Friday, September 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

സ്പീക്കറുടെ ജനാധിപത്യബോധം

ശാകല്യൻശാകല്യൻ
9 August 2019

നമ്മുടെ സംസ്‌കാരത്തിന്റെയും ജനാധിപത്യത്തിന്റെയും മഹത്വം പഠിക്കാന്‍ കേരള നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ കാല്‍ക്കല്‍ തന്നെ പോയിരിക്കണം. ആ മൊഴിമുത്തുകള്‍ അടര്‍ന്നു വീഴുമ്പോള്‍ തന്നെ പിടിച്ചെടുത്ത് മനസ്സില്‍ സൂക്ഷിച്ചുവെക്കണം. അദ്ദേഹം മൊഴിയുകയാണ്: ”നമ്മുടെ സംസ്‌കാരത്തിന് നശീകരണമാനം മാത്രമേയുള്ളുവെന്നാണ് ചിലര്‍ വിശ്വസിക്കുന്നതും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതും. ആളുകള്‍ക്ക് സംവദിക്കാനും വിയോജിക്കാനും സാധിക്കുന്ന നിരവധി സംഭവങ്ങളാണ് പുരാണങ്ങളിലുള്ളത്. വിവിധതരം സംവാദങ്ങളുടെ സംഭരണിയാണ് നമ്മുടെ സംസ്‌കാരം. പുരാണങ്ങളെയും അവയിലെ കഥാപാത്രങ്ങളെയും നമ്മുടെ വായനയുടെയും ധാരണയുടെയും അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കാം. അവ ആരുടെയും സ്വകാര്യസ്വത്തല്ല” – ഇങ്ങനെ പോകുന്ന ഇയ്യിടെ കോഴിക്കോട്ടെ ഒരു പുസ്തകപ്രകാശനച്ചടങ്ങിലെ അദ്ദേഹത്തിന്റെ വാക്കുകള്‍.

Google NewsAdd Kesari Weekly as a preferred source on Google

‘ജയ്ശ്രീരാം വിളി കേള്‍ക്കാന്‍ വയ്യെങ്കില്‍ ചന്ദ്രനിലേക്ക് പോയ്ക്കൊള്ളു’ എന്ന് അടൂര്‍ ഗോപാലകൃഷ്ണനോട് ബി.ജെ.പി. വക്താവ് ബി.ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടതാണ് സ്പീക്കറില്‍ നിന്നും ഇത്തരം മഹത് വചനങ്ങള്‍ പുറത്തുവരുന്നതിനുള്ള പ്രകോപനമായത്.

അടൂര്‍ ഗോപാലകൃഷ്ണന് സ്വന്തം അഭിപ്രായം പറയാം. സ്പീക്കര്‍ ശ്രീരാമകൃഷ്ണനും സ്വന്തം അഭിപ്രായം പറയാം. എന്നാല്‍ ബി.ഗോപാലകൃഷ്ണന് അതിനോട് വിയോജിക്കാനുള്ള സ്വാതന്ത്ര്യം സ്പീക്കറുടെ ജനാധിപത്യത്തില്‍ ഇല്ല. സ്വന്തം പാര്‍ട്ടിഗ്രാമങ്ങളില്‍ പോയി വിയോജിക്കാനുള്ള അഭിപ്രായം നടപ്പാക്കാന്‍ സ്പീക്കര്‍ സാറിന് ഒന്നു ഉപദേശിക്കാമോ? 2015 മാര്‍ച്ച് 13ന് നിയമസഭയില്‍ പേക്കൂത്തു നടത്തി സ്പീക്കറുടെ കസേരയും ഉപകരണങ്ങളും തകര്‍ത്ത 6 ഇടതു എം.എല്‍.എമാരുടെ പേരിലുള്ള കേസ് റദ്ദാക്കാന്‍ തീരുമാനിച്ച സര്‍ക്കാരിന്റെ ഭാഗമായ സ്പീക്കര്‍ക്ക് ജനാധിപത്യത്തെക്കുറിച്ചും നമ്മുടെ നാടിന്റെ സം സ്‌കാരത്തെക്കുറിച്ചും പറയാന്‍ എന്തു ധാര്‍മ്മികതയാണുള്ളത്?

ADVERTISEMENT
Tags: ജയ്ശ്രീരാംസ്പീക്കര്‍അടൂര്‍ ഗോപാലകൃഷ്ണൻശ്രീരാമകൃഷ്ണൻബി.ഗോപാലകൃഷ്ണന്‍
Share70
Tweet
SendShare

Related Posts

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

സാവര്‍ക്കര്‍ ഉണ്ടാക്കിയ ഭൂമികുലുക്കം!

സാവര്‍ക്കര്‍ ഉണ്ടാക്കിയ ഭൂമികുലുക്കം!

വന്ദേമാതരം പാടുമ്പോള്‍ സതീശനും വിജയനും എന്തുചെയ്യും?

വന്ദേമാതരം പാടുമ്പോള്‍ സതീശനും വിജയനും എന്തുചെയ്യും?

സര്‍സംഘചാലകിന്റെ വാക്കുകളോട് മുത്തശ്ശി പത്രത്തിന് എന്തൊരു സ്‌നേഹം!

സര്‍സംഘചാലകിന്റെ വാക്കുകളോട് മുത്തശ്ശി പത്രത്തിന് എന്തൊരു സ്‌നേഹം!

ശശികല ടീച്ചറെ വെറുതെ വിട്ടേക്കു സമസ്ത താടിക്കാരേ!

ശശികല ടീച്ചറെ വെറുതെ വിട്ടേക്കു സമസ്ത താടിക്കാരേ!

കേരളത്തില്‍ മദനിയുടെ ഖലീഫാഭരണം?

കേരളത്തില്‍ മദനിയുടെ ഖലീഫാഭരണം?

Shopping Cart

Latest

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies