ലേഖനം

രാജാ വിജയ്‌റായിയുടെ ബലിദാനം (ഗസ്നി മതഭീകരതയുടെ മനുഷ്യാകാരം 8)

ഗസ്‌നിയിലേക്കുള്ള മടക്കയാത്ര ആരംഭിക്കുന്നു. നിധി കയറ്റിയിട്ടുള്ള കുതിരകള്‍ക്കു മുന്നിലും പിന്നിലും ഏറ്റവും ശക്തരായ കുതിരപ്പടയാളികള്‍ സഞ്ചരിച്ചു. നീങ്ങാന്‍ മടിച്ച അടിമസ്ത്രീകളെ ചാട്ടയടിച്ചും കയറില്‍കെട്ടി മുമ്പോട്ടു വലിച്ചും കാവല്ക്കാര്‍...

Read more

ആന്റണി രാജുവിനെ രക്ഷിക്കാന്‍ പിണറായിയുടെ പാഴ്ശ്രമം

നീതിപീഠത്തെ മുഴുവന്‍ കബളിപ്പിച്ച കേസില്‍ കേരളത്തെ അന്താരാഷ്ട്രതലത്തില്‍ നാണം കെടുത്തിയ സംഭവത്തിനു കാരണക്കാരനായ പ്രതി കേരളത്തിന്റെ മന്ത്രിയായി വിരാജിക്കുകയാണ്. ഈ കേസ് ഇല്ലാതാക്കുവാന്‍, വൈകിക്കാന്‍, ഒഴിവാക്കാന്‍ കേരളത്തിലെ...

Read more

സാറ്റേണ്‍ റോക്കറ്റിന്റെ കഥ

മനുഷ്യന്‍ ചന്ദ്രനില്‍ കാല്‍ കുത്തിയതിന്റെ അന്‍പത്തിമൂന്നാം വാര്‍ഷികമാണ് നടന്നുകൊണ്ടിരിക്കുന്നത്. അഗ്‌നിയും ആണവ ശക്തിയുമൊക്കെ കണ്ടെത്തിയതിനു ശേഷം മനുഷ്യന്‍ നേടുന്ന ഏറ്റവും വലിയ ശാസ്ത്രപുരോഗതിയുടെ അടയാളമാണ് അപ്പോളോ പദ്ധതികളും...

Read more

രാമായണ പാരായണത്തിന്റെ പ്രസക്തി

രാമായണം എന്ന വാക്കിനെ രാ-മായണം എന്നും രാമന്റെ അയനം എന്നും പിരിച്ചു പറയാം. രാമന്റെ കഥ രമിപ്പിക്കുന്നതാണ്; ആനന്ദിപ്പിക്കുന്നതാണ്. അത് ഇരുട്ടിനെ, അജ്ഞാനത്തെ ഇല്ലാതാക്കി ആത്മാനന്ദത്തെ പ്രദാനം...

Read more

മതനിന്ദയിലെ ഇരട്ടത്താപ്പ്

2018-ല്‍ കിസി സേ നാ കഹ്ന എന്ന 1986-ല്‍ പുറത്തിറങ്ങിയ ഹിന്ദി സിനിമയിലെ ഒരു രംഗത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കിട്ടതിന്, 2022 ജൂണ്‍ 27-ന് ആള്‍ട്ട് ന്യൂസിലെ മുഹമ്മദ്...

Read more

ശതാബ്ദിയോടടുക്കുന്ന സംഘപ്രവര്‍ത്തനം

രാഷ്ട്രീയ സ്വയംസേവക സംഘത്തിന് 2025ല്‍ നൂറ് വര്‍ഷം പൂര്‍ത്തിയാവുകയാണ്. 1925ല്‍ നാഗ്പൂരിലാണ് സംഘം ആരംഭിച്ചത്. 2022 വിജയദശമി ദിനത്തില്‍ സംഘത്തിന് 97 വര്‍ഷം പൂര്‍ണ്ണമാവുന്നു. സംഘപ്രവര്‍ത്തനം സംഘപ്രവര്‍ത്തകരുടെ...

