ലേഖനം

അവിശ്രമശാലിയായ കര്‍മ്മയോഗി

ആനിബസന്റിന്റെ പ്രിയശിഷ്യനായിരുന്ന മഞ്ചേരി രാമയ്യര്‍, അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ ആഞ്ഞടിച്ച, മലബാറിനെ മുഴുവന്‍ കിടിലം കൊള്ളിച്ച സാമൂഹ്യവിപ്ലവകാരിയായിരുന്നു. അഭിഭാഷകവൃത്തി കുലത്തൊഴിലായി സ്വീകരിച്ച ഒരു കുടുംബത്തില്‍ 1877 ജൂലായ് 5-ാം...

Read more

തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 43)

സംഘവും സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ ജൂണ്‍ 11 ന് അവസാനിച്ചശേഷം പിന്നീട് കാര്യമായ സംഭവവികാസങ്ങള്‍ ഒന്നുമുണ്ടായില്ല. അത്തരമൊരവസ്ഥയില്‍ കൃത്യം ഒരുമാസം കഴിഞ്ഞ് അപ്രതീക്ഷിതമായി ആകാശവാണിയില്‍ സംഘനിരോധം നീക്കിയെന്നും തടവുകാരെയെല്ലാം...

Read more

വിഴിഞ്ഞത്തെ കര്‍ണ്ണരേഖകള്‍

പത്രത്തില്‍ വിഴിഞ്ഞത്തെ കാര്യങ്ങള്‍ വായിച്ചിരിക്കുമ്പോഴാണ് പ്ലംബര്‍ ടോണി കേറി വരുന്നത്. ടോണി എന്റെ സഹോദരന്റെ സുഹൃത്താണ്. കണ്ടാല്‍ സാധു പയ്യന്‍. യോഗയും ധ്യാനവുമൊക്കെ ചെയ്യുന്ന സത്യക്രിസ്ത്യാനി. ടോണി...

Read more

അംബേദ്കര്‍ അംഗീകരിക്കപ്പെടുമ്പോള്‍

ഭാരതത്തിന്റെ ഭരണഘടനാ ശില്‍പിയും ആദ്യ നിയമവകുപ്പ് മന്ത്രിയുമായ ഡോ.ബാബാസാഹേബ് അംബേദ്കറുടെ ജീവിതം പിന്നാക്കവിഭാഗങ്ങളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെയും അടിച്ചമര്‍ത്തപ്പെട്ടവന്റെയും പുരോഗതിക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു. സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്നവന് സാധാരണ ജീവിതം...

Read more

ഈഥര്‍-ഇരുട്ടുമുറിയിലെ ഇല്ലാത്ത കറുത്ത പൂച്ച

ശാസ്ത്രത്തിന്റെ രീതികള്‍, ശാസ്ത്രീയത എന്നൊക്കെയുള്ള തര്‍ക്കങ്ങള്‍ ഒരു മൗലികവാദത്തിന്റെ തലത്തിലേക്ക് പോലും നീങ്ങുന്ന കാലത്ത് നമുക്ക് അല്‍പ്പം ചരിത്രത്തിലേക്ക് കടക്കാം. ന്യൂട്ടന് ശേഷമുള്ള ആധുനിക ശാസ്ത്രലോകം രണ്ട്...

Read more

ജിഹാദികള്‍ നിയന്ത്രിക്കുന്ന കേരള ഭരണം

ഇടതുമുന്നണിയുടെ പ്രവര്‍ത്തകര്‍ എപ്പോഴും ആവേശത്തില്‍ വിളിക്കുന്ന ഒരു മുദ്രാവാക്യമുണ്ട്, 'ഞങ്ങളിലില്ല ഹൈന്ദവരക്തം, ഞങ്ങളിലില്ല മുസ്ലീം രക്തം, ഞങ്ങളിലില്ല ക്രിസ്ത്യന്‍ രക്തം, ഞങ്ങളിലുള്ളത് മാനവരക്തം'. മുഖ്യമന്ത്രി പിണറായി വിജയനും...

Read more

ഭാവിയുടെ ദാര്‍ശനികനായ ശ്രീഅരവിന്ദന്‍ ( സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 9)

സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിപ്ലവകരമായ ആശയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിന് 'യുഗാന്തര്‍' എന്ന പേരില്‍ ഒരു വാരിക ആരംഭിക്കപ്പെട്ടു. 1906 മാര്‍ച്ചില്‍ തുടങ്ങിയ ഈ വാരികയില്‍ അരവിന്ദന്‍ നിരവധി ലേഖനങ്ങള്‍...

