ലേഖനം

ഇരമ്പിക്കയറുന്ന തുര്‍ക്കി സൈന്യം (ഗസ്നി മതഭീകരതയുടെ മനുഷ്യാകാരം 5)

ഓരോ സംഘത്തിനും ഉണക്കിയ അപ്പവും ഈന്തപ്പഴവും തുകല്‍സഞ്ചിയില്‍ വെള്ളവും വേണ്ടത്ര ആയുധങ്ങളും കൊടുത്തു. പുറമെ ഒരു ആട്ടിന്‍കുട്ടിയെയും. ക്ഷീണം അനുഭവപ്പെടുമ്പോള്‍ ആട്ടിന്‍മാംസവും അതിന്റെ രക്തവും കഴിച്ച് ഉഷാറാകാം....

Read more

രാമന്‍ നമ്പിയുടെ വീരമൃത്യു (വനവാസികളും സ്വാതന്ത്ര്യസമരവും 6)

1812 ഏപ്രില്‍ 25 മുതല്‍ മെയ് 8 വരെ അതിശക്തമായ സൈനിക നീക്കങ്ങളാണ് ബ്രിട്ടീഷുകാര്‍ വയനാട്ടില്‍ നടത്തിയത്. അത്തരം സൈനിക നീക്കങ്ങളും മാര്‍ച്ചും കലാപത്തെ ഉലച്ചു. കലാപ...

Read more

ബ്രിട്ടനെ വിറപ്പിച്ച വിപ്ലവകാരി

ജൂണ്‍ 17നായിരുന്നു വാഞ്ചിനാഥന്‍ ബലിദാന ദിനം തമിഴ്‌നാട്ടിലെ ചെങ്കോട്ട കേരളത്തിന്റെ അതിര്‍ത്തി പ്രദേശമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് തിരുവിതാംകൂറിന്റെ ഭാഗമായ ഇവിടെ 1886 ല്‍ രഘുപതി അയ്യരുടെയും രുക്മിണി...

Read more

സമാജക്ഷേമത്തിനായി നിലകൊള്ളുക

ജൂലായ് 13 ഗുരുപൂര്‍ണ്ണിമ ഭാരതീയ സംസ്‌കൃതിയുടെ അനന്യമായ ഒരു സവിശേഷതയാണ് ഗുരുസങ്കല്പം. ഭവ്യമായ ഏതൊരു പഠനാരംഭവും അഭ്യസനവും ഒരു ഗുരുവിന്റെ കീഴിലിരുന്ന് നിര്‍വ്വഹിക്കുകയെന്നത് നമ്മുടെ സംസ്‌കാരത്തിന്റെ മഹിമയും...

Read more

കലാപത്തിന്റെ വ്യാപനം (വനവാസികളും സ്വാതന്ത്ര്യസമരവും 5)

ഗിരിവര്‍ഗജനത വിശിഷ്യാ കുറിച്യരും കുറുമരും നടത്തിയ പ്രക്ഷോഭത്തിന്റെ ഉജ്ജ്വലമായ വിജയം മറ്റു കലാപകാരികളെയും ആവേശം കൊള്ളിച്ചു. തുടര്‍ന്ന് 1812 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായി കലാപം വയനാട്ടിലുടനീളം വ്യാപിച്ചു. പുല്‍പ്പള്ളി,...

Read more

യംഗ് ഇന്ത്യന്റെ രഹസ്യങ്ങള്‍

കോണ്‍ഗ്രസിന്റെ അമ്പത് പിന്നിട്ട യുവനേതാവ് രാഹുല്‍ ഗാന്ധി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത് ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയതോടെയാണ്. 1938 -ല്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അസോസിയേറ്റഡ്...

Read more

വികൃതിയായ വൈദ്യുതി

വൈദ്യുതി ഇല്ലാത്ത അവസ്ഥയെക്കുറിച്ച് നമുക്കിപ്പോള്‍ ചിന്തിക്കാന്‍ പോലുമാകുമോ. മനുഷ്യപുരോഗതിയുടെ ജീവശ്വാസമാണ് വൈദ്യുതി. എന്നാല്‍ നിത്യജീവിതത്തിലെ അതിസാധാരണമായ പലകാര്യങ്ങളുടെയും ശാസ്ത്രസത്യം എന്താണെന്ന് സാധാരണ ആരും ചിന്തിക്കാത്തത് പോലെ വൈദ്യുതിയുടെ...

Read more

ബീഹാര്‍ പോലീസിന്റെ വിചിത്രനിലപാട് ( ആദ്യത്തെ അഗ്നിപരീക്ഷ 20)

ബീഹാര്‍ സംസ്ഥാനത്തില്‍ പോലീസിന്റെ പെരുമാറ്റവൈകൃതം പ്രകടമായിരുന്നു. ♦ ഹാസാരിബാഗില്‍ മമുവാ തുടങ്ങിയ സ്ഥലങ്ങളില്‍ സത്യഗ്രഹികളോട് സഹാനുഭൂതിയും ഉദാരമനോഭാവവുമാണ് പ്രകടമായതെങ്കിലും ജില്ലയില്‍ തുടക്കം മുതല്‍ തന്നെ മദ്രാസിലെ മാപ്പിള...

Read more

ഹിന്ദു സാമ്രാജ്യമായിരുന്ന ഗസ്‌നി (ഗസ്നി മതഭീകരതയുടെ മനുഷ്യാകാരം 4)

സമാനിഡ് സാമ്രാജ്യത്തില്‍ തുര്‍ക്കി അടിമകള്‍ക്ക് സ്ഥാനമാനങ്ങള്‍ കിട്ടിക്കൊണ്ടിരുന്ന കാലം. അലാപ്റ്റജിന്‍ (Alaptagin) എന്ന തുര്‍ക്കി അടിമ സമാനിഡ് രാജകൊട്ടാരത്തില്‍ ദ്വാരപാലകനായിരുന്നു. ഉപജാപംകൊണ്ടും സാമര്‍ത്ഥ്യംകൊണ്ടും അലാപ്റ്റജിന്‍ ഒരു പട്ടാളത്തലവനായി....

Read more

രമണ മഹര്‍ഷിയുടെ വീട്ടില്‍

രമണ മഹര്‍ഷിയെ അറിഞ്ഞവരും അറിയാന്‍ ആഗ്രഹിക്കുന്നവരും തിരുവണ്ണാമലയിലെ രമണാശ്രമത്തില്‍ പോവുക പതിവാണ്. പല പ്രാവശ്യം ഞാനും ആശ്രമത്തില്‍ പോവുകയും അവിടെ താമസിക്കുകയും ചെയ്തിട്ടുണ്ട്. ഈ ആശ്രമവും കാഞ്ഞങ്ങാട്ടെ...

Read more

കൊമ്പുകുത്തുന്ന ക്യാന്‍സര്‍

ഏതു തലമുറയിലെയും ആള്‍ക്കാര്‍ക്ക് കേള്‍ക്കുന്ന മാത്രയില്‍ തന്നെ ഭീതിയുണര്‍ത്തുന്ന രോഗമാണ് ക്യാന്‍സര്‍. ഭീകരമായ വേദന, യാതനാപൂര്‍ണ്ണമായ ജീവിതത്തിനൊടുവില്‍ വേദനാജനകമായ മരണം, ഭീകരമായ പണച്ചിലവ്...അങ്ങനെയങ്ങനെ ഒരു സാധാരണകുടുംബത്തെ വഴിയാധാരമാക്കാന്‍...

Read more

സത്യപ്രതിജ്ഞയും വഞ്ചനാ കുറ്റവും

സത്യപ്രതിജ്ഞാ ലംഘനത്തെക്കുറിച്ചും അതിലെ പൊള്ളത്തരങ്ങളെക്കുറിച്ചും ഓര്‍ത്തിരിക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് ടി.വി.കണ്ട് കൊണ്ടിരുന്ന ശ്രീമതി ദേഷ്യപ്പെട്ട് അത് ഓഫാക്കി പോന്നത്. 'എന്താ.. എന്ത് പറ്റി' ? എന്ന് ചിരിച്ചുകൊണ്ട്...