Read more

”എന്നേയും ലേലം ചെയ്യൂ!” ( ആദ്യത്തെ അഗ്നിപരീക്ഷ 24 )

ബറാര്‍ (വിദര്‍ഭ) പ്രാന്തത്തിലെ മെഹ്കര്‍ താലൂക്കില്‍നിന്ന് സത്യഗ്രഹികളുടെ പശു, കാള, ധാന്യം, കൃഷി ഉപകരണങ്ങള്‍ എന്നുമാത്രമല്ല സ്ത്രീകളുടെ ആഭരണങ്ങള്‍ സഹിതം ജപ്തി ചെയ്ത് പിഴയടക്കാനുള്ള പൈസ വസൂലാക്കാനെന്ന...

Read more

താളം പിഴയ്ക്കുന്ന കലാസാഹിത്യം

മനുഷ്യന്റെയും പ്രകൃതിയുടെയും ദിവ്യത്വം സ്ഫുരിക്കുന്ന വാങ്മയങ്ങള്‍ സൃഷ്ടിച്ച് അന്തരംഗത്തെ ഔന്നത്യത്തിലേക്ക് നയിക്കാന്‍ യത്‌നിച്ചവരായിരുന്നു ഭാരതത്തിലെ കവികള്‍. കലാകാരന്റെ ഉള്ളില്‍ ദിവ്യശക്തിയാകുന്ന കവിത പ്രകടമാകുമ്പോള്‍ സുന്ദരപദങ്ങളുടെ ചേര്‍ച്ചകൊണ്ടും അന്തര്‍ജ്ഞാനമുള്‍ക്കൊള്ളുന്ന...

Read more

മങ്കിപോക്‌സ് അറിയേണ്ട കാര്യങ്ങള്‍

'മങ്കിപോക്‌സ് വൈറസ് (Monkey pox Virus) മൂലം ഉണ്ടാകുന്ന അപൂര്‍വ്വമായ ഒരുതരം രോഗമാണ് 'മങ്കിപോക്‌സ്'. 'പോക്‌സ് വൈറിഡേ' (Poxviridae) എന്ന വൈറസ് കുടുംബത്തിലെ 'ഓര്‍ത്തോപോക്‌സ്' (Orthopox) വൈറസ്...

Read more

അയോധ്യ – കാശി – മഥുര: ഗാന്ധിജിയുടെ ഹിന്ദുത്വം

മഹാപുരുഷന്മാരോട് നീതി ചെയ്യുന്നതില്‍ അനുയായികള്‍ പരാജയപ്പെടാറുണ്ടല്ലോ. ലോകത്തിന്റെ ചരിത്രത്തില്‍ ആവര്‍ത്തിക്കപ്പെട്ടിട്ടുള്ള രീതിയാണിത്. ബ്രിട്ടീഷാധിപത്യത്തില്‍നിന്ന് ഭാരതത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന സമരത്തിന് ദീര്‍ഘമായ ഒരു കാലയളവില്‍ നേതൃത്വം നല്‍കുകയും, സ്വാതന്ത്ര്യാനന്തര...

Read more

ഭാട്ടിയ തകര്‍ക്കുന്നു (ഗസ്നി മതഭീകരതയുടെ മനുഷ്യാകാരം 7)

പെഷവാറില്‍ രാജാ ജയപാലദേവയുടെ പരാജയത്തോടെ അഫ്ഗാനിസ്ഥാനിലെ ഹിന്ദു രാജവാഴ്ച എെന്നന്നേയ്ക്കുമായി അവസാനിച്ചു. അത് ഇനിമേല്‍ ഹിന്ദുഭാരതത്തിന്റെ ഭാഗമല്ല. ഹിന്ദുവിന്റെ നാമത്തില്‍ ഒരു പുല്‍ക്കൊടിയെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ അതിന്റെ കഴുത്തറക്കാന്‍...

Read more

സര്‍ക്കാര്‍ ജോലിക്കാര്‍ക്കും വിലക്ക് (ആദ്യത്തെ അഗ്നിപരീക്ഷ 23)

മറ്റു സംസ്ഥാനങ്ങളിലെപ്പോലെ ഉത്തര്‍പ്രദേശിലും സര്‍ക്കാര്‍ അനവധി അതിക്രമങ്ങള്‍ സത്യഗ്രഹികളോട് ചെയ്തു. എന്നാല്‍ ഇത്തരം അന്യായങ്ങള്‍ കാരണം സത്യഗ്രഹികളുടെ ഉത്സാഹം, നിശ്ചയദാര്‍ഢ്യം, സമര്‍പ്പണം എന്നിവ വര്‍ദ്ധിക്കുകയാണുണ്ടായത്. സര്‍ക്കാരുദ്യോഗസ്ഥന്മാരും അനവധി...

Read more

മഹാരാഷ്ട്രയില്‍ പാഊസ് പട്‌ല!

ഹ! രാവിലെ തന്നെ കാക്കൂര്‍ ശ്രീധരന്‍ മാഷ് ! വന്ന ഉടനെ കുശലാന്വേഷണത്തിനു നില്‍ക്കാതെ കുട മൂലയില്‍ ചാരിവെച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു 'മഹാരാഷ്ട്രയില്‍ .. ഹ.ഹ... എന്താ...

Read more

ചുവപ്പുനീക്കം പ്രപഞ്ചവികാസം

പതിമൂന്നു ബില്യണ്‍, അതായത് ഏതാണ്ട് 1400 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇനിയും മനസ്സിലായിട്ടില്ലാത്ത ഏതോ അജ്ഞാത കാരണങ്ങളാല്‍ ഒരു പ്രപഞ്ചവസ്തു പൊട്ടിത്തെറിച്ചുണ്ടായതാണ് ഇന്നത്തെ ദൃശ്യപ്രപഞ്ചം എന്നത് ശാസ്ത്രലോകം...

Read more

കരീമേ, കേരളം മാപ്പ് തരില്ല!

ഭാരതം സ്വതന്ത്രമായത് മുതല്‍ മലയാളികള്‍ കേട്ട മുദ്രാവാക്യമാണ് 'അന്നം മുടക്കിയ കോണ്‍ഗ്രസ്സേ.... ഉന്നംപോലെ പറപ്പിക്കും'എന്നത്. സിപിഎമ്മുകാരാണ് എന്നുമത് വിളിച്ചു വന്നത്. നമ്മുടെ രാജ്യത്തിന്റെ എല്ലാ പരിതാവസ്ഥയ്ക്കും കാരണം...

Read more

ഐതിഹാസികമായ പ്രഭാഷണം

ഈ വര്‍ഷത്തെ നാഗപ്പൂരിലെ തൃതീയവര്‍ഷ സംഘശിക്ഷാവര്‍ഗ്ഗിന്റെ പരിസമാപ്തി 2022 ജൂണ്‍ 2ന് ആയിരുന്നു. കീഴ്‌വഴക്കമനുസരിച്ച് അന്നേദിവസം പ്രഭാഷണം നടത്തിയത് പരംപൂജനീയ സര്‍സംഘചാലക് ആയിരുന്നു. 1940ല്‍ നാഗപ്പൂരിലെ രേശിംബാഗ്...

Read more

വി.ഡി.സതീശന്‍ പച്ച കണ്ണട മാറ്റണം

രമേശ് ചെന്നിത്തലയെ കെ.സി.വേണുഗോപാലിന്റെ പിന്‍ബലത്തില്‍ വെട്ടിവീഴ്ത്തിക്കൊണ്ട് വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവായതും കെ.സുധാകരന്റെ രണ്ടാമനായി മാറിയതും വലിയ അത്ഭുതമുള്ള കാര്യമല്ല. കോണ്‍ഗ്രസ്സില്‍ ഇതൊക്കെ സ്വാഭാവികമാണ്. വെട്ടിയും വീഴ്ത്തിയും...

