കർക്കിടക മാസാരംഭത്തിൽ കലിയന് കൊടുത്ത് താനാജി ബാലഗോകുലം കുട്ടികൾ മാതൃകയായി.
കലിയൻ്റെ ഐതിഹ്യം പി.കെ ശശീന്ദ്രൻ (ചേവായൂർ നഗർ പ്രൗഢപ്രമുഖ് ) കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. താനാജി ബാലഗോകുലം രക്ഷാധികാരി അർച്ചന എം.സി രക്ഷാധികാരി നിഷ രഘുനാഥ് ,രാം പ്രസാദ്, രഘുനാഥ് എന്നിവർ പങ്കെടുത്തു .

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]