നോവൽ

ശേഷക്രിയ (സത്യാന്വേഷിയും സാക്ഷിയും 26)

ഫെബ്രുവരി പന്ത്രണ്ടിന്റെ പ്രഭാതം. മുന്നില്‍ പ്രൗഢപ്രതാപത്തിന്റെ ചരിത്രഭൂമി. ചെവിയില്‍ മാമാങ്കത്തിന്റെ പോര്‍വിളി. തിരുനാവായ ആ മണ്‍കുടം കണ്ടുണര്‍ന്നു. നിള സത്യത്തിന്റേയും അഹിംസയുടേയും പരീക്ഷകന്റെ ചിതാഭസ്മം ഏറ്റുവാങ്ങാന്‍ നമസ്‌കാരപൂര്‍വ്വം...

Read moreDetails

വിതുമ്പല്‍ കലര്‍ന്ന വാര്‍ത്ത (സത്യാന്വേഷിയും സാക്ഷിയും 25)

''കരോ യാ മരോ '' ജപ്പാനിലെ മനുഷ്യക്കുരുതിയോടെ യുദ്ധം തീര്‍ന്നു. ഇംഗ്ലണ്ടില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വന്നു. ഇന്ത്യയിലെ ഭരണവ്യവസ്ഥയില്‍ ചില ശുഭകരമായ മാറ്റങ്ങളുടെ സൂചനകള്‍ പടിഞ്ഞാറന്‍...

Read moreDetails

‘കരോ യാ മരോ'(സത്യാന്വേഷിയും സാക്ഷിയും 24)

കേളപ്പന്‍ പുസ്തകത്തെ ഒന്നുകൂടി വെളിച്ചത്തിലേക്ക് നീക്കിപ്പിടിച്ചു. ഇതാ ഇങ്ങ് ഏറനാട്ടിലും രക്തച്ചൊരിച്ചിലിന് തുര്‍ക്കി കാരണമായിരിക്കുന്നു. ചിന്ത കടല്‍കടന്ന് വരും മുമ്പ് അദ്ദേഹം വായന തുടര്‍ന്നു. അടിസ്ഥാനപരമായി യുദ്ധങ്ങള്‍...

Read moreDetails

കൊലീമ… (സത്യാന്വേഷിയും സാക്ഷിയും 23)

തിരിച്ചുള്ള യാത്രയില്‍ വേലായുധന്‍ പറഞ്ഞു. 'ബലൂചിസ്ഥാനില്‍ പിറന്ന ഭുവീന്ദ്രയെ കണ്ടു. എന്നിട്ടും കുറുമ്പ്രനാട്ട് പിറന്ന കേളപ്പജീനെ കാണാന്‍ പറ്റിയില്ല'. 'രണ്ടും സന്യാസിമാര്‍... അല്ലേ?' വേലായുധന്‍ ശരിയാണെന്ന അര്‍ത്ഥത്തില്‍...

Read moreDetails

സാന്ത്വനത്തലോടലുകള്‍ (സത്യാന്വേഷിയും സാക്ഷിയും 22)

പൊടുന്നനെ മുറ്റത്ത് കുട്ടികളുടെ അലര്‍ച്ച. ഉപ്പന്‍കുട്ടി നായര്‍ പ്രധാന വാതില്‍ തുറന്നു. വരാന്തയില്‍ ലഹളക്കാര്‍. ഭയന്നുവിറച്ച കുട്ടികള്‍ നാലുപാടും ഓടുന്നു. നായരെ തള്ളി മുറ്റത്തേക്കിട്ട് പത്തു പതിനഞ്ചു...

Read moreDetails

ഗാന്ധിജിയുടെ സന്ദര്‍ശനം (സത്യാന്വേഷിയും സാക്ഷിയും 21)

'ഭാരത് മാതാ കീ ജയ്' തിരൂരങ്ങാടി വന്നിറങ്ങി ഊരകത്തേക്കുള്ള യാത്രയ്ക്കിടെയാണ് അയാള്‍ എതിര്‍ദിശയില്‍ നടന്നുവരുന്ന വെള്ള ഖദര്‍ധാരികളായ പത്തു പതിനഞ്ചുപേര്‍ അടങ്ങിയ സംഘത്തിന്റെ മുദ്രാവാക്യം കേട്ടത്. സൈക്കിള്‍മണി...

