ലേഖനം

അഭിനവ പാര്‍ത്ഥസാരഥി

ആഗസ്റ്റ് 3 സ്വാമി ചിന്മയാനന്ദ സമാധിദിനം ഭാരതീയ ധര്‍മ്മപ്രചാരം നിര്‍വ്വഹിച്ച ആചാര്യന്മാരിലൊരാളാണ് സ്വാമി ചിന്മയാനന്ദന്‍. ചിന്മയന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ജ്ഞാനസ്വരൂപന്‍ എന്നാണ്. അദ്ദേഹം ജ്ഞാനസ്വരൂപന്‍ മാത്രമായിരുന്നില്ല;...

Read more

പാണ്ഡവോത്പത്തി (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 1)

വിശ്വസാഹിത്യത്തിന് ഭാരതം നല്‍കിയ അനശ്വര സംഭാവനയാണ് മഹാഭാരതം എന്ന ഇതിഹാസം. അതിലെ പ്രധാന കഥാപാത്രങ്ങളെ സമഗ്രാവലോകനം ചെയ്തുകൊണ്ട് പ്രശസ്ത പണ്ഡിതനും എഴുത്തുകാരനുമായ ആര്‍.ഹരി നടത്തിയ പഠനങ്ങളില്‍ ഒടുവിലത്തേതാണ്...

Read more

ഭരണഘടനയും ഭാഗപത്രവും

'എന്താ രാവിലെ തന്നെ ഭരണഘടനയുമായി?' രാവിലെ കാപ്പിയുമായി വന്ന ശ്രീമതി ചോദിച്ചു. ഭരണഘടനയുടെ കൈപ്പുസ്തകം വായിച്ചുകൊണ്ടിരുന്ന ഞാന്‍ തലയുയര്‍ത്തി പറഞ്ഞു. 'ഇന്നിപ്പോള്‍ എല്ലാവരും ഭരണഘടനാ വിദഗ്ധര്‍ ആയിരിക്കയല്ലേ?...

Read more

യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ (കേരളാ സ്റ്റോറിക്ക് സാക്ഷ്യം പറയുന്ന ആര്‍ഷവിദ്യാ സമാജം -തുടര്‍ച്ച)

ബന്ധങ്ങള്‍ ചങ്ങലകളായി കഴുത്തില്‍ തുങ്ങുകയാണ്. ഇത് മൂലം വിശ്വാസത്തില്‍ വരെ വിട്ടുവിഴ്ച ചെയ്യാന്‍ പ്രേരിപ്പിക്കപ്പെടുന്നു. ചങ്ങല എത്ര വലിച്ചാലും താന്‍ ഒരു പ്രേരണക്കും വഴങ്ങില്ല. ക്രിസ്തുവാണ് വഴികാട്ടിയും...

Read more

തിരിച്ചടിയാകുന്ന സി.പി.എം സെമിനാര്‍

ആഗോള ഇസ്ലാമിക മതമൗലികവാദത്തിന്റെ പ്രഭവകേന്ദ്രം സിറിയയില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും കേരളത്തിലേക്ക് മാറ്റിസ്ഥാപിക്കുന്ന പണി മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ഏറ്റെടുത്തിരിക്കുകയാണ്. സിറിയയിലും അഫ്ഗാനിസ്ഥാനിലും രാഷ്ട്രീയാധികാരം പിടിച്ചെടുത്തുകൊണ്ടാണ് ഇസ്ലാമിക മതമൗലികവാദികള്‍...

Read more

ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തോട് സി.പി.എം മാപ്പ് പറയണം

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരണത്തോടുള്ള പ്രതികരണം കേരളത്തിലെ സാധാരണക്കാരില്‍ അദ്ദേഹം കൈവരിച്ച സ്വാധീനത്തിന്റെ വ്യക്തമായ തെളിവായിരുന്നു. മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച എല്ലാ സ്ഥലത്തും വന്‍തോതില്‍ തിരക്കിട്ട് ഒരുനോക്ക്...

Read more

വിശ്വാമിത്ര രാമായണം

വാല്മികീരാമായണത്തിലെ ആദ്യകാണ്ഡമായ ബാലകാണ്ഡത്തെ മാത്രം എടുത്ത്, അതിന് ഒരു പേരു നല്‍കുകയാണിവിടെ - ''വിശ്വാമിത്രരാമായണം!'' രാമായണങ്ങള്‍ അനേകമുണ്ട്; പല ദേശങ്ങളില്‍ പല ഭാഷകളില്‍. ഭാരതത്തില്‍ മാത്രമല്ല, വിദേശങ്ങളിലും....

Read more

പാകിസ്ഥാനെ പാഠം പഠിപ്പിച്ച കാര്‍ഗില്‍ യുദ്ധം

ജമ്മു കശ്മീരിലെ കാര്‍ഗില്‍ ജില്ലയില്‍ 1999 മെയ് മുതല്‍ ജൂലായ് വരെ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന സൈനിക സംഘട്ടനമാണ് കാര്‍ഗില്‍ യുദ്ധം. കാശ്മീരില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും...

Read more

‘കടക്കൂ പുറത്ത്….’ അല്ലെങ്കില്‍ ‘പിടിച്ച് അകത്താക്കും’

ആഗോള മാധ്യമ ഇന്‍ഡക്‌സില്‍ ഇന്ത്യയുടെ സ്ഥാനം ഇടിഞ്ഞേ എന്ന നിലവിളി ഉച്ചത്തില്‍ മുഴങ്ങുന്നത് കേരളത്തിലാണ്. ഏതോ വിദേശ സ്ഥാപനത്തിന്റെ തട്ടിക്കൂട്ട് പഠന റിപ്പോര്‍ട്ടിനെ പൊക്കിപ്പിടിച്ചായിരുന്നു കോലാഹലം. ആഗോള...

Read more

യുക്തിബോധത്തിന്റെ അടിസ്ഥാനത്തിലെ വിമര്‍ശനങ്ങള്‍ (സാംസ്‌കാരികാധിനിവേശത്തിനെതിരെയുള്ള സനാതനധര്‍മ്മത്തിന്റെ നിലപാട് 2)

ബൈബിള്‍ സമഗ്രമായി പഠിക്കുകയും ഓരോ സന്ദര്‍ഭത്തിലും ബൈബിള്‍ ഭാഗങ്ങള്‍ തന്നെ ഉദാഹരിച്ചുകൊണ്ടു അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ അര്‍ത്ഥശൂന്യത വെളിപ്പെടുത്തുകയും ചെയ്യുകയാണ് ചട്ടമ്പിസ്വാമികള്‍ ഈ ഗ്രന്ഥത്തില്‍. അതിന്റെ ഏറ്റവും...

Read more

രാമായണമാസാചരണത്തിന്‍റെ ചരിത്രവഴി

പഞ്ഞമാസമെന്നു (അപ)ഖ്യാതി നേടിയ കര്‍ക്കിടകം, തമിഴ് കലണ്ടറില്‍ ആടി എന്നറിയപ്പെടുന്ന മാസമാണ്. ദക്ഷിണായനാരംഭം കുറിക്കുന്ന ഈ മാസം പ്രതിസന്ധിയുടെയും പ്രതീക്ഷയുടെയും മാസമാണ്. പ്രതീക്ഷിക്കാതെയെത്തുന്ന മഴ ഈ മാസത്തിന്...

Read more

ഗുരുചരണങ്ങളില്‍ (കേരളാ സ്റ്റോറിക്ക് സാക്ഷ്യം പറയുന്ന ആര്‍ഷവിദ്യാ സമാജം -തുടര്‍ച്ച)

ശാന്തി കൃഷ്ണ, തൊടുപുഴക്കാരിയായ യുവതി, അപ്രതീക്ഷിതമായുണ്ടായ ചില ആഘാതങ്ങളെയും വേദനകളെയും സഹയാത്രികരായി ജീവിതത്തോടൊപ്പം കൊണ്ടുപോകുന്നവള്‍. മദ്ധ്യതിരുവിതാംകൂറിലെ യുവതയുടെ ഇടയില്‍ ജോലിയെപ്പറ്റി ചിന്തിച്ചാല്‍ ആദ്യം മുമ്പില്‍ വരിക രണ്ട്...

