ലേഖനം

രാമന്റെ ദുഃഖത്തില്‍നിന്ന് ശ്രേയാംസിന്റെ ദുഃഖത്തിലേക്ക്

ന്യൂനപക്ഷ ഏകീകരണം മൂലമാണ് കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ താന്‍ പരാജയപ്പെട്ടതെന്ന് ഇടതുമുന്നണിയിലെ ജനതാദള്‍ നേതാവ് എം.വി. ശ്രേയാംസ്‌കുമാര്‍ വിലപിക്കുന്നു. ഈ വിലാപം വാര്‍ത്തയായെങ്കിലും അദ്ദേഹം ഉടമസ്ഥനായ ദേശീയ പത്രം...

Read more

ജ്ഞാനാന്വേഷകനായ വിദ്യാധിരാജന്‍

ശ്രീശങ്കരാചാര്യരുടെ ജന്മഭൂമിയായ കേരളത്തില്‍, ഋഷിതുല്യരായ നിരവധിമഹാമതികളുടെ ജന്മംകൊണ്ടു ധന്യത ഉണ്ടായിട്ടുണ്ട്. ആ പരമ്പരയില്‍, ആധുനികകേരളം സംഭാവനചെയ്ത മഹര്‍ഷീശ്വരന്മാരാണ്, ശ്രീചട്ടമ്പിസ്വാമിതിരുവടികളും അദ്ദേഹത്തിന്റെ പ്രഥമശിഷ്യനായ ശ്രീനാരായണഗുരുദേവനും. ആധുനികകേരളത്തിന്റെ സാമൂഹികപരിവര്‍ത്തനചരിത്രത്തില്‍ ശ്രീചട്ടമ്പിസ്വാമികളുടെ...

Read more

ശ്രീകൃഷ്ണ ജന്മഭൂമിയില്‍ മുഹമ്മദ് ഗസ്‌നി (3)

അപ്പോള്‍ സുല്‍ത്താന്റെ കൂടാരത്തില്‍ ആഘോഷം തകര്‍ക്കുകയാണ്. കൂടാരത്തിനകത്ത് ചുവന്ന തീക്കനലുകളുടെ കൂമ്പാരത്തില്‍നിന്നും കനത്തചൂട് പ്രസരിച്ചുകൊണ്ടിരുന്നു. വസൂരിയുടെ വൈറസുകള്‍ തിന്നുതീര്‍ത്ത സുല്‍ത്താന്റെ മുഖപേശികളില്‍ നിറയെ കറുത്ത കുഴികള്‍ രൂപപ്പെട്ടിരുന്നു....

Read more

സഞ്ജയ സ്മരണ

ഭാഷാ സാഹിത്യത്തിന്റെ ഗതിപരിണതികളെ നിര്‍ണ്ണായകമായി സ്വാധീനിച്ച നിരവധി നിസ്തുല പ്രതിഭകള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട് ഉത്തരകേരളം. പയ്യന്നൂര്‍ പാട്ടിലൂടെ ഭാഷയിലെ പാട്ടുപ്രസ്ഥാനത്തിന് നാന്ദികുറിച്ചത് അജ്ഞാതനാമാവ്, കൃഷ്ണപ്പാട്ടിലൂടെ കാവ്യസരണിക്കടിത്തറയിട്ട ചെറുശ്ശേരി,...

Read more

ഏകനാഥ റാനഡെ: പൂര്‍ണ്ണതയുടെ പൂജാരി (തുടർച്ച)

നാഗ്പൂരില്‍ രംഗം കലുഷിതമായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനേകം സ്വയംസേവകരുടെ വീടുകള്‍ കയ്യേറി. കാര്യാലയങ്ങള്‍ തകര്‍ക്കപ്പെട്ടു. പിറ്റേന്ന് രാവിലെ ധര്‍ണ്ണയ്ക്കുശേഷം പ്രകടനമായി അവര്‍ ഗുരുജിയുടെ വീടു ലക്ഷ്യമാക്കി തിരിക്കുമെന്ന്...

Read more

ഭൂപോഷണം മണ്ണിന്റെ സുരക്ഷയ്ക്ക്

പഞ്ചഭൂതങ്ങളുടേയും അധിഷ്ഠാനമാണ് ഭൂമി. അനുഷ്ഠാനപൂര്‍ണ്ണമായി ഭൂമിയെ സമീപിക്കുമ്പോള്‍ അതിലെ ആധികാരികത അന്ധവിശ്വാസമായി മാറുക സ്വാഭാവികമാണ്. വിശ്വാസം നല്ലതാണെങ്കിലും അന്ധവിശ്വാസം അപകടകരമാണ്. യുക്തിഭദ്രവും മേധാശക്തിക്ക് നിസ്സംശയം ഉള്‍ക്കൊള്ളാന്‍ കഴിയുന്നതുമായ...

Read more

ആര്യസമാജം കേരളത്തില്‍ 100 വര്‍ഷം പിന്നിടുമ്പോള്‍

ദേശീയ നവോത്ഥാന പ്രസ്ഥാനമായ ആര്യസമാജം കേരളത്തില്‍ സജീവ സാന്നിധ്യം ആയത് 1921ലെ മാപ്പിള ലഹളയുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായിട്ടാണ്. ബലപ്രയോഗത്തിലൂടെ മതം മാറ്റം ചെയ്യപ്പെട്ട ആയിരകണക്കിന് ജനങ്ങളെ...

Read more

അപ്പോളോ സോയുസ് ദൗത്യം: ചരിത്രത്തിലേക്കൊരു ഷേക്ക് ഹാന്‍ഡ്

അച്ചുതണ്ട് ശക്തികളുടെ കരുത്തിനു മുന്‍പില്‍, രണ്ടാം ലോകമഹായുദ്ധത്തില്‍ കൈകോര്‍ത്ത് നിന്ന നിതാന്ത ശത്രുക്കളായ അമേരിക്കയും സോവിയറ്റ് യൂണിയനും യുദ്ധാനന്തരം വഴിപിരിഞ്ഞതും പതിറ്റാണ്ടുകളോളം ഭൂപടത്തെ രണ്ടു ചേരികളായി വിഭജിച്ച്,...

Read more

കോവിഡ്-ജാഗ്രതയാണ് മരുന്ന്

SARS Cov 2 എന്ന കൊറോണ വൈറസ് സംഹാര താണ്ഡവമാടുകയാണ്. ചൈനയിലെ വുഹാനില്‍ നിന്നും ലോകമെമ്പാടും വ്യാപിച്ച ഈ വൈറസ് പ്രായ ലിംഗ ഭേദമില്ലാതെ എല്ലാവരെയും ബാധിക്കുന്നു....

Read more

ഭീകരതയ്ക്ക് മറ പിടിക്കുന്ന പത്രപ്രവര്‍ത്തക യൂണിയന്‍

പോപ്പുലര്‍ ഫ്രണ്ട് നേതാവായ സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യ നല്‍കുകയും ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യണമെന്നാവശ്യപ്പെട്ട് കാപ്പന്റെ ഭാര്യ റെയ്ഹാനത്തും കേരള പത്രപ്രവര്‍ത്തക യൂണിയനും ഹര്‍ജി നല്‍കി....

Read more

ഏകനാഥ റാനഡെ- പൂര്‍ണ്ണതയുടെ പൂജാരി

കുറഞ്ഞത് ആയിരത്തഞ്ഞൂറു വര്‍ഷക്കാലമെങ്കിലും തന്റെ കര്‍മ്മചൈതന്യം ഭാരതത്തിന്റെ അധ്യാത്മിക നഭോമണ്ഡലത്തില്‍ പ്രശോഭിക്കുമെന്നാണ് വിവേകാന്ദസ്വാമികള്‍ പ്രവചിച്ചത്. ജീവിച്ചിരിക്കുമ്പോള്‍ ഹര്‍ഷാരവങ്ങളും പരിഹാസശരങ്ങളും ഒരു പോലെ നേരിട്ട സന്യാസിയാണ് സ്വാമിജി. മരണാനന്തരവും...

Read more

കേരളം മറന്ന കല്പാത്തിപ്രക്ഷോഭം

ഭാരതത്തില്‍ സാമൂഹ്യപരിവര്‍ത്തനത്തിന്റെ പാത തെളിയിച്ചത്, ഇവിടെ രൂപംകൊണ്ട നവോത്ഥാനപ്രസ്ഥാനങ്ങളായിരുന്നു. സമൂഹത്തില്‍ അക്കാലത്ത് പരക്കെ നിലനിന്നിരുന്ന പൈശാചികമായ അനാചാരങ്ങളെ ഉന്മൂലനം ചെയ്ത് ശുദ്ധിവരുത്തുന്നതിന്, നവോത്ഥാനപ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് വളരെ...

Read more

സിദ്ദിഖ് കാപ്പന്‍: അഴിയുന്ന മുഖംമൂടി

ആരാണ് സിദ്ദിഖ് കാപ്പന്‍? കുറച്ചുനാളുകളായി മലയാളമാധ്യമങ്ങളില്‍ ഒറ്റയ്ക്കും തെറ്റയ്ക്കും ഉയര്‍ന്നുകേള്‍ക്കുന്ന പേരാണ് സിദ്ദിഖ് കാപ്പന്‍. പത്മശ്രീ കിട്ടിയതിനോ മറ്റെന്തെങ്കിലും നേട്ടങ്ങള്‍ കൈവരിച്ചതിനോ രാജ്യത്തിന് എന്തെങ്കിലും നേട്ടങ്ങള്‍ സംഭാവനചെയ്തതിനോ...

Read more

അവഗണിക്കപ്പെട്ട അംബേദ്കറും അവസരം നഷ്ടപ്പെട്ട ഭാരതവും

ലോഡ് മൗണ്ട് ബാറ്റന്റെ സ്ഥാനത്ത് ഡോക്ടര്‍ ഭീം റാവ് റാംജി അംബേദ്കറെ സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ ഗവര്‍ണര്‍ ജനറലും പിന്നീട് രാഷ്ട്രപതിയും ആക്കിയിരുന്നങ്കില്‍ ചരിത്രം എങ്ങനെ വഴിമാറുായിരുന്നു...

Read more

ഭാരത വിസ്മയങ്ങള്‍

'അംബിതാ, നദിതാമേ, ദേവിതാമേ, സരസ്വതി....' (ഋഗ്വേദം) ഭാരതത്തിന്റെ ചേതനകളില്‍ യുഗയുഗാന്തരങ്ങളായി സമുന്നതസ്ഥാനം അലങ്കരിക്കുന്ന സരസ്വതി. ത്രിമൂര്‍ത്തികളില്‍ സൃഷ്ടിയുടെ പ്രതീകമായ ബ്രഹ്മദേവന്റെ പത്‌നിയായിട്ടാണ്, വേദോപനിഷത്തുകളിലും പുരാണേതിഹാസങ്ങളിലും വിദ്യാദേവിക്കൂടിയായ, ഈ...

Read more

സിംഗിള്‍ ക്രിസ്റ്റല്‍- വ്യോമയാനസാങ്കേതികതയിലെ വജ്രായുധം

ഭാരതം സിംഗിള്‍ ക്രിസ്റ്റല്‍ സാങ്കേതിക വികസിപ്പിച്ചു. ഈ ടെക്നോളജിയില്‍ നിര്‍മ്മിച്ച ഹെലിക്കോപ്റ്റര്‍ ബ്ലേഡുകള്‍ ഡിആര്‍ഡിഒ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിന് കൈമാറി. കഴിഞ്ഞ ദിവസം തലക്കെട്ടുകളില്‍ വന്ന ഒരു വാര്‍ത്തയാണിത്....

Read more

സംഗീത സാര്‍വ്വഭൗമന്‍

കര്‍ണ്ണാടക സംഗീതത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ കലാകാരനായിരുന്നു പ്രൊഫ.എം. സുബ്രഹ്മണ്യശര്‍മ്മ. ആ അര്‍ത്ഥത്തില്‍ അദ്ദേഹം മഹത്തുക്കളുടെ ഗണത്തില്‍ തീര്‍ച്ചയായും പെടുന്നു. സംഗീത സാര്‍വ്വഭൗമന്‍ തന്നെ. കര്‍ണാടകസംഗീതത്തിലെ കുലപതിമാരിലൊരാളായ ടി.ആര്‍....

