Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

സുഗതകുമാരിയുടെ ജീവിതം നാരീശക്തിയുടെ മകുടോദാഹരണം: ഡോ. എൽ. മുരുഗൻ

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Jan 11, 2025

തിരുവനന്തപുരം : രാജ്യത്തെ നയിക്കുന്ന നാരീശക്തിയുടെ മകുടോദാഹരണമാണ് കവയിത്രി സുഗതകുമാരിയുടെ ജീവിതമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ, പാർലമെൻ്ററി കാര്യ സഹമന്ത്രി ഡോ. എൽ മുരുഗൻ. സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായുള്ള സുഗതസൂക്ഷ്മവനം പരിപാടി കൊല്ലം ആവണീശ്വരം പദ്മനാഭപിള്ള മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീശാക്തീകരണത്തിനും പ്രകൃതിസംരക്ഷണത്തിനും സമർപ്പിച്ച ജീവിതമായിരുന്നു സുഗതകുമാരിയുടേതെന്നും അദ്ദേഹം പറഞ്ഞു.

Google NewsAdd Kesari Weekly as a preferred source on Google

പാർശ്വവത്കരിക്കപ്പെട്ടവർക്ക് വേണ്ടി ശബ്ദം ഉയർത്തുന്നതിനും, മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിലും അവർ പ്രധാന പങ്കുവഹിച്ചു. സാഹിത്യ രം​ഗത്തെ സുഗതകുമാരിയുടെ സംഭാവനകൾ അതുല്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സുഗതനവതിയുടെ ഭാഗമായി ആറന്മുള പൈതൃക ട്രസ്റ്റ് ഒരു തൈ നടാം പരിപാടിയിലൂടെ രണ്ട് മാസത്തിനുള്ളിൽ സംസ്ഥാനത്തെ വിവിധ സ്കൂളുകളിലായി 12000 ത്തോളം വൃക്ഷത്തൈകൾ നട്ടു. ഇത് സുഗതകുമാരിയോടുള്ള ആദരവിന്റെ മികച്ച ഉദാഹരണമാണെന്നും കേന്ദ്രസഹമന്ത്രി പറഞ്ഞു. സുഗതനവതി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന പ്രവർത്തനങ്ങളെ കേന്ദ്ര സഹമന്ത്രി പ്രശംസിച്ചു. ലൈഫ് മിഷൻ, ഏക് പേട് മാ കെ നാം, ദേശീയ ശുദ്ധ വായു ദൗത്യം തുടങ്ങി പ്രകൃതിസംരക്ഷണത്തിനായുള്ള നിരവധി കേന്ദ്ര ​ഗവണ്മെൻ്റ് സംരംഭങ്ങളെ കുറിച്ചും മന്ത്രി വിശദീകരിച്ചു. 2021 നെ അപേക്ഷിച്ച് രാജ്യത്തിന്റെ വനവിസ്തൃതിയിൽ 1445 ച. കി. വർദ്ധനവുണ്ടായതായും കേന്ദ്രസഹമന്ത്രി വ്യക്തമാക്കി.

ADVERTISEMENT

വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് രാജ്യം നീങ്ങുകയാണ്. 2047 ൽ സ്വാതന്ത്രത്തിന്റെ 100 വർഷം ആഘോഷിക്കുമ്പോൾ എല്ലാ മേഖലകളിലും ലോകത്തിലെ പ്രബല ശക്തിയായി ഇന്ത്യ മാറുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

സുഗതവനം സൂക്ഷ്മവനം ആശയത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ മന്ത്രി വൃക്ഷത്തൈ നട്ടു. വിദ്യാർത്ഥികൾ സുഗതകുമാരിയുടെ കവിത ആലപിക്കുകയും, കവിതയുടെ നൃത്താവിഷ്കാരം അവതരിപ്പിക്കുകയും ചെയ്തു.

മിസോറാം മുൻ ഗവർണ്ണർ കുമ്മനം രാജശേഖരൻ, മുൻ എം.എൽ.എ. അഡ്വ കെ. പ്രകാശ് ബാബു, ആവണീശ്വരം പദ്മനാഭപിള്ള മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ ഡോ. മീര ആർ നായർ തുടങ്ങിയവർ പങ്കെടുത്തു. കൊല്ലം അമൃതപുരി ക്യാമ്പസിലെ അമൃത വിശ്വ വിദ്യാപീഠത്തിൽ നടന്ന സുഗത നവതി പരിപാടിയിലും കേന്ദ്ര സഹമന്ത്രി പങ്കെടുത്തു.

Tags: സുഗതകുമാരിയുടെസുഗതവനം
ShareTweetSendShare

Related Posts

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

Shopping Cart

Latest

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

ജ്ഞാനവിജ്ഞാനങ്ങളുടെ അതിരാത്രം

ജ്ഞാനവിജ്ഞാനങ്ങളുടെ അതിരാത്രം

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News