Read more

കന്നഡത്തിലെ വചനസാഹിത്യവും ബസവണ്ണയും

കന്നഡസാഹിത്യത്തിലെ അനന്വയമായ കാവ്യശാഖയാണ് വചനസാഹിത്യം. സിദ്ധാന്തസാഹിത്യം, ശാസ്ത്രസാഹിത്യം, നീതിസാഹിത്യം എന്നീ വിശേഷണങ്ങള്‍ ഈ സാഹിത്യരൂപത്തെ പരാമര്‍ശിക്കുമ്പോള്‍ ചരിത്രകാരന്മാര്‍ ഉപയോഗിക്കാറുണ്ട്. വേദങ്ങള്‍, ബൈബിള്‍, ഖുറാന്‍, തിരുക്കുറള്‍ എന്നീ ഗ്രന്ഥങ്ങള്‍ക്കുള്ള...

Read more

സ്വധര്‍മ്മത്തിലേക്കുള്ള തിരിച്ചുവരവ് (കേരളാ സ്റ്റോറിക്ക് സാക്ഷ്യം പറയുന്ന ആര്‍ഷവിദ്യാ സമാജം -തുടര്‍ച്ച)

ആതിരക്ക് ഇഷ്ടാനുസരണം മതം പഠിക്കാന്‍ പോകാം. എന്ന കോടതി വിധിയുടെ ആഘാതത്തില്‍ നിലവിളികള്‍ ഉയര്‍ന്നു. അമ്മയുടെ തേങ്ങല്‍ ആ മുറിയില്‍ ഓളവും നടുക്കവും സൃഷ്ടിച്ചു. പെണ്‍കുട്ടിയായതു കാരണം...

Read more

മതപരിവര്‍ത്തനത്തിന് എതിരായ പടച്ചട്ട (സാംസ്‌കാരികാധിനിവേശത്തിനെതിരെയുള്ള സനാതനധര്‍മ്മത്തിന്റെ നിലപാട് 2)

ക്രിസ്ത്യന്‍ മിഷണറിമാരും തദ്ദേശീയരായ ഉപദേശികളും ഹിന്ദുമതാചാരങ്ങളെയും ഉത്സവങ്ങളെയും പരിഹസിച്ചുകൊണ്ട് കവലകള്‍ തോറും പ്രസംഗങ്ങള്‍ നടത്തുകയും ഹിന്ദുമതവും വിശ്വാസങ്ങളും സത്യദൈവവിരുദ്ധമാണെന്നും പാപമാണെന്നും പ്രചരിപ്പിച്ചുകൊണ്ടിരുന്നു. ക്രിസ്തുമതം സ്വീകരിക്കുകയാണ് മോക്ഷം ലഭിക്കാനുള്ള...

Read more

ആത്മജ്ഞാനത്തിന്റെ രാമായണമാസം

ആദികവിയുടെ ആത്മഗന്ധിയായ ആദികാവ്യമാണ് രാമായണം. ഭാരതസംസ്‌കാരത്തിന്റെ ഉദാത്ത പ്രതീകമായ ആ ഇതിഹാസ കൃതി മനുഷ്യജീവിതത്തിന്റെ മഹനീയ മാതൃക കൂടിയാണ്. ഈ ലോകത്തില്‍ ധൈര്യം, വീര്യം, ശമം, സൗന്ദര്യം,...

Read more

തിരൂരും തുഞ്ചത്ത് ആചാര്യനും

മുഖത്ത് ഒരു ചെറു ചിരി ഫിറ്റ് ചെയ്തുകൊണ്ടാണ് ഉണ്ണി വക്കീല്‍ വീട്ടില്‍ കയറി വന്നത്. വന്ന പാടെ ചോദിച്ചു. 'അറിഞ്ഞില്ലേ? തിരൂര്‍ സ്റ്റേഷന്റെ പേര് മാറ്റാന്‍ പോകുന്നു....

Read more

ഒടുങ്ങാത്ത സൗഹൃദം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 12)

''ശ്രവണന്യൂനത ഉള്ളവര്‍ക്കു യോജിക്കുന്ന ഒരൊറ്റ ജോലിയും ഐടി സ്ഥാപനങ്ങളിലെ ടെക്‌നിക്കല്‍ പോസ്റ്റുകളില്‍ ഇല്ലെന്നാണോ?'' ''അങ്ങിനെയല്ല സുനില്‍. They are afraid. . അതാണ് കാര്യം. അല്ലാതെ മനപ്പൂര്‍വ്വമുള്ള...

