വാർത്ത

ശ്രീരാമക്ഷേത്ര ശിലാന്യാസം : ധര്‍മ്മത്തിന്റെ വീണ്ടെടുക്കല്‍ – കെ.പി ശശികല

വസായ് (മുംബൈ) : ശ്രീരാമഭക്തര്‍ക്ക് മാത്രമല്ല ഭാരതത്തിന്റെ ദേശീയതയെ അംഗീകരിക്കുന്ന ഏവര്‍ക്കും സന്തോഷം നല്കുന്നതാണ് അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര ശിലാന്യാസം എന്നും ആരെയും പരാജയപ്പെടുത്തിയതിന്റെ സന്തോഷമല്ല മറിച്ച് ഭാരതത്തിന്റെ...

Read more

വിദ്യാഭ്യാസം സുഗമമാക്കാന്‍ ആപ്പുമായി മല്ലീശ്വര വിദ്യാനികേതന്‍ സ്‌കൂള്‍

അട്ടപ്പാടി: ഓണ്‍ലൈന്‍ വിദ്യാഭ്യാസം സുഗമമാക്കാന്‍ അട്ടപ്പാടിയിലെ മല്ലീശ്വര വിദ്യാനികേതന്‍ സ്‌കൂള്‍ സ്വന്തമായി ആപ്പ് സ്വായത്തമാക്കി. എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരഭകരായ സ്പാര്‍ക്ക് എഡ്യൂ പോര്‍ട്ടല്‍ ആണ്...

Read more

ഹനുമാന്‍ ചാലിസ ചൊല്ലി ലോക റിക്കാര്‍ഡ് ഇട്ടു

ന്യൂദല്‍ഹി: കോവിഡ് 19 പകര്‍ച്ചവ്യാധിയില്‍ ലോകം ഭയന്നിരിക്കെ ഹനുമാന്‍ ചാലിസ മന്ത്രം ചൊല്ലി മനഃശക്തി നേടാനുള്ള അമേരിക്കന്‍ കേന്ദ്രിത സംഘടനയുടെ പരിശ്രമം ലോക റിക്കാര്‍ഡ് ഭേദിച്ചു. സ്വാതന്ത്ര്യദിനത്തില്‍...

Read more

മുന്‍കാല തെറ്റുകള്‍ക്ക് ഇന്നത്തെ മുസ്ലീങ്ങള്‍ ഉത്തരവാദിയല്ല : കെ.കെ. മുഹമ്മദ്

മലപ്പുറം: അയോധ്യയില്‍ നടത്തിയ ഖനനത്തില്‍, ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് കണ്ടെത്തിയിരുന്നെന്നും അതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സുപ്രീം കോടതിവിധി നീതിപൂര്‍വ്വവും അങ്ങേയറ്റം പ്രശംസനീയവുമാണെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ്...

Read more

പാട്ടക്കാലാവധി കഴിഞ്ഞ മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കുക: ഭൂ അവകാശ സംരക്ഷണ സമിതി

കോട്ടയം : ചെറുവള്ളി എസ്‌റ്റേറ്റ് ഭൂമി ഏറ്റെടുത്ത് ഭൂരഹിതരായ മുഴുവന്‍ ആളുകള്‍ക്കും വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടും, സര്‍ക്കാര്‍ ഭൂമി കെ.പി യോഹന്നാനു വില കൊടുത്ത് വാങ്ങാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ...

Read more

അഖണ്ഡഭാരതം സാധ്യമാകാന്‍ പ്രയത്‌നിക്കണം : ഡോ.വിജയ് ഭട്‌നഗര്‍

കോഴിക്കോട് : മഹര്‍ഷി അരവിന്ദനെ പോലെയുള്ള മഹാരഥന്മാര്‍ സ്വപ്‌നം കണ്ട അഖണ്ഡ ഭാരതം സാക്ഷാത്ക്കരിക്കാന്‍ വരും തലമുറക്ക് സാധിക്കട്ടെ എന്ന് പദ്മഭൂഷണ്‍ ഡോ.വിജയ് ഭട്‌നഗര്‍ ആശംസിച്ചു. രാഷ്ട്രീയ...

