Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

ശാസ്ത്രജ്ഞര്‍ക്ക് സന്ന്യാസി ക്ലാസെടുക്കുകയോ?

ശാകല്യൻശാകല്യൻ
16 August 2019

ചന്ദ്രയാന്‍ വിക്ഷേപണത്തിന്റെ പേരില്‍ ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞരെക്കുറിച്ചോര്‍ത്ത് അഭിമാനിക്കേണ്ടതാണ്. എന്നാല്‍ നമ്മുടെ ഇടത് ‘ബുജി’കള്‍ക്ക് അത്രയ്ക്കങ്ങ് അഭിമാനിക്കാന്‍ തോന്നുന്നില്ലെന്നു മാത്രമല്ല അസാരം നാണം ഉണ്ടുതാനും. ഭൗതികവാദത്തിന്റെ വിജയം ഘോഷിക്കേണ്ട ശാസ്ത്രജ്ഞന്മാര്‍ ക്ഷേത്രങ്ങളില്‍ വഴിപാടുമായി നടക്കുകയും സന്ന്യാസിമാരെ വിളിച്ച് ക്ലാസെടുപ്പിക്കുകയും ചെയ്താല്‍ അവര്‍ക്ക് നാണം തോന്നാതിരിക്കുമോ? ചന്ദ്രയാന്‍ വിക്ഷേപണത്തിനു മുമ്പ് ഐ.എസ്. ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ.ശിവന്‍ പോയത് തിരുമലക്ഷേത്രത്തിലേയ്ക്കാണ്; ചന്ദ്രയാന്‍ വിക്ഷേപണവിജയത്തിന് ഈശ്വരാനുഗ്രഹമുണ്ടാകാന്‍. വേദപണ്ഡിതന്മാരെ വിളിച്ച് ‘ഇടാശിര്‍വചനം’ എന്ന ചടങ്ങ് രംഗനായകുല മണ്ഡപത്തില്‍ നടത്തുകയും ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറില്‍ നിന്നു തീര്‍ത്ഥപ്രസാദം സ്വീകരിക്കുകയും ചെയ്തു. ശ്രീഹരിക്കോട്ടയ്ക്കടുത്ത ഒരു ക്ഷേത്രത്തി ലും അദ്ദേഹം വഴിപാടു നടത്തി. ശാസ്ത്രജ്ഞര്‍ ഇത്രയ്ക്ക് അന്ധവിശ്വാസികളാകാമോ എന്ന് അന്നുതന്നെ ഈ ‘ബുജി’കള്‍ ചോദിച്ചതാണ്.

Google NewsAdd Kesari Weekly as a preferred source on Google

അതിലും വലിയ ഒരപരാധമാണ് ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞര്‍ അതിനുരണ്ടരവര്‍ഷംമുമ്പ് ചെയ്തത്. ചന്ദ്രയാന്‍ വിക്ഷേപണത്തിനു വേണ്ടി വൈദികഗണിതത്തിലെ ചില സൂത്രങ്ങള്‍ അവര്‍ ഉപയോഗിച്ചു. അവര്‍ക്ക് അതു ക്ലാസ്സെടുത്തു കൊടുത്തത് ഗോവര്‍ദ്ധന പീഠത്തിലെ ശങ്കരാചാര്യര്‍ നിശ്ചലാനന്ദ സരസ്വതിയാണ്. ഐ.എസ്.ആര്‍.ഒയുടെ അഹമ്മദാബാദ് കേന്ദ്രത്തിലേയ്ക്ക് 2016 നവംബര്‍ 25ന് അദ്ദേഹത്തെ ക്ഷണിച്ചുവരുത്തുകയായിരുന്നു. ബഹിരാകാശ ദൂരം കണക്കാക്കാനാണ് വൈദിക ഗണിതത്തിലെ ചില സൂത്രങ്ങള്‍ ശങ്കരാചാര്യ സ്വാമികള്‍ ശാസ്ത്രജ്ഞര്‍ക്ക് പറഞ്ഞുകൊടുത്തത്. ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കിരണ്‍കുമാര്‍ ഉള്‍പ്പെടെ ആയിരത്തോളം ബഹിരാകാശ ഗവേഷകര്‍ സ്വാമിജിയുടെ ക്ലാസ്സില്‍ പങ്കെടുത്തു. ജ്യോതിശാസ്ത്രത്തിലും മിസൈല്‍ സാങ്കേതിക വിദ്യയിലും വൈദികഗണിതത്തിലും നിപുണനായ ഭാരതീകൃഷ്ണ തീര്‍ത്ഥ ശങ്കരാചാര്യരുടെ പിന്‍ഗാമിയാണ് നിശ്ചലാനന്ദ സരസ്വതി. നിരവധി പുസ്തകങ്ങള്‍ ഈ വിഷയത്തില്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. ശങ്കരാചാര്യരുടെ ക്ലാസ് ചന്ദ്രയാന്‍ വിക്ഷേപണത്തിന് സഹായകമായി എന്നാണ് ഗവേഷകര്‍ പ്രതികരിച്ചത്. എന്നാല്‍ ഇതൊന്നും സമ്മതിച്ചുതരാന്‍ നമ്മുടെ ഇടത് ‘ബുജി’കള്‍ തയ്യാറല്ല. അവരുടെ കാഴ്ചപ്പാടില്‍ നമ്മുടെ പൂര്‍വ്വികര്‍ വിഡ്ഢികളും അവര്‍ എഴുതിയ ഗ്രന്ഥങ്ങള്‍ വിവരക്കേടുകളുമാണ്.

ADVERTISEMENT
Tags: ഐ.എസ്.ആര്‍.ഒ.ഇടാശിര്‍വചനംനിശ്ചലാനന്ദ സരസ്വതിശങ്കരാചാര്യര്‍ചന്ദ്രയാന്‍
Share45TweetSendShare

Related Posts

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

തരാതരം പോലെ മതേതരത്വ സര്‍ട്ടിഫിക്കറ്റ്

തരാതരം പോലെ മതേതരത്വ സര്‍ട്ടിഫിക്കറ്റ്

സി.പി.എമ്മിന്റെ വോട്ടുകച്ചവടം

സി.പി.എമ്മിന്റെ വോട്ടുകച്ചവടം

ഭാരതം മാതൃകയാക്കേണ്ടത് വംശവെറിയുടെ അമേരിക്കന്‍ മാതൃകയോ?

ഭാരതം മാതൃകയാക്കേണ്ടത് വംശവെറിയുടെ അമേരിക്കന്‍ മാതൃകയോ?

പ്രിയദര്‍ശിനിയുടെ മുറ്റത്ത് കണ്ടത് മൂര്‍ഖനോ പെരിച്ചാഴിയോ?

പ്രിയദര്‍ശിനിയുടെ മുറ്റത്ത് കണ്ടത് മൂര്‍ഖനോ പെരിച്ചാഴിയോ?

കൈവിട്ട ‘റിയല്‍ കേരള സ്റ്റോറി’യും കിളിപോയ ഗോവിന്ദന്‍ സഖാവും

കൈവിട്ട ‘റിയല്‍ കേരള സ്റ്റോറി’യും കിളിപോയ ഗോവിന്ദന്‍ സഖാവും

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies