സന്തോഷത്തിന്റെ പൂക്കാലം (ഹാറ്റാചുപ്പായുടെ മായാലോകം 63)
രാത്രി മുഴുവനും തോരാതെ മഴ പെയ്തു. പൊട്ടക്കിണറ്റിലേയ്ക്ക് മഴവെള്ളവും ചേറും ഉരുളന്‍കല്ലുകളും മരക്കൊമ്പുകളും ഒഴുകിവീണു. കിണറിന്റെ ആഴത്തില്‍ മൂന്നുപേര്‍ ശ്വാസം മുട്ടിയും നീന്തിത്തുഴഞ്ഞും വീണ്ടും മുങ്ങിയും പിടയുകയാണ്......












































