വാർത്ത

കെ.എന്‍.എ ഖാദറിനെതിരായ സമീപനം രാഷ്ട്രീയ കാപട്യം: ഭാരതീയവിചാരകേന്ദ്രം

തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാ ദിനത്തില്‍ കേസരി വാരിക സംഘടിപ്പിച്ച സ്‌നേഹബോധി സാംസ്‌കാരിക സമ്മേളനത്തില്‍ കെ.എന്‍.എ ഖാദര്‍ പങ്കടുത്തതിനെ ചൊല്ലി വിവാദം സൃഷ്ടിക്കുന്നവര്‍ തങ്ങളുടെ രാഷ്ട്രീയ അസഹിഷ്ണുതയാണ് പ്രകടിപ്പിക്കുന്നതെന്ന്...

Read more

സംവാദത്തിന്റെ വേദികളെ വിവാദം കൊണ്ട് ഇല്ലാതാക്കരുത്: തപസ്യ

കോഴിക്കോട്: ആശയപരമായ ഭിന്നതയും വ്യത്യസ്ത നിലപാടും ഉള്ളവരുടെ ഒത്തുചേരലിന് അയിത്തം കല്‍പിക്കുകയും സംവാദത്തിന്റെ വേദികളെ ഇല്ലാതാക്കുകയും ചെയ്യുന്ന പ്രവണത സാംസ്‌കാരിക കേരളത്തിന് ഭൂഷണമല്ലെന്ന് തപസ്യ കലാസാഹിത്യ വേദി....

Read more

‘സ്‌നേഹബോധി’ തണല്‍വിരിച്ചപ്പോള്‍

അധര്‍മ്മവാസനകള്‍കൊണ്ട് അസ്വസ്ഥമായ ലോകമനസ്സിന് അനാസക്തിയുടെയും ശാശ്വത ശാന്തിയുടെയും മഹാസന്ദേശം പകര്‍ന്ന ഭഗവാന്‍ ബുദ്ധന്‍....ആത്മബോധവും പ്രപഞ്ചബോധവും സമന്വയിപ്പിച്ച് ബോധിവൃക്ഷച്ചുവട്ടില്‍ ധ്യാനനിമഗ്‌നനായിരുന്ന പ്രേരണാദായകമായ ബുദ്ധസാന്നിധ്യം.... നിര്‍മ്മല സ്‌നേഹത്തിന്റെ ബോധനിലാവായി ധ്യാനബുദ്ധന്‍...

Read more

‘മാഗ്‌കോം’ ജേണലിസം കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ഈ അധ്യയന വര്‍ഷം പ്രവര്‍ത്തനമാരംഭിക്കുന്ന മഹാത്മാ ഗാന്ധി കോളജ് ഓഫ് മാസ് കമ്മ്യൂണിക്കേഷനില്‍ (മാഗ്‌കോം) വിവിധ ജേണലിസം കോഴ്‌സുകളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പി.ജി.ഡിപ്ലോമ ഇന്‍...

Read more

പരിസ്ഥിതി സംരക്ഷണത്തിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ ആവശ്യം: ഗോപാല്‍ ആര്യ

ന്യൂദല്‍ഹി: പരിസ്ഥിതി സംരക്ഷണത്തിന് പ്രക്ഷോഭങ്ങളല്ല ബദല്‍ മാര്‍ഗ്ഗങ്ങളാണ് ആവശ്യമെന്ന് ആര്‍എസ്എസ് പര്യാവരണ്‍ സംരക്ഷണ ഗതിവിധി അഖിലഭാരതീയ സംയോജകന്‍ ഗോപാല്‍ ആര്യ പറഞ്ഞു. ദല്‍ഹിയില്‍ ഭാരത് പ്രകാശന്റെ നേതൃത്വത്തില്‍...

Read more

മതഭീകരതയ്‌ക്കെതിരെ പ്രചാരണ പരിപാടികളുമായി ഹിന്ദു ഐക്യവേദി

കോട്ടയം: കേരളത്തിന്റെ സമാധാന അന്തരീക്ഷത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന മതഭീകര ശക്തികള്‍ക്കെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന വ്യാപകമായി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. 'മതഭീകരതയ്‌ക്കെതിരെ ജനജാഗ്രത' എന്ന സന്ദേശവുമായി താലൂക്ക്...