Read more

കലാപത്തിന്റെ കരുത്ത് (വനവാസികളും സ്വാതന്ത്ര്യസമരവും 4)

കലാപകാരികള്‍ ഇംഗ്ലീഷ് പട്ടാളത്തിനുമേല്‍ ഉണ്ടാക്കിയ ദയനീയാവസ്ഥയെക്കുറിച്ച് ജെയിംസ് വെല്‍ഷ് വിശദീകരിക്കുന്നു. 'എന്നോടൊപ്പം ബാംഗ്ലൂര്‍ക്ക് മടങ്ങിപ്പോരാന്‍ ഒരൊറ്റ സഹായി മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നുതന്നെ പറയാം. വയനാട്ടിലുണ്ടായിരുന്ന ഞങ്ങളുടെ ഓഫീസര്‍മാരധികവും...

Read more

സ്വദേശാഭിമാനിയുടെ ‘തനിനിറം’

തിരുവിതാംകൂറില്‍ സവര്‍ണര്‍ക്ക് എതിരെ അയ്യങ്കാളി പൊരുതുമ്പോള്‍, കൊച്ചിയില്‍ സമാനമായ സമരങ്ങള്‍ നടത്തിയത്, പണ്ഡിറ്റ് കെ.പി. കറുപ്പന്‍ ആയിരുന്നു. അയ്യങ്കാളിക്ക് എതിരെ അവിടെ പ്രവര്‍ത്തിച്ച ജാതിവാദി ആയ സ്വദേശാഭിമാനി...

Read more

ഗസ്‌നിയിലെ കടന്നല്‍ക്കൂടുകള്‍ (ഗസ്നി മതഭീകരതയുടെ മനുഷ്യാകാരം 3 )

ഹിന്ദുസ്ഥാനിലേക്ക് അടിക്കടി വീശിക്കൊണ്ടിരുന്ന രാക്ഷസക്കൊടുങ്കാറ്റിന്റെ പ്രഭവകേന്ദ്രമായ ഗസ്‌നിയെക്കുറിച്ച് ചിലതെല്ലാം അറിയേണ്ടതുണ്ട്. 2021 മെയ് 8 ന് അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ സ്‌കൂള്‍ സമയം കഴിഞ്ഞ് കുട്ടികള്‍ ചിരിച്ചും...

Read more

കര്‍ണാടകത്തിലെ സത്യഗ്രഹം (ആദ്യത്തെ അഗ്നിപരീക്ഷ 19)

കര്‍ണാടക സംസ്ഥാനം സംഘപ്രവര്‍ത്തന ദൃഷ്ടിയില്‍ ഒന്നായിരുന്നെങ്കിലും ഭരണപരമായി നാല് വ്യത്യസ്ത പ്രാന്തങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. ഉത്തരകര്‍ണാടകത്തിന്റെ നാലുജില്ലകള്‍ ബോംബെ പ്രാന്തത്തിലായിരുന്നു. വടക്കുകിഴക്കും കിഴക്കും ചേര്‍ന്ന് മൂന്നു ജില്ലകള്‍ ഹൈദരാബാദ്...

Read more

വിറളി പിടിച്ചോടുന്ന കേരളമുഖ്യന്‍

'മടിയില്‍ കനമുള്ളവന്‍ മാത്രം സൂക്ഷിച്ചാല്‍ പോരേ? എന്റെ മടിയില്‍ കനമില്ല. എന്റെ പേര് പറഞ്ഞ് അവതാരങ്ങളൊന്നും വരരുത്', ഇത് മുഖ്യമന്ത്രിയായ ശേഷമുള്ള പിണറായി വിജയന്റെ വാക്കുകളായിരുന്നു. പാര്‍ട്ടിയിലെ...

