വാർത്ത

ജെഎന്‍യു മാഗ്‌കോമുമായി ധാരണാപത്രം ഒപ്പുവച്ചു

ന്യൂദല്‍ഹി: അക്കാദമിക രംഗത്തെ സഹകരണത്തിന് ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയും കോഴിക്കോട് മഹാത്മാഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷനുമായി (മാഗ്‌കോം) ധാരണാപത്രം ഒപ്പുവെച്ചു. ജെഎന്‍യു സര്‍വ്വകലാശാല വിസി...

Read more

മയിൽപ്പീലിക്കൂട്ടം വയനാട്ടിലേക്ക്

കോഴിക്കോട്: ഭാരത സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവ പരിപാടിയുടെ ഭാഗമായ് കേരളവർമ്മ പഴശ്ശിരാജാവിൻ്റെയും തലക്കൽ ചന്തുവിൻ്റെയും വീരസ്മരണകൾ ഉറങ്ങുന്ന വയനാട്ടിലേക്ക് മയിൽപ്പീലിക്കൂട്ടം കോഴിക്കോട് ഘടകം സ്മൃതിയാത്ര സംഘടിപ്പിക്കുന്നു. നവംബർ...

Read more

തൃതീയവര്‍ഷ സംഘശിക്ഷാവര്‍ഗിന് നാഗ്പൂരിൽ തുടക്കമായി

നാഗ്പൂര്‍ :ആര്‍.എസ്.എസ്. തൃതീയ വര്‍ഷ സംഘശിക്ഷാ വര്‍ഗിന് നാഗ്പൂരിൽ തുടക്കമായി. വരുന്ന 25 ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർക്ക് സംഘശിക്ഷാവർഗിൽ പരിശീലനം നൽകും....

Read more

വ്യക്തിത്വ വികാസത്തിന് സംസ്‌കൃത ഭാഷയുടെ സംഭാവന മഹനീയം: ഡോ. കൃഷ്ണഗോപാല്‍

ന്യൂദല്‍ഹി: വ്യക്തികളുടെ മാനസികവും ബൗദ്ധികവും ആദ്ധ്യാത്മികവുമായ വളര്‍ച്ചയ്ക്ക് സംസ്‌കൃത ഭാഷ നല്‍കുന്ന സംഭാവന വിലപ്പെട്ടതാണെന്ന് ആര്‍.എസ്.എസ്. സഹസര്‍കാര്യവാഹ് ഡോ.കൃഷ്ണ ഗോപാല്‍ അഭിപ്രായപ്പെട്ടു. സംസ്‌കൃത ഭാരതിയും ഭാരത സര്‍ക്കാര്‍...

Read more

ദേശീയതയുടെ അക്ഷരദൗത്യം

കേസരി പ്രചാര പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിപാടികളിലൂടെ..... കേസരി പ്രചാരണാര്‍ത്ഥം ഇരിട്ടി ഖണ്ഡിന്റെ കേസരി സദസ്സ് ഇരിട്ടി മാരാര്‍ജി മന്ദിരത്തില്‍ വെച്ച് നടന്നു....

Read more

നോവലിസ്റ്റും കവിയുമായ ടി.പി.രാജീവന്‍ അന്തരിച്ചു

കോഴിക്കോട്:പ്രശസ്ത നോവലിസ്റ്റും കവിയുമായ ടി.പി.രാജീവന്‍ അന്തരിച്ചു. മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി കവിതകള്‍ രചിച്ചിട്ടുള്ള അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കമുള്ള നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ...

Read more

കേസരി പ്രചാരപ്രവര്‍ത്തനങ്ങള്‍

കേസരി പ്രചാരമാസത്തിന്റെ ഭാഗമായി ഒറ്റപ്പാലം പടിഞ്ഞാറേക്കര ആയുര്‍വേദ റിസര്‍ച്ച് സെന്ററിലെ ഡോ. സേതുമാധവന് ആര്‍എസ്എസ് പ്രാന്ത സഹപ്രചാരക് ആ. വിനോദ് വാര്‍ഷിക വരിസംഖ്യാ രസീത് കൈമാറി. ഒറ്റപ്പാലം...