Read more

വൈദ്യശാസ്ത്ര ശാഖകളെ സമന്വയിപ്പിച്ചുള്ള ചികിത്സാരീതി വേണം: ആരോഗ്യഭാരതി

പൂനെ: എല്ലാ വൈദ്യശാസ്ത്ര ശാഖകളേയും സമഗ്രമായും ശാസ്ത്രീയമായും അനുഭവങ്ങളുടെ വെളിച്ചത്തിലും സമന്വയിപ്പിച്ച് കൊണ്ടുള്ള ചികിത്സാ രീതിയിലേക്ക് ആരോഗ്യ മേഖല എത്തേണ്ട സമയമായെന്ന് പൂനെയില്‍ ചേര്‍ന്ന ആരോഗ്യഭാരതി ഭാരതീയ...

Read more

ഭീകരതയെ ചെറുക്കാന്‍ ഇസ്ലാമിക നേതൃത്വം മുന്നോട്ടുവരണം: ഭാരതീയവിചാരകേന്ദ്രം

തിരുവനന്തപുരം: ഭീകരവാദത്തെ ചെറുക്കാന്‍ ഇസ്ലാമിക മതനേതൃത്വം മുന്നോട്ടുവരണമെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ഭാരവാഹിയോഗം. ഇസ്ലാമിക ഭീകരത കേരളത്തിന്റെ സാമൂഹിക ജീവിതത്തെ കലുഷിതമാക്കുംവിധം ശക്തമാവുകയാണ്. കുട്ടികളുടെ മനസ്സില്‍പ്പോലും തീവ്രവാദ...

Read more

ഹൈന്ദവ ഐക്യം കാലഘട്ടത്തിന്റെ ആവശ്യം: ആര്‍. ഹരി

പെരുമ്പാവൂര്‍: സമാജജീവിതത്തിന്റെ സര്‍വ്വമേഖലയിലും ഹൈന്ദവ ഐക്യം ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ആര്‍.ഹരി പെരുമ്പാവൂര്‍ അപ്പൂസ് ഓഡിറ്റോറിയത്തില്‍ ഹിന്ദു ഐക്യവേദി...

Read more

യുവാക്കള്‍ തൊഴില്‍ദാതാക്കളാകണം: ഡോ. കൃഷ്ണഗോപാല്‍

കോട്ടയം: കേരളത്തിലെ യുവാക്കള്‍ തൊഴില്‍ തേടി അലയാതെ തൊഴില്‍ നല്കുന്നവരായി മാറണമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍. സ്വദേശി ജാഗരണ്‍ മഞ്ചിന്റെ നേതൃത്വത്തില്‍ നടന്ന സ്വാവലംബി ഭാരത്...

Read more

സംഘശിക്ഷാവര്‍ഗ്ഗ് സമര്‍പ്പണത്തിനുള്ള സാധന: മങ്കേഷ് ഭേന്ദേ

നാഗ്പൂര്‍: സംഘശിക്ഷാവര്‍ഗ്ഗ് സമര്‍പ്പണത്തിനുള്ള സാധനയാണെന്ന് ആര്‍എസ്എസ് അഖിലഭാരതീയ വ്യവസ്ഥാ പ്രമുഖ് മങ്കേഷ് ഭേന്ദേ പറഞ്ഞു. നാഗ്പൂരില്‍ നടക്കുന്ന തൃതീയവര്‍ഷ സംഘശിക്ഷാവര്‍ഗിന്റെ ഉദ്ഘാടനസഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംഘമെന്ന...

Read more

സ്ത്രീശക്തി സമൂഹ നന്മയ്ക്കായി വിനിയോഗിക്കണം: നിവേദിത ഭിഡെ

കൊച്ചി: സ്ത്രീകളുടെ ഇച്ഛാശക്തിയെ സമൂഹനന്മയ്ക്കായി വിനിയോഗിക്കാന്‍ കഴിയണമെന്ന് കന്യാകുമാരി വിവേകാനന്ദകേന്ദ്രം വൈസ് പ്രസിഡന്റ് നിവേദിത ഭിഡെ. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന അമൃതോത്സവം വനിതാസമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു...

Read more

അമൃതഭാരതിവിദ്യാപീഠം ആശീര്‍വാദസഭ സംഘടിപ്പിച്ചു

ദല്‍ഹി: അമൃതഭാരതി വിദ്യാപീഠവും ബാലഗോകുലം ദല്‍ഹി എന്‍സിആറും സംയുക്തമായി ആശീര്‍വാദസഭ സംഘടിപ്പിച്ചു. മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പരിപാടി ഉദ്ഘാടനം ചെയ്തു. ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് സൃഷ്ടിക്കുവാന്‍...

Read more

സമാജം ആരോഗ്യപരമായി സ്വയംപര്യാപ്തമാകണം: ഡോ. മോഹന്‍ ഭാഗവത്

പൂനെ: ഭാരതീയ സമാജം ആരോഗ്യപരമായി സ്വയംപര്യാപ്തമാവണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. പൂനെയിലെ മഹാരാഷ്ട്ര ആരോഗ്യ മണ്ഡലില്‍ ദാദാ ഗുജാര്‍ മാതാ ബാല്‍ ആശുപത്രി ഉദ്ഘാടനം...

Read more

കെ- റെയില്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം: പെന്‍ഷനേഴ്‌സ് സംഘ്

മഞ്ചേരി: കേരളത്തെ കടക്കെണിയിലാക്കുന്ന കെ-റെയില്‍ പദ്ധതിയില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് മഞ്ചേരി മേഖലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളത്തിന്റെ സമാധാന അന്തരീക്ഷം...

Read more

ഭാരതത്തിന്റേത് ശക്തമായ ജ്ഞാനപാരമ്പര്യം: ആര്‍. സഞ്ജയന്‍

അമ്പലപ്പുഴ: വൈദേശിക ആക്രമണങ്ങളും അധിനിവേശവും കൊണ്ട് രാഷ്ട്രീയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകാമെങ്കിലും നമ്മുടെ സാംസ്‌കാരിക അടിത്തറയേയോ ജ്ഞാനപാരമ്പര്യത്തെയോ തകര്‍ക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍....

Read more

സേവനപ്രവര്‍ത്തനങ്ങള്‍ പ്രേരണാത്മകമാകണം: രാജ്കുമാര്‍ മഠാലേ

തിരുവനന്തപുരം: സേവനപ്രവര്‍ത്തനങ്ങള്‍ പ്രചാരണത്തിന് വേണ്ടിയാകരുതെന്നും അത് ജനങ്ങളെ സേവാ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിനാകണമെന്നും ആര്‍എസ്എസ് അഖിലഭാരതീയ സഹസേവാ പ്രമുഖ് രാജ്കുമാര്‍ മഠാലേ അഭിപ്രായപ്പെട്ടു. സേവാവിഭാഗ് നടത്തിവരുന്ന സേവാഗാഥയുടെ...

Read more

മെഡിസെപ്പ് പദ്ധതി ഉടന്‍ നടപ്പാക്കണം: പെന്‍ഷനേഴ്‌സ് സംഘ്

തൃശ്ശൂര്‍: പെന്‍ഷന്‍കാരുടെ മെഡിസെപ്പ് പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് 24-ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പെന്‍ഷന്‍കാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള സമഗ്ര ആരോഗ്യ...

Read more

മാധ്യമവിചാരണ അധാര്‍മ്മികം: പി.എസ്. ശ്രീധരന്‍പിള്ള

മാധ്യമങ്ങളിലൂടെ വിചാരണ ചെയ്യപ്പെടുന്ന പുതിയ പ്രവണത അധാര്‍മ്മികമാണെന്ന് ബഹു. ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. പക്ഷപാതപരമായി വിധി നിര്‍ണയിക്കാന്‍ ന്യായാധിപന്മാരെ ഇത്തരം മാധ്യമചര്‍ച്ചകള്‍ പ്രേരിപ്പിക്കുമെന്നും ഏതുരംഗത്തെയും...

Read more

പക്ഷികള്‍ക്ക് കുടിനീരൊരുക്കി മയില്‍പ്പീലിക്കൂട്ടം

കോഴിക്കോട്: വേനല്‍ കാലത്ത് പക്ഷികള്‍ക്ക് കുടിവെള്ളം ഒരുക്കുന്നതിനായി മയില്‍പ്പീലിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന 'ജലം തര്‍പ്പയാമി' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തൊണ്ടയാട് നെല്ലിക്കോട് വിഷ്ണു ക്ഷേത്രത്തില്‍ നടന്നു. ക്ഷേത്രസംരക്ഷണ...

