വാർത്ത

ചലച്ചിത്ര ഏടുകളില്‍ എഴുതിച്ചേര്‍ക്കാവുന്ന നല്ല സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകുന്നില്ല: ഡോ.എന്‍.ആര്‍ മധു

കോഴിക്കോട്: ആസ്വാദന നിലവാരമുള്ള നല്ല സിനിമകള്‍ മലയാളത്തില്‍ പിറക്കുന്നില്ലെന്ന് കേസരി ചീഫ് എഡിറ്റര്‍ ഡോ.എന്‍.ആര്‍ മധു. ഹരിയാനയിലെ പഞ്ച്കുലയില്‍ ഭാരതീയ ചിത്രസാധന സംഘടിപ്പിച്ച ചിത്രഭാരതി നാഷണല്‍ ഫിലിം...

Read more

അംബേദ്കര്‍ ചൂഷണരഹിതമായ സമാജസൃഷ്ടിക്ക് സമന്വയവും സമരവും ഉപാധിയാക്കി: ഡോ.മോഹന്‍ ഭാഗവത്

പൂനെ: ചൂഷണരഹിതമായ സമാജസൃഷ്ടിക്ക് ഭാരതരത്‌ന ഡോ.ബാബാ സാഹേബ് അംബേദ്കര്‍ സമന്വയത്തിന്റെയും സമരത്തിന്റെയും വഴി തെരഞ്ഞെടുത്തുവെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് പറഞ്ഞു. പൂനെയിലെ ബാബാസാഹേബ് അംബേദ്കര്‍ പ്രേരണാഭൂമി...

Read more

ആര്‍.എസ്.എസ്: കേരളം രണ്ട് സംഘടനാ പ്രാന്തങ്ങളായി

നാഗ്പൂര്‍: പ്രവര്‍ത്തന സൗകര്യത്തിനായി ഇനി മുതല്‍ കേരളം രണ്ട് പ്രാന്തങ്ങളായി പ്രവര്‍ത്തിക്കും. ദക്ഷിണ, ഉത്തര പ്രാന്തങ്ങളായിട്ടാണ് കേരളം പ്രവര്‍ത്തിക്കുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഉള്‍പ്പെടുന്ന മേഖല...

Read more

ദത്താത്രേയ ഹൊസബാളെ ആര്‍.എസ്.എസ്. സര്‍കാര്യവാഹ്

നാഗ്പൂര്‍: ആര്‍.എസ്.എസ്. സര്‍കാര്യവാഹായി ദത്താത്രേയ ഹൊസബാളെയെ വീണ്ടും തെരഞ്ഞെടുത്തു. 2021 മുതല്‍ സര്‍കാര്യവാഹാണ് അദ്ദേഹം. രേശിംഭാഗ് സ്മൃതിഭവനില്‍ നടന്ന ആര്‍.എസ്.എസ്. അഖിലഭാരതീയ പ്രതിനിധിസഭയാണ് 2024-2027 വര്‍ഷത്തേക്കുള്ള സര്‍കാര്യവാഹായി...

Read more

ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നവനുള്ളതാണ് വിജയം: ഡോ. മോഹന്‍ ഭാഗവത്

പാട്‌ന: അനുകൂല സാഹചര്യത്തില്‍ വിശ്രമിക്കുന്നവര്‍ പരാജയപ്പെടുമെന്നും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നവനുള്ളതാണ് വിജയമെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്. ആര്‍എസ്എസ് പാട്‌ന മഹാനഗര്‍ സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഇന്ന്...

Read more

നാരീശക്തിയാണ് ഭാരതത്തിന്റെ ശക്തി: ഡോ.സി.വി. ആനന്ദബോസ്

കൊച്ചി: സന്ദേശ്ഖാലിയില്‍ ഷെയ്ഖ് ഷാജഹാനും ഗുണ്ടകള്‍ക്കുമെതിരെ ആയുധമെടുത്ത് സ്ത്രീകള്‍ മുന്നിട്ടിറിങ്ങിയപ്പോള്‍ അവിടെ ഉണര്‍ന്നത് നാരീശക്തിയാണെന്നും ഭാരതത്തിന്റെ യഥാര്‍ത്ഥ ശക്തി നാരീശക്തിയാണെ ന്നും ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദബോസ്....

Read more

പദ്മരാജന്‍ പുരസ്‌കാരം- അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം :പദ്മരാജന്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. അന്തരിച്ച പ്രശസ്ത എഴുത്തുകാരനും പ്രക്ഷേപകനും ചലച്ചിത്രകാരനുമായ പി പദ്മരാജന്റെ സ്മരണാര്‍ത്ഥം 1991 മുതലാണ് പദ്മരാജന്‍ ട്രസ്റ്റ് മികച്ച ചെറുകഥയ്ക്കും സിനിമയ്ക്കും ...

Read more

ചിത്രഭാരതി ദേശീയ ചലച്ചിത്രോത്സവം-അശ്വതി രാംദാസ് മികച്ച നടി

പഞ്ച്കുല(ഹരിയാന): ഭാരതീയ ചിത്രസാധന സംഘടിപ്പിച്ച ചിത്രഭാരതി നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ കാമ്പസ് ഫിലിം (പ്രൊഫഷണല്‍) വിഭാഗത്തില്‍ മലയാളിയായ അശ്വതി രാംദാസ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. മലയാള ചിത്രം...

Read more

വിദ്യാര്‍ത്ഥികളെ രാഷ്ട്രബോധമുള്ള പൗരന്മാരായി മാറ്റിയെടുക്കണം -ഡോ. മോഹന്‍ ഭാഗവത്

നാഗ്ഭിഡ്(മഹാരാഷ്ട്ര): വിദ്യാര്‍ത്ഥികളെ ധാര്‍മ്മിക ചിന്തയും രാഷ്ട്രബോധവുമുളള പൗരന്മാരായി മാറ്റിയെടുക്കുകയാകണം വിദ്യാലയങ്ങളുടെ ലക്ഷ്യമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.ജെ.എസ്.ജന്‍വര്‍ ജന്മശതാബ്ദി പരിപാടികളുടെ സമാപനത്തില്‍ നാഗ്ഭിഡ് ഗോണ്ട്വാന്‍...

Read more

ഭാരതത്തിന്റെ തനിമകളെ പുനരുജ്ജീവിപ്പിക്കണം -എ.ഗോപാലകൃഷ്ണന്‍

കോഴിക്കോട്: ബോധപൂര്‍വ്വം മറന്ന ഭാരതത്തിന്റെ തനിമകളെ പുനരുജ്ജീവിപ്പിക്കണമെന്ന് സീമാ ജാഗരണ്‍ മ ഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. ധര്‍മ്മജാഗരണ്‍ സമന്വയ് വിഭാഗ് കോഴിക്കോട്ട് രാമനാട്ടുകരയില്‍...

Read more

എച്ച്. ഹരികൃഷ്ണന്‍ മികച്ച ജേര്‍ണലിസം വിദ്യാര്‍ത്ഥി

കോഴിക്കോട്: മഹാത്മാ ഗാന്ധി കോളേജ് ഓഫ് മാസ്സ് കമ്മ്യൂണിക്ഷേഷന്‍ (മാഗ്‌കോം) ആദ്യ ജേര്‍ണലിസം പിജി ഡിപ്ലോമ ബാച്ചിലെ മികച്ച വിദ്യാര്‍ത്ഥിയായി എച്ച്. ഹരികൃഷ്ണനെ തിരഞ്ഞെടുത്തു. മാര്‍ച്ച് 5...

Read more

സമത്വവും സഹകരണവും ജീവിതത്തിന്റെ അനിവാര്യതയാണ് -ഡോ. മോഹന്‍ ഭാഗവത്

ജാല്‍ന(മഹാരാഷ്ട്ര): സമത്വവും സഹകരണവും ജീവിതത്തിന്റെ അനിവാര്യതയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. ജാല്‍നയില്‍ ബാബാ ആനന്ദ് ഗട്കറുടെ ഗ്രന്ഥങ്ങളെക്കുറിച്ച് തയാറാക്കിയ ആനന്ദ് നിധാന്‍ എന്ന...

Read more

സമാജത്തെ പ്രകാശത്തിലേക്ക് നയിക്കുന്നതാണ് രാഷ്ട്രം -ജെ. നന്ദകുമാര്‍

ഭോപ്പാല്‍: രാഷ്ട്രം എന്നത് പ്രകാശത്തിന്റെ പാതയില്‍ സമാജത്തെ നയിക്കുന്നതാണെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ പറഞ്ഞു. ഭോപ്പാലില്‍ നര്‍മ്മദ സാഹിത്യ മന്ഥന്‍ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം...

Read more

മാധ്യമങ്ങള്‍ തെറ്റുകള്‍ തുറന്നു കാട്ടുകയും തിരുത്തുകയും ചെയ്യണം: ഡോ. മന്‍മോഹന്‍ വൈദ്യ

പൂനെ: മാധ്യമങ്ങള്‍ തെറ്റുകള്‍ തുറന്നുകാട്ടുകയും തിരുത്തുകയും ചെയ്യണമെന്ന് ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ പറഞ്ഞു. രാഷ്ട്രത്തെയും സമാജത്തെയും ശക്തമാക്കുന്നതാകണം മാധ്യമപ്രവര്‍ത്തനം. അര്‍ത്ഥമറിഞ്ഞ് വാക്ക് ഉപയോഗിക്കണം....

