അനുസ്മരണം

ചാലക്കുടിയുടെ സ്വന്തം….. സ്വാമി യാത്രയായി

ജി. പത്മനാഭസ്വാമി പത്മനാഭനില്‍ വിലയിച്ചു. ആരോടും ഒന്നും ഉരിയാടാതെ പൊട്ടിച്ചിരിച്ചും തമാശകള്‍ പറഞ്ഞും ഗൗരവമുള്ള കാര്യങ്ങളില്‍ ഇടപെട്ടും ഒരസുഖത്തിന്റെ ലാഞ്ചന പോലും പ്രകടിപ്പിക്കാതെ എല്ലാവരേയും ഞെട്ടിപ്പിച്ചും പൊട്ടിക്കരയിപ്പിച്ചും...

Read moreDetails

സംഗീത തീരത്തെ അഗ്‌നിശലഭം

ഭാരതീയ സംഗീത വിഹായസ്സില്‍ ഒരേസമയം ഉദിച്ചുനിന്ന രണ്ട് സൂര്യന്മാരായിരുന്നു ലതാ മങ്കേഷ്‌കറും ആഷാ ഭോസ്‌ലെയും. ഒരാള്‍ ശാന്തമായ പ്രകാശത്തോടെ ഒഴുകിയപ്പോള്‍, മറ്റെയാള്‍ വര്‍ണ്ണവൈവിധ്യങ്ങള്‍ വാരിവിതറി ആകാശത്തെ പ്രകമ്പനം...

Read moreDetails

പി. ഐ. ശങ്കരനാരായണന്‍ ഇനി ഓര്‍മ

മലയാളബാലസാഹിത്യരംഗത്തെ പ്രതിഭാധനരില്‍ അഗ്രഗാമി യായിരുന്ന ശങ്കരനാരായണന്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 25ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് വിഷ്ണുപദം പൂകി. 1945 ല്‍ കണ്ണൂരില്‍ ജനിച്ച അദ്ദേഹം 'ശങ്കരനാരായണന്‍'...

Read moreDetails

ആർജ്ജിത മഹത്വത്തിന്റെ ആൾരൂപം

മഹത്വത്തെ മൂന്നു തരത്തിലാണ് വിദ്വാന്മാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ജനിക്കുമ്പോള്‍ തന്നെ കുടുംബപാരമ്പര്യവും കുലീനതയും മറ്റനുകൂലസാഹചര്യങ്ങളും കൊണ്ട് സ്വയം മഹത്വവല്‍ക്കരിക്കപ്പെട്ടവരാണ് ആദ്യകൂട്ടര്‍. അറിയപ്പെടുന്ന പൈതൃകത്തിന്റെ പിന്‍ഗാമികളായി ജനിച്ചവരും അറിയാതെ മഹത്വത്തിലേക്കുയരും....

Read moreDetails

ആദര്‍ശത്തില്‍ അടിയുറച്ച ജീവിതം

കന്യാകുമാരി വിവേകാനന്ദപ്പാറയില്‍ ഉയര്‍ന്നു നില്‍ക്കുന്ന അഭിമാനകരമായ വിവേകാനന്ദ സ്മാരകം സാധ്യമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചവരില്‍ ഒരാളാണ് ഈയിടെ അന്തരിച്ച പുളിക്കല്‍ ലക്ഷ്മണന്‍. സ്വാമി വിവേകാനന്ദന്റെ ജനശതാബ്ദിയോടനുബന്ധിച്ച് കന്യാകുമാരി ശ്രീപാദപ്പാറയില്‍...

Read moreDetails

പരിസ്ഥിതിയുടെ കാവല്‍ഭടന്‍

സുസ്ഥിര വികസനത്തിന്റെയും പരിസ്ഥിതി സൗഹൃദ വികസനത്തിന്റെയും വക്താവും പ്രയോക്താവുമായിരുന്നു ഈയിടെ അന്തരിച്ച പ്രൊഫ. മാധവ് ഗാഡ്ഗില്‍. കേരളത്തിന്റെ ഭൂപ്രകൃതിയെയും വികസന പരിപ്രേക്ഷ്യത്തെയും കുറിച്ച് ആഴത്തില്‍ പഠിച്ച ജനകീയനായ...