Read more

രാമായണത്തിലെ മഹര്‍ഷി മണ്ഡലം

ഋഷിയല്ലാത്തവന്‍ കവിയല്ല. പണ്ടേ പ്രസിദ്ധമാണ് പൗരസ്ത്യകാവ്യമീമാംസയില്‍ ഈ ചൊല്ല്. ഇതിഹാസ രചയിതാക്കള്‍ ഋഷിമാരായതിനാലാവാം ഈ ചേല്‍ച്ചൊല്ല്. കവി ഋഷിയാവുക, ഋഷി കവിയാവുക - ഈ ഇതരേതരയോഗം അധ്യാത്മസാഹിത്യത്തിന്...

Read more

കഴുത്തറുത്തവര്‍ക്ക് ക്ലീന്‍ചിറ്റോ? വൈകാരികതയ്ക്ക് കീഴ്‌പ്പെടുന്ന നീതിപീഠങ്ങള്‍

ഭാരതത്തില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സമസ്തമേഖലകളിലും മേധാവിത്വം പുലര്‍ത്തുന്ന ദേശീയതയുടെ പ്രവാഹത്തില്‍ അടിതെറ്റിയ പ്രതിലോമശക്തികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന വാക്കുകളായിരുന്നു ഇക്കഴിഞ്ഞ ജൂലായ് ഒന്നാം തീയതി ബിജെപിയുടെ മുന്‍...

Read more

പാപത്തിന്റെ വിത്തുകള്‍ (ഗസ്നി മതഭീകരതയുടെ മനുഷ്യാകാരം 6)

എ.ഡി. 1001 നവംബര്‍ മാസം 27-നാണ് മുഹമ്മദ് ഗസ്‌നി ഹിന്ദുരാജ്യമായ പെഷവാറിനു നേരെ ഭീകരമായ ആക്രമണം അഴിച്ചുവിട്ടത്. അവിടെ ഈ ആക്രമണകാരി രചിച്ച ചോരയില്‍ മുങ്ങിയ ഇതിഹാസം...

Read more

അനുസ്മരിക്കേണ്ട സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍

വൈക്കം പത്മനാഭപിള്ളയുടെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വര്‍ഷം ഭാരതം അമൃതമഹോത്സവമായി ആഘോഷിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍...

Read more

എസ്.എസ്.എല്‍.വി ഭാരതത്തിന്റെ കൊച്ചുഭീമന്‍

സാങ്കേതികലോകം ഏറ്റവും പ്രാധാന്യം കൊടുക്കുന്നത് ഏറ്റവും വലുതിനും ഏറ്റവും ചെറുതിനുമാണ്. ഇതിന് രണ്ടിനും വലിയ സാങ്കേതികജ്ഞാനവും അനുഭവസമ്പത്തും ആവശ്യമാണ്. ഒരു കാലത്ത് പോക്കറ്റ് റേഡിയോ എന്നാല്‍ ഒരു...

Read more

പഞ്ഞമാസവും കുറുക്കന്റെ കല്ല്യാണവും

കേശുവേട്ടന്റെ മെസ്സേജ് 'ഈ വഴി പോകുമ്പോള്‍ ഒന്ന് വരണേ.. ചെറിയ ഒരു കംപ്യൂട്ടര്‍ പ്രോബ്ലം'. കാര്യമായി ഒന്നും ഉണ്ടാവില്ല. മിക്കവാറും ഏതെങ്കിലും പാസ്സ്വേര്‍ഡ് മറന്നതാവും. വൈകീട്ട് കുടയെടുത്ത്...

Read more

ധീരതയുടെ കാവ്യപൗരുഷം

കവിയും ഗാനരചയിതാവും അയ്യായിരത്തോളം ഭക്തിഗാനങ്ങളുടെ അനര്‍ഗളസ്രോതസ്സുമായിരുന്ന എസ്.രമേശന്‍ നായരെ എന്നും മനസ്സിലേറ്റികൊണ്ടു നടക്കുന്നത് നട്ടെല്ലുള്ള ആണൊരുത്തന്‍ എന്ന ആദരവോടെയാണ്. ആത്മാഭിമാനത്തിനപ്പുറം ഒന്നുമില്ലെന്നും അതിനുക്ഷതമേല്‍ക്കാതിരിക്കാന്‍ ജീവിതം തന്നെ ത്യജിക്കാമെന്നും...

Read more

ഗ്രാമങ്ങളില്‍ ഭീകരാന്തരീക്ഷം (ആദ്യത്തെ അഗ്നിപരീക്ഷ 22)

ഡിസംബര്‍ 15 ന് നാരായണഗാവില്‍ സത്യഗ്രഹം നടന്നു. തന്റെ സാമ്രാജ്യാതിര്‍ത്തിയില്‍ ഇത്തരം സാഹസം നടന്നു എന്നതില്‍ ആ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് കലികയറി. അന്നുരാത്രി പോലീസ് ഉദ്യോഗസ്ഥന്‍...

Read more

ധീരമായ നേതൃത്വം (വനവാസികളും സ്വാതന്ത്ര്യസമരവും 7)

ലഭ്യമായ സൂചനകളനുസരിച്ച് കലാപത്തിന് നേതൃത്വം കൊടുത്തവരെയും അവരുടെ കലാപത്തിലെ പങ്കാളിത്തത്തെക്കുറിച്ചും ഇങ്ങനെ ചുരുക്കാം. രാമന്‍ നമ്പി 1812ലെ കലാപത്തിന്റെ പ്രധാന സൂത്രധാരനും ആസൂത്രകനും നേതാവും രാമന്‍ നമ്പിയായിരുന്നു....

Read more

ലഹരിമുക്ത കേരളത്തിനായി കൈകോര്‍ക്കണം

2022 ജൂലായ് 2, 3 തീയതികളിലായി കോഴിക്കോട് ചിന്മയാഞ്ജലി ഹാളില്‍ നടന്ന രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തകാര്യകാരി മണ്ഡല്‍ അംഗീകരിച്ച പ്രമേയത്തിന്റെ പൂര്‍ണ്ണരൂപം. കോഴിക്കോട്: കേരളത്തെ സമ്പൂര്‍ണ...

Read more

പുരുഷന്‍ എന്ന യജമാനന്‍

ഭര്‍ത്താവ്, ഭാര്യ - ഈ പദങ്ങളാണല്ലോ, ദാമ്പത്യത്തിലെ പുരുഷനെയും സ്ത്രീയെയും പരാമര്‍ശിക്കാന്‍ പ്രചരിക്കുന്നത്. ഇവയ്ക്ക്, ഭരിക്കുന്നവന്‍ എന്നും ഭരിക്കപ്പെടുന്നവള്‍ എന്നുമാണ് വാസ്തവത്തില്‍ അര്‍ത്ഥം എന്ന വസ്തുത പരക്കെ...

Read more

ബുദ്ധദര്‍ശനത്തിന്റെ ചിരകാലപ്രസക്തി

കോഴിക്കോട് കേസരി ഭവനിലെ 'സ്‌നേഹബോധി' അനാച്ഛാദനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ജെ.നന്ദകുമാര്‍ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്തഭാഗം. സമത്വം അഥവാ സമബുദ്ധി എന്നത് യോഗാവസ്ഥയുടെ മറ്റൊരു നിര്‍വ്വചനമാണ്. 'സമത്വം...

Read more
Page 26 of 72 1 25 26 27 72

Latest