Read more

പ്രതികളെ സംരക്ഷിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ : എന്‍.ജി.ഒ സംഘ്

തിരുവനന്തപുരം: കേരളത്തില്‍ ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഉദ്യോഗസ്ഥന്‍മാരും ജനപ്രതിനിധികളും നടത്തിയ മുഴുവന്‍ സാമ്പത്തിക തട്ടിപ്പ് കേസുകളിലും പ്രതികള്‍ക്കെതിരെ സമഗ്ര അന്വേഷണം നടത്തണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും...

Read more

ബാലഗോകുലം മലയാള പഞ്ചാംഗം പ്രകാശനം നടത്തി

കോഴിക്കോട്: ബാലഗോകുലത്തിന്റെ ഈ വര്‍ഷത്തെ മലയാള പഞ്ചാംഗം പ്രശസ്ത കവിയും ചലച്ചിത്ര ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പ്രകാശനം നടത്തി. ബാലഗോകുലം കോഴിക്കോട് മഹാനഗര്‍ സെക്രട്ടറി ശ്രീലാസ്...

Read more

പാല്‍ഘറിലെ സന്യാസിമാരുടെ കൊലപാതക കേസ് സി ബി ഐ അന്വേഷിക്കണം : കെ.ബി ഉത്തംകുമാര്‍

മുംബൈ : മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ ദാനു താലൂക്കിലുള്ള ഗഡ്ചിഞ്ചലെ ഗ്രാമത്തില്‍ വച്ച് രണ്ട് സന്യാസിശ്രേഷ്ഠന്‍മാരും ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറും അതിനിഷ്ഠൂരമായി കൊലചെയ്യപ്പെട്ട കേസ് സി...

Read more

ക്ഷേത്രം വിശ്വാസികള്‍ ഭരിക്കണം: സ്വാമി ചിദാനന്ദപുരി

തൃശ്ശൂര്‍: ക്ഷേത്രം ഭരിക്കേണ്ടത് വിശ്വാസികളാണെന്നും രാഷ്ട്രീയ പാര്‍ട്ടികളോ മതേതര സര്‍ക്കാരുകളോ അല്ലെന്നും കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്ര വിമോചന സമരത്തിന്റെ 1001-ാം...

Read more

ദേശീയ വിദ്യാഭ്യാസനയം സ്വാഗതാര്‍ഹം – എന്‍ടിയു

കോഴിക്കോട്: 21-ാം നൂറ്റാണ്ടിലെ ആവശ്യങ്ങള്‍ക്കനുസൃതമായി പഠിതാവിനെ ആഗോള പൗരനാക്കുക എന്ന ആശയം അടിസ്ഥാനമാക്കിയുള്ള ദേശീയ വിദ്യാഭ്യാസ നയം - 2020 നെ സ്വാഗതം ചെയ്യുന്നതായി ദേശീയ അധ്യാപക...

Read more

അരുന്ധതി റോയിയുടെ പ്രസംഗം പാഠ്യവിഷയമാക്കാനുള്ള നീക്കം ഉപേക്ഷിക്കണം – ഭാരതീയ വിചാരകേന്ദ്രം

തിരുവനന്തപുരം: അരുന്ധതി റോയിയുടെ 'കം സെപ്തംബര്‍' എന്ന കൃതി കോഴിക്കോട് സര്‍വകലാശാലയില്‍ ബിരുദവിദ്യാര്‍ത്ഥികളുടെ പാഠ്യവിഷയമാക്കിയത് അപലപനീയമാണെന്ന് ഭാരതീയവിചാരകേന്ദ്രം. ആഗോള ഇസ്ലാമിക ഭീകരവാദത്തെ വെള്ളപൂശുകയും ന്യായീകരിക്കുകയും ചെയ്യുന്ന ലേഖനമാണത്....