Read more

എസ്.രമേശന്‍ നായര്‍- കാവ്യദേവതയുടെ മേല്‍ശാന്തിക്കാരന്‍

മലയാള കാവ്യലോകത്തെയും ഗാനലോകത്തെയും സമ്പന്നമാക്കിയ എസ്.രമേശന്‍നായര്‍ വേണ്ടവിധം ആദരിക്കപ്പെടാതെപോയ അതുല്യ പ്രതിഭയാണ്. ഗാനരംഗത്തെ ത്രിമൂര്‍ത്തികള്‍ എന്നറിയപ്പെട്ട വയലാര്‍, ഒഎന്‍വി, പി.ഭാസ്‌കരന്‍ എന്നിവര്‍ക്ക് തുല്യനായ രമേശന്‍നായര്‍, അവരെപ്പോലെ രാഷ്ട്രീയ...

Read more

ബീഹാറിന്റെ വഴിയേ കേരളം

ഗുജറാത്തില്‍ നിന്ന് ഒന്നും പഠിക്കാനില്ലെന്ന് പ്രഖ്യാപിച്ച കേരളം ബീഹാറില്‍ നിന്ന് പഠിച്ചതെല്ലാം പ്രാവര്‍ത്തികമാക്കുകയാണ്. അതിവേഗം ബീഹാറാകുന്ന കേരളത്തിനെ അങ്ങോട്ടു നയിക്കുന്നവര്‍ക്ക് ബീഹാറിനെ കുളം തോണ്ടിയവരുടെ ഗതി തന്നെ...

Read more

അനശ്വരചരിതന്‍

സംഘത്തിന്റെ ആധാരമെന്ത് എന്ന ചോദ്യത്തിന് ഒരിക്കല്‍ ശ്രീഗുരുജി നല്‍കിയ മറുപടി 'ഡോക്ടര്‍ ഹെഡ്‌ഗേവാര്‍!' എന്നായിരുന്നു

Read more

കശ്മീരിലെ ഹൈബ്രിഡ് ഭീകരത

പാകിസ്ഥാന്റെ സകലവിധ ആശീര്‍വാദത്തോടും കൂടി കശ്മീര്‍ താഴ്‌വരയില്‍ ഹിന്ദുക്കളെ തിരഞ്ഞു പിടിച്ചുള്ള കൊലപാതകപരമ്പര വീണ്ടും തുടങ്ങി. അതിന്റെ ഭാഗമായി ഹൈബ്രിഡ് ഭീകരതയെന്ന (Hybrid terrorism) നീചമായ പ്രവൃത്തിയില്‍...

Read more

നാടുകടത്തല്‍ ( വനവാസികളും സ്വാതന്ത്ര്യസമരവും 3)

പഴശ്ശി സമരങ്ങളില്‍ പങ്കെടുത്ത ചില കലാപകാരികളെ വിദേശങ്ങളിലേക്ക് നാടുകടത്തി. പഴശ്ശിയോടൊപ്പം കലാപം നയിച്ചിരുന്ന പഴൂര്‍ എമ്മന്‍ നായരെ പ്രിന്‍സ് ഓഫ് വെയില്‍സ് ദീപിലേക്ക് നാടുകടത്തിയതായി ബ്രിട്ടീഷ് രേഖകള്‍...

Read more

ജാട്ട് ഗ്രാമങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം (ഗസ്നി മതഭീകരതയുടെ മനുഷ്യാകാരം 2)

സോമനാഥത്തില്‍ സുല്‍ത്താന്‍ കണ്ടതും കേട്ടതും എല്ലാം അത്ഭുതമായിരുന്നു. ക്ഷേത്രത്തിലെ ഒരു നിലവറ പൊളിച്ചപ്പോള്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും തിളക്കംകൊണ്ടു കണ്ണുചിമ്മി. സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത സോമനാഥന്റെ ലക്ഷക്കണക്കിനു ചെറു...

Read more

ചരിത്രസത്യങ്ങളെ വീണ്ടെടുക്കുമ്പോള്‍

അധിനിവേശ ശക്തികളെ മഹത്വവല്‍ക്കരിക്കുന്ന ചരിത്രത്തിന് വിട നല്‍കുക! സ്വാതന്ത്ര്യാനന്തരം ഭാരതത്തിന്റെ ബൗദ്ധിക-അക്കാദമിക മേഖലകളെ കയ്യടക്കിയിരുന്ന കോക്കസ്സുകളുടെ കാലം കഴിഞ്ഞിരിക്കുന്നു. ഡല്‍ഹി സുല്‍ത്താന്മാരും മുഗളന്മാരും ടിപ്പുവും നിറഞ്ഞു നിന്നിരുന്ന...

Read more

പിണറായിയുടെ ബിരിയാണിച്ചെമ്പ്

മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാംതവണയും തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അത് ജനപിന്തുണ കൊണ്ടല്ല, പകരം മതഭീകരസംഘടനകളുടെ സഹായത്തോടെ നടത്തിയ ആസൂത്രിതമായ സോഷ്യല്‍ എഞ്ചിനീയറിംഗും മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ്സിലെ ചേരിപ്പോരും...

Read more

ശാസ്ത്രം, ശാസ്ത്രീയത, സാങ്കേതികവിദ്യ

ഏത് തലമുറയിലെയും മനുഷ്യര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതും ഏറ്റവുമധികം ഉപയോഗിക്കപ്പെട്ടതുമായ പദങ്ങളാണ് ശാസ്ത്രം, ശാസ്ത്രീയത എന്നതൊക്കെ. വിമാനം പറത്തിയ ശാസ്ത്രം, ചന്ദ്രനില്‍ പോയ ശാസ്ത്രം, ഹൃദയശസ്ത്രക്രിയ നടത്തിയ ശാസ്ത്രം....

Read more

എല്ലാം നാലുദിവസത്തെ നിലാവുമാത്രം (ആദ്യത്തെ അഗ്നിപരീക്ഷ 18)

കേവലം നാലുദിവസത്തെ തെളിച്ചം മാത്രമായിരുന്നു ഇതെല്ലാം. സത്യഗ്രഹത്തെ സംബന്ധിച്ച് സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍ പൂര്‍ണ്ണമായും തെറ്റിപ്പോയെന്ന് ബോദ്ധ്യമായി. അന്നുവരെ നിറഞ്ഞുനിന്ന ശാന്തിയുടെ പിന്നില്‍ അത്യന്തം ക്രൂരതയുടെയും മൃഗീയതയുടെയും അടിമച്ചമര്‍ത്തലിന്റെയും...

Read more

ഓരോ ചുവടും ലക്ഷ്യത്തിലേക്ക്

(നാഗ്പൂരില്‍ നടന്ന തൃതീയവര്‍ഷ സംഘശിക്ഷാവര്‍ഗ്ഗിന്റെ സമാപന പരിപാടിയില്‍ ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത് ചെയ്ത പ്രഭാഷണത്തിന്റെ സംക്ഷിപ്ത രൂപം) സംഘശിക്ഷാ വര്‍ഗ് പോലെയുള്ള പ്രശിക്ഷണങ്ങള്‍ സ്വയംസേവകര്‍ക്ക് രാഷ്ട്രത്തിന്റെ...

Read more

നവോത്ഥാനവും നവീന അനാചാരങ്ങളും

ഞായറാഴ്ചയാണ്. രാവിലെത്തന്നെ ഗേറ്റില്‍ ശബ്ദം കേട്ട് നോക്കി. കസിന്‍ ഉണ്ണിവക്കീലാണ്. സ്റ്റാമ്പ് പേപ്പറുമായി വന്നതാണ്. 'എന്താ തിരക്കിലാണോ ?' 'അതെ... രാവിലെത്തന്നെ പേപ്പറില്‍ ഒരു വാര്‍ത്ത. 'ഹിന്ദുക്കളില്‍...

Read more
Page 27 of 72 1 26 27 28 72

Latest