Read moreDetails

സസ്യങ്ങളെ ജീവനുതുല്യം സ്‌നേഹിച്ച ശാസ്ത്രജ്ഞന്‍

''ഇന്ന് ലോകത്ത് സയന്റിഫിക് ആയിട്ടുള്ള ഹെര്‍ബല്‍ ഡ്രഗ്സ് ഉണ്ടെന്നു പറഞ്ഞാല്‍ ചൈനക്കാരുടേതേ ഉള്ളൂ. ഇത് നമുക്ക് എന്തുകൊണ്ട് ചെയ്തുകൂടാ?'' വിഖ്യാത സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. പല്‍പ്പു...

Read moreDetails

പച്ചമനുഷ്യരെ തിരക്കഥയാക്കിയ ശ്രീനിവാസന്‍

മലയാള സിനിമയിലെ ഒരു സഹ നടന്‍ എന്ന നിലയില്‍ നിന്ന് നായകനും, തിരക്കഥാകൃത്തും സംവിധായകനും സര്‍വ്വോപരി ബൗദ്ധിക സാന്നിധ്യവുമായി നിറഞ്ഞുനിന്ന പ്രതിഭയായ ശ്രീനിവാസന്‍ ലോക ചലച്ചിത്ര മേഖലയില്‍...

Read moreDetails

അതുല്യനായ സംഘാടകന്‍

പവിത്രമായ സംഘ പ്രവാഹത്തിലൂടെ ഒഴുകി അതില്‍ വിലയം പ്രാപിച്ച പുണ്യാത്മാക്കളില്‍ ഒരാളായിരുന്നു എം.ശിവദാസ്. അദ്ദേഹത്തിനെ എനിക്ക് എന്റെ ബാല്യകാലം മുതല്‍ക്കേ അറിയാം. സംഘ ബൈഠക്കുകളില്‍ വച്ചു കണ്ടുമുട്ടാറുണ്ടായിരുന്നു....

Read moreDetails

ഇച്ഛാശക്തിയുടെ ആള്‍രൂപം

ഉത്സാഹിയായ പുരുഷ സിംഹത്തിന്റെ കൂടെയാണ് ശക്തി, ഐശ്വര്യ ദേവതകള്‍ കുടിയിരിക്കുക എന്നൊരു ശ്ലോകം സംസ്‌കൃതത്തിലുണ്ട്. ഈ ശ്ലോകത്തെ അന്വര്‍ത്ഥമാക്കും വിധം ജീവിച്ച് ഇഹലോകവാസം വെടിഞ്ഞ ഒരു ധീരാത്മാവായിരുന്നു...

Read moreDetails

പിഇബി മേനോന്‍ സാര്‍: സംഘത്തെ ആത്മാവിലാവാഹിച്ച സാധകന്‍

നൂറ് വര്‍ഷത്തെ സംഘത്തിന്റെ പ്രവര്‍ത്തനചരിത്രം പഠിച്ചാല്‍ ആരംഭകാലത്ത് കൊച്ചു പ്രായക്കാരായ കുട്ടികളെ ചേര്‍ത്ത് ഡോക്ടര്‍ജി തുടങ്ങിയ ശാഖ, നാഗ്പ്പൂരിന് പുറത്തേക്ക് വികസിക്കാന്‍ തുടങ്ങിയപ്പോള്‍ ഡോക്ടര്‍ജി അതാത് പ്രദേശത്തെ...

Read moreDetails

മുന്‍പേഗമിച്ച….മുന്നിട്ടിറങ്ങിയ.. മേനോന്‍ സാര്‍

കര്‍ത്തവ്യനിഷ്ഠനും കര്‍മ്മകുശലനുമായ മാതൃകാ സ്വയംസേവകനായിരുന്നു ഈയിടെ അന്തരിച്ച പി.ഇ.ബി. മേനോന്‍ എന്ന ബാലന്‍ മേനോന്‍. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുന്‍ പ്രാന്ത സംഘചാലകനായ അദ്ദേഹത്തെ സ്വയംസേവകരും സുഹൃത്തുക്കളും...