Read more

സംഘത്തിന്റെ ലക്ഷ്യം സ്വാഭിമാന ഭാരതത്തിന്റെ സൃഷ്ടി: അഡ്വ.കെ.കെ. ബാലറാം

ഉദുമ: സ്വാഭിമാന ഭാരതം പടുത്തുയര്‍ത്തുകയാണ് സംഘത്തിന്റെ ലക്ഷ്യമെന്ന് ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം പറഞ്ഞു. ആര്‍.എസ്.എസ്. ഉദുമ ഖണ്ഡ് കാര്യാലയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു...

Read more

ശ്രീനിവാസന് നാടിന്റെ അന്ത്യാഞ്ജലി

പാലക്കാട്: പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിക്കൊലപ്പെടുത്തിയ ആർഎസ്എസ്  മുൻ പ്രചാരകനും മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖുമായ മൂത്താന്തറ ആരപ്പത്ത് വീട്ടിൽ ശ്രീനിവാസന് (48) നാടിന്റെ അന്ത്യാഞ്ജലി....

Read more

‘കേളപ്പജി ഉപ്പുസത്യഗ്രഹ സ്മൃതിയാത്ര’ ഏപ്രില്‍ 13 മുതല്‍ 23 വരെ

2022 ഏപ്രില്‍ 13 മുതല്‍ 23 വരെ നീണ്ടുനില്‍ക്കുന്ന യാത്ര. 13ന് കോഴിക്കോട് നിന്നാരംഭിച്ച് കേളപ്പജി സഞ്ചരിച്ച വഴിയിലൂടെ പയ്യന്നൂരില്‍ സമാപിക്കുന്ന യാത്ര. മുപ്പത്തിരണ്ട് സ്ഥിരം യാത്രാംഗങ്ങള്‍....

Read more

രാഷ്ട്രം നേരിട്ട പ്രശ്‌നങ്ങള്‍ക്ക് കാരണം ആത്മവിസ്മൃതി: അരുണ്‍കുമാര്‍

ന്യൂദല്‍ഹി: ചരിത്രത്തില്‍ ഭാരതം നേരിട്ടിട്ടുള്ള പ്രശ്‌നങ്ങളുടെയെല്ലാം മൂലകാരണം ആത്മവിസ്മൃതിയാണെന്നും സമാജത്തില്‍ അന്തര്‍ലീനമായിക്കിടക്കുന്ന ശക്തിയെ ഉണര്‍ത്തുകയാണ് അതിനുള്ള പരിഹാരമെന്നും ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് അരുണ്‍കുമാര്‍ പറഞ്ഞു. രത്തന്‍ ശാര്‍ദയും...

Read more

വേലുത്തമ്പി ദളവ രാഷ്ട്രധര്‍മ്മത്തെ ആരാധിച്ച ദേശാഭിമാനി: കുമ്മനം രാജശേഖരന്‍

അടൂര്‍: രാഷ്ട്രധര്‍മ്മത്തെ ജനഹൃദയങ്ങളില്‍ പുന:പ്രതിഷ്ഠിച്ച ദേശാഭിമാനിയാണ് വേലുത്തമ്പി ദളവയെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. മണ്ണടിയില്‍ സ്വാതന്ത്യത്തിന്റെ അമൃത് മഹോത്സവ സമിതിയുടെ നേതൃത്വത്തില്‍ നടന്ന വേലുത്തമ്പി ദളവ അനുസ്മരണവും...

Read more

സംസ്ഥാന ബജറ്റ് വിദ്യാഭ്യാസ ആവശ്യങ്ങള്‍ നേരിടാന്‍ പര്യാപ്തമല്ല – എന്‍.ടി.യു

തിരുവനന്തപുരം: വര്‍ത്തമാനകാലത്തെ വിദ്യാഭ്യാസാവശ്യങ്ങള്‍ നേരിടാന്‍ സംസ്ഥാന ബജറ്റ് പര്യാപ്തമല്ലെന്ന് എന്‍.ടി.യു സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ഗോപകുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു. റവന്യൂ വരുമാനത്തിന്റെ രണ്ട് ശതമാനത്തില്‍ താഴെ മാത്രമാണ്...

Read more

ക്ഷേത്രഭൂമികള്‍ക്ക് പട്ടയം നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണം: ഹിന്ദു ഐക്യവേദി

കൊച്ചി: കൈയ്യേറിയ ക്ഷേത്രഭൂമികള്‍ക്ക് പട്ടയം നല്‍കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ക്ഷേത്രഭൂമി അദാലത്തിലൂടെ പട്ടയം കൊടുക്കുന്നത് മാഫിയകളെ...

Read more
Page 6 of 26 1 5 6 7 26

Latest