Read more

ശ്രീകൃഷ്ണ ജന്മഭൂമിയില്‍ മുഹമ്മദ് ഗസ്‌നി 2

കുന്നിന്‍ ചരിവില്‍ നിറയെ കുതിരകളുടെയും ഗസ്‌നിപ്പോരാളികളുടെയും ജഡങ്ങള്‍ നിറഞ്ഞപ്പോള്‍ പിന്നില്‍നിന്നു പാഞ്ഞുവന്നുകൊണ്ടിരുന്ന കുതിരപ്പട മുന്നറിയിപ്പില്ലാതെ പെട്ടെന്നു നിന്നു. പിന്നില്‍ വന്നുകൊണ്ടിരുന്ന സൈന്യം അതിനുപിന്നില്‍ ഇടിച്ചുനിന്നു. ഈ സമയം...

Read more

ചൈനീസ് ഡ്രാഗണ്‍ തായ്‌ലണ്ടില്‍ പിടിമുറുക്കുന്നു

'ഡെപ്റ്റ് -ട്രാപ് ഡിപ്ലോമസി' അഥവാ പണം കടം കൊടുത്തു രാജ്യങ്ങളെ ചൊല്പടിയില്‍ കൊണ്ടുവരുന്ന ചൈനീസ് നയത്തെ അങ്ങനെ ആദ്യമായി വിളിച്ചത് 2017ല്‍ ബ്രഹ്മചെല്ലാനി എന്ന അന്തര്‍ദേശീയ വിദഗ്ദ്ധനാണ്....

Read more

കേരളത്തിന്റെ ഭാവി ഇരുളടഞ്ഞതോ?

ഈ ലേഖനം അച്ചടിച്ച് വരുമ്പോഴേയ്ക്കും തിരഞ്ഞെടുപ്പ് ഫലം പുറത്തായിക്കാണും. അതുകൊണ്ട് തന്നെ ഒരു പ്രവചനത്തിന്റെ യുക്തി തുലോം കുറവാണ്. എന്നിരുന്നാലും ഈ സമയത്ത് പ്രവചനത്തിന് അതിന്റെതായ വശ്യതയുള്ളതുകൊണ്ടും,...

Read more

പ്രവാസപ്രിയന്‍ ഡോ. അണ്ണാസാഹേബ് ദേശ്പാണ്ഡെ

ഡോക്ടര്‍ജിയാല്‍ സ്വാധീനിക്കപ്പെട്ട് സംഘസംസ്ഥാപനകാലം മുതല്‍ പ്രവര്‍ത്തിച്ചിരുന്ന യുവാക്കളില്‍ മിക്കവരും പിന്നീട് പ്രചാരകന്മാരായി ജീവിച്ചു. മറ്റു ചിലര്‍ സ്ഥാനീയ കാര്യകര്‍ത്താക്കളായി തുടര്‍ന്നെങ്കിലും അവരില്‍ ഭൂരിഭാഗം പേരും പില്‍ക്കാലത്ത് ജീവിതഭാരം...

Read more

ഇരട്ടച്ചങ്കനോ പിണറായി സുല്‍ത്താനോ ?

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരട്ടച്ചങ്കനാണെന്ന് സര്‍ക്കാര്‍ അനുകൂലികളും പാര്‍ട്ടിയിലെ പിണറായി ഭക്തരും പ്രചരിപ്പിക്കുന്നത്. ഇരട്ടച്ചങ്കന്‍ പോയിട്ട് വെറും ഓട്ടച്ചങ്കന്‍ മാത്രമാണെന്ന് പ്രചരിപ്പിക്കുന്ന പാര്‍ട്ടിയിലെ തന്നെ എതിരാളികളും മറ്റൊരു...

Read more

ഭീകരവാദത്തെ കഴുത്തിലണിഞ്ഞ മാര്‍ക്‌സിസ്റ്റുകാര്‍

മാര്‍ക്‌സിസ്റ്റുപാര്‍ട്ടി ഇസ്ലാമിക ഭീകരവാദത്തിനെതിരെ ശക്തമായ പ്രചരണവുമായി രംഗത്തുവന്നിരിക്കയാണിപ്പോള്‍. ജമാഅത്തെ ഇസ്ലാമിയേയും മൗദൂദിയന്‍ തത്വശാസ്ത്രത്തെയും നിശിതമായി വിമര്‍ശിക്കുന്ന ഇവര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൂട്ടുപിടിച്ചത് ഇതേ ഭീകരവാദികളെയായിരുന്നു. മദനി ഉള്‍പ്പെടെയുള്ള...