Read more

നഷ്ടപ്പെട്ട നടേശവിഗ്രഹം ഭാരതത്തിനു തിരിച്ചുകിട്ടി

ന്യൂദല്‍ഹി: രാജസ്ഥാനിലെ ബറോളിയിലുള്ള ഘടേശ്വരക്ഷേത്രത്തില്‍ നിന്ന് 22 വര്‍ഷങ്ങള്‍ക്കു മുമ്പ് മോഷ്ടിക്കപ്പെട്ട അമൂല്യമായ നടേശവിഗ്രഹം ഭാരതത്തിനു തിരിച്ചുകിട്ടി. 9-ാം നൂറ്റാണ്ടിലെ പ്രതിഹാര ശൈലിയില്‍ മണല്‍ക്കല്ലില്‍ പണിത വിഗ്രഹം,...

Read more

എബിവിപി വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കി

തേഞ്ഞിപ്പലം (മലപ്പുറം): ബി.എ.ഇംഗ്ലീഷ് മൂന്നാം സെമസ്റ്റര്‍ പാഠപുസ്തകത്തിലുള്ള രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എബിവിപി പ്രതിനിധി സംഘം കാലിക്കറ്റ് സര്‍വകലാശാല വി.സി. ഡോ.എം.കെ. ജയരാജിനെ നേരിട്ടു...

Read more

എ.ബാലകൃഷ്ണന്‍ വിവേകാനന്ദകേന്ദ്രം പ്രസിഡന്റായി ചുമതലയേറ്റു

നാഗര്‍കോവില്‍: കന്യാകുമാരി വിവേകാനന്ദകേന്ദ്രത്തിന്റെയും വിവേകാനന്ദ ശിലാസ്മാരകത്തിന്റേയും അഖിലേന്ത്യാ പ്രസിഡന്റായി എ. ബാലകൃഷ്ണന്‍ ചുമതലയേറ്റു. വിവേകാനന്ദ കേന്ദ്രത്തിന്റെ ആറാമത്തെ പ്രസിഡന്റാണ്. കോയമ്പത്തൂരില്‍ ചേര്‍ന്ന വിവേകാനന്ദ മാനേജിങ്ങ് കമ്മറ്റിയാണ് ബാലകൃഷ്ണനെ...

Read more

കേസരി മുന്‍ പത്രാധിപര്‍ പി.കെ സുകുമാരന്‍ അന്തരിച്ചു

കേസരി വാരിക മുന്‍ പത്രാധിപരും നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ അംഗവുമായിരുന്ന പി.കെ സുകുമാരന്‍(78) അന്തരിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്‍റെ സജീവ പ്രവര്‍ത്തകനായിരുന്നു. രാമായണത്തിലെ സ്ത്രീ...

Read more

അതിവ്യാപനത്തിന്റെ ഉത്തരവാദി സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡിന്റെ അതിവ്യാപനത്തിന് കാരണം സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും പിടിപ്പുകേടുമാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചു. ഉറവിടമറിയാത്ത സമൂഹവ്യാപനമുണ്ടായതായി സ്ഥിരീകരിക്കുന്ന ആദ്യ സംസ്ഥാനമെന്ന...

Read more

വാരിയംകുന്നന്‍ ഐഎസ്സിനേക്കാള്‍ ഭീകരന്‍-എ.പി. അഹമ്മദ്

കോഴിക്കോട്: ഐഎസ്സിനേക്കാള്‍ ഭീകരനാണ് വാരിയംകുന്നനെന്നും മലബാറിലെ ലഹളകള്‍ക്ക് പിന്നില്‍ മതപരമായ കാരണങ്ങള്‍ മാത്രമായിരുന്നുവെന്നും സിപിഐ അനുകൂല സംഘടനയായ യുവകലാസാഹിതിയുടെ സംസ്ഥാന സെക്രട്ടറി എ.പി. അഹമ്മദ്. 'ദ ഹിന്ദുസ്ഥാന്‍...