Read more

പുനര്‍വിചിന്തനത്തിന്റെ രാവുകളില്‍ പാരിസ്

ജൂലായ് നാലിനായിരുന്നു ഷാങ്ഹായി കോപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ ബഹുരാഷ്ട്ര ഓണ്‍ലൈന്‍ യോഗം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ വ്‌ലാദമിര്‍ പുടിന്റെയും, ഷി-ജിങ് പിങ്ങിന്റെയും, പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെയും സാന്നിധ്യത്തില്‍...

Read more

പാവം ഷീല സണ്ണിയും മോര്‍ ഈക്വല്‍ ടീസ്റ്റ സെതല്‍വാദും

മനുഷ്യാവകാശപ്രവര്‍ത്തക എന്നപേരില്‍ വിധ്വംസകപ്രവര്‍ത്തനം നടത്തുന്നുവെന്ന് സുപ്രീംകോടതി നിയോഗിച്ച സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം കണ്ടെത്തിയ ടീസ്റ്റ സെതല്‍വാദിന് ഗുജറാത്ത് ഹൈക്കോടതി ജാമ്യം നിഷേധിച്ച് മണിക്കൂറുകള്‍ക്കകം രാത്രിയില്‍ സിറ്റിംഗ് നടത്തി...

Read more

ഒരു നിഘണ്ടുവിന്റെ നൂറുവര്‍ഷം

മലയാള ഭാഷാനിഘണ്ടുക്കള്‍ പലതുണ്ട്. പക്ഷെ, നിഘണ്ടുവിനിവിടെ പകരം പദം 'ശബ്ദതാരാവലി' മാത്രം. മാതൃഭാഷാ പ്രണയിയായ ശ്രീകണ്‌ഠേശ്വരം ജി. പദ്മനാഭപിള്ളയുടെ ഈ മഹത്തായ നിഘണ്ടുവിന്റെ ഒന്നാം പതിപ്പ് 1923-ലാണ്...

Read more

വാവുബലിയുടെ ആത്മീയമാനങ്ങള്‍

അമൂര്‍ത്തമായ ഒരു സങ്കല്‍പ്പത്തിന്റെ ഉദാത്തമായ വിശ്വാസവുമായി ബന്ധപ്പെട്ട് ദേശവ്യാപകമായി ഹൈന്ദവസമൂഹം ആചരിക്കുന്ന ഒരു ചടങ്ങാണ് 'പിതൃബലി' അഥവാ വാവുബലി. ജീവസ്മരണകളുടെ പിറകോട്ടുള്ള തുടര്‍ച്ചയായ കണ്ണിചേര്‍ക്കലും പ്രതീക്ഷകളുടെ സദ്ഭാവനകളും...

Read more

മൗനതപസ്വിയുടെ നിശ്ശബ്ദ പ്രയാണം

കവിയും നിരൂപകനും ഭാഷാ പണ്ഡിതനുമായിരുന്ന പ്രൊഫ.ആര്‍.രാമചന്ദ്രന്റെ ജന്മശതാബ്ദിയാണിത്. അദ്ദേഹത്തിന്റെ കാവ്യലോകത്തിലൂടെ ഒരു തീര്‍ത്ഥയാത്ര-(തുടര്‍ച്ച) കാവ്യപ്രചോദനങ്ങളെ ഉപേക്ഷിക്കേണ്ടിവന്നതിന്റെ മറ്റൊരു ഭാവതലമാണ് 'ദിവ്യദുഃഖത്തിന്റ നിഴലില്‍' എന്ന കവിതയിലും ഉള്ളത്. സര്‍ഗക്രിയയുടെ...

Read more

മതപരിവര്‍ത്തനത്തിന്റെ മുന്നൊരുക്കങ്ങള്‍ (കേരളാ സ്റ്റോറിക്ക് സാക്ഷ്യം പറയുന്ന ആര്‍ഷവിദ്യാ സമാജം -തുടര്‍ച്ച)

ആതിര തുടര്‍ന്നുപറഞ്ഞു: ''പുതു ഇസ്ലാം വിശ്വാസികളുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പായ ഹിദായത്ത് സിസ്റ്റേഴ്‌സില്‍ ഉള്ള ഫിദയുമായി ഞാന്‍ സൗഹൃദത്തിലായി. ഇസ്ലാമായിരുന്നു മുഖ്യ സംസാര വിഷയം. ഒരു ദിവസം...

