ബാലഗോകുലം

മൈനാക പര്‍വ്വതത്തിന്റെ സ്‌നേഹസല്‍ക്കാരം (വീരഹനുമാന്റെ ജൈത്രയാത്ര 6)

നാഗമാതാവായ സുരസയുടെ പിടിയില്‍നിന്ന് രക്ഷപ്പെട്ട ഹനുമാന്‍ കൂടുതല്‍ ഉത്സാഹത്തോടും ഉണര്‍വ്വോടും കൂടിയാണ് മുന്നോട്ടു നീങ്ങിയത്. മുകളില്‍ വിശാലമായ നീലാകാശം! താഴെ അലയടിക്കുന്ന മഹാസമുദ്രം! അതിനിടയിലൂടെയുള്ള യാത്ര വളരെ...

Read more

വ്യാകരണ സംവാദം

ഇരിങ്ങാലക്കുടയില്‍ വച്ച് ഒരു വലിയ സംസ്‌കൃത വൈയാകരണനുമായി ചട്ടമ്പി സ്വാമികള്‍ ഒരു സംവാദത്തില്‍ ഏര്‍പ്പെട്ടു. ആഗതനായ പണ്ഡിതന്‍ അനാര്‍ഭാടനായ സ്വാമിജിയെ അത്ര കാര്യമായി കണക്കാക്കിയിട്ടില്ലായിരുന്നു. വ്യാകരണ വിഷയത്തില്‍...

Read more

സംഗീതജ്ഞന്‍

ഉത്തരതിരുവിതാംകൂറില്‍ ഒരു ഗൃഹസ്ഥശിഷ്യന്റെ ഭവനത്തില്‍ ചട്ടമ്പി സ്വാമികള്‍ വിശ്രമിക്കുകയായിരുന്നു. ആ അവസരത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള, വിവിധയിടങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ച് പ്രശസ്തിയും പണവും സമ്മാനങ്ങളും നേടിയ ഒരു സംഗീതജ്ഞന്‍...

Read more

ഭീകരസര്‍പ്പത്തിന്റെ പരാക്രമങ്ങള്‍ (വീരഹനുമാന്റെ ജൈത്രയാത്ര 5)

അയോധ്യയിലെ പ്രശസ്തനായ രാജകുമാരനും വീരയോദ്ധാവുമായിരുന്നു ശ്രീരാമന്‍. ശ്രീരാമന്റെ സഹധര്‍മ്മിണിയായിരുന്നു സുന്ദരിയും സുശീലയുമായ സീതാദേവി. ഒരിക്കല്‍ ആ സൗന്ദര്യധാമത്തെ രാക്ഷസരാജാവായ രാവണന്‍ തന്ത്രപൂര്‍വ്വം തട്ടിയെടുത്ത് അദ്ദേഹത്തിന്റെ രാജ്യമായ ലങ്കയിലേക്ക്...

Read more

വിരുന്നുകാര്‍

ഒരുതുള്ളി ചെറുതുള്ളി പലതുള്ളിയായ് വിണ്ണില്‍നിന്നരുമകള്‍ വരികയായി! മിഴിനട്ടുനില്‍ക്കുവോരെല്ലാവരും കൈനീട്ടിയലിവോടു വരവേല്ക്കണേ! കണ്ണിനും കാതിനും ഉത്സവമായ് മഴ, മുത്തുമണികളായ് നൃത്തമാടും! ഉടലാകെ വാരിവാരിപ്പുണരും കരളിലും കുളിരവര്‍ കോരിയിടും! മുത്തുപൊഴിയുന്നപോല്‍...

Read more

തൃണബിന്ദു മുനിയുടെ മഹാശാപം (വീരഹനുമാന്റെ ജൈത്രയാത്ര 4)

സൂര്യദേവന്റെ ഗുരുകുലത്തില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ ബാലഹനുമാന്‍ വളരെ വേഗം തന്നെ തന്റെ സങ്കേതത്തില്‍ തിരിച്ചെത്തി. ഏതുനേരവും കാട്ടിലും മേട്ടിലും വള്ളിക്കുടിലുകളിലും അലഞ്ഞു നടന്ന് കുസൃതിത്തരങ്ങള്‍ കാട്ടുന്നതിലായിരുന്നു ഹനുമാന്...

Read more

കേളപ്പജിയെ അറിഞ്ഞ്, അനുഭവിച്ച് ഒരു യാത്ര

യാത്ര-മയില്‍പ്പീലിക്കൂട്ടം കേരളഗാന്ധി കേളപ്പജിയുടെ ജന്മംകൊണ്ട് പുണ്യമായി തീര്‍ന്ന മുചുകുന്നിലേക്കായിരുന്നു ഞങ്ങളുടെ ഈ വര്‍ഷത്തെ യാത്ര. മഹാത്മജിയെ ഞങ്ങള്‍ മനസ്സിലാക്കിയത് കെ.കേളപ്പനിലൂടെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ സമകാലീനരായ പലരും പറഞ്ഞത്. സ്വാതന്ത്ര്യ...

Read more

അക്ഷരമധുരവുമായി മയില്‍പ്പീലി

കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് കുട്ടികള്‍ പുസ്തകങ്ങളില്‍ നിന്നും പിന്‍വലിഞ്ഞിരിക്കുന്ന അവസരത്തില്‍ ബാലഗോകുലം മയില്‍പ്പീലിയുടെ പ്രചാര പ്രവര്‍ത്തന സന്ദേശവുമായി എത്തിയത് രക്ഷിതാക്കള്‍ക്ക് ആശ്വാസം നല്‍കി. നവ മാധ്യമങ്ങളും കാര്‍ട്ടൂണ്‍...

Read more

സൂര്യദേവന്റെ അനുഗ്രഹം (വീരഹനുമാന്റെ ജൈത്രയാത്ര 3)

ബാലഹനുമാന്‍ കുറേക്കൂടി വളര്‍ന്നു. ഹനുമാന് വിദ്യ അഭ്യസിക്കേണ്ട കാലമായി. 'തനിക്ക് ആരേക്കാളും കൂടുതല്‍ ശക്തിയുണ്ട്. വളരെ ദൂരത്തില്‍ ഓടാനും വളരെയധികം ഉയരത്തില്‍ ചാടാനും കഴിവുണ്ട്. പക്ഷേ അങ്ങനെ...

Read more

ബാലഹനുമാന്‍ പാതാളത്തില്‍ (വീരഹനുമാന്റെ ജൈത്രയാത്ര 2)

അമ്മ പോയതോടെ വാനരപ്പൈതല്‍ കൂടുതല്‍ സ്വതന്ത്രനായി. ഒരുദിവസം നന്നായി വിശപ്പുതോന്നിയപ്പോള്‍ അവന്‍ മേലോട്ടും താഴോട്ടുമെല്ലാം ഒന്നു കണ്ണോടിച്ചുനോക്കി: 'അമ്മ പറഞ്ഞതുപോലുള്ള ചുവന്നുതുടുത്ത പഴങ്ങള്‍ എവിടെയെങ്കിലുമുണ്ടോ?' എന്നായിരുന്നു ആ...

Read more

മഴക്കാഴ്ച

നീലക്കാര്‍മുകില്‍ മാലനിരന്നേ നീളെയമര്‍ന്നു പുണര്‍ന്നീടുന്നേ നീഹാരാര്‍ദ്രമഹാദ്രി കുളിര്‍ന്നേ നീലമലയ്ക്കണിമാറു തുടിച്ചേ വാടിമയങ്ങിയ മാമലനാടിന്‍ വാടികളാടലൊഴിഞ്ഞുണരുന്നേ മേടുകളില്‍ ഹരിതാഭ നിറഞ്ഞേ മോടിയിലാടി മദിച്ചീടുന്നേ മിഴിവൊടുമിന്നും മിന്നല്‍പ്പിണരിന്‍ മിഴിമുനചിന്നും തങ്കവെളിച്ചം...