Read more

നെഹ്രുവും തലകുനിക്കുന്നു ( ആദ്യത്തെ അഗ്നിപരീക്ഷ 42)

പ്രതിഷേധങ്ങള്‍ ശക്തമായതോടെ സംഘ നിരോധനം തുടരുന്നത് തങ്ങളുടെ കക്ഷിയുടെ താത്പര്യത്തിന് ഗുണകരമല്ല എന്ന് ഭരണാധികാരികള്‍ക്ക് മനസ്സിലായി. രാഷ്ട്രീയലാഭത്തിനുവേണ്ടിയായിരുന്നു ഭരണകൂടം സംഘത്തിനുമേല്‍ നിരോധനം ഏര്‍പ്പെടുത്തിയത്. അതേ ഉദ്ദേശ്യത്തോടെയാണ് അവര്‍...

Read more

മനുഷ്യാവകാശം ജന്മാവകാശം

എല്ലാ മനുഷ്യജീവികളും പിറക്കുന്നത് സ്വതന്ത്രരായും, തുല്യമായ അന്തസ്സോടും അവകാശങ്ങളോടും കൂടിയുമാണ്. ജാതി, മത, വര്‍ണ്ണ, വര്‍ഗ്ഗ, ലിംഗ, പ്രദേശ, ഭാഷ, രാഷ്ട്രീയ ഭേദം കൂടാതെ ഭൂമിയില്‍ മനുഷ്യനായി...

Read more

മഹാഭാരതത്തിന്റെ ആത്മാവ് (ഗീതാഭാരതദര്‍ശനം തുടര്‍ച്ച)

മഹാഭൂതാന്യഹങ്കാരോ ബുദ്ധിരവ്യക്തമേവ ച ഇന്ദ്രിയാണി ദശൈകം ച പഞ്ച ചേന്ദ്രിയ ഗോചരാഃ ഇച്ഛാ ദ്വേഷഃ സുഖം ദുഃഖം സംഘാത ശ്ചേതനാ ധൃതിഃ ഏതത് ക്ഷേത്രം സമാസേന സവികാരമുദാഹൃതം...

Read more

അറിവുകള്‍ക്ക് അതിരുണ്ടോ?

ബ്രിട്ടീഷുകാര്‍ ഭരിച്ചത് കൊണ്ടാണ് ഭാരതത്തില്‍ റെയില്‍വേ വന്നത്. അവരാണ് കോണ്‍ക്രീറ്റ് കൊണ്ടുവന്നത്, വൈദ്യുതി കൊണ്ടുവന്നത്. അവര്‍ ഇല്ലായിരുന്നെങ്കില്‍ ഭാരതം ഇപ്പോഴും ഏതോ ഇരുണ്ട യുഗത്തില്‍ കഴിഞ്ഞേനെ. യുക്തിവാദികള്‍...

Read more

വിഴിഞ്ഞം സമരവും ദേശവിരുദ്ധതയും

കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം ശക്തിപ്പെടുകയും ലൗജിഹാദും ഡ്രഗ് ജിഹാദും അടക്കമുള്ള സംഭവങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്തത് ഒരുവിഭാഗം ക്രിസ്ത്യാനികള്‍ക്കും ക്രിസ്തീയ സംഘടനാ പ്രവര്‍ത്തകര്‍ക്കും ചില സഭകള്‍ക്കുമെങ്കിലും തലയില്‍ വെളിച്ചം...

Read more

പരിഹാസ്യനായ പ്രവാചകന്‍ (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 12)

കാറല്‍ മാര്‍ക്‌സ് ശരിയാണെന്നു വരുത്താനും മാര്‍ക്‌സിന്റെ പ്രവാചക പദവി നിലനിര്‍ത്താനും വിചിത്രമായ രീതികളാണ് പുതിയ കാലത്തെ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്മാര്‍ സ്വീകരിക്കാറുള്ളത്. മുതലാളിത്തത്തെക്കുറിച്ച് മാര്‍ക്‌സ് പ്രവചിച്ചത് അതേപോലെ സംഭവിക്കുന്നു...

Read more

ഏകാത്മതയുടെ ആര്‍ഷദര്‍ശനം

(ഗുരുധര്‍മ്മാനന്ദ സ്വാമികളുടെ 28-ാം സമാധി ആചരണത്തോടനുബന്ധിച്ച് നടന്ന മഹാ സന്ന്യാസി സമ്മേളനത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ നടത്തിയ പ്രഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍). ആദ്ധ്യാത്മിക ദര്‍ശനത്തിന്റെ അന്തിമ...

