ലേഖനം

ധീരസാഹസികനായ വിപ്ലവകാരി (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 25)

ഭാരതത്തിലെ വിപ്ലവപ്രസ്ഥാനത്തിന്റെ ധീരസാഹസികനായ നേതാവായിരുന്നു ചന്ദ്രശേഖര്‍ ആസാദ്. അനേകം വിപ്ലവകാരികളെ സംഘടിപ്പിച്ച് അവര്‍ക്ക് ശക്തമായ നേതൃത്വം കൊടുക്കുകയും പ്രസ്ഥാനത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം....

Read more

കേന്ദ്ര ധനസഹായം: സത്യവും മിഥ്യയും

മോദി സര്‍ക്കാര്‍ കേരളത്തെ ഞെരിക്കുന്നു, സംസ്ഥാനത്തിന് ലഭിക്കേണ്ട കോടികളുടെ നികുതിവിഹിത കുടിശ്ശിക ലഭിക്കുന്നില്ല, കേന്ദ്ര ഗ്രാന്റ് കുറച്ചു, നഷ്ടപരിഹാരം കിട്ടുന്നില്ല, കടം വാങ്ങാന്‍ കേന്ദ്രം അനുവദിക്കുന്നില്ല -...

Read more

വന്ദേഭാരത്തിന്റെ കഥ

അടുത്തിടെ ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുടെ മുന്‍ ജനറല്‍ മാനേജര്‍ ആയ സുധാംശു മണിയുടെ ഒരു പ്രസംഗം ഓണ്‍ലൈനില്‍ കേള്‍ക്കാനിടയായി. ഇന്ന് ഇന്ത്യന്‍ റെയില്‍വേയുടെ അഭിമാനമുഖമായി മാറിയ,...

Read more

തീവണ്ടി ആക്രമണം ഒരു മുന്നറിയിപ്പ് മാത്രം

കേരളത്തിലെ സാധാരണക്കാര്‍ക്ക് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു, കേരളത്തില്‍ തീവ്രവാദികള്‍ അല്ലെങ്കില്‍ ഭീകരവാദികള്‍ അഴിഞ്ഞാടുന്ന സാഹചര്യം ഒരിക്കലും ഉണ്ടാവില്ലെന്ന്. കേരളത്തിലെ മുസ്ലീങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഏറെയുണ്ട് എന്ന സാഹചര്യം കൂടി...

Read more

രാമനവമിയ്ക്കു നേരെയുള്ള അക്രമങ്ങള്‍ക്കുപിന്നില്‍

1990കളുടെ തുടക്കത്തില്‍ ഇസ്ലാമിസ്റ്റുകളുടെ അക്രമത്തെ തുടര്‍ന്ന് ഏഴുലക്ഷത്തോളം കശ്മീരി പണ്ഡിറ്റുകള്‍ പിറന്ന നാടുവിട്ട് പലായനം ചെയ്തത് ചരിത്രമാണ്. എന്നാല്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറം കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം യാഥാര്‍ത്ഥ്യമാവുന്നു. 370-ാം...

Read more

ആര്‍ഷഭാരതത്തിലെ പാരിസ്ഥിതികാവബോധങ്ങള്‍

പരിസ്ഥിതി എന്നു പറയുമ്പോള്‍ത്തന്നെ മനസ്സിലെത്തുന്നത് നമുക്കു ചുറ്റുമുള്ള അന്തരീക്ഷം... പക്ഷികളുടെ കൂജനങ്ങള്‍... അണ്ണാന്റെയും അതുപോലെയുള്ള ജീവികളുടെയും ഇമ്പമുളവാക്കുന്ന ശബ്ദങ്ങള്‍... അവയ്‌ക്കെല്ലാം നിഴല്‍നല്കി പടര്‍ന്നു കായ്ച്ചു നില്ക്കുന്ന പല...

Read more

സാവര്‍ക്കര്‍ വീണ്ടും വീണ്ടും ചര്‍ച്ചയാവട്ടെ

1966 ഫെബ്രുവരി 26ന് 83-ാം വയസ്സില്‍ വീരസവര്‍ക്കര്‍ മുംബൈയില്‍ അന്തരിച്ച് രണ്ടു ദിവസങ്ങള്‍ക്ക് ശേഷം സിപിഐയുടെ പാര്‍ലമെന്റംഗം ഹിരേന്ദ്രനാഥ് മുഖര്‍ജി പാര്‍ലമെന്റില്‍ ഉന്നയിച്ച ആവശ്യം സവര്‍ക്കര്‍ക്ക് സഭയുടെ...

Read more

നാടുവിടുന്ന യുവത്വം…!

അഭ്യസ്തവിദ്യരായ ഒട്ടേറെ ചെറുപ്പക്കാര്‍ വളരെക്കാലമായി കേരളത്തില്‍ നിന്നും തൊഴിലന്വേഷകരായും മറ്റും വിദേശങ്ങളിലേക്ക് പോയ്‌ക്കൊണ്ടിരിക്കുന്നുണ്ട്. ഈ പ്രവണത അടുത്ത കാലങ്ങളില്‍ കൂടുതല്‍ വര്‍ദ്ധിച്ചിരിക്കുന്നു. ഇതൊരു തരത്തില്‍ ഇവിടുത്തെ ജീവിത...

Read more

ഭാഗവതപുരാണത്തിന്റെ രചനാകാലഘട്ടം (ഭാഗവതോല്പത്തിയുടെ ചരിത്രവഴികള്‍ തുടര്‍ച്ച)

ഭാഗവതത്തിന്റെ രചനയെക്കുറിച്ച് സത്യാര്‍ത്ഥപ്രകാശത്തില്‍ കൊടുത്തിട്ടുള്ള മറ്റൊരു വാദഗതി ഇനിപ്പറയുന്നു. 'നീലകണ്ഠകൃതമായ ദേവിഭാഗവത ടികയുടെ മുഖവുരയില്‍ വിഷ്ണുഭാഗവതം ബോപദേവ കൃതമിതിവദന്തി എന്നാണ്. ഷാജഹാന്റെ സമകാലികനായ കവിന്ദ്രാചാര്യന്റെ പുസ്തക സൂചി...

Read more

തമസ്‌ക്കരണത്തിന്റെ രാഷ്ട്രീയം

മലയാളമാധ്യമങ്ങളുടെ വര്‍ഗീയ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിമാത്രം വാഴ്ത്തപ്പെടുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത മീശ എന്ന നോവല്‍മാലിന്യം ചുമന്നവര്‍ അഡ്വ. എ. നസീറ എഴുതി ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച...

Read more

ഇടിക്കൂട്ടിലെ ഇന്ത്യന്‍ പെരുമ

ദല്‍ഹിയിലെ കെ.ഡി. ജാഥവ് അറീനയില്‍ ഭാരതത്തിന്റെ വീരാംഗനമാര്‍ പുതുചരിത്രമെഴുതി. കൈക്കരുത്തിന്റെ പെണ്‍നിലങ്ങളില്‍, തങ്ങളെ വെല്ലാന്‍ അധികമാരുമില്ലെന്ന് അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷന്‍ ചാമ്പ്യന്‍ഷിപ്പ് വേദിയിലെ ഇടിക്കൂട്ടില്‍ അവര്‍ തെളിയിച്ചു....

Read more

പൊളിഞ്ഞു വീഴുന്ന രാഷ്ട്രീയ നാടകങ്ങള്‍

നിരന്തരം പരാജയപ്പെട്ടിട്ടും ഒരേ ഉല്‍പ്പന്നം തന്നെ പരസ്യവാചകം പോലും മാറ്റാതെ ആറാറു മാസം കൂടുമ്പോള്‍ വീണ്ടും വീണ്ടും വിപണിയിലേക്ക് ഇറക്കുകയാണ് കോണ്‍ഗ്രസ് എന്ന് രാഹുല്‍ഗാന്ധിയെപറ്റി പരിഹസിച്ചത് പ്രധാനമന്ത്രി...