Read more

അഞ്ജനയുടെ ആരോമലുണ്ണി (വീരഹനുമാന്റെ ജൈത്രയാത്ര 1)

ദേവലോകത്ത് പണ്ട് 'പുഞ്ജികസ്ഥല' എന്നു പേരുള്ള ഒരു അപ്‌സരകന്യകയുണ്ടായിരുന്നു. ആരെയും മോഹിപ്പിക്കുന്ന അംഗലാവണ്യമായിരുന്നു അവളുടേത്. ദേവഗുരുവായ ബൃഹസ്പതിയുടെ വിനീത ദാസിയും പരിചാരികയുമായിരുന്നു പുഞ്ജികസ്ഥല. ഗുരുവിനോടൊപ്പം ആശ്രമത്തില്‍ത്തന്നെയാണ് അവള്‍...

Read more

മനം കവരുന്ന മരുത്

ഉഷ്ണമേഖലാ പ്രദേശങ്ങളിലും, തെക്കേ ഇന്ത്യയില്‍ പശ്ചിമഘട്ട പ്രദേശങ്ങളിലും 'മരുത്' ധാരാളമായി വളരുന്നു. കേരളത്തിലെ വനങ്ങളില്‍ വേനല്‍ക്കാലത്ത് മനോഹരമായി പുഷ്പിക്കുന്നതാണ് മരുതിന്റെ വൃക്ഷങ്ങള്‍. ഇതിന്റെ കൊമ്പുകള്‍ നിറഞ്ഞാണ് പൂക്കളുണ്ടാകുന്നത്....

Read more

കായാമ്പൂ എന്ന കരയാമ്പൂ

'മെമിസിലോണ്‍ മലബാറിക്കം' എന്ന ശാസ്ത്രീയ നാമമുള്ള ഒരു നിത്യഹരിത കുറ്റിച്ചെടിയാണ് കായാമ്പൂ. മലന്തെറ്റിയെന്നും കാഞ്ഞാവ് എന്നും ഈ സുന്ദരിപ്പൂവിന് പേരുണ്ട്. കുന്നുകളിലാണ് സാധാരണയായി ഇവ വളരുന്നത്. ഒരു...

Read more

കോഴിയും കുറുക്കനും

എന്റെ കുട്ടിക്കാലത്ത് വീട്ടിലെന്നും കോഴികളുണ്ടായിരുന്നു. പടിഞ്ഞാറെ താഴ്‌വാരത്തോടു ചേര്‍ന്ന് മണ്ണുകൊണ്ട് മെനഞ്ഞുണ്ടാക്കിയതാണ് കോഴിക്കൂട്. വായു കടക്കാനുള്ള ദ്വാരം മാത്രം. കൊച്ചു മരവാതില്‍. അന്തിമയക്കത്തോടെ കോഴികള്‍ കൂട്ടില്‍ വന്നു...

Read more

കണികാണും കണിക്കൊന്ന

കേരളത്തിന്റെ സ്വന്തമെന്ന് അവകാശപ്പെടാവുന്ന മറ്റൊരു പൂമരമാണ് കണിക്കൊന്ന. അതിനാലാണ് സംസ്ഥാന പുഷ്പമെന്ന പട്ടം കണിക്കൊന്നയ്ക്കു കിട്ടിയത്. വിഷുക്കണി കാണാന്‍ കണിക്കൊന്ന കൂടിയേതീരൂ. ഇതിന്റെ ശാസ്ത്രീയനാമം 'കാസ്സിയ ഫിസ്റ്റുല'...

Read more

നായ്ക്കള്‍

കോലായില്‍ ചുമരും ചാരിയിരിക്കുകയാണ് മുത്തശ്ശി. കാലു നീട്ടിയിരിക്കണം മുത്തശ്ശിക്ക്. ഞാന്‍ മുത്തശ്ശിയോടു ചേര്‍ന്നിരിക്കുന്നു. പാണ്ഡവരുടേയും കൗരവരുടേയും കഥയാണിന്ന് മുത്തശ്ശി പറഞ്ഞു തരുന്നത്. അങ്ങനെ കഥ കേട്ടു കൊണ്ടിരിക്കുമ്പോഴാണ്...

Read more

മാസവിശേഷങ്ങള്‍

മിഥുനവും കര്‍ക്കിടകവും പട്ടിണിമാസങ്ങളാണ്. 'ഉച്ചക്ക് ഇല്ലാ എന്നൊരു വെപ്പ്; രാത്രി കലം മോറി വെപ്പ്.' ഇതായിരുന്നുവത്രേ മുത്തശ്ശിയുടെ കുട്ടിക്കാലത്ത് നാട്ടുമ്പുറത്തെ അവസ്ഥ. കഞ്ഞി കുടിക്കാനില്ലെങ്കിലും കര്‍ക്കിടകത്തില്‍ എന്തായാലും...

Read more

അഴകൊഴുകും പവിഴമല്ലി

കവി ഹൃദയങ്ങളില്‍ ഒത്തിരി സ്ഥാനം പിടിച്ച പൂമരമാണ് പവിഴമല്ലി. ഇതൊരു ചെറിയമരമാണ്. നല്ലമണമുള്ള പവിഴമല്ലിപ്പൂക്കള്‍ തൂവെള്ള നിറത്തില്‍ കാണപ്പെടുന്നു. സന്ധ്യാനേരങ്ങളില്‍ വിടരുന്ന ഇവ സൂര്യനുദിച്ചു കുറച്ചു കഴിയുമ്പോള്‍...

Read more

വര്‍ണ്ണം വിതറും വാകമരം

പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും കൂട്ടുകാര്‍ കൂടുതലും കണ്ടിട്ടുള്ളത് ഒരുപക്ഷേ വാകമരങ്ങളായിരിക്കും. വേനല്‍ക്കാലങ്ങളില്‍ പൂചൂടുന്ന വാകപ്പൂവിന് ഹിന്ദിയില്‍ 'ഗുല്‍മോഹര്‍' എന്നും ഇംഗ്ലീഷില്‍ 'ഫ്‌ളെയിംട്രീ' എന്നും പേരുകളുണ്ട്. പടര്‍ന്നുപന്തലിക്കുന്ന മരമായതിനാല്‍...

Read more

ഞാറ്റുവേലകള്‍

ഞാനൊരു ഭാഗ്യംചെയ്ത കുട്ടിയായിരുന്നു. എനിക്കൊരു മുത്തശ്ശിയുണ്ടായിരുന്നു. മുത്തശ്ശി എനിക്ക് പാട്ടു പാടിത്തന്നു. കഥ പറഞ്ഞു തന്നു. സ്‌കൂളില്ലാത്ത ദിവസങ്ങളില്‍ ഞാന്‍ കോലായില്‍ മുത്തശ്ശിയോടു ചേര്‍ന്നിരിക്കും. അടക്ക തരങ്ങുകളഞ്ഞ്...

Read more

ദുഃഖമകറ്റും അശോകം

'അശോകം' എന്ന വാക്കിന് ശോകമില്ലാത്തത് (ദുഃഖമില്ലാത്തത്) എന്നാണര്‍ത്ഥം. അതുകൊണ്ട് അശോകമരം സന്തോഷം പ്രദാനം ചെയ്യുന്നു എന്ന കാര്യത്തില്‍ സംശയമില്ല. ശാസ്ത്രീയനാമം 'സറാക്ക അശോക' എന്നാണ്. ഇന്ത്യയില്‍ മാത്രമല്ല...

Read more

കാളയ്ക്ക് കൈവല്യം നല്‍കിയത്

ഒരു സന്ധ്യാസമയം. ചട്ടമ്പിസ്വാമികള്‍ ഒരു യുവസുഹൃത്തുമൊത്ത് സായാഹ്ന സവാരി നടത്തുക യായിരുന്നു. ആളെകയറ്റിയ ഒരു ഒറ്റക്കാള വണ്ടി അവര്‍ക്കഭിമുഖമായി വരികയായിരുന്നു. വണ്ടി വലിക്കുന്നത് ഒരു കൂറ്റന്‍ കാള....

Read more

ഒരു വരം മാത്രം

  ലോചന്‍ ചെയ്യുന്നത് ചെറിയ ജോലികളാണ്. അതു കഴിഞ്ഞുവന്നാല്‍ എപ്പോഴും അയാള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടേയിരിക്കും. തന്റെ സങ്കടങ്ങള്‍ക്ക് പ്രാര്‍ത്ഥനയിലൂടെ പരിഹാരം ഉണ്ടാകുമെന്ന് അയാള്‍ വിശ്വസിച്ചു. ഒരുനാള്‍ ഭഗവാന്‍ അയാള്‍ക്കു...

