Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home അനുസ്മരണം

രാഷ്ട്രതപസ്വിനി വന്ദനീയ പ്രമീളാ മേഡേ

ഡോ. ആര്യാദേവിഡോ. ആര്യാദേവി
22 August 2025

രാഷ്ട്രസേവികാ സമിതിയുടെ നാലാമത്തെ പ്രമുഖ സഞ്ചാലിക പ്രമീളാ മേഡേ ഇക്കഴിഞ്ഞ ജൂലായ് 31ന് കാലത്ത് 9.05ന് സേവികാ സമിതി കേന്ദ്രകാര്യാലയമായ നാഗ്പൂരിലെ അഹല്യമന്ദിറില്‍ വെച്ച് അന്തരിച്ചു. അവര്‍ക്ക് 97 വയസ്സായിരുന്നു. കഴിഞ്ഞ് കുറച്ചു മാസങ്ങളായി, വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ കിടപ്പിലായിരുന്നു.

Google NewsAdd Kesari Weekly as a preferred source on Google

പ്രമീളതായിയുടെ ജീവിതം ത്യാഗത്തിന്റേയും സേവനത്തിന്റെയും ദേശോന്മുഖമായ സദാജാഗരൂകതയുടേയും ഉത്തമ ഉദാഹരണമായിരുന്നു.

ആറാം വയസ്സില്‍ രാഷ്ട്രസേവികാസമിതിയുടെ ശാഖയില്‍ വന്ന് പടിപടിയായി വിവിധ ചുമതലകളിലൂടെ കടന്ന് സമിതിയുടെ ഏറ്റവും ഉയര്‍ന്ന ചുമതലയായ പ്രമുഖ സഞ്ചാലിക പദം വരെ എത്തി പ്രവര്‍ത്തിച്ചശേഷം വാര്‍ദ്ധക്യം കൊണ്ടു മാത്രം 93 വയസ്സായപ്പോള്‍ ചുമതലകള്‍ ഒഴിഞ്ഞ് വിരമിക്കുകയായിരുന്നു. മരിക്കുന്നതുവരേയും സമാജത്തിന്റെ കാര്യത്തില്‍ ബദ്ധശ്രദ്ധയായിരുന്നു അവര്‍.

ADVERTISEMENT

രാഷ്ട്ര സേവികാസമിതി സ്ഥാപിച്ച വന്ദനീയ മൗസീജിക്കൊപ്പം ദീര്‍കാലം പ്രവര്‍ത്തിക്കാന്‍ സാധിച്ച അപൂര്‍വ്വം വ്യക്തികളില്‍ ഒരാളായിരുന്നു പ്രമീളാതായി. അതുകൊണ്ടുതന്നെ വന്ദനീയ മൗസീജിക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയ സമിതിയുടെ ആഗോള വ്യാപനത്തില്‍ വലിയ പങ്ക് നല്‍കാന്‍ പ്രമീളാതായിക്ക് സാധിച്ചു. ഭാരതത്തില്‍, കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ മാത്രമല്ല പതിനെട്ടോളം വിദേശ രാജ്യങ്ങളിലും സമിതി ശാഖകള്‍ പ്രവര്‍ത്തിപ്പിക്കാനും അതില്‍ ഭാഗഭാക്കാവാനും അവര്‍ക്ക് സാധിച്ചു.

സമിതി ചുമതലയുടെ ഭാഗമായി ശ്രീലങ്ക, കെനിയ, ഇംഗ്ലണ്ട്, അമേരിക്ക എന്നീ സ്ഥലങ്ങളില്‍ പ്രമീളതായി യാത്ര ചെയ്തിട്ടുണ്ട്. അമേരിക്കയില്‍ ന്യൂജഴ്‌സിയിലെ ഹോണററി സിറ്റിസണ്‍ഷിപ്പ് നല്‍കി പ്രമീളതായിയെ ആദരിച്ചിട്ടുണ്ട്. 2020ല്‍ എന്‍എന്‍ഡിടി യൂണിവേഴ്‌സിറ്റി അവരെ ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.

