മഴവെള്ളത്തിലുറങ്ങിപ്പോയി! (ഹാറ്റാചുപ്പായുടെ മായാലോകം 33)
ഫയര്‍ഫോഴ്‌സെത്തി. ആഞ്ഞിലിയുടെ പൊത്തിനുള്ളിലേയ്ക്കിറക്കിയ ട്യൂബ് എത്രയിറക്കിയിട്ടും അറ്റത്തെത്തിയില്ല. രണ്ടുപേര്‍ - നസീറും പ്രേമനും ആഞ്ഞിലിയുടെയുള്ളിലെ പൊത്തിലേയ്ക്കിറങ്ങി. ആദ്യമിറങ്ങിയ ചെറിയാന്റേയും സുഗുണന്റേയും പോലെ തന്നെ നസീറിന്റെയും പ്രേമന്റേയും തിരിച്ചുവരവു...












