Read more

കര്‍മ്മയോഗി പുരസ്‌കാരം ഡോ.എന്‍.ആര്‍ മധുവിന്

കുവൈറ്റ്  സിറ്റി:കുവൈറ്റിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ സേവാദര്‍ശന്റെ 'കര്‍മയോഗി പുരസ്‌കാരം' കേസരി മുഖ്യപത്രാധിപര്‍  ഡോ.എന്‍.ആര്‍ മധുവിന്. നാടക ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവന കണക്കിലെടുത്താണ് പുരസ്‌കാരം. ഒരു...

Read more

ദേശീയ വിദ്യാഭ്യാസ നയം കേരളത്തിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ക്കുള്ള ഒറ്റമൂലി -എന്‍.ടി.യു

തൃശ്ശൂര്‍: കേരളത്തിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമുള്ള ഒറ്റമൂലിയാണ് ദേശീയ വിദ്യാഭ്യാസനയം എന്ന് ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്,...

Read more

സമൃദ്ധി ചൂഷണത്തിലൂടെയല്ല ത്യാഗത്തിലൂടെയാണ് ലഭിക്കുന്നത് – ദത്താത്രേയ ഹൊസബാളെ

ദിബ്രുഗഡ്(ആസാം): ചൂഷണത്തിലൂടെയല്ല മറിച്ച് ത്യാഗത്തിലൂടെയാണ് സമൃദ്ധി ലഭിക്കുന്നതെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. സുസ്ഥിരസമൃദ്ധിയുടെ പങ്കിടല്‍ എന്ന വിഷയം പ്രമേയമാക്കി നാല് ദിവസമായി ദിബ്രുഗഡില്‍ തുടരുന്ന...

Read more

സര്‍ക്കാരിന്റെ പിടിപ്പുകേട് കേരളത്തെ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നയിക്കും – ഡോ. ടി.പി.സെന്‍കുമാര്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തികം കൈകാര്യം ചെയ്യുന്നതിലെ ഗുരുതര വീഴ്ച കേരളത്തെ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നയിക്കുമെന്ന് മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ പറഞ്ഞു. ബി.എം. എസ്. സംസ്ഥാന...

Read more

ആത്മവിശ്വാസത്തോടെ മുന്നേറിയാല്‍ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കാനാകും -മീനാക്ഷി ലേഖി

കോഴിക്കോട്: ആത്മവിശ്വാസത്തോടെ മുന്നേറിയാല്‍, എല്ലാ സ്വപ്‌നങ്ങളും പൂര്‍ത്തീകരിക്കാനും എന്തും നേടാനും കഴിയുമെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പറഞ്ഞു. ദേശീയ യുവജന ആഘോഷ സമിതിയും വിവിധ യുവജന സാംസ്‌കാരിക...

Read more

തനത് ആധ്യാത്മിക ജ്ഞാനത്തിന്റെ വീണ്ടെടുപ്പാണ് നവോത്ഥാനം -ജെ.നന്ദകുമാര്‍

കോഴിക്കോട്: തനത് ആധ്യാത്മിക ജ്ഞാനത്തിന്റെ വീണ്ടെടുപ്പാണ് നവോത്ഥാനം എന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ പറഞ്ഞു. കോഴിക്കോട് സംഘടിപ്പിച്ച യൂത്ത് കോണ്‍ക്ലേവ് സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു...

Read more

നേതാജിയുടെ സ്മരണ തലമുറകളെ പ്രചോദിപ്പിക്കും – ഡോ. മോഹന്‍ ഭാഗവത്

കൊല്‍ക്കത്ത: തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് നേതാജിയുടെ സ്മരണയെന്ന് ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു. നോര്‍ത്ത് 24 പര്‍ഗാനാസില്‍ നേതാജി ജയന്തി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിനുവേണ്ടി ജീവിക്കാനും...

Read more

വന്യമൃഗഭീഷണിയെ ശാസ്ത്രീയമായി നേരിടണം

കേരളത്തില്‍ മുമ്പെങ്ങും ഇല്ലാത്ത വിധം മനുഷ്യ- വന്യമൃഗ സംഘര്‍ഷം വര്‍ദ്ധിച്ചു വരികയാണ്. വനാതിര്‍ത്തിയിലെ ഗ്രാമങ്ങളിലെ മനുഷ്യ ജീവിതം വന്യമൃഗ ശല്യം മൂലം ദുഷ്‌ക്കരമായിരിക്കുന്നു. ജനസംഖ്യാ വര്‍ദ്ധനയും സ്ഥലത്തിനായുള്ള...

Read more

ഭാരതം നല്‍കുന്നത് സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം – ഡോ.മോഹന്‍ ഭാഗവത്

മജുലി (ആസാം): ഭാരതം സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശമാണ് ലോകത്തിന് പകരുന്നതെന്നും ഈ ദൗത്യം നിറവേറ്റാന്‍ എല്ലാ ആചാര്യന്മാരും മുന്നോട്ടുവരണമെന്നും ആര്‍എസ്എസ് സര്‍ സംഘചാലക് ഡോ.മോഹന്‍ ഭാഗവത് പറഞ്ഞു....

Read more

ഭഗവദ്ഗീതയെ ദേശീയഗ്രന്ഥമായി പ്രഖ്യാപിക്കണം – ഡോ. സി.വി. ആനന്ദബോസ്

ആലപ്പുഴ: സനാതനധര്‍മ്മത്തിന്റെ പുനരുത്ഥനത്തിന് ഭഗവദ്ഗീതയെ ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി.ആനന്ദബോസ് പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനം ആലപ്പുഴ ഉഡുപ്പി ശ്രീകൃഷ്ണ...

Read more

ഭാരതത്തിന്റെ വിഭജനചരിത്രം മറക്കാന്‍ പാടില്ല – സുനില്‍ അംബേക്കര്‍

പൂനെ: ഭാരതത്തിന്റെ വിഭജനം ലോകചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത സംഭവമാണെന്നും അതിന്റെ ചരിത്രം മറക്കാന്‍ പാടില്ലെന്നും ആര്‍.എസ്.എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേക്കര്‍ പറഞ്ഞു. പൂനെ...

Read more

തനിമയെ കാലാനുസൃതമായി ആവിഷ്‌ക്കരിക്കണം -ഡോ.മോഹന്‍ ഭാഗവത്

മജൂലി: തനിമയെ കാലാനുസൃതമായി ആവിഷ്‌ക്കരിച്ച് അതിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രം മുന്നേറണമെന്ന് ആര്‍.എസ്.എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് പറഞ്ഞു. ആസാമിലെ മജൂലിയില്‍ നടന്ന സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം...

Read more

ഭാരതം ലോകത്തിലെ മൂന്നാം സാമ്പത്തിക ശക്തിയാവും – ബി.എല്‍. സന്തോഷ്

കോഴിക്കോട്: സമസ്ത മേഖലയിലും ധനകാര്യ മികവുകള്‍ പുലര്‍ത്തുന്ന ഭാരതം സമീപ ഭാവിയില്‍ തന്നെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് ബിജെപി ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍.സന്തോഷ്...

Read more

ആര്‍.എസ്.എസ് പ്രാഥമിക ശിക്ഷാവര്‍ഗ്ഗുകള്‍ സമാപിച്ചു

കോഴിക്കോട്: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രാഥമിക ശിക്ഷാവര്‍ഗ്ഗുകള്‍ സമാപിച്ചു. കോഴിക്കോട് മഹാനഗര്‍ പ്രാഥമിക ശിക്ഷാ വര്‍ഗ്ഗിന്റെ സമാപന പരിപാടിയില്‍ പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്‍ മുഖ്യപ്രാഭാഷണം നടത്തി....

Read more

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാര്‍ അന്തരിച്ചു

കോഴിക്കോട് :പ്രശസ്ത കാര്‍ട്ടൂണിസ്റ്റും മാതൃഭൂമി കോഴിക്കോട് ഹെഡ് ഓഫീസ് പരസ്യവിഭാഗം സെക്ഷന്‍ ഓഫീസറും ആയ രജീന്ദ്രകുമാര്‍ (59) അന്തരിച്ചു. രാജ്യാന്തരപുരസ്കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള ഇദ്ദേഹം...

Read more

സാമൂഹിക ഐക്യം സംഘത്തിന്റെ ഡിഎന്‍എയിലുള്ളത്

കോഴിക്കോട്: സാമൂഹിക ഐക്യം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഡിഎന്‍എയില്‍ ഉള്ളതാണെന്ന് സാമാജിക് സമരസതാ അഖില ഭാരതീയ സഹസംയോജക് രവീന്ദ്ര കിര്‍കൊലെ പറഞ്ഞു. കേസരി വാരികയുടെ ആഭിമുഖ്യത്തില്‍ കേസരി...

Read more
Page 1 of 26 1 2 26

Latest