സമിതി സ്ഥാപകയായ വന്ദനീയ മൗസിജിയുടെ ജന്മശതാബ്ദി സമയത്ത് അവരുടെ സ്മരണക്കായി ഭാരതത്തില്‍ അങ്ങോളമിങ്ങോളം ഇരുപത്തിയെട്ടായിരം കിലോമീറ്റര്‍ റോഡുമാര്‍ഗ്ഗം സഞ്ചരിച്ച് സ്മൃതിരഥവും പ്രദര്‍ശിനിയുമായി 108 സ്ഥലങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി. ഈ സമയത്ത് നേപ്പാളിലും യാത്ര ചെയ്യുകയുണ്ടായി.

മഹാരാഷ്ട്രയുടെ പാരമ്പര്യവേഷം ധരിച്ച് ഇംഗ്ലണ്ടില്‍ ഒരു വലിയ പരിപാടിയില്‍ പങ്കെടുത്ത പ്രമീളാതായിയുടെ മനോഹരമായ ഇംഗ്ലീഷ് ഭാഷാപ്രയോഗം സദസ്യരില്‍ അത്ഭുതമുളവാക്കിയിരുന്നു.

ദേവി അഹല്യാമന്ദിരിലേക്ക് വന, ഗിരിവാസികളായ കുട്ടികളെ കൊണ്ടുവന്ന് പഠിപ്പിച്ച് നഴ്‌സുമാരാക്കി അവരെ കെനിയയില്‍ ആശുപത്രികളില്‍ സേവനത്തിനായി അയച്ചു. രണ്ടാമത്തെ പ്രമുഖസഞ്ചാലികയായ തായ്ജി ആപ്‌തേയുടെ നൂറാം പിറന്നാളിന് കെനിയയില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സുമാര്‍ക്കായി ‘സരസ്വതി സദന്‍’ എന്ന ഓഫീസ് നിര്‍മ്മിച്ച് ഉദ്ഘാടനം നടത്തി.

അസാദ്ധ്യമായി ഒന്നും തന്നെയില്ലെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച വ്യക്തിയാണ് പ്രമീളാതായി. സദാ സമാജകാര്യത്തിനായി ദക്ഷ: എന്ന സ്ഥിതിയില്‍ നിലകൊണ്ടു: വീണ്ടും സമിതികാര്യത്തിനായി ജന്മമെടുക്കും എന്ന് അവര്‍ പറയാറുണ്ടായിരുന്നു. സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റേയും മൂര്‍ത്തിയായ പ്രമീളാതായിക്ക് അന്ത്യപ്രണാമം.

Tags: prameela medheprameela medeപ്രമീളാ മേഡേ
ShareTweetSendShare

Related Posts

ജ്ഞാനസൂര്യന്‍ അസ്തമിച്ചു

ജ്ഞാനസൂര്യന്‍ അസ്തമിച്ചു

ആത്മീയശോഭയുടെ മുനിപ്രസാദം

ആത്മീയശോഭയുടെ മുനിപ്രസാദം

ചാലക്കുടിയുടെ സ്വന്തം….. സ്വാമി യാത്രയായി

ചാലക്കുടിയുടെ സ്വന്തം….. സ്വാമി യാത്രയായി

സംഗീത തീരത്തെ അഗ്‌നിശലഭം

സംഗീത തീരത്തെ അഗ്‌നിശലഭം

പി. ഐ. ശങ്കരനാരായണന്‍ ഇനി ഓര്‍മ

പി. ഐ. ശങ്കരനാരായണന്‍ ഇനി ഓര്‍മ

ആർജ്ജിത മഹത്വത്തിന്റെ ആൾരൂപം

ആർജ്ജിത മഹത്വത്തിന്റെ ആൾരൂപം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies