Friday, September 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

കേസരി പ്രചാരപ്രവര്‍ത്തനങ്ങള്‍

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
11 November 2022
കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് അംഗം എന്‍.പി.സോമനില്‍ നിന്ന് രശീതി സ്വീകരിച്ചുകൊണ്ട് കേസരിയുടെ വരിക്കാരനാകുന്നു.

കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് അംഗം എന്‍.പി.സോമനില്‍ നിന്ന് രശീതി സ്വീകരിച്ചുകൊണ്ട് കേസരിയുടെ വരിക്കാരനാകുന്നു.

കേസരി പ്രചാരമാസത്തിന്റെ ഭാഗമായി ഒറ്റപ്പാലം പടിഞ്ഞാറേക്കര ആയുര്‍വേദ റിസര്‍ച്ച് സെന്ററിലെ ഡോ. സേതുമാധവന് ആര്‍എസ്എസ് പ്രാന്ത സഹപ്രചാരക് ആ. വിനോദ് വാര്‍ഷിക വരിസംഖ്യാ രസീത് കൈമാറി. ഒറ്റപ്പാലം പൂഴിക്കുന്ന് ശ്രീകൃഷ്ണക്ഷേത്രം മേല്‍ശാന്തി നീലകണ്ഠന്‍ നമ്പൂതിരിയില്‍ നിന്ന് പ്രാന്തസേവാപ്രമുഖ് എം.സി.വത്സന്‍ കേസരി വരിസംഖ്യ ഏറ്റുവാങ്ങി.

Google NewsAdd Kesari Weekly as a preferred source on Google

കേസരി പ്രചാരമാസ ഉദ്ഘാടനത്തിന്റെ ഭാഗമായി റിട്ട. പോലീസ് ഉദ്യോഗസ്ഥനായ കൃഷ്ണമൂര്‍ത്തിയില്‍ നിന്നും കേസരി വരിസംഖ്യ കിസാന്‍ സംഘ് മുന്‍ സംഘടനാ കാര്യദര്‍ശി സി.എച്ച്. രമേഷ് ഏറ്റുവാങ്ങി. ജില്ലാ കാര്യവാഹ് രാജേഷ്, സേവാഭാരതി ജില്ലാ സെക്രട്ടറി ശങ്കുണ്ണി എന്നിവര്‍ സന്നിഹിതരായി.

അതിരമ്പുഴ ശാഖയുടെ കേസരി പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബസേലിയസ് കോളേജ് സംസ്‌കൃത വിഭാഗം അധ്യാപകന്‍ പ്രൊഫ. ശരത് പി.നാഥില്‍ നിന്നും ശാഖാ പ്രൗഢ പ്രമുഖ് എന്‍. ശശിധരന്‍ വരിസംഖ്യ ഏറ്റുവാങ്ങി.

ADVERTISEMENT

ചെറുവാഞ്ചേരി ശാഖയുടെ കേസരി പ്രചാരപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സാഹിത്യകാരനും അധ്യാപകനുമായ സന്തോഷ് ഇല്ലോളില്‍ നിന്നും വരിസംഖ്യ ഏറ്റുവാങ്ങിക്കൊണ്ട് ആര്‍എസ്എസ് കൂത്തുപറമ്പ് ഖണ്ഡ് കാര്യവാഹ് ഷിനില്‍ നിര്‍വഹിച്ചു.