Read more

ക്ഷേത്രത്തിനകത്തെ സിനിമാ ചിത്രീകരണം മതസ്പര്‍ധ വളര്‍ത്താന്‍

പച്ചക്കൊടിയും തലപ്പാവും പര്‍ദ്ദയുമൊക്കെയായി സിനിമയെടുക്കാന്‍ ക്ഷേത്രത്തില്‍ വന്നവരുടെ ഉദ്ദേശ്യം എന്താണ്? ക്ഷേത്രാന്തരീക്ഷം മലിനമാക്കുകയും അവിടുത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുകയുമല്ല എന്ന് വിശ്വസിക്കുവാന്‍ അരിയാഹാരം കഴിക്കുന്ന ആരെയെങ്കിലും കിട്ടുമോ? കാവിക്കൊടിയും...

Read more

ഗാന്ധിജിയുടെ ആദ്യ കേരളസന്ദര്‍ശനം

ഗാന്ധിജിയുടെ ആദ്യ കേരള സന്ദര്‍ശനത്തിന് നൂറുവയസ്സ് മഹാത്മാ ഗാന്ധിജി അഞ്ച് തവണ കേരളം സന്ദര്‍ശിക്കുകയുണ്ടായി. 1920 ആഗസ്റ്റ് 18നാണ് ആദ്യ സന്ദര്‍ശനം; ഇത് ഒരു ദിവസത്തെ പരിപാടിയായിരുന്നു....

Read more

ലേസര്‍ എന്ന അത്ഭുതരശ്മി

സ്‌കൂള്‍ പഠനകാലത്തെ പ്രധാന ഭ്രാന്തുകളിലൊന്നായിരുന്നു സയന്‍സ് ഫിക്ഷനുകള്‍. ജൂള്‍ വേണിന്റെയോ ചാര്‍ല്‌സ് ഡിക്കന്‍സിന്റെയോ കാള്‍ സാഗന്റെയോ ഉന്നത നിലവാരത്തിലുള്ള സാധനങ്ങളൊന്നുമല്ല. കോട്ടയം പുഷ്പനാഥ്, തോമസ്.ടി അമ്പാട്ട്, ബാറ്റണ്‍...

Read more

ശ്രീകൃഷ്ണ ജന്മഭൂമിയില്‍ മുഹമ്മദ് ഗസ്‌നി

ആയിരം വര്‍ഷം മുന്‍പ്, ക്രി.വ. 1018 അവസാന പാദം, ഭാദ്രപദ മാസം. അന്ന് ശ്രീകൃഷ്ണ ജന്മാഷ്ടമി ആയിരുന്നു. നിറയെ പൂത്തുലഞ്ഞ കണിക്കൊന്ന മരം പോലെ മഥുരാ നഗരം...

Read more

വൈക്കം സത്യഗ്രഹവും മഹാത്മാഗാന്ധിയും

1924 മാര്‍ച്ച് 30നാണ് വൈക്കം സത്യഗ്രഹം ആരംഭിച്ചത്. നായര്‍, ഈഴവ, ഹരിജന്‍ സമുദായങ്ങളെ പ്രതിനിധീകരിച്ച് ഗോവിന്ദപിള്ള, ബാഹുലേയന്‍, കുഞ്ഞാപ്പി എന്നീ മൂന്നു പേരാണ് ആദ്യദിവസം അറസ്റ്റ് വരിച്ചത്....

Read more

കോവിഡ് പകർച്ചവ്യാധി:സംയമനവും ജാഗ്രതയും പാലിക്കുക-ദത്താത്രേയ ഹൊസബാളെജി

രാഷ്ട്രീയ സ്വയംസേവക സംഘത്തിലെ സ്വയംസേവകർ എപ്പോഴുമെന്നപോലെ സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രാജ്യത്തുടനീളം വിവിധ തരം സേവനങ്ങൾ സജീവമായി നടത്തുന്നു.

Read more

കെ.ടി.ജലീലിന്റെ സൂത്രവാക്യങ്ങള്‍

പിണറായി സര്‍ക്കാരില്‍ ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കെ.ടി. ജലീലിന്റെ രാജി കേരള രാഷ്ട്രീയത്തെ സൂക്ഷ്മമായി വിലയിരുത്തുന്നവര്‍ക്ക് അത്്ഭുതമൊന്നും സമ്മാനിക്കുന്നില്ല. ബന്ധു നിയമനത്തിന്റെ പേരില്‍...

Read more
Page 45 of 72 1 44 45 46 72

Latest