Read more

സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം-തന്ത്രവിദ്യാപീഠം

ആലുവ: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ രാജകുടുംബത്തിന്റെ അധികാരം ശരിവെച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് തന്ത്രവിദ്യാപീഠം. ഭക്തജനങ്ങളുടെ പ്രാര്‍ത്ഥന സാര്‍ത്ഥകമാക്കിയതും ധര്‍മ്മത്തിന്റെ വിജയവുമാണ് സുപ്രീംകോടതി വിധിയെന്ന്...

Read more

പോക്‌സോ കേസുകള്‍ കേന്ദ്ര ഏജന്‍സി പുനരന്വേഷിക്കണം – പി.എസ്.ഗോപകുമാര്‍

കൊല്ലം: സംസ്ഥാനത്ത് ഇപ്പോഴത്തെ ഇടത് സര്‍ക്കാരിന്റെ കാലത്ത് അദ്ധ്യാപകര്‍ക്കെതിരെ എടുത്തിട്ടുള്ള പോക്‌സോ കേസുകള്‍ കേന്ദ്ര ഏജന്‍സിയെക്കൊണ്ട് പുനരന്വേഷിപ്പിക്കണമെന്ന് ദേശീയ അദ്ധ്യാപകപരിഷത്ത് സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ ആവശ്യപ്പെട്ടു....

Read more

സുപ്രീം കോടതി വിധി സംസ്ഥാന സര്‍ക്കാരിന് ഏറ്റ തിരിച്ചടി : കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ക്ഷേത്ര ഭരണത്തില്‍ മതേതര സര്‍ക്കാരിന് ചോദ്യം ചെയ്യപ്പെടാനാവാത്ത അധികാരവും അവകാശവും ഉണ്ടെന്ന മുന്‍ സംസ്ഥാനസര്‍ക്കാരുകളുടെ നിലപാടിന് ഏറ്റിട്ടുള്ള കനത്ത തിരിച്ചടിയാണ് പദ്മനാഭ സ്വാമി ക്ഷേത്ര കേസിലെ...

Read more

സര്‍ക്കാര്‍ തീരുമാനം പുന: പരിശോധിക്കണം – ഹിന്ദു ഐക്യവേദി

കോട്ടയം: ഹാരിസണ്‍ കമ്പനി അനധികൃതമായി കൈവശം വച്ചു കൊണ്ടിരിക്കുന്നതും വ്യാജരേഖ നിര്‍മ്മിച്ച് ബിലീ വേഴ്‌സ് ചര്‍ച്ചിനു കൈമാറ്റം ചെയ്തതുമായ ഭൂമി സര്‍ക്കാര്‍ പണം കൊടുത്ത് ഏറ്റെടുക്കാനുള്ള തീരുമാനം...

Read more

സേവാഭാരതിയുടെ ലക്ഷ്യം സമാജ പരിവര്‍ത്തനം- പി.ഇ.ബി മേനോന്‍

തൃശ്ശൂര്‍: സാമാജിക പരിവര്‍ത്തനമാണ് സേവാഭാരതിയുടെ ലക്ഷ്യമെന്ന് രാഷ്ട്രീയ സ്വയംസേവകസംഘം പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍ അഭിപ്രായപ്പെട്ടു. സേവാഭാരതിയുടെ വാര്‍ഷിക ജനറല്‍ ബോഡി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....

Read more

രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം – പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍

ചേളന്നൂര്‍: ഓണ്‍ലൈന്‍ പഠനത്തിന് ഉപയോഗിക്കുന്ന ടിവി മുതല്‍ സ്മാര്‍ട്ട് ഫോണും ടാബും വരെയുള്ള സൗകര്യങ്ങള്‍ കുട്ടികള്‍ ഗുണാത്മകമായി ഉപയോഗിച്ച് മുന്നേറാനുള്ള അവസരമായി കാണണമെന്ന് ആര്‍.എസ്.എസ്. പ്രാന്തകാര്യവാഹ് പി.ഗോപാലന്‍...