Read moreDetails

ഉപ്പുകുറുക്കാന്‍ പയ്യന്നൂരേക്ക് (സത്യാന്വേഷിയും സാക്ഷിയും 19 )

'ഇതെന്താ വേലായുധാ, ഇന്നും പത്രം ഇറങ്ങീനാ?' പാല്‍ വാങ്ങി മടങ്ങുകയായിരുന്ന ഭാസ്‌കരന്‍നായര്‍ പുലര്‍വെട്ടത്തില്‍ പത്രക്കെട്ടുമായി നടക്കുന്ന വേലായുധനോട് ചോദിച്ചു. 'ഉം, ഇന്നു മുതല്‍ എല്ലാ ദിവസവും ഉണ്ട്'....

Read moreDetails

പാക്കനാര്‍പുരം (സത്യാന്വേഷിയും സാക്ഷിയും 18 )

മാധവി പറഞ്ഞിടത്തേക്ക് പിറ്റേന്ന് അതിരാവിലെത്തന്നെ പുറപ്പെട്ടു. എങ്ങോട്ടാണെന്ന് മാധവി പറഞ്ഞിരുന്നില്ല. വഴികാട്ടുക മാത്രം ചെയ്തു. വേലായുധനോടൊപ്പം മുന്നിലിരുന്ന് അവള്‍ കാളകളെ നിയന്ത്രിച്ചു. മാധവിയുടെ കടിഞ്ഞാന്‍ വലിവുകളുടെ ഊക്കും...

Read moreDetails

ഇതിഹാസ നായിക (സത്യാന്വേഷിയും സാക്ഷിയും 17)

കണ്ണില്‍ ഇരുട്ടു കയറുന്നോ എന്ന ഭയം മുളപൊട്ടാന്‍ തുടങ്ങിയപ്പോഴാണ് മുന്നില്‍ ശ്രീഭാരതവിലാസം എന്ന് ചെറുതായും ഹോട്ടല്‍ എന്ന് വലുതായും ബോര്‍ഡ് കണ്ടത്. പുല്ലുമേഞ്ഞ കെട്ടിടം ആ ബോര്‍ഡിന്റെ...

Read moreDetails

മരണവും ജീവിതവും (സത്യാന്വേഷിയും സാക്ഷിയും 15)

'ജാതസ്യ ഹി ധ്രുവോ മൃത്യുര്‍ ധ്രുവം ജന്മ മൃതസ്യ ച' കൊണ്ടോട്ടി തക്കിയാവിന്റെ വരാന്തയില്‍ നീണ്ടു നിവര്‍ന്നു കിടക്കവേ തങ്ങള്‍ ഒരിക്കല്‍ പറഞ്ഞ വാചകം വേലായുധന്‍ ഒരിക്കല്‍...

Read moreDetails

കലാപം കെട്ടടങ്ങി (സത്യാന്വേഷിയും സാക്ഷിയും 14)

കാലം ക്രൗര്യത്തിന്റെ കടുംകറുപ്പ് കൊണ്ട് ചുറ്റിനെയും മൂടിയിരിക്കുന്നു. തകര്‍ക്കപ്പെട്ട വീടുകളുടെ കബന്ധങ്ങള്‍, തലയറുക്കപ്പെട്ട മനുഷ്യരുടെ ഓര്‍മ്മകള്‍, നഷ്ടങ്ങളനുഭവിച്ച് മനോനില തെറ്റിപ്പോയവരുടെ നിലവിളികള്‍. കാഴ്ചയും കേള്‍വിയും നിറഞ്ഞു കവിയുന്നത്...

Read moreDetails

മരണത്തെ മുഖാമുഖം കണ്ട് വേലായുധന്‍ (സത്യാന്വേഷിയും സാക്ഷിയും 13 )

പിന്നാമ്പുറത്തെ വരാന്തയില്‍ നിന്ന് പാത്രം കഴുകുകയായിരുന്നു പാറുക്കുട്ടി. തോട്ടത്തില്‍ വരിവരിയായി നില്‍ക്കുന്ന വാഴകള്‍ ഒന്നുകഴിഞ്ഞൊന്നെന്ന വണ്ണം വീഴുന്നത് കണ്ട് ഏന്തിവലിഞ്ഞു നോക്കിയപ്പോഴാണ് വാളുകളുമായി പത്തിരുപത് പേര്‍ അങ്ങോട്ടുമിങ്ങോട്ടും...