Read more

രാമകഥാസാഗരം

ആദികാവ്യമായ രാമായണം ജ്ഞാനവിജ്ഞാനങ്ങളുടെ അനര്‍ഘ രത്‌നങ്ങളെ ധരിച്ച മഹാസാഗരമാണ്. വാല്മീകീരാമായണത്തെ അവലംബമാക്കി എത്രയെത്ര സാഹിത്യരൂപങ്ങളാണ് ലോകമെമ്പാടും പ്രചരിച്ചിട്ടുള്ളത്! കാലാതിവര്‍ത്തിയായ ഉള്ളടക്കത്തിന്റെ ഗരിമയാല്‍ യുഗങ്ങള്‍ക്കിപ്പുറത്തും രാമകഥയുടെ സര്‍വ്വതലസ്പര്‍ശിയായ സ്വാധീനം...

Read more

കേരളത്തിന് ശാപമായ സിഐടിയു

അടുത്തിടെ സദ്ഭരണവും വികസനവും പഠിക്കാനുള്ള സംഘത്തില്‍ അംഗമായി ഗുജറാത്തില്‍ പോയിരുന്നു. ഗുജറാത്തിലെ നാനാമേഖലകളിലും ആ സംസ്ഥാനം കൈവരിച്ചിട്ടുള്ള അഭൂതപൂര്‍വ്വമായ നേട്ടം ഒരു പരിധിവരെ അത്ഭുതാദരങ്ങളോടെയാണ് ഞങ്ങള്‍ കണ്ടത്....

Read more

മതേതരത്വത്തെ മതവല്‍ക്കരിക്കുമ്പോള്‍

'ഇസ്ലാം ഇല്ലാത്ത ജീവിതാവസ്ഥ അടിമത്തമാണ്' എന്നു പ്രഖ്യാപിച്ചത് മുസ്ലിം മതമൗലികവാദത്തിന്റെ വക്താക്കളിലൊരാളായ സയ്യിദ് ഖുതുബ് ആണ്. ജനങ്ങള്‍ക്ക് പരമാധികാരമുള്ള ഇസ്ലാമികേതര സംവിധാനം തുടച്ചുനീക്കുകയും ഇസ്ലാമിക നിയമവ്യവസ്ഥയായ ശരിയത്ത്...

Read more

‘സ്‌നേക്‌സ് ഇന്‍ ദി ഗംഗ’ ഭാരതത്തിനെതിരായ ഗൂഢതന്ത്രങ്ങളെ പൊളിച്ചടുക്കുന്ന ഗ്രന്ഥം

രാജീവ് മല്‍ഹോത്രയും അരവിന്ദന്‍ നീലകണ്ഠനും ചേര്‍ന്ന് 'ബ്രേക്കിങ്ങ് ഇന്ത്യ: വെസ്റ്റേണ്‍ ഇന്റര്‍വിന്‍ഷന്‍സ് ഇന്‍ ദ്രാവിഡിയന്‍ ആന്റ് ദളിത് ഫോര്‍ട്ട് ലൈന്‍സ്' എന്ന ഗ്രന്ഥം എഴുതി പ്രസിദ്ധീകരിച്ചത് 2011-ലാണ്....

Read more

സാംസ്‌കാരികാധിനിവേശത്തിനെതിരെയുള്ള സനാതനധര്‍മ്മത്തിന്റെ നിലപാട്

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ കേരളത്തില്‍ നിലനിന്ന മൂന്നു മതങ്ങളെക്കുറിച്ചുള്ള സാരവും നിരൂപണവും ചട്ടമ്പി സ്വാമികള്‍ രചിച്ചിട്ടുണ്ട്. ആ മതങ്ങളുടെ, ഉപദേശങ്ങളുടെ സത്ത എന്താണെന്നും സംഘടിതമായ പൗരോഹിത്യ...

Read more
Page 11 of 72 1 10 11 12 72

Latest