Read moreDetails

സംഘത്തെ നെഞ്ചേറ്റിയ ഡോക്ടര്‍

ബംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ്സില്‍ (NIMHANS) നിന്ന് മനോരോഗചികിത്സയില്‍ പഠനം പൂര്‍ത്തിയാക്കി മികച്ച മനോരോഗവിദഗ്ദ്ധന്‍ എന്ന പേരില്‍ ആ രംഗത്ത്...

Read moreDetails

ജ്ഞാനശങ്കരം

ഒരുകാലത്ത് അനവധി ഗ്രാമസൗഭാഗ്യങ്ങള്‍ ആസ്വദിച്ചു വളര്‍ന്ന എന്റെ തലമുറയുടെ കുട്ടിക്കാലം തികച്ചും ധന്യതകളാലും ധാര്‍മ്മികമൂല്യങ്ങളുടെ സ്‌നിഗ്ദ്ധതയാലും പ്രഭാപ്രശ്രുതമായിരുന്നു. സാങ്കേതികവികസനത്തിന്റെ മൂര്‍ദ്ധാവില്‍ നില്‍ക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ഒരുപക്ഷേ ഇത്...

Read moreDetails

ആര്‍ട്ടിസ്റ്റ് ശശി കോട്ട് – പ്രതിഭയുടെ വേര്‍പാടിന് ഒരാണ്ട്

ചിത്രകലാരംഗത്ത് അദ്വിതീയന്‍, കോഴിക്കോടിന്റെ നാടക പരിസരങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന കലാകാരന്‍. ചമയക്കാരനായി, രംഗപട സംവിധായകനായി, പശ്ചാത്തല ചിത്രങ്ങളൊരുക്കി, രംഗ വസ്തുക്കളുടെ നിര്‍മ്മാതാവായി, നാടക ചര്‍ച്ചകളില്‍, ഒരുക്കങ്ങളില്‍, യാത്രകളില്‍, ചിത്ര-ശില്പ...

Read moreDetails

രാഷ്ട്രതപസ്വിനി വന്ദനീയ പ്രമീളാ മേഡേ

രാഷ്ട്രസേവികാ സമിതിയുടെ നാലാമത്തെ പ്രമുഖ സഞ്ചാലിക പ്രമീളാ മേഡേ ഇക്കഴിഞ്ഞ ജൂലായ് 31ന് കാലത്ത് 9.05ന് സേവികാ സമിതി കേന്ദ്രകാര്യാലയമായ നാഗ്പൂരിലെ അഹല്യമന്ദിറില്‍ വെച്ച് അന്തരിച്ചു. അവര്‍ക്ക്...

Read moreDetails

ഇച്ഛാശക്തിയുടെ ആള്‍രൂപം

അടിയന്തരാവസ്ഥക്ക് ശേഷം തൃശ്ശൂര്‍ ജില്ലയില്‍ സംഘവ്യാപനത്തിന് നേതൃത്വം കൊടുത്ത പ്രധാന കാര്യകര്‍ത്താക്കളിലൊരാളാണ് ഈയിടെ അന്തരിച്ച എ.പി.ഭരത്കുമാര്‍. താന്‍ ഏറ്റെടുത്ത സംഘദൗത്യ പൂര്‍ത്തീകരണത്തിനു വേണ്ടിയുള്ള വ്യഗ്രത, അതിനുവേണ്ടി മുന്‍കൂട്ടി...

Read moreDetails

സ്‌നേഹസാനുക്കളുടെ പ്രേമഭാജനം

സ്‌നേഹസാനുക്കളിലൂടെയുള്ള സഞ്ചാരമായിരുന്നു എം.കെ. സാനുവെന്ന സാനുമാഷുടെ ജീവിതം. അദ്ധ്യാപനത്തിലും സാഹിത്യത്തിലും സൗഹൃദത്തിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും രാഷ്ട്രീയത്തിലും സ്‌നേഹമന്ത്രങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന മൂലധനം. അഭിരുചിയിലും ആദര്‍ശത്തിലും കലാസങ്കല്പങ്ങളിലും സമാന...

Read moreDetails

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

ക്ഷേത്ര പ്രവേശനവും പന്തിഭോജനവും സവര്‍ണ്ണ ജാഥയും കേരളത്തിലെ നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലുകള്‍ ആയിരുന്നു. എന്നാല്‍ ആ പൈതൃകത്തെ ചോലനായ്ക്കനും സ്വഗൃഹത്തില്‍ പ്രവേശം നല്‍കി പുതിയ അധ്യായം കുറിച്ച...

