കദളീവനത്തില്‍ ഒരു പോരാട്ടം (വീരഹനുമാന്റെ ജൈത്രയാത്ര 28)
വീരഹനുമാന്റെ ജീവിതം ഓരോ ദിവസവും സംഭവബഹുലമായിരുന്നു. നന്മയ്ക്കു വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെയാണ് ആ മഹദ് ജീവിതം മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നത്. സത്യത്തിനും നീതിക്കും ധര്‍മ്മസംസ്ഥാപനത്തിനുംവേണ്ടി ഏതു ദുഷ്ട ശക്തിയോടും പോരാടാന്‍...










