Read more

പശ്ചിമ ബംഗാള്‍ പാഠപുസ്തകത്തില്‍ ശ്രീരാമനെതിരെ അധിക്ഷേപം

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സ്‌കൂള്‍ പാഠപുസ്തകത്തില്‍ ശ്രീരാമനെതിരായ കള്ളക്കഥകള്‍ പഠിപ്പിക്കുന്നത് വിവാദത്തില്‍. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള വെസ്റ്റ്ബംഗാള്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എജ്യുക്കേഷന്‍ തയ്യാറാക്കിയ 6-ാം ക്ലാസ് ചരിത്ര...

Read more

സനാതന ധര്‍മ്മത്തിന്റെ ശക്തി ശാസ്ത്രാടിസ്ഥാനത്തിലുള്ള ആചാരങ്ങള്‍ — സ്വാമി ചിദാനന്ദപുരി

വസായ് (മുംബൈ): ശാസ്ത്ര അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ ആചാരങ്ങളിലൂടെ ആണ് സനാതന ധര്‍മ്മം നശിക്കാതെ നിലനില്‍ക്കുന്നതെന്ന് കൊളത്തൂര്‍ അദ്വൈ താശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. വസായ് സനാതന...

Read more

സ്വര്‍ണ്ണക്കള്ളക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിനു പത്തു വര്‍ഷത്തിനടുത്ത് ബന്ധം.

സ്വര്‍ണ്ണക്കള്ളക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിനു പത്തു വര്‍ഷത്തിനടുത്ത് ബന്ധം. 2013ല്‍ കേസരി ഇതു സൂചിപ്പിച്ചിരുന്നു. പ്രസ്തുത ലേഖനം വായിക്കുവാന്‍ ലിങ്ക് ക്ലിക്ക് ചെയ്യുക https://kesariweekly.com/11597

Read more

ആലുവ തന്ത്രവിദ്യാപീഠത്തില്‍ മാധവ്ജി ജന്മദിന പരിപാടികള്‍ സംഘടിപ്പിച്ചു

ആലുവ: മാധവ്ജിയുടെ ജന്മദിനത്തോടനുബന്ധിച്ച് ആലുവ തന്ത്ര വിദ്യാപീഠത്തിലെ മാധവ്ജിയുടെ സ്മൃതി മണ്ഡപത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍ പുഷ്പാര്‍ച്ചന നടത്തി തന്ത്ര വിദ്യാപീഠത്തിന്റെ...

Read more

ക്ഷേത്രഭദ്രതാ പദ്ധതി: 30 ക്ഷേത്രങ്ങള്‍ക്ക് സഹായം നല്‍കി

കോഴിക്കോട്: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ 'ക്ഷേത്രഭദ്രതാ പദ്ധതി 2020 ദേവനൊരു കിഴിസമര്‍പ്പണം' കോഴിക്കോട് മഹാനഗര്‍ ജില്ലാതല ഉദ്ഘാടനം പന്തീരാങ്കാവ് ശ്രീ വിഷ്ണു ക്ഷേത്രത്തില്‍ വച്ച് കോഴിക്കോട്...

Read more

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ വഞ്ചിക്കുന്നു: പി.എസ്. ഗോപകുമാര്‍

ശാസ്താംകോട്ട: സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പരിഷ്‌കരിച്ച ശമ്പളത്തിന് അര്‍ഹത നേടി ഒരു വര്‍ഷം പിന്നിടുമ്പോഴും അത് നടപ്പാക്കാനുള്ള പ്രാഥമിക നടപടികള്‍ പോലും പൂര്‍ത്തിയാക്കാത്തത് സര്‍ക്കാര്‍ ജീവനക്കാരോട് ചെയ്യുന്ന...

Read more
Page 19 of 26 1 18 19 20 26

Latest