കേസരി ഡെസ്ക്

കേസരി ഡെസ്ക്

ജനഹിതം ഭാരതത്തിനൊപ്പം

ജനഹിതം ഭാരതത്തിനൊപ്പം

ഹിന്ദി ഹൃദയ ഭൂമിയില്‍ നിന്ന് താമരപ്പാടം ദക്ഷിണ ഭാരതത്തിലേക്ക് പടര്‍ന്നേറുന്നു എന്ന കൃത്യമായ സൂചന നല്‍കുന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ ഫലം.

വിജ്ഞാനത്തിന്റെ പൊതിച്ചോര്‍

വിജ്ഞാനത്തിന്റെ പൊതിച്ചോര്‍

ദക്ഷിണേന്ത്യയിലെ പരിഹാരക്ഷേത്രങ്ങള്‍ രവീന്ദ്രനാഥ് മേനോന്‍ നന്ദികേശ്വര പബ്ലിക്കേഷന്‍സ് പേജ്: 389 വില: 1250 രൂപ ഫോണ്‍: 9884643568 ക്ഷേത്രം ഒരു ആത്മീയകേന്ദ്രമാണ്. തലമുറകളായി അതിന് ചുറ്റുമുള്ള ജനങ്ങളുടെ...

എം.രാഘവന്‍ : അസാധ്യമായതിനെ യാഥാര്‍ത്ഥ്യമാക്കിയ പ്രചാരകന്‍ ടി.വിജയന്‍

എം.രാഘവന്‍ : അസാധ്യമായതിനെ യാഥാര്‍ത്ഥ്യമാക്കിയ പ്രചാരകന്‍ ടി.വിജയന്‍

ജൂണ്‍ 6 കേസരി എം. രാഘവന്‍ ചരമദിനം 2024 മെയ് 21ന് തൃച്ചിയിലെ ജയേന്ദ്ര വിദ്യാലയത്തില്‍ നടന്ന ആര്‍.എസ്.എസ്സിന്റെ ദക്ഷിണക്ഷേത്ര കാര്യകര്‍ത്താ വികാസ് വര്‍ഗ് പ്രഥമയുടെ സമാപന...

കാലജാലകം

കാലജാലകം

പാരമ്പര്യത്തൊഴില്‍ അഭയമാണ്. അച്ഛന്റെയും അമ്മയുടെയും നെഞ്ചിലെ തണുത്ത സ്പര്‍ശം പോലെ... ജന്മജന്മാന്തരങ്ങളില്‍ ആരോ കരുതിവച്ച നിയോഗം. പ്രകാശന്‍ ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ തുടങ്ങിയത് ഈയടുത്ത കാലത്താണ്. നഗരത്തിലെ മഹാക്ഷേത്രത്തിന്റെ...

കള്ളപ്പണത്തിന്റെ മാനിഫെസ്റ്റോ

കള്ളപ്പണത്തിന്റെ മാനിഫെസ്റ്റോ

രാജ്യത്ത് അവശേഷിക്കുന്ന ഒരേയൊരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയ്ക്കു നേരെ കോടികളുടെ അഴിമതി ആരോപണങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

പൂരം മുടക്കിയ ചെമ്പന്‍ ജിഹാദ്….!

പൂരം മുടക്കിയ ചെമ്പന്‍ ജിഹാദ്….!

അടുത്ത വര്‍ഷം മുതല്‍ പൂരം നടത്തിപ്പ് പിടിച്ചെടുക്കുക എന്ന ചെമ്പന്‍ ജിഹാദി അജണ്ടയാണ് പൂരം മുടക്കികളുടെ കുബുദ്ധിയില്‍ ഉണ്ടായിരുന്നത്

ആത്മാന്വേഷണത്തിന്റെ ഇന്ദ്രനീല തിളക്കം

ആത്മാന്വേഷണത്തിന്റെ ഇന്ദ്രനീല തിളക്കം

നാട്ടുവഴികള്‍ നഗരവീഥികള്‍ മലയത്ത് അപ്പുണ്ണി പൂര്‍ണ പബ്ലിക്കേഷന്‍സ് പേജ്: 168 വില: 210 രൂപ ഫോണ്‍: 0495-2720 കാവ്യാത്മകമായ ഒരു ആത്മാന്വേഷണമാണ് മലയത്ത് അപ്പുണ്ണിയുടെ നാട്ടുവഴികള്‍ നഗരവീഥികള്‍...

വൃക്ഷരൂപകങ്ങളിലേക്ക് ചേക്കേറുന്ന കവിതകള്‍

വൃക്ഷരൂപകങ്ങളിലേക്ക് ചേക്കേറുന്ന കവിതകള്‍

പ്രമീളാദേവിയുടെ കവിതകള്‍ പ്രമീളാദേവി മാതൃഭൂമി ബുക്‌സ് പേജ്:408 വില:500രൂപ ഫോണ്‍: 0495-2362000 കവിതയിലേക്ക് പല വഴികളുണ്ട്. വാക്കുകളുടെ വിരലില്‍ തൂങ്ങി കവിതയിലേക്ക് പ്രവേശിക്കാം. ഉള്ളടക്കത്തിന്റെ ഒഴുക്കിനൊത്ത് കവിതയില്‍...

പഞ്ചപരിവര്‍ത്തനം സമാജപുരോഗതിക്ക്

പഞ്ചപരിവര്‍ത്തനം സമാജപുരോഗതിക്ക്

നാഗ്പൂരില്‍ ചേര്‍ന്ന ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധിസഭയ്ക്ക് ശേഷം സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ഓര്‍ഗനൈസര്‍ വാരികയ്ക്ക് നല്‍കിയ അഭിമുഖം ♠ഇക്കുറി പ്രതിനിധിസഭയിലെ അംഗങ്ങളുടെ എണ്ണം പൊടുന്നനെ വര്‍ദ്ധിച്ചതായി കാണുന്നു....

ആലപ്പുഴയില്‍ നിന്ന് അയോധ്യയിലേക്ക്

ആലപ്പുഴയില്‍ നിന്ന് അയോധ്യയിലേക്ക്

കെ.കെ. നായര്‍ വാഴ്ത്തപ്പെടാത്ത വീരപുത്രന്‍ സമ്പാ: ടി.കെ. സുധാകരന്‍ പേജ്: 80 വില:100 രൂപ ഇന്ത്യ ബുക്‌സ്, കോഴിക്കോട് - 2 9447394322 ഭാരതത്തിന്റെ തെക്കെ അറ്റത്തുള്ള...

ആര്‍എസ്എസ്സിനെ നിരോധിക്കാനുള്ള ആവേശം

രാമക്ഷേത്രത്തില്‍ നിന്ന് രാഷ്ട്ര പുനരുത്ഥാനത്തിലേക്ക്

നാഗ്പൂരിലെ രേശിംഭാഗ് സ്മൃതിഭവനില്‍ ചേര്‍ന്ന ആര്‍.എസ്.എസ്.അഖിലഭാരതീയ പ്രതിനിധിസഭ അംഗീകരിച്ച പ്രമേയത്തിന്റെ പൂര്‍ണ്ണരൂപം യുഗാബ്ദം 5125, പൗഷ ശുക്ല ദ്വാദശിയില്‍ (2024 ജനുവരി 22) ശ്രീരാമജന്മഭൂമിയില്‍ നടന്ന ശ്രീരാംലല്ല...

ജിഹാദികളുടെ സ്വന്തം ഭരണകൂടം

ജിഹാദികളുടെ സ്വന്തം ഭരണകൂടം

ജിഹാദി ഭീകരത കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഒത്താശയോടെ ജുഡീഷ്യറിയിലും ആധിപത്യം സ്ഥാപിക്കുന്ന കാഴ്ചയാണ് ഇന്ന് കേരളത്തില്‍ കാണുന്നത്

അദ്വൈതവും നവോത്ഥാനവും

അദ്വൈതവും നവോത്ഥാനവും

ഹിന്ദുത്വം ഉറപ്പിച്ച കുമാരനാശാന്‍ രാമചന്ദ്രന്‍ ഇന്‍ഡസ് സ്‌ക്രോള്‍സ്, ന്യൂഡല്‍ഹി പേജ്: 91 വില: 180 രൂപ ഇന്‍ഡസ് ബുക്‌സ് പന്തളം ഫോണ്‍: 8893075166 മലയാളികള്‍ വേണ്ടവണ്ണം മനസ്സിലാക്കാന്‍...

വംഗനാട്ടിലെ വന്യനീതി

വംഗനാട്ടിലെ വന്യനീതി

ഒരേസമയം മതഭീകരതയും രാഷ്ട്രീയ ഭീകരതയും പരസ്പരം കൈകോര്‍ത്ത് ഹിന്ദു വംശഹത്യ നടത്തിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് പശ്ചിമ ബംഗാളില്‍ കാണുന്നത്.

ശിവേന സഹ മോദതേ

ശിവേന സഹ മോദതേ

മാര്‍ച്ച് 8 ശിവരാത്രി 'ആദ്യന്തമംഗലമജാതസമാനഭാവ- മാര്യം തമീശമജരാമരമാത്മദേവം. പഞ്ചാനനം പ്രബലപഞ്ചവിനോദശീലം സംഭാവയേ മനസി ശങ്കരമംബികേശം' പര്‍വ്വതത്തെ കടകോലാക്കിയും സര്‍പ്പത്തെ കയറാക്കിയും ദേവന്‍മാരും അസുരന്‍മാരും ഇരുഭാഗത്തുനിന്നുമായി പാലാഴി കടഞ്ഞ...

ഓര്‍മ്മകളും യാത്രാനുഭവങ്ങളും

ഓര്‍മ്മകളും യാത്രാനുഭവങ്ങളും

ഓണാട്ടുകര ഓര്‍മ്മകള്‍ വി.ഐ.ജോണ്‍സണ്‍ ക്യുവൈവ് ടെക്സ്റ്റ് പേജ്: 207 വില: 310 രൂപ ഫോണ്‍: 9633053356 മാവേലിക്കര, കാര്‍ത്തികപ്പള്ളി, കരുനാഗപ്പള്ളി താലൂക്കുകള്‍ ഉള്‍പ്പെട്ട പഴയ ഓടനാടിന്റെ ഭാഗമാണ്...

Page 9 of 26 1891026

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.