Read more

കേസരി പ്രചാരമാസത്തിന് സമാരംഭം

കോഴിക്കോട്: കേസരി പ്രചാരമാസത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും സെമിനാറും കോഴിക്കോട് കേസരിഭവനില്‍ നടന്നു. പ്രബുദ്ധകേരളം മാസിക മുഖ്യപത്രാധിപര്‍ സ്വാമി നന്ദാത്മജാനന്ദ പരിപാടി ഉദ്ഘാടനം ചെയ്തു. 'ആഗോളഗ്രാമത്തിലെ മാതൃഭാഷകള്‍' എന്ന...

Read more

ഭാരതത്തിന്റേത് ഭാവാത്മക ദേശീയത: ഡോ.മോഹന്‍ ഭാഗവത്

ന്യൂദല്‍ഹി: ഭാരതത്തിന്റെ ദേശീയത ഭാവാത്മകമാണെന്നും അത് മറ്റൊരു രാജ്യത്തിനും ഭീഷണിയല്ലെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്. ദല്‍ഹിയില്‍ സങ്കല്‍പ്പ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു...

Read more

വിചാര വിനിമയത്തിന്റെ സാംസ്‌കാരികോത്സവം

വടക്ക് കിഴക്കന്‍ ഭാരതത്തിലെ സപ്ത സഹോദരിമാരുടെ ജനജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഉജ്ജ്വലവും മഹനീയവുമായ വിജ്ഞാന സമ്പത്തിന്റെയും കലാ പ്രകടനങ്ങളുടെയും ധന്യമുഹൂര്‍ത്തങ്ങള്‍ സമൃദ്ധമായി ലോകത്തിനു മുന്നില്‍ വാരിയെറിഞ്ഞുകൊണ്ടാണ് ഗുവാഹത്തിയിലെ ശ്രീമദ്...

Read more

സരസ്വതീ സവിധത്തില്‍ അക്ഷരദീക്ഷ…

സാമൂഹ്യ പുരോഗതിയില്‍ ക്ഷേത്രങ്ങള്‍ക്ക് സുപ്രധാന പങ്ക് -ഇന്ദിര കൃഷ്ണകുമാര്‍ കോഴിക്കോട്: സാമൂഹ്യ പുരോഗതിയില്‍ ക്ഷേത്രങ്ങള്‍ക്ക് സുപ്രധാനമായ പങ്കുണ്ടെന്ന് റിട്ട. പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഇന്ദിര കൃഷ്ണകുമാര്‍. നവരാത്രി മഹോത്സവത്തോടനുബന്ധിച്ച്...

Read more

സര്‍ഗ്ഗസംഗമങ്ങളുടെ സാംസ്‌കാരികോത്സവം

മലബാറില്‍ കലാസാഹിത്യ സാംസ്‌കാരിക ധൈഷണിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറിയ കേസരി ഭവനില്‍ നവരാത്രിയോടനുബന്ധിച്ച് നടക്കുന്ന 'നവരാത്രി സര്‍ഗ്ഗോത്സവം' എന്ന സാംസ്‌കാരിക മഹോത്സവത്തിന് തിരിതെളിഞ്ഞു. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന...

Read more

ചരിത്രകാരന് നവതി ആദരം

കോഴിക്കോട് സര്‍വ്വകലാശാല മുന്‍ ചരിത്രവകുപ്പ് മേധാവിയും ചരിത്രകാരനുമായ ഡോ.എം.ജി.എസ്. നാരായണന് നവതി. പ്രാഥമിക വിദ്യാഭ്യാസാനന്തരം മദ്രാസിലെ താംബരം ക്രിസ്ത്യന്‍ കോളേജില്‍ നിന്നായിരുന്നു എം.ജി.എസ് ഒന്നാം റാങ്കോടെ എം.എ...

Read more

ഭാരതം സ്വത്വബോധം വീണ്ടെടുത്തു മുന്നേറുന്നു: ജെ. നന്ദകുമാര്‍

ന്യൂദല്‍ഹി: ഭാരതം സ്വത്വബോധം വീണ്ടെടുത്തിരിക്കുകയാണെന്നും ഇനി പിന്നോട്ടില്ലെന്നും പ്രജ്ഞാപ്രവാഹ് അഖിലഭാരതീയ സംയോജകന്‍ ജെ. നന്ദകുമാര്‍. അടല്‍ ആദര്‍ശ് വിദ്യാലയത്തില്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആര്‍എസ്എസ്...