Read moreDetails

നിശ്ശബ്ദ സേവനത്തിന്റെ സൗരഭ്യം

ഒരു പനിനീര്‍ പൂ വിരിഞ്ഞ് സൗരഭ്യം പടര്‍ത്തിയ ശേഷം തണ്ടില്‍ നിന്നും അടര്‍ന്നു വീഴുന്ന ലാഘവത്തോടെ സ്വന്തം ജീവിതം കൊഴിഞ്ഞു പോകുമ്പോള്‍ ഗീതാകാരന്‍ പറഞ്ഞ പോലെ തന്നിലെ...

Read moreDetails

അഭ്രപാളികളിലെ കാവ്യ-കലാസങ്കീര്‍ത്തനം

ഷാജി നീലകണ്ഠന്‍ കരുണാകരന്‍ എന്ന ഷാജി എന്‍. കരുണ്‍ കാലയവനികക്കുള്ളില്‍ മറയുമ്പോള്‍ മലയാള സിനിമയെ അതിന്റെ ദൃശ്യാവിഷ്‌കാര മികവോടെയും ദേശാന്തര പ്രൗഢമായ ചാരുതയോടെയും ഔന്നത്യത്തോടെയും ദേശീയ-അന്താരാഷ്ട്ര തലത്തില്‍...

Read moreDetails

തേജസ്വിയായ ഗുരുനാഥന്‍

സര്‍വകലാശാലാദ്ധ്യാപകന്‍, ഭാഷാശാസ്ത്രജ്ഞന്‍, ബഹുഭാഷാപണ്ഡിതന്‍, സാഹിത്യനിരൂപകന്‍ വിവര്‍ത്തകന്‍, വൈയ്യാകരണന്‍, ഗവേഷണമാര്‍ഗദര്‍ശി എന്നീ നിലകളില്‍ നിസ്തുല സംഭാവനകളര്‍പ്പിച്ച ഡോ.ടി.ബി. വേണുഗോപാലപ്പണിക്കര്‍ സാറിന്റെ (80) നിര്യാണവാര്‍ത്ത ഞെട്ടലോടെയാണ് ഞാന്‍ കേട്ടത്. കോഴിക്കോട്...

Read moreDetails

മാതൃവാത്സല്യത്തിന്റെ സംഘടനാമുഖം

1979ല്‍ പാലക്കാട് കര്‍ണകി സ്‌കൂളില്‍ സേവികാസമിതിയുടെ ഗ്രീഷ്മശിബിരം നടക്കുന്നുണ്ടായിരുന്നു. അന്ന് അവിടെ ഏകദേശം പതിനഞ്ചോളം സേവികമാര്‍ കോഴിക്കോട്ടു നിന്ന് ശിക്ഷാര്‍ത്ഥികളായി ഉണ്ടായിരുന്നു. അവരെ കാണാനാണ് അഹല്ല്യേടത്തി മറ്റു...

Read moreDetails

ഭൂമിയെ പച്ചപ്പണിയിക്കുവാന്‍ ജീവിതം ഉഴിഞ്ഞുവെച്ച ബാലന്‍

'മരിക്കും മുമ്പ് എനിക്ക് ഈ മണ്ണില്‍ ഒരു കോടി മരം നടണം' ഈയ്യിടെ അന്തരിച്ച കല്ലൂര്‍ അരങ്ങാട്ട് വീട്ടില്‍ ബാലന്റേതായിരുന്നു ഈ വാക്കുകള്‍. പാതയോരങ്ങളിലും പുറമ്പോക്കുകളിലും പുഴയോരങ്ങളിലുമായി...

Read moreDetails

നെഞ്ചുണര്‍ന്നിറ്റിറ്റുവീഴുന്ന സൗഭഗം

കവിതയുടെ കനം തൂങ്ങുന്ന മനസ്സുമായി ഒരു ആയുസ്സ് താണ്ടുക. സഞ്ചരിച്ച ജീവിതവഴികളിലെല്ലാം സംസ്‌കാരത്തിന്റെ കണികകള്‍ പ്രസരിപ്പിച്ച ശേഷം ജീവന്റെ അവസാനതുള്ളിപോലെ ഒരു കവിത പൊഴിച്ചിട്ട് നിത്യതയിലേക്ക് മറയുക....

