കോഴിക്കോട്: ബാലഗോകുലത്തിന്റെ ഈ വര്‍ഷത്തെ മലയാള പഞ്ചാംഗം പ്രശസ്ത കവിയും ചലച്ചിത്ര ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പ്രകാശനം നടത്തി. ബാലഗോകുലം കോഴിക്കോട് മഹാനഗര്‍ സെക്രട്ടറി ശ്രീലാസ് കെ.കെ, ജില്ലാ ഖജാന്‍ജി എ.വിപിന്‍, മേഖലാ സമിതി അംഗം പി.ടി പ്രഹഌദന്‍, ബാലഗോകുലാംഗം കുമാരി ദേവീകൃഷ്ണ. ടി. വെള്ളയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.