Read more

വിവിധതകള്‍ ഏകാത്മതയുടെ പ്രകടീകരണങ്ങള്‍: ഡോ. മോഹന്‍ ഭാഗവത്

നാഗ്പൂര്‍: ഭാരതത്തിലെ വിവിധതകള്‍ ഏകാത്മതയുടെ പ്രകടീകരണങ്ങളാണെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു. ആത്മപ്രഭാവം ഓരോ വ്യക്തിയുടെയും സമാജത്തിന്റെയും സ്വാഭാവികമായ താല്പര്യവും സ്വാതന്ത്ര്യത്തിന്റെ...

Read more

രാജ്യപുരോഗതിയുടെ ചുമതല സമാജം ഏറ്റെടുക്കണം: ഡോ.മോഹന്‍ ഭാഗവത്

നാഗ്പൂര്‍: രാജ്യപുരോഗതിയുടെ ചുമതല സമാജം സ്വയം ഏറ്റെടുക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്. മറാത്തി സാഹിത്യ സംഘടനയായ വിദര്‍ഭ സാഹിത്യ സംഘത്തിന്റെ ശതാബ്ദി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....

Read more

സ്വത്വബോധത്തിന്റെ മയിപ്പീലിചൂടി …

സംസ്ഥാനത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷം ചിത്രങ്ങളിലൂടെ...... തിരുവനന്തപുരം: സ്വത്വബോധത്തിന്റെ മയില്‍പ്പീലി ചൂടി സാംസ്‌കാരിക കേരളം ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു. 'സ്വത്വം വീണ്ടെടുക്കാം സ്വധര്‍മ്മാചരണത്തിലൂടെ' എന്ന സന്ദേശവുമായി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍...

Read more

ഭാരതത്തിന്റേത് ലോകത്തിന് വിദ്യപകര്‍ന്ന പാരമ്പര്യം: ജേക്കബ് പുന്നൂസ്

തിരുവല്ല: ലോകത്തിന് മുഴുവന്‍ വിദ്യ പകര്‍ന്നു നല്‍കിയ പാരമ്പര്യമാണ് ഭാരതത്തിന്റേതെന്ന് മുന്‍ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ്. ആര്‍.എസ്.എസ്. തിരുവല്ല ടൗണ്‍ ശാഖ സംഘടിപ്പിച്ച ഗുരുപൂജാ...

Read more

ചങ്ങമ്പുഴ സ്മാരക പ്രബന്ധമത്സരം

കൊച്ചി: ചങ്ങമ്പുഴ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രബന്ധമത്സരം സംഘടിപ്പിക്കുന്നു. കുമാരനാശാന്റെ 'ചണ്ഡാലഭിക്ഷുകി' പ്രസിദ്ധീകരിച്ചിട്ട് നൂറ് വര്‍ഷം തികയുന്ന പശ്ചാത്തലത്തില്‍ 'ചണ്ഡാലഭിക്ഷുകിയും സമകാലികതയും' എന്നതാണ് പ്രബന്ധ മത്സരത്തിനുള്ള...

Read more

ദേശഭക്തിയെ അണയാതെ കാത്തുസൂക്ഷിക്കണം: ദത്താത്രേയ ഹൊസബാളെ

ജമ്മു: ദേശഭക്തിയെ ജനമനസ്സുകളില്‍ അണയാതെ കാത്തുസൂക്ഷിക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. പ്രദര്‍ശിനികളിലോ, സമ്മേളനങ്ങളിലോ, പ്രസംഗങ്ങളിലോ മാത്രം ഒതുങ്ങേണ്ടതോ വിശേഷദിവസങ്ങളില്‍ മാത്രമുണരേണ്ട വികാരമോ അല്ല ദേശഭക്തിയെന്നും അദ്ദേഹം...

Read more

അതിജീവനം ജീവിതത്തിന്റെ പരമമായ ലക്ഷ്യമല്ല: ഡോ. മോഹന്‍ ഭാഗവത്

ബംഗളൂരു: കേവലമായ അതിജീവനം മനുഷ്യ ജീവിതത്തിന്റെ പരമമായ ലക്ഷ്യമല്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ഭാഗവത്. അര്‍ഹതപ്പെട്ടവന്റെ അതിജീവനമെന്നത് (Survival of the Fittest) കാടിന്റെ നിയമമാണ്. മനുഷ്യരില്‍ ഏറ്റവും...

Read more

മാധ്യമങ്ങളുടെ പ്രസക്തി അനുദിനം വര്‍ദ്ധിക്കുന്നു: ഡോ. ടി.പി.ശ്രീനിവാസന്‍

തിരുവനന്തപുരം: മാറിയ കാലത്തും മാധ്യമങ്ങളുടെ പ്രസക്തി അനുദിനം വര്‍ദ്ധിക്കുകയാണെന്ന് മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ടി.പി. ശ്രീനിവാസന്‍. കോഴിക്കോട് കേസരി ഭവനില്‍ പുതുതായി ആരംഭിക്കുന്ന മഹാത്മാഗാന്ധി കോളേജ്...

Read more

കലിയന് കൊടുത്ത് താനാജി ബാലഗോകുലം

കർക്കിടക മാസാരംഭത്തിൽ കലിയന് കൊടുത്ത് താനാജി ബാലഗോകുലം കുട്ടികൾ മാതൃകയായി. കലിയൻ്റെ ഐതിഹ്യം പി.കെ ശശീന്ദ്രൻ (ചേവായൂർ നഗർ പ്രൗഢപ്രമുഖ് ) കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. താനാജി...

Read more

ഹൈന്ദവ ക്ഷേത്രങ്ങളെയും സംഘടനകളെയും സര്‍ക്കാര്‍ അവഗണിക്കുന്നു: സ്വാമി ജ്ഞാനതീര്‍ത്ഥ

ആലുവ: ഹൈന്ദവ ക്ഷേത്രങ്ങളെയും സംഘടനകളെയും സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് വര്‍ക്കല ശിവഗിരി മഠം സ്വാമി ജ്ഞാനതീര്‍ത്ഥ. കേരള ക്ഷേത്രസംരക്ഷണ സമിതി 56-ാം സംസ്ഥാന സമ്മേളനം ആലുവ ടൗണ്‍...

Read more

പത്രവ്യവസായ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യം: ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി

കോഴിക്കോട്: കോവിഡ് പ്രതിസന്ധിയും റഷ്യ-ഉക്രൈന്‍ യുദ്ധവും കാരണം അച്ചടി മാധ്യമങ്ങള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി കേരള...

Read more

വൈക്കം പത്മനാഭപിള്ള കരുത്തനായ സ്വാതന്ത്ര്യസമര പോരാളി: കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഢി

വൈക്കം: വൈക്കം പത്മനാഭപിള്ള, തിരുവിതാംകൂറിന്റെ മാത്രമല്ല, ഭാരതത്തിന്റെ തന്നെ കരുത്തനായ സ്വാതന്ത്ര്യ പോരാളിയാണെന്ന് വൈക്കം പത്മനാഭപിള്ളയുടെ പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഢി അഭിപ്രായപ്പെട്ടു....

Read more

ശമ്പള പരിഷ്‌കരണം കാര്യക്ഷമമായി നടപ്പാക്കണം: മലബാര്‍ ദേവസ്വം എംപ്ലോയീസ് സംഘ്

കണ്ണൂര്‍: പതിമൂന്നു കൊല്ലത്തിന് ശേഷം ദേവസ്വം ബോര്‍ഡ് നടപ്പാക്കിയ ശമ്പള പരിഷ്‌കരണം കാര്യക്ഷമമായി നടപ്പാക്കണമെന്ന് മലബാര്‍ ദേവസ്വം എംപ്ലോയീസ് സംഘ് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആര്‍എസ്എസ്...

Read more

ഛത്രപതി ശിവാജി കാലാതീതമായ മാതൃക: ഡോ. മോഹന്‍ ഭാഗവത്

പൂനെ: ഛത്രപതി ശിവാജി കാലാതീതമായ മാതൃകയാണെന്ന് ആര്‍.എസ.്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്. കേദാര്‍ ഫഡ്‌കെ എഴുതിയ 'ശിവഛത്രപതി- സ്വരാജ്യ ടു സാമ്രാജ്യ' എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചശേഷം...

Read more
Page 5 of 26 1 4 5 6 26

Latest