Read moreDetails

ആദര്‍ശ ജീവിതത്തിന് ഒരായിരം പ്രണാമങ്ങള്‍

നന്മണ്ട: ടി.കെ.ശ്രീധരേട്ടനെന്ന മുന്‍ സംഘപ്രചാരകനെ- മാതൃകാ സ്വയംസേവകനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പ്രേരണാദായകവും പ്രചോദിതവുമായ അനുഭവങ്ങളുടെ വേലിയേറ്റമാണ് മനസ്സിലൂടെ കടന്നുപോകുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ആദര്‍ശത്തിന്റെ ആള്‍രൂപമായിരുന്ന അദ്ദേഹം സംഘടനയുടെ സക്രിയ പ്രവര്‍ത്തനകനായിരുന്നപ്പോഴും...

Read moreDetails

മനുഷ്യഹൃദയങ്ങളെ സ്‌നേഹത്താല്‍ ചേര്‍ത്തുനിര്‍ത്തിയ സംഘാടകന്‍

കോഴഞ്ചേരി: അറിവിന്റെ ഭാരംപേറി നടക്കാതെ മനുഷ്യഹൃദയങ്ങളെ പുഞ്ചിരികൊണ്ട് സ്വീകരിച്ച് സ്‌നേഹംകൊണ്ട് തൊട്ട് വാത്സല്യം കൊണ്ട് ചേര്‍ത്ത് പിടിച്ച പുണ്യാത്മാവായിരുന്നു ഡോ.വി.പി.വിജയമോഹനന്‍. ഗഹനമായ പുസ്തകങ്ങള്‍ വായിക്കുമ്പോഴും പ്രഭാഷണം നടത്തുമ്പോഴും...

Read moreDetails

വന്ദേ പത്മനാഭം

ഇക്കഴിഞ്ഞ നവംബര്‍ 3ന് തലശ്ശേരി പാനൂരിലെ തറവാട്ട് വീട്ടില്‍ വച്ച് അന്തരിച്ച പി.വി.പത്മനാഭന്‍ (72) എന്ന പപ്പേട്ടനെ ഞാന്‍ പരിചയപ്പെടുന്നത് 2001 ല്‍ തിരുവനന്തപുരം മഹാനഗരത്തില്‍ ജില്ലാ...

Read moreDetails

സ്വപ്നങ്ങള്‍ ബാക്കിവെച്ച് യാത്രയായി

തൃശ്ശൂര്‍: സിനിമയെന്ന സ്വപ്‌നം ബാക്കിയാക്കിയാണ് മലപ്പുറം സ്വദേശി ശരണ്‍കൃഷ്ണ (23) യാത്രയായത്. തൃശ്ശൂര്‍ വലപ്പാട് ദേശീയപാതയിലുണ്ടായ കാറപകടത്തിലാണ്, മലപ്പുറം കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് സമീപം എളമ്പുലാശ്ശേരി ചൊവ്വേപ്പാടത്തിനടുത്ത് വാകേരി...

Read moreDetails

ഉത്തരവാദിത്തങ്ങളില്‍നിന്നും ഒളിച്ചോടാത്ത ഉത്തമ സ്വയംസേവകന്‍

കൊടകര: ഉത്തരവാദിത്തങ്ങളില്‍നിന്നും ഒളിച്ചോടാത്ത ഉത്തമ സ്വയംസേവകനായിരുന്നു ഈയിടെ വിടപറഞ്ഞ വി.യു.ശശി. യുവാവായിരുന്ന കാലത്തുതന്നെ സംഘപഥത്തിലെത്തിയ ശശി അവധിയെടുക്കാതെ തന്നെ നാലുപതിറ്റാണ്ടുകാലം സംഘപ്രവര്‍ത്തനങ്ങളില്‍ സജീവമായി. സംഘത്തിന്റെ സേവാപ്രവര്‍ത്തനങ്ങളുടെ ചുമതലകളെ...

Read moreDetails

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.