എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
രാത്രിയായി. രണ്ടാംനിലയിലെ ചുവപ്പന്‍ തറയോടു പാകിയ മുറിയിലെ കട്ടിലിലാണ് മമ്മയും ദേവുവും ഉറങ്ങാന്‍ കിടന്നത്. ദേവുവിന് തീരെ ഉറക്കം വന്നില്ല. ഓര്‍മ്മയിലാദ്യമായാണ് താനൊറ്റയ്ക്കല്ലാതെ ഉറങ്ങാന്‍ കിടക്കുന്നത്. വസന്ത്...






