Read more

ദക്ഷിണേന്ത്യ മുറിയ്ക്കാനുള്ള പൂതി

ഇന്ത്യയെ തകര്‍ക്കുക, ഇന്ത്യയെ മുറിക്കുക, ഇന്ത്യയെ പലപല കഷണങ്ങള്‍ ആക്കി മുറിക്കുക. കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇന്ത്യയില്‍ അരങ്ങേറുന്ന ഇന്ത്യാവിരുദ്ധ പ്രവണതയുടെ, പ്രവര്‍ത്തനത്തിന്റെ അജണ്ടയുടെ ലക്ഷ്യവും രീതിയും...

Read more

ചുണ്ണാമ്പരിമാവ് കുറി

വിഷുവിന് തറവാട്ടില് ആകെയൊരു മേളമായിരുന്നു. വിഷുവിന്റന്ന് പണിക്കര് വിഷു ഫലവും പാടത്ത് വിത്തിറക്കാനുള്ള നല്ല ദിവസവും കുറിച്ച് പനയോല കൊണ്ടുവരുമായിരുന്നു. തറവാട്ടിലെ കര്‍ഷകര്‍ക്ക് അച്ഛമ്മ നെല്ലും അരിയും...

Read more

മാര്‍ക്‌സ് ഇച്ഛിച്ചതും ലെനിന്‍ കല്‍പ്പിച്ചതും (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 28)

മാര്‍ക്‌സിസം ശാസ്ത്രമാണെന്ന വലിയ തെറ്റിദ്ധാരണയാണ് പുതിയ കണ്ടെത്തലുകള്‍ നടത്തി അത് വികസിപ്പിക്കാവുന്നതാണെന്നും, വികസിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നുമുള്ള അവകാശവാദങ്ങള്‍ക്ക് അടിസ്ഥാനം. ഒരേ ശാസ്ത്ര ശാഖയില്‍ തന്നെ നിരവധി കണ്ടുപിടുത്തങ്ങള്‍ നടക്കാറുണ്ടല്ലോ....

Read more

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഇന്ത്യയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആര്‍.എല്‍.വിയുടെ പരീക്ഷണ ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കി. പൊതുവെ വിക്ഷേപണ വാഹനങ്ങള്‍ ഒരിക്കല്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളു. ഏതാനും മിനിട്ടുകള്‍ മാത്രം ഉപയോഗിക്കാനാണ്...

Read more

ലഹരിക്കെതിരായ പ്രതിരോധവല

കാലത്തിന് നേര്‍ക്ക് പിടിച്ച കണ്ണാടിയാണ് കല എന്ന് പറയാറുണ്ട്. സഫലമായ ഏതൊരു കലാരൂപവും കാലഘട്ടത്തെ ശരിയായി അടയാളപ്പെടുത്തുകയും ഒരുപരിധിവരെ കാലത്തോട് കലഹിക്കുകയും ചെയ്യും. കലയില്‍ എപ്പോഴും സാമൂഹ്യജീവിതത്തിന്റെ...

Read more

ബിസ്മിലിനൊപ്പം തൂക്കിലേറ്റപ്പെട്ടവര്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 24)

കാകോരി തീവണ്ടി കവര്‍ച്ചാ കേസില്‍ രാംപ്രസാദ് ബിസ്മിലിനൊപ്പം അഷ്ഫാക് ഉള്ളാ, രാജേന്ദ്രനാഥ് ലാഹിരി, റോഷന്‍ സിങ്ങ് എന്നിവരെയും വധശിക്ഷയ്ക്കു വിധിച്ചിരുന്നു. ബിസ്മിലിനെ 1927 ഡിസംബര്‍ 19 ന്...

Read more

ഉള്‍ക്കാഴ്ച പകരുന്ന സൂര്യകിരണം

എല്ലാ ദിവസവും രാവിലെ ഉറക്കമുണര്‍ന്ന് മുറ്റത്തേക്ക് ഇറങ്ങുമ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന നയനാമൃതമായ ചില കാഴ്ചകളുണ്ട്. ഉദിച്ചുയരുന്ന സൂര്യന്റെ പ്രകാശം പതിഞ്ഞു തിളങ്ങുന്ന തളിരിലകളും മുറ്റത്തെ ചെടികളും അതില്‍...

Read more

മാര്‍ക്‌സും ലെനിനും മാര്‍ക്‌സിസം വികസനവും (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 27)

കാറല്‍ മാര്‍ക്‌സിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കാന്‍ പാരമ്പര്യ മാര്‍ക്‌സിസ്റ്റുകളും കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകളും നിരന്തരം ഉപയോഗിക്കുന്ന പൊതുവായ ആശയമാണ് 'മാര്‍ക്‌സിസത്തിന്റെ വികസനം' എന്നത്. ഒക്‌ടോബര്‍ വിപ്ലവം മുതല്‍ ബെര്‍ളിന്‍ മതിലിന്റെ...

Read more

ക്ഷേത്രങ്ങളിലേക്ക് കടന്നുകയറുന്ന ‘പച്ച’

തിരുമാന്ധാംകുന്ന്‌ക്ഷേത്രത്തിലെ പച്ച പെയിന്റും ഗുരുവായൂരിലെ പച്ച മേല്‍മുണ്ടും ഒറ്റപ്പെട്ടതല്ല. ഇത് ആസൂത്രിത അജണ്ടയുടെ ഭാഗമാണ്. അതേ അജണ്ടയുടെ ഭാഗമായി തന്നെയാണ് ആയിരക്കണക്കിന് ഏക്കര്‍ ക്ഷേത്രഭൂമി അന്യാധീനമാകുന്നതും. കേരളത്തിലെ...

Read more

കാകോരിയിലെ അത്ഭുതകരമായകവര്‍ച്ച (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 23)

ഭാരതത്തെ അടക്കിഭരിച്ച ബ്രിട്ടീഷുകാരുടെ പ്രതിച്ഛായക്ക് കനത്ത മങ്ങലേല്പിച്ച സംഭവമായിരുന്നു 1925 ആഗസ്റ്റ് 9 ന് ഉത്തരപ്രദേശിലെ കാകോരിയില്‍ തീവണ്ടി തടഞ്ഞിട്ടു നടന്ന കവര്‍ച്ച. ഷാജഹാന്‍പൂരില്‍ നിന്ന് ലഖ്‌നോവിലേക്ക്...

Read more

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാറ്റത്തിന്റെ കാഹളമായ സീല്‍

ഒരു കാലത്ത് 'ഇന്ത്യന്‍ പട്ടികള്‍ പുറത്ത് പോകുക' എന്ന ബോര്‍ഡുകള്‍ നാഗാലാന്റ് ഉള്‍പ്പെട്ട വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായി പതിച്ചിരുന്നു. ഇന്ത്യന്‍ പട്ടാളത്തെ ഉദ്ദേശിച്ചായിരുന്നു അത്തരം ബോര്‍ഡുകള്‍...

Read more

‘നൃത്തച്ചുവടുകളും രാഷ്ട്രീയവും’

മുംബൈയില്‍ നിന്ന് മടങ്ങി എത്തിയ കേശുവേട്ടനെ ഒന്ന് കാണാന്‍ പോയി. ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്ത് കൊടുത്തത് ഞാന്‍ ആയിരുന്നു. ആ നിലക്ക് സുരക്ഷിതമായി തിരിച്ചെത്തിയോ എന്ന്...

Read more

ഹൈക്കോടതി വിധി ഹിന്ദു വഞ്ചനയ്‌ക്കെതിരായ തിരിച്ചടി

ദേവികുളം എംഎല്‍എ എ.രാജയുടെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി പട്ടികജാതി സമൂഹത്തിനും, വിശിഷ്യ ഇന്ത്യന്‍ രാഷ്ട്രീയത്തിനും ആശാവഹമായതും, സര്‍ക്കാരുകള്‍ തുടര്‍ന്നുവരുന്ന ന്യൂനപക്ഷ പ്രീണന നയങ്ങളെ പുനര്‍ചിന്തനത്തിന്...

Read more

ഭാഗവതോല്പത്തിയുടെ ചരിത്ര വഴികള്‍

വേദങ്ങളെയും സ്മൃതികളേയും പുരാണങ്ങളേയുമാണ് ഹിന്ദു ധര്‍മ്മത്തിന്റെ പ്രമാണഗ്രന്ഥങ്ങളായി അംഗീകരിച്ചിരിക്കുന്നത്. ഇവയില്‍ പ്രധാനമായും പുരാണങ്ങളെയാണ് സാമാന്യജനങ്ങള്‍ ധര്‍മ്മവിഷയത്തില്‍ പ്രമാണമാക്കുന്നത്. വേദങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള പ്രപഞ്ചസത്യങ്ങളെയും ദാര്‍ശനികപരമായ ഉപദേശങ്ങളെയും ധര്‍മ്മസംഹിതകളെയും ലൗകികങ്ങളും...

Read more

ലോകാരോഗ്യദിനത്തിന്റെ ചരിത്രവും പ്രാധാന്യവും

ലോകാരോഗ്യ സംഘടനയുടെയും മറ്റ് അനുബന്ധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും ഏപ്രില്‍ 7ന് ആചരിക്കുന്ന ആഗോള അവബോധദിനമാണ് ലോകാരോഗ്യദിനം. ഐക്യരാഷ്ട്ര സഭയിലെ പ്രധാന ആഗോള ആരോഗ്യ സംഘടനയായ ലോകാരോഗ്യസംഘടനയുടെ...

Read more

ഉത്തരാധുനിക കാലത്തെ മാര്‍ക്‌സിന്റെ പ്രേതങ്ങള്‍ (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 26)

പ്രാപഞ്ചികമായ പ്രശ്‌നങ്ങളുടെയെല്ലാം ശാശ്വതപരിഹാരം മുന്നോട്ടുവച്ചിട്ടുള്ളത് കാറല്‍മാര്‍ക്‌സ് ആണെന്നും, മറ്റ് തത്വചിന്തകളില്‍നിന്ന് മാര്‍ക്‌സിസത്തെ വ്യത്യസ്തമാക്കുന്ന അതിന്റെ മഹത്വം ഇതാണെന്നും സുവിശേഷകന്മാരെപ്പോലെ പ്രചരിപ്പിക്കുന്നവരാണ് പാര്‍ട്ടി ബുദ്ധിജീവികളായ മാര്‍ക്‌സിസ്റ്റുകള്‍. ഒരു പ്രശ്‌നവും...

Read more

തനിമയിലൂന്നിയ രാഷ്ട്രനവോത്ഥാനത്തിന് തയ്യാറെടുക്കാം

  2023 മാര്‍ച്ച് 12 മുതല്‍ 14 വരെ പാനിപ്പത്തില്‍ നടന്ന ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ അംഗീകരിച്ച പ്രമേയം ലോകക്ഷേമം എന്ന മഹത്തായ ലക്ഷ്യം...

Read more

രാജ്യദ്രോഹത്തിന്റെ പരമകാഷ്ഠ

തിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നതും ഭരണം നഷ്ടപ്പെടുന്നതുമൊക്കെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു നേതാവിനും രാഷ്ട്രീയ കക്ഷിക്കും പുതിയ കാര്യമല്ലതന്നെ. എല്ലാ പാര്‍ട്ടികളും നേതാക്കളും തോറ്റിട്ടുണ്ട്; ഭരണത്തിലേറിയിട്ടുണ്ട്, ഭരണം നഷ്ടപ്പെട്ടിട്ടുമുണ്ട്. എന്നാല്‍...

Read more
Page 15 of 73 1 14 15 16 73

Latest