Read more

”ഇലഞ്ഞിപ്പൂമണമൊഴുകിവരും”

ഇടത്തരം വലിപ്പമുള്ള ഒരു നിത്യഹരിത വൃക്ഷമാണ് ഇലഞ്ഞി. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഉഷ്ണമേഖലാ പ്രദേശങ്ങളാണ് ഇവയുടെ ഇഷ്ടവാസ കേന്ദ്രങ്ങള്‍. ഇംഗ്ലീഷില്‍ ''ബുളറ്റ് വുഡ് ട്രീ'' എന്നറിയപ്പെടുന്ന ഇലഞ്ഞി-എരിഞ്ഞി, മുകുര,...

Read more

അമ്മാളു മുത്തശ്ശി

എന്റെ അയല്‍പക്കത്തെ അമ്മാളു മുത്തശ്ശി മരിച്ചു. തിങ്കളാഴ്ച രാവിലെ എണീറ്റതും കേട്ടത് മുത്തശ്ശിയുടെ മരണവാര്‍ത്തയും അതുശരിവയ്ക്കുന്ന കൂട്ടക്കരച്ചിലുമായിരുന്നു. 'സങ്കടപ്പെടാന്‍ ഒന്നുമില്ല. വയസ്സ് തൊണ്ണൂറായി. കിടന്നു നരകിക്കുന്നതിലും നല്ലത്...

Read more

അമ്പലപ്പറമ്പിലെ ചെമ്പകം

അമ്പലപ്പറമ്പുകളില്‍ സുഗന്ധം പരത്തുന്ന സുന്ദരിപ്പൂക്കളാണ് ചെമ്പകങ്ങള്‍. ശാസ്ത്രീയ നാമം 'പ്ലമേറിയ ഒബ്റ്റിയൂസ് എന്നാകുന്നു. ഈ സുന്ദരിപ്പുവ് ജന്മം കൊണ്ട് മധ്യ അമേരിക്കക്കാരിയാണെങ്കിലും നമുക്ക് സ്വന്തം നാട്ടുകാരി തന്നെയാണ്....

Read more

കൂട്ടുകുടുംബം( കാമധേനു-48)

മുത്തശ്ശിയും മുത്തശ്ശനും കണ്ണന്റെ വായന കേട്ട് അത്ഭുതത്തോടെ യാണ് അവനെ നോക്കി ചിരിച്ചത്. താന്‍ വായിച്ചതില്‍ വല്ല തെറ്റും പറ്റിയിട്ടുണ്ടോ എന്ന് അവന്‍ സംശയിച്ചു. ''കണ്ണന് ഒരു...

Read more

കണ്ണന്റെ പ്രിയപ്പെട്ട കടമ്പുമരം

ഭാരതീയ പുരാണങ്ങളില്‍ പ്രതിപാദിക്കുന്ന ഒരു വൃക്ഷമാണ് കടമ്പ്. പുഴയോരങ്ങളില്‍ വളരുന്നത് കൊണ്ട് ഇതിന് 'ആറ്റുതേക്ക്' എന്നൊരു പേരുമുണ്ട്. ''കൃഷ്ണന്‍ കാലികളെ മേയ്ക്കാന്‍ കൊണ്ടുപോകുന്ന അവസരങ്ങളില്‍ അവയെ മേയാന്‍...

Read more

മൊഴിയാളം വന്നേ….

നെയ്യൊട്ടും ചേര്‍ക്കാത്ത നെയ്യപ്പം പോലെ, നെയ്യൊട്ടും തേക്കാത്ത നെയ്‌ദോശ പോലെ, മലമാഞ്ഞുപോയൊരു മലയാളം വന്നേ, അക്ഷരം പോയ്‌പോയ മൊഴിയാളം വന്നേ! കേരം വളര്‍ത്താത്ത കേരളം പോലെ പേപ്പര്‍ലസ്സാകുന്നൊരാപ്പീസു...

Read more
Page 6 of 15 1 5 6 7 15

Latest