Read more

ബംഗാള്‍ വിഭജന വിരുദ്ധ പ്രക്ഷോഭം (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 8)

1893 ഫെബ്രുവരി ആദ്യം അരവിന്ദന്‍ ഭാരതത്തില്‍ തിരിച്ചെത്തി. ഇതേ വര്‍ഷമാണ് സ്വാമി വിവേകാനന്ദന്‍ അമേരിക്കയില്‍ പോയി ചിക്കാഗോ മതമഹാസമ്മേളനത്തില്‍ പങ്കെടുത്ത് ലോകശ്രദ്ധയാകര്‍ഷിച്ചത്. ബോംബെയില്‍ കപ്പലിറങ്ങിയപ്പോള്‍ തന്നെ അരവിന്ദന്...

Read more

മംഗളൂരു-കോയമ്പത്തൂര്‍ സ്‌ഫോടനം ആസൂത്രണം കേരളത്തില്‍

മുന്‍കാല സര്‍ക്കാരുകളുടെ സമയത്ത് സര്‍വ്വസാധാരണമായിരുന്ന, 26/11 മുംബൈ ആക്രമണം പോലുള്ള പൊതുജനത്തിനെ ലക്ഷ്യം വച്ചുള്ള ഭീകരാക്രമണങ്ങള്‍ 2014ല്‍ മോദി സര്‍ക്കാര്‍ നിലവില്‍ വന്നതിന് ശേഷം ഇപ്പോള്‍ ഏറെക്കുറെ...

Read more

പ്രാകൃത കമ്യൂണിസം പരിശുദ്ധ ഭോഷ്‌ക് (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 11)

മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് രീതിയനുസരിച്ച് ഒരു സാങ്കല്‍പിക സിദ്ധാന്തമായല്ല, സാമൂഹ്യശാസ്ത്രപരവും വ്യവസ്ഥാപിതവുമായ നിയമമായാണ് ചരിത്രപരമായ ഭൗതികവാദത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടികളും സോവിയറ്റ് യൂണിയനും കണ്ടത്. പാഠപുസ്തകങ്ങളെല്ലാം ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. ചരിത്രപരമായ ഭൗതികവാദത്തിന്റെ...

Read more

ഗവര്‍ണ്ണറും അധികാരങ്ങളും

കേരള ഗവര്‍ണ്ണറെ കേരളത്തിലെ യൂണിവേഴ്‌സിറ്റികളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്യുന്ന ഓര്‍ഡിനന്‍സ് മന്ത്രിസഭ ഗവര്‍ണ്ണര്‍ക്ക് നല്‍കി എന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണ്ണറുടെ ഓഫീസും അധികാരങ്ങളും എന്തൊക്കെയാണെന്ന്...

Read more

വീരാഹുതി പൂകിയ ധീരദേശാഭിമാനി (വെല്ലസ്ലിയെ വിറപ്പിച്ച പഴശ്ശിരാജ തുടര്‍ച്ച)

1797 ഇംഗ്ലീഷുകാരും പഴശ്ശിരാജാവും തമ്മിലുണ്ടാക്കിയ താല്‍ക്കാലിക സന്ധി ഏറെ കാലത്തേക്ക് നിലനിന്നില്ല. 1800 ല്‍ രാജാവ് വീണ്ടും ബ്രിട്ടീഷ് അധികാരത്തിനെതിരെ പ്രക്ഷോഭം തുടങ്ങി. 1799 ല്‍ ശ്രീരംഗപട്ടണം...

Read more

‘കാല്‍പ്പന്തു കളിയും അമിതാവേശവും’

ബാങ്കില്‍ പോയി വരുമ്പോഴാണ് ശ്രദ്ധിച്ചത് റോഡില്‍ തലയ്ക്ക് മുകളില്‍ അഞ്ച് തെക്കേ അമേരിക്കന്‍ രാജ്യങ്ങളുടെ പതാകകള്‍. സാമാന്യം വലുപ്പത്തില്‍ ഉള്ളവ. പതാകള്‍ക്കു താഴെ അവയെ നോക്കി ഒരാള്‍...

Read more

സനാതന ധര്‍മ്മത്തിന്റെ ശംഖൊലി (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 7)

കേശവാനന്ദ എന്ന ശ്രീരാമകൃഷ്ണ ഭക്തന്‍ ഒരിക്കല്‍ ശാരദാദേവിയോട് ചോദിച്ചു: ''സ്വാമി വിവേകാനന്ദന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ രാജ്യത്തിനുവേണ്ടി എത്രത്തോളം കാര്യങ്ങള്‍ അദ്ദേഹത്തിന് ചെയ്യാന്‍ കഴിയുമായിരുന്നു?'' ദേവിയുടെ മറുപടി പെട്ടെന്നായിരുന്നു:...

Read more

മൂലപ്രകൃതിയും പരമാത്മാവും (ഗീതാഭാരതദര്‍ശനം 2)

പാണ്ഡവര്‍ ദൈവീസമ്പത്തുള്ളവരാണെന്നും ദുര്യോധനാദികള്‍ ആസുരീ സമ്പത്തിന്റെ മാനുഷാകാരങ്ങളാണെന്നും വ്യാസന്‍ തന്നെ പറഞ്ഞു വച്ചിട്ടുള്ളത് നാം കേട്ടു. എങ്കിലും പാണ്ഡവ കൗരവന്മാരോടൊപ്പം സേനാവ്യൂഹത്തില്‍ നില്‍ക്കുന്നവരെല്ലാം പൂര്‍ണ്ണമായും അങ്ങനെയല്ലെന്നുള്ള കാര്യവും...

Read more

വീണ്ടും മുടന്തന്‍ന്യായങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 41)

സംഘത്തിന്റെ ഭരണഘടന കയ്യില്‍ വന്നപ്പോള്‍ താത്ക്കാലിക മൗനത്തിനുശേഷം അതില്‍ ചില ദോഷങ്ങള്‍ ആരോപിച്ച് ചില മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട് ഗുരുജിക്ക് സര്‍ക്കാര്‍ കത്തയച്ചു. സംഘത്തിന്റെ സര്‍വ്വോന്നത അധികാരിയായ...

Read more

ലോക നേതൃത്വത്തിലേക്ക് ഉയരുന്ന ഭാരതം

റഷ്യ-ഉക്രൈന്‍ സംഘര്‍ഷം പരിഹരിക്കുന്നതിന് സമന്വയത്തിന്റെയും സമാധാനത്തിന്റെയും ആശയസംവാദത്തിന്റെയും മാര്‍ഗ്ഗമാണ് ഏറ്റവും ഉചിതമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടുകള്‍ക്ക് ലോകരാജ്യങ്ങളുടെ വലിയ പിന്തുണയാണ് ലഭിച്ചത്. ലോകരാജ്യങ്ങള്‍...

Read more

ദേശീയതയുടെ അഗ്നി പടര്‍ത്തിയ തിലകന്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 5)

ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ സായുധ സംഘര്‍ഷത്തിന്റെയും ആശയസംഘര്‍ഷത്തിന്റെയും നിരവധി അദ്ധ്യായങ്ങളുണ്ട്. തോക്കുകൊണ്ടു മാത്രമല്ല വാക്കുകൊണ്ടും ശത്രുവിനോ ടു പോരാടാമെന്നു തെളിയിക്കുകയും അതിന്റെ ഫലമായി മൂന്നുതവണ ജയില്‍വാസം വരിക്കുകയും നാടുകട...

Read more

ദേശീയദൗത്യ നിര്‍വ്വഹണവും കേസരിയും

നവംബര്‍ 27 കേസരി സമാരംഭദിനം 1954 ആഗസ്റ്റ് 24ന് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സര്‍സംഘചാലകന്‍ പൂജനീയ മാധവ സദാശിവ ഗോള്‍വല്‍ക്കര്‍ കോഴിക്കോട്ടെ സംഘപ്രചാരകനായ പി.പരമേശ്വരന് എഴുതി:...

Read more

ജനാധിപത്യ അവകാശം ആര്‍.എസ്.എസ്സിനു നല്‍കാന്‍ പാടില്ലേ?

കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ വിവാദമായ പ്രസംഗങ്ങള്‍ നാക്കുപിഴയായി പരിഗണിച്ചു മാപ്പു നല്‍കി എന്നു വിശദീകരിച്ച് എല്ലാം അവസാനിച്ചു എന്ന വാദത്തോടെ വിവാദം പൂട്ടി താക്കോല്‍ അറബിക്കടലിലേയ്ക്ക്...

Read more

കടം കയറി മുടിയുന്ന കേരളം

കേരളം അറുപത്തിയാറാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ തികച്ചും ആശങ്കാജനകമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തികരംഗം അപ്പാടെ തകര്‍ച്ചയിലേക്ക് കൂപ്പ് കുത്തിയിരിക്കുന്നു. ലഭ്യമായ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തിന്റെ കടം...

Read more

മോര്‍ഗന്റെ പട്ടികയില്‍ മാര്‍ക്‌സിന്റെ ഏച്ചുകെട്ടല്‍ (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 10)

മൂലധനം പോലെ മാര്‍ക്‌സിന്റെ അതിബൃഹത്തായ കൃതികള്‍ വിജ്ഞാന സമ്പാദനത്തിന് ഉപകരിക്കും. അസുലഭമായ ചില അറിവുകളും അവയില്‍നിന്ന് ലഭിക്കും. പക്ഷേ മാര്‍ക്‌സ് അന്തമില്ലാതെ എഴുതിക്കൂട്ടിയതിന്റെ ആകെത്തുക എന്താണെന്ന് പരിശോധിക്കുന്ന...

Read more
Page 20 of 72 1 19 20 21 72

Latest