Read moreDetails

വൈക്കത്തെ സത്യഗ്രഹം (സത്യാന്വേഷിയും സാക്ഷിയും 16)

പിഴച്ച കാലത്തിന്റെ ഓരത്തൊരു മുറിക്കുള്ളില്‍ കോഴിക്കോട്ടെ പ്രധാനികളില്‍ ചിലര്‍ ഒത്തുകൂടി. പുതിയൊരു സംരംഭത്തിന്റെ ബീജാവാപം മുറപ്രകാരം നടന്നു. അമ്മാളുവിന്റെ പ്രസവശുശ്രൂഷയ്ക്ക് അവളെ വീട്ടുകാര്‍ വൈരം മറന്ന് കൂട്ടിക്കൊണ്ടുപോയി....

Read moreDetails

ഭയപ്പാടിന്റെ ഇരുട്ടിലേക്ക് (സത്യാന്വേഷിയും സാക്ഷിയും 12)

ഊര്‍ജ്ജസ്വലനായ ചെറുപ്പക്കാരനായിരുന്നു മെഡിക്കല്‍ ബിരുദപഠനം പാതിവഴിയില്‍ നിര്‍ത്തി സമരവീര്യത്തെ പുണര്‍ന്ന തന്റെ അനുജന്‍. മനുഷ്യശരീരത്തിനകത്ത് പൂര്‍വിക പരമ്പരയും പ്രകൃതിയും ഒളിപ്പിച്ചുവെച്ച അത്ഭുത പ്രവര്‍ത്തനങ്ങളെ ഇഴകീറി പഠിച്ചവന്‍ സ്വന്തം...

Read moreDetails

വെടിയുണ്ടകളുടെ മഴപ്പെയ്ത്ത് (സത്യാന്വേഷിയും സാക്ഷിയും 11 )

തിരിച്ചുള്ള യാത്രയില്‍ വഴിനീളെ കലാപത്തിന്റെ അടയാളങ്ങള്‍. വേദനയുടെ മുറിപ്പാടുകള്‍. വേവലാതിയുടെ കനല്‍ക്കൂമ്പാരങ്ങള്‍. പ്രഭാതത്തിലെ മങ്ങിയ വെളിച്ചത്തില്‍ വേലായുധന്‍ അവയ്ക്കിടയിലൂടെ നീങ്ങി. പൂക്കോട്ടൂര്‍ കവലയില്‍ എത്തുമ്പോള്‍ വലിയ ബഹളം....

Read moreDetails

അഴിഞ്ഞാടുന്ന കലാപകാരികള്‍ (സത്യാന്വേഷിയും സാക്ഷിയും 10)

'വാരണവൃന്ദവും വാജിസമൂഹവും തേരുകളും വെന്തുവെന്തു വീണീടുന്നു' കോമന്‍മേനോന്‍ രാമായണം മടക്കിവെച്ചു. അധ്യാത്മരാമായണത്തിലൂടെയൊന്ന് കണ്ണോടിക്കുക, അധികം ഉച്ചത്തിലല്ലാതെ വരികളെ ശബ്ദമാക്കുക, ഒടുവില്‍ കണ്ണടച്ചൊന്ന് പ്രാര്‍ത്ഥിക്കുക. അസ്വസ്ഥതയെന്തെങ്കിലും കടന്നെത്തുമ്പോള്‍ ഇത്...

Read moreDetails

ലഹള പടരുന്നു (സത്യാന്വേഷിയും സാക്ഷിയും 9 )

'രാവിലെ ആയാല്‍ നീ രാത്രി പ്രതീക്ഷിക്കരുത്, രാത്രിയായാല്‍ പകലും. നിന്റെ ജീവിതത്തില്‍ നീ പരലോകത്തിന് വേണ്ടി കരുതി വെക്കുക. പ്രവാചകന്‍ ബാലനായ അനസിനോട് പറഞ്ഞ വാചകം പഠിപ്പിച്ചു...

Read moreDetails

ജിഹാദ്……!(സത്യാന്വേഷിയും സാക്ഷിയും 8 )

മൗനം കൊണ്ട് ജാറം മൂടിയ സന്ധ്യ. സൂര്യന്‍ മറഞ്ഞശേഷം ആകാശം ഇരുട്ടിന്റെ ചേല കൊണ്ട് മൂടിയ വയല്‍പരപ്പ്. അതിന്റെ മോഹന തരംഗങ്ങളില്‍ ആണ് കൊണ്ടോട്ടിയുടെ ഇന്നത്തെ രാത്രി....

Read moreDetails

അപകടം മണക്കുന്നു (സത്യാന്വേഷിയും സാക്ഷിയും 7 )

ലാത്തി കൊണ്ട് കിട്ടിയ അടികളുടെ വേദന വേലായുധനും അവൂക്കറും മറന്നു. പക്ഷെ മറ്റൊരു വേദന അവരുടെ മനസ്സില്‍ പൊങ്ങി വന്നു. 'അക്രമരാഹിത്യത്തിന്റെ പാത ജനങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയിട്ടില്ല.'...

Read moreDetails

വേലായുധനും കാളവണ്ടിയും (സത്യാന്വേഷിയും സാക്ഷിയും 6)

'നാം തമ്മില്‍ പൊരുത്തമുണ്ട്. പഠിപ്പുകാലത്ത് മോശമല്ലാതെ തിളങ്ങി നിന്നവര്‍. കുട്ടിക്കാലത്തിന്റെ ഓര്‍മ്മളില്‍ ദാരിദ്ര്യത്തിന്റെ പോറലുകള്‍ പേറുന്നവര്‍. അധ്യാപനം തുടങ്ങി അധികൃതരോട് തര്‍ക്കിച്ച് വിദ്യാലയങ്ങളുടെ പടിയിറങ്ങിയവര്‍. പക്ഷേ, അങ്ങ്...

Read moreDetails

വേലായുധനും കാളവണ്ടിയും (സത്യാന്വേഷിയും സാക്ഷിയും 5)

മണ്ണുമാത്രമാണ് സത്യം . ബാക്കിയെല്ലാം അതിന്റെ ഔദാര്യമാണ്. വെട്ടിപ്പിടിച്ചതും നേടിയെടുത്തതുമായി സ്വന്തമായുള്ളത് വിസ്തൃതമായ സാമ്രാജ്യപ്പരപ്പെന്ന അഹംഭാവത്തെ ആറടിയിലേക്കൊതുക്കി പരിഹസിക്കുന്നതും അതുതന്നെ. അചേതന മണ്ണില്‍ നിന്നാവിര്‍ഭവിച്ച ചേതന വസ്തുക്കള്‍....

Read moreDetails

വേലായുധനും കാളവണ്ടിയും (സത്യാന്വേഷിയും സാക്ഷിയും 4)

കുന്നുകള്‍ കാവല്‍ നില്‍ക്കുന്ന എടവണ്ണ. പനങ്ങാടന്‍പാറയ്ക്കു ചുറ്റും കാറ്റ് വലംവെച്ചു കളിക്കുന്നു. അല്പം കൂടിക്കഴിഞ്ഞാല്‍ കോടയിറങ്ങി കുന്നിന്‍ തലപ്പുകളെ മൂടും. പോക്കറും നാണപ്പനും ഒരേ പെട്ടിയില്‍ നിന്ന്...

Read moreDetails

വേലായുധനും കാളവണ്ടിയും (സത്യാന്വേഷിയും സാക്ഷിയും 3)

'സര്‍വ്വധര്‍മ്മാന്‍ പരിത്യജ്യ മാമേകം ശരണംവ്രജ' മഴ ചാറിയ ഒരു തുലാമാസത്തിലെ ഇടിമുട്ടിക്കൊണ്ടിരുന്ന സായാഹ്നത്തിലാണ് അച്ഛന്‍ വേലായുധനോട് ഭക്തിയെക്കുറിച്ച് പറഞ്ഞത്. പതിനാലാം വയസ്സില്‍ മുളയിട്ടിരിക്കുന്ന പൊടിമീശ തടവിക്കൊണ്ട് വേലായുധന്‍...

Read moreDetails

ഗുരുവിന്റെ പ്രിയപ്പെട്ട സുഗന്ധം ( സത്യാന്വേഷിയും സാക്ഷിയും 2 )

കറുപ്പിന്റെ നാട്ടിലെ കല്യാണിന്റെ ഓരത്തെ കര്‍ദാനില്‍ നിന്ന് സൂഫിസത്തിന്റെ വെളുത്ത ലഹരിയുമായി മുഹമ്മദ് ഷാ അരീക്കോട്ടെ കുന്നിനു മുകളിലെത്തി. ജിന്നുകള്‍ നിധികാക്കുന്ന മല ആകാശത്തെ നോക്കി പുഞ്ചിരിച്ചു....