ചെന്നൈയില്‍ കേസരി പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ഹിന്ദു മലയാളി കൂട്ടായ്മയായ സത് സംഗമയുടെ കുടുംബസംഗമത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ വച്ച് ടാഡ്‌പോള്‍ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡ് എംഡി അനില്‍ വിജയന് ചിന്മയ മിഷന്‍ ബ്രഹ്‌മചാരി ആനന്ദ് ചൈതന്യ ആദ്യ രസീത് നല്‍കി ഉദ്ഘാടനം ചെയ്തു. സത് സംഗമ കേന്ദ്രകമ്മറ്റി പ്രസിഡന്റ് പി.പി. നരേന്ദ്രന്‍, രക്ഷാധികാരി കെ.എം.പി. ദാമോദരന്‍ നമ്പൂതിരി, ജില്ലാ പ്രസിഡന്റ് കെ.സി. സൂര്യനാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

കോഴിക്കോട് മഹാനഗരത്തിലെ കേസരി സദസ്സ് വേദവ്യാസ വിദ്യാലയത്തില്‍ വെച്ച് നടന്നു. ആര്‍എസ്എസ് പ്രാന്ത പ്രചാര്‍ പ്രമുഖ് എം. ബാലകൃഷ്ണന്‍, പ്രാന്ത സഹ പ്രചാര്‍ പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍, ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സംഘടന കാര്യദര്‍ശി ആര്‍.അനീഷ്, വിദ്യാലയ സമിതി അധ്യക്ഷന്‍ ശങ്കരന്‍ മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ ജ്യോതിഷ് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

കേസരി പ്രചാരമാസ ഉദ്ഘാടനത്തിന്റെ ഭാഗമായി മഞ്ഞപ്ര മണ്ഡലത്തില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ചാക്യാര്‍കൂത്ത് കലാകാരനായ ഡോ.എടനാട് രാജന്‍ നമ്പ്യാര്‍ കേസരി വരിക്കാരനായി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സനാതന ധര്‍മ്മചെയര്‍ കോഡിനേറ്റര്‍ ശ്രീശേഖരനില്‍ നിന്നും മുന്‍ ജില്ലാ പ്രചാരക് കെ. ബാലസുബ്രഹ്‌മണ്യന്‍ കേസരി വരിസംഖ്യ ഏറ്റുവാങ്ങി.

ചടയമംഗലം മഹാദേവക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ അവര്‍കള്‍ക്ക് ചടയമംഗലം ഖണ്ഡ് കാര്യവാഹ് കെ. സൂരജ് ലാല്‍ കേസരി ആദ്യ രസീതി നല്‍കി പ്രചാരമാസ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു.

കേസരി പ്രചാരമാസത്തിന്റെ ഭാഗമായി ക്ഷേത്ര വാദ്യകലാകാരന്‍ ഊരമന അജിതന്‍മാരാരില്‍ നിന്ന് ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് എന്‍.എസ്. ബാബു വരിസംഖ്യ ഏറ്റുവാങ്ങി.

മീനാട് ശാഖ കേസരി വാര്‍ഷിക വരിസംഖ്യ ചേര്‍ക്കുന്നതിന്റെ ഉദ്ഘാടനം ആര്‍.എസ്.എസ്. വിഭാഗ്‌സഹകാര്യവാഹ് മീനാട് ഉണ്ണി ദേശിങ്ങനാട്, ഫാര്‍മര്‍ പ്രൊഡ്യുസിംഗ് കമ്പനി ചെയര്‍മാന്‍ എസ്.വി. അനിത്തിനെ അംഗമാക്കി നിര്‍വ്വഹിച്ചു.

ചങ്ങനാശ്ശേരി വടക്കേക്കര മണ്ഡലതല കേസരി പ്രചാരമാസ ഉദ്ഘാടനം പുതുമന തന്ത്ര വിദ്യാലയം പ്രധാന ആചാര്യന്‍ തന്ത്രി മഹേശ്വരന്‍ നമ്പൂതിരിയെ വരിക്കാരനാക്കിക്കൊണ്ട് ജില്ലാ സമ്പര്‍ക്ക പ്രമുഖ് ജി. ശ്രീകുമാര്‍ നിര്‍വ്വഹിച്ചു.

കേസരി പ്രചാരമാസത്തിന്റെ മഞ്ചേരി ഖണ്ഡിലെ ഔദ്യോഗിക ഉദ്ഘാടനം രാഷ്ട്രീയ സ്വയംസേവകസംഘം ക്ഷേത്രീയ കാര്യകാരി സദസ്യന്‍ പി. ആര്‍.ശശിധരന്‍ പൂങ്കുടില്‍ ഇല്ലത്ത് കുഞ്ഞിക്കുട്ടന്‍ നമ്പുതിരിയെ ചേര്‍ത്തുകൊണ്ട് നിര്‍വ്വഹിക്കുന്നു.
ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ സഹ സമ്പര്‍ക്ക പ്രമുഖ് പി.എന്‍. ഹരികൃഷ്ണകുമാര്‍ വാര്‍ഷിക വരിസംഖ്യ ഏറ്റുവാങ്ങുന്നു.
കേസരി പ്രചാര പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കൂത്തുപറമ്പ് നിയോജകമണ്ഡലം എംഎല്‍എ കെ.പി. മോഹനനെ വരിക്കാരനാക്കിക്കൊണ്ട് ആര്‍എസ്എസ് പാനൂര്‍ ഖണ്ഡ് കാര്യകാരി സദസ്യന്‍ സിദ്ധാര്‍ത്ഥ് നിര്‍വ്വഹിക്കുന്നു.
ചെന്നൈ സത് സംഗമയുടെ കുടുംബസംഗമത്തോടനുബന്ധിച്ച് നടന്ന കേസരി പ്രചാരമാസ ഉദ്ഘാടനം
മുംബൈയില്‍ കേസരി പ്രചാര പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം താനെയിലെ ടി.ജെ.എസ്.ബി ബാങ്ക് ഡയറക്ടര്‍ നന്ദഗോപാലിന് രസീത് നല്‍കിക്കൊണ്ട് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നിര്‍വ്വഹിക്കുന്നു.
കേളപ്പജിയുടെ ചെറുമകന്‍ നന്ദകുമാര്‍ മൂടാടിയും കുടുംബവും ആര്‍എസ്എസ് കോഴിക്കോട് വിഭാഗ് വിദ്യാര്‍ത്ഥി പ്രമുഖ് എന്‍.പി. രൂപേഷില്‍ നിന്ന് കേസരി രസീത് സ്വീകരിച്ചുകൊണ്ട് കേസരി വരിക്കാരനാകുന്നു.
കേസരി ഭവനിലെ സരസ്വതീ മണ്ഡപത്തില്‍ വച്ച് മനോജ്‌മോഹന്‍ ആറന്മുള, മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധുവില്‍ നിന്ന് കേസരി ആജീവനാന്ത വരിക്കാരനാകുന്നു.

 

Share
Tweet
SendShare

Related Posts

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഗൗരവപൂര്‍വം കാണണം: സി.ആര്‍. മുകുന്ദ

ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഗൗരവപൂര്‍വം കാണണം: സി.ആര്‍. മുകുന്ദ

വിദ്യാനികേതൻ സംസ്ഥാനതല കായികമേള ആഗസ്റ്റ് 21,22,23 തീയ്യതികളിൽ

വിദ്യാനികേതൻ സംസ്ഥാനതല കായികമേള ആഗസ്റ്റ് 21,22,23 തീയ്യതികളിൽ

സംഘം ചെയ്യുന്നത് സമാജപരിവർത്തനത്തിനായി സമൂഹത്തെ സംഘടിപ്പിക്കൽ: അരുണ്‍കുമാര്‍

സംഘം ചെയ്യുന്നത് സമാജപരിവർത്തനത്തിനായി സമൂഹത്തെ സംഘടിപ്പിക്കൽ: അരുണ്‍കുമാര്‍

യുവാക്കള്‍ മഹാത്മാക്കളുടെ ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി മോദി

യുവാക്കള്‍ മഹാത്മാക്കളുടെ ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി മോദി

Shopping Cart

Latest

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies