന...
''താംബൂലം തരട്ടെ സഖാവേ'' എന്ന് ചോദിച്ചുകൊണ്ട് റോക്ക് ഫെല്ലര്‍ ബ്രദേഴ്‌സ് ഫണ്ട് എന്ന കരിമ്പനയില്‍ നിന്നിറങ്ങിവന്ന ഒരു യക്ഷി ചിരിച്ചുകൊണ്ട് അവാര്‍ഡ് നീട്ടിപ്പിടിച്ചപ്പോള്‍ കെ.കെ. ശൈലജ ടീച്ചര്‍...
സി.പി.എം.നേതാക്കള്‍ക്ക് ഫണ്ട് നല്‍കിക്കൊണ്ട് വ്യാജവാറ്റ് ഫാക്ടറി നടത്തിയ മണിച്ചനെ മാതൃകയാക്കണം എന്ന ബോധമില്ലാത്തത് ബില്‍ക്കീസ് ബാനു കേസ് പ്രതികളുടെ കഷ്ടകാലം. പതിനാല് വര്‍ഷം ജയിലില്‍ കിടന്ന അവരെ...
കേരളത്തിലെ മുസ്ലീങ്ങള്‍ക്ക് പ്രത്യേകിച്ച് സുന്നികള്‍ക്ക് ഒരു പുതിയ ആത്മീയനേതാവിനെ ലഭിച്ചിരിക്കുന്നു. പാണക്കാട് തങ്ങള്‍ വിചാരിച്ചിട്ടും എ.പി. സുന്നി നേതാക്കളേയും സമസ്തക്കാരെയും ഒരേ വടിയില്‍ ചുറ്റാന്‍ കഴിഞ്ഞിട്ടില്ല. അത്...
തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കുമാരി.ജെ.ജയലളിത ഗവര്‍ണര്‍ ചെന്ന റെഡ്ഢിയില്‍ നിന്ന് സര്‍വകലാശാല ചാന്‍സലര്‍ പദവി പിടിച്ചെടുത്തിരുന്നു. സ്റ്റാലിന്റെ സര്‍ക്കാര്‍ മാസങ്ങള്‍ക്കു മുമ്പ് ഗവര്‍ണറുടെ ചാന്‍സലര്‍ അധികാരത്തില്‍ കൈ കടത്തിയിരുന്നു....
കല്‍പ്പറ്റയിലുള്ള രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം ആരാണ് തകര്‍ത്തത്? കോണ്‍ഗ്രസുകാരോ മാര്‍ക്‌സിസ്റ്റുകാരോ? മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും വിജയന്‍ സഖാവിന്റെ പോലീസും പറയുന്നത് കോണ്‍ഗ്രസ്സുകാരാണ് എന്നാണ്. എന്നാല്‍ കോണ്‍ഗ്രസ്...
അടിമത്തച്ചങ്ങല പൊട്ടിച്ചെറിഞ്ഞ് ഫ്യൂഡലിസത്തിന്റെ ജാതി കോട്ടകള്‍ തകര്‍ത്തു സാര്‍വ്വദേശീയ തൊഴിലാളി ഐക്യം സ്ഥാപിക്കുമ്പോഴും സിപിഐയുടെ കമ്മ്യൂണിസത്തിന് എന്തോ ഒരു കുറവുണ്ട്. അത് സിപിഎമ്മിന് കാണാനുമില്ല. സവര്‍ണാധിപത്യത്തിന്റെ ചൂടുംചൂരും...
ആര്‍.എസ്.എസ് കാര്യാലയത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് നാട്ടുകാരെ മുഴുവന്‍ അറിയിക്കണമെന്ന് കോണ്‍ഗ്രസ്സുകാര്‍ക്ക് നിര്‍ബ്ബന്ധം. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തിന് രാജ്യം മുഴുക്കെ ദേശീയ പതാക ഉയര്‍ത്തുന്നതിനിടയില്‍ ആര്‍. എസ്.എസ്....
ബ്രിട്ടനിലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഭാരത വംശജനായ ഋഷി സുനക് നരേന്ദ്രമോദിയുടെ ആളാണോ എന്നൊരു സംശയം. ഋഷി മത്സരിക്കുന്നതിനെ ഭാരതീയ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയിരുന്നു. എന്നാല്‍ ഇനി അത്രക്ക്...
ചത്തു കിടന്ന നവോത്ഥാന സംരക്ഷണ സമിതിയെ മുഖ്യമന്ത്രി വിജയന്‍ സഖാവ് കുത്തിപ്പൊന്തിച്ചു കൊണ്ടു വന്നത് വെറുതെയല്ല. അതൊരു സ്ഥിരം സംവിധാനമാക്കണമെന്നും അതിനു നിയമാവലി വേണമെന്നുമാണ് സഖാവിന്റെ നിര്‍ദ്ദേശം....
മുസ്ലിം വിഭാഗത്തിന്റെ ചാനലായാലും പത്രം ആയാലും പൂട്ടിക്കാന്‍ കച്ചകെട്ടി ഇറങ്ങിയവര്‍ സംഘപരിവാറും കേന്ദ്രസര്‍ക്കാറും ആണെന്നാണല്ലോ അ വര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇതൊക്കെ വെറും ഉമ്മാക്കിയാണ്. യഥാര്‍ത്ഥത്തില്‍ മുസ്ലിം...
ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാനഡയില്‍ ചെന്ന് അവിടത്തെ തദ്ദേശീയ ജനതയോട് കത്തോലിക്കാ സഭയുടെ പ്രതാപകാലത്ത് ചെയ്ത സാംസ്‌കാരിക വംശഹത്യക്ക് മാപ്പിരന്നിരിക്കയാണ്. സഭ ചെയ്ത ക്രൂരതകള്‍ എണ്ണിപ്പറഞ്ഞ് ഇതൊക്കെ യേശുവിനു...
മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ആര്‍.എസ്. എസ്സിന് പഠിക്കുകയാണത്രേ! തമാശയല്ല. ഹിന്ദുത്വം പഠിക്കാന്‍ പാര്‍ട്ടി സിലബസ്സു തന്നെ മാറ്റിയെഴുതുകയാണെന്നാണ് പത്രവാര്‍ത്ത. ഈ പുതിയ സിലബസ് പഠിക്കാന്‍ പാര്‍ട്ടി ഒരു ആസ്ഥാനവും...
തമിഴ്‌നാട്ടിലെ ധര്‍മ്മപുരി എം.പി. സെന്തില്‍കുമാര്‍ ആകെ അങ്കലാപ്പിലാണ്. ദ്രാവിഡകക്ഷിയെ ഹിന്ദുത്വം വിഴുങ്ങുന്നുവോ എന്ന ഭയം. തന്റെ മണ്ഡലത്തില്‍ ഒരു സര്‍ക്കാര്‍ പരിപാടിയില്‍ കഴിഞ്ഞ ദിവസം ഹിന്ദു പൂജാരി...
പ്രതാപ് പോത്തന്‍ കാലയവനികയ്ക്കുള്ളിലേക്ക് മറഞ്ഞെങ്കിലും തകര എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസ്സില്‍ ഉണ്ട്. ഒന്നുകൂടി തകരയെ അവതരിപ്പിക്കണമെന്നുണ്ടെങ്കില്‍ പ്രതാപ് പോത്തന്‍ ഇല്ലല്ലോ എന്നോര്‍ത്ത് സങ്കടപ്പെടേണ്ട. ആ റോള്‍...
ഭാരത റിപ്പബ്ലിക്കിനെ രക്ഷിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ അരയും തലയും മുറുക്കിയിരിക്കയാണ്. ആഗസ്റ്റ് 6 ന് രക്ഷ ശരിയാകില്ലെന്നു കണ്ട് അവര്‍ സമ്മേളനം സപ്തംബര്‍ 17 ലേക്ക് മാറ്റിയിരിക്കയാണ്....
കേരളത്തിലെ യുവജനങ്ങള്‍ കെ.എസ്.യു - യൂത്ത് കോണ്‍ഗ്രസ്, എസ്.എഫ്.ഐ - ഡിഫി നേതൃത്വത്തെക്കുറിച്ച് അഭിമാനവിജൃംഭിതരും പുളകിതരുമാകണം. ഈ യുവ നേതൃത്വങ്ങളില്‍ സ്ത്രീ പീഡനത്തില്‍ ആരാണ് മുമ്പില്‍ എന്ന...
എന്താണീ മനുഷ്യാവകാശം? ജീവനും സ്വത്തിനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം. ആശയവിനിമയത്തിനുളള അവകാശം. നിയമത്തിനു മുമ്പിലുള്ള തുല്യതാവകാശം തുടങ്ങി സമത്വത്തിനും നീതിക്കുമുള്ള അവകാശമാണ് മനുഷ്യാവകാശം എന്ന് കേട്ടിട്ടുണ്ട്. ചിലരൊക്കെ പറയുന്നത്...
ജൂണ്‍ 28 ന് കേരള നിയമസഭയില്‍ പ്രതിപക്ഷം അടിയന്തരപ്രമേയം അവതരിപ്പിച്ചതു കൊണ്ട് ലോകജനതയ്ക്കപ്പാടെ ഉണ്ടായ വലിയൊരു നേട്ടം നമ്മളാരും നിസ്സാരവല്‍ക്കരിച്ചു കാണരുത്. അത് ക്ലിഫ്ഹൗസിലെത്തിയ ബിരിയാണിച്ചെമ്പല്ല, നയതന്ത്ര...
ഗുജറാത്ത് കലാപകാലത്ത് മോദിയെ പേടിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി കലാപ ബാധിതരെ കാണാതെ മുങ്ങിക്കളഞ്ഞു എന്നാണ് കേരളത്തിലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറയുന്നത്. വെറുതെ...
2002 ലെ ഗുജറാത്ത് കലാപകേസ്സില്‍ നിന്ന് നരേന്ദ്ര മോദിയെ കുറ്റവിമുക്തനാക്കാന്‍ ഒരു ദശാബ്ദ കാലത്തിലേറെ കോടതി വ്യവഹാരം നടത്തിയ സാക്കിയ ജഫ്രിയോട് മോദി നന്ദി പറഞ്ഞേ പറ്റൂ....
ശബരിമലയില്‍ ആചാര ലംഘനത്തിനു മാര്‍ക്‌സിസ്റ്റ് സര്‍ക്കാരിന് എന്തു ആവേശമായിരുന്നു. വനിതാ മതിലുണ്ടാക്കലും നവോത്ഥാന നായകനാകലും എന്നുവേണ്ട ഇടത് പരിഷ്‌കരണത്തിന്റെ പൂരക്കാലം കണ്ട് കേരളം അന്തംവിട്ടു നിന്നു പോയില്ലേ....
റെയില്‍വേ സ്റ്റേഷനില്‍ ചായ വിറ്റു നടന്ന നരേന്ദ്രമോദി ചായ സല്‍ക്കാരത്തിന്റെ ആളാണ്. ഒരു ചര്‍ച്ചക്കിടയില്‍പ്പോലും ചായ വേണം. മോദി സര്‍ക്കാര്‍ ചായക്കൊപ്പമാണ്. എന്നാല്‍ നമ്മുടെ അയല്‍രാജ്യമായ പാകിസ്ഥാനിലെ...
പള്ളിയില്‍ ജുമാ നമസ്‌കാരത്തിനു ശേഷമുള്ള മതപ്രഭാഷണത്തില്‍ വര്‍ഗ്ഗീയ വിദ്വേഷം ഉണ്ടാകരുതെന്ന് പള്ളി കമ്മറ്റിക്കാരോട് പറഞ്ഞാല്‍ സ്ഥലം മാറ്റം ഉറപ്പ്. അതാണ് കണ്ണൂര്‍ മയ്യില്‍ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ...
തിരുവനന്തപുരത്തു നിന്ന് കണ്ണൂര്‍ വരെ ജനങ്ങളെ മുഴുവന്‍ വിറപ്പിച്ചു കൊണ്ട് മരണപ്പാച്ചില്‍ നടത്തിയ മുഖ്യമന്ത്രി വിജയന്‍ സഖാവിന് ഒട്ടും പിടി കിട്ടാത്തത് കോണ്‍ഗ്രസ്സുകാര്‍ എന്തിനാണ് തന്നെ തടയാന്‍...
കഴിഞ്ഞ ജൂണ്‍ 10 ന് ബംഗാളിലെ മുര്‍സിദാബാദ് ജില്ലയില്‍ ഒരു വന്‍ മുസ്ലിം ജനക്കൂട്ടം ബലഡീഗ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു. കാരണം മത നിന്ദയല്ല. മുസ്ലിം കലാപകാരികള്‍...
ഇസ്ലാമിക ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ കൊടിയില്‍ കോണക വലുപ്പത്തില്‍ ചുകപ്പ് തുന്നിച്ചേര്‍ത്തത് എന്തിനാണ് എന്ന ചോദ്യം ഏതൊരു മുസ്ലിമിന്റെ മനസ്സിലും ഉത്തരം കിട്ടാതെ കിടക്കുന്നത് സ്വാഭാവികം...
കാശ്മീരില്‍ ഇപ്പോള്‍ ഇസ്ലാമിക തീവ്രവാദികള്‍ ഹിന്ദുക്കളെ തിരഞ്ഞുപിടിച്ച് കൊല്ലുകയാണ്. ലഷ്‌കര്‍-ഇ-ഇസ്ലാം എന്ന തീവ്രവാദ സംഘടന അതിന്റെ ഉത്തരവാദിത്തം ഏറ്റിട്ടുമുണ്ട്. എന്നാല്‍ അവരല്ല ഹിന്ദു വംശഹത്യ പദ്ധതിക്ക് കാരണക്കാര്‍...
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]