Read moreDetails

സത്യാന്വേഷിയും സാക്ഷിയും

നെടിയിരിപ്പിന്റെ ചരിത്രവഴികളിലേക്ക് തലവെച്ച് കൊണ്ടോട്ടി കിടന്നു. റക്അത്തിന്റെ ദൈവീക നിമിഷത്തിലേക്ക്, അല്‍കഹഫിന്റെ ആത്മീയ പൊരുളിലേക്ക്, സംഘനമസ്‌കാര ത്തിന്റെ സംശുദ്ധിയിലേക്ക് വെള്ളിയാഴ്ച മധ്യാഹ്നങ്ങളില്‍ തിരൂരങ്ങാടി വരെ നടന്നുപോയതിന്റെ ഓര്‍മ്മ...

Read moreDetails

പതിനെട്ടാം കര്‍മ്മം (ആണ്ടവന്റെ ലീലാവിലാസങ്ങള്‍ അവസാന ഭാഗം)

രാത്രി ഓര്‍മ്മപ്പുതപ്പിനകത്ത് ചുരുണ്ടുകൂടി കിടക്കുന്നത് സ്‌കന്ദനു പണ്ടും പ്രിയങ്കരമാണ്. എന്നാല്‍ ചിലപ്പോള്‍ സുഗന്ധിയല്ലാത്ത ചില ഓര്‍മ്മകള്‍ വന്ന് അരോചകമായി മൂളിപ്പാട്ടു പാടും. അതാണ് സഹിയ്ക്കാന്‍ കഴിയാത്തത്. രാവിലെ...

Read moreDetails

വെളിച്ചപ്പെടാത്ത വെളിപാടുകള്‍ (ആണ്ടവന്റെ ലീലാവിലാസങ്ങള്‍ 21)

വാര്‍ദ്ധക്യത്തിന്റെ ചുളിവുകള്‍ വീണു കിടന്നിരുന്നുവെങ്കിലും ആണ്ടവന്റെ മുഖത്തിന് എന്തോ ഒരു ദിവ്യചൈതന്യമുള്ളതുപോലെ സ്‌കന്ദനു തോന്നി. പാതിയും നരച്ചതെങ്കിലും തോളറ്റം വരെ ചുരുണ്ട് നീണ്ടു കിടക്കുന്ന മുടിയും കുഴിഞ്ഞതെങ്കിലും...

Read moreDetails

തിരുത്തപ്പെടുന്ന തോറ്റങ്ങള്‍ (ആണ്ടവന്റെ ലീലാവിലാസങ്ങള്‍ 20)

ചുറ്റും കാടുപിടിച്ചു കിടക്കുന്ന ചെറിയ ആ ഓട് മേഞ്ഞ വീട് ദൂരെ നിന്നു കാണുന്നവര്‍ക്ക് ഒരു പ്രേത ഭവനം പോലെ തോന്നും. പണ്ടെങ്ങോ ചാണകം തേച്ച മുറ്റത്ത്...

Read moreDetails

മരണം തേടുന്ന മനസ്സ് (ആണ്ടവന്റെ ലീലാവിലാസങ്ങള്‍ 19)

ആണ്ടവന് രോഗം അധികവും കാണാറുള്ളത് കുംഭം മീനം മാസങ്ങളിലാണ്. എല്ലാ കുംഭം മീനത്തിലും അങ്ങനെ ഉണ്ടാകാറുമില്ല. രോഗമില്ലാത്ത കാലങ്ങളില്‍ ഉത്സവങ്ങള്‍ക്ക് അച്ഛനെ സഹായിക്കുന്ന രീതി ജോലി കിട്ടിയതിനു...

Read moreDetails

അവശിഷ്ടങ്ങള്‍ക്കിടയിലൂടെ (ആണ്ടവന്റെ ലീലാവിലാസങ്ങള്‍ 18)

സ്‌കന്ദന്‍ നമ്പൂതിരി ഒരുങ്ങിയിരിക്കുകയായിരുന്നു. പത്തായപ്പുരയില്‍ നിന്ന് അയ്യപ്പന്‍ നായര്‍ വന്ന് വിളിക്കുന്നതും കാത്ത്. രാവിലെ അമ്മ ഉണ്ടാക്കിയ ഇഡ്ഢലിയും സാമ്പാറും കഴിക്കുമ്പോള്‍ അയാള്‍ പറഞ്ഞു. 'വെറുത, വിളിച്ചുവരുത്തി....

Read moreDetails
Page 4 of